ഹേമലത എന്റെ മേമ – 7 44അടിപൊളി 

ആ തളർന്ന കണ്ണുകളിൽ ഒരു നേർത്ത പുഞ്ചിരി ഉദിച്ചു. ഒപ്പം.. ‘വേണ്ട’ എന്ന അർത്ഥത്തിൽ പതിയെ കണ്ണടച്ചു കാണിച്ചു….!

എങ്കിലും അത് ശ്രദ്ധിക്കാതെ ഞാനവർക്കരികിലായി ഇരുന്നു….!

പാവം..ആ മുഖമാകെ വല്ലാതെ വാടിപ്പോയിരിക്കുന്നു. ക്ഷീണവും തളർച്ചയും കൊണ്ട് കണ്ണുകൾ തെളിച്ചം പാതിയടഞ്ഞിരിക്കുന്നു. ഒരല്പം കൂടെ സ്വാതന്ത്ര്യമുണ്ടായിരുന്നെങ്കിൽ…! എങ്കിലാ മുഖം നെഞ്ചിലേക്ക് ചേർത്ത് വച്ച് അസുഖം മാറുന്നത് വരെ തഴുകിത്തഴുകിയങ്ങനെ… ആ ഓർമ്മയിൽ എന്റെ ഉള്ളം പൂത്തു തളിർത്തു..ചുണ്ടിൽ അതിൻ്റെ അനുരണനങ്ങൾ ഒരു പുഞ്ചിരിയായി തെളിഞ്ഞു….!

പരിചിതമല്ലാത്ത ആ ഭാവം കണ്ടാവണം ‘എന്തേ’ എന്ന അർത്ഥത്തിൽ അവർ പുരികമിളക്കി….!

ഒന്നുമില്ലെന്ന ഭാവത്തിൽ ഞാൻ മെല്ലെ തലയിളക്കിക്കൊണ്ട് കണ്ണടച്ചു കാണിച്ചു….!

അതിൽ വിശ്വാസം വന്നില്ലെന്നപോലെ ഒരു സംശയം നിറഞ്ഞ പുഞ്ചിരിയോടെ വീണ്ടും അതേ ഭാവത്തിൽ തന്നെ ചോദ്യം….!

ഞാൻ അരുമയോടെ ആ മുടിയിൽ കൈവച്ചു….!

‘കണ്ണടയ്ക്ക് ‘”..!!

മുടി മെല്ലെ മാടിക്കൊടുത്തുകൊണ്ട് ഒരു പുഞ്ചിരിയുടെ അകമ്പടിയോടെ ഞാൻ പറഞ്ഞു….!

‘എന്തോ കള്ളത്തരമാണല്ലോ’ എന്നപോലെ നെറ്റി ചുളിച്ച് കണ്ണ് കുറുക്കി ഒരു നേർത്ത പുഞ്ചിരിയോടെ അവരെന്നേ സൂക്ഷിച്ചു നോക്കി……!

“അടയ്ക്ക്..!”

മുടിയ്ക്കുള്ളിലേക്ക് വിരലുകൾ കടത്തി പതിയെ തഴുകിക്കൊണ്ട് ഞാൻ ശബ്‌ദം താഴ്ത്തി….!

ഒരു നിമിഷം അതേ ഭാവത്തിൽ തന്നെ നോക്കിയ ശേഷം അവർ മെല്ലെ കണ്ണുകളടച്ചു….!

ഞാൻ പതിയെ കുനിഞ്ഞ് ആ തുടുത്ത് പൊള്ളിനിൽക്കുന്ന പഞ്ഞി പോലുള്ള കവിളിൽ ചുണ്ടുകളമർത്തി….!

അവരത് തന്നെ പ്രതീക്ഷിച്ചിരിക്കാം….!

ആ ശരീരത്തിൽ ഒരു നേരിയ ഉടുമ്പിക്കൽ പൊലൊരു ഇളക്കമുണ്ടായി എന്നതല്ലാതെ ഒരു പ്രതിഷേധമോ പ്രതികരണമോ ഒന്നും തന്നെ പ്രകടമാക്കാതെ അവരത് ഏറ്റുവാങ്ങി….!

ആ കവിളിലെ പനിച്ചുട് എൻ്റെ ചുണ്ടുകളിലേക്ക് പടർന്നു കയറുന്നത് വരെ ആ ചുംബനം നീണ്ടുപോയി….!

കിടക്കയിലേക്ക് കയറിക്കിടന്ന് ആ ശരീരത്തിൻ്റെ ചൂട് പൊതിഞ്ഞു പിടിച്ച് പകർന്നെടുക്കാൻ മനസ്സ് വല്ലാതെ തുടിച്ചു പോവുന്നു. ആ നീണ്ടു ചുരുണ്ട മുടിയിഴകളിലൂടെ വിരലോടിച്ച് ഒരു കമ്പിളിക്കുള്ളിൽ പുതച്ചു മൂടി ഉള്ളിൽ സൂരഞ്ഞ പൊങ്ങുന്ന പ്രേമാനന്ദം പകുത്തു നൽകാൻ കഴിഞ്ഞിരുന്നെങ്കിൽ…!

ഒരു നെടുവീർപ്പോടെ ആഗ്രഹങ്ങൾ ആഗ്രഹങ്ങളായിത്തന്നെ അവശേഷിപ്പിച്ചു കൊണ്ട് ഞാനെന്റെ ചുണ്ടുകൾ അടർത്തി മാറ്റി…!

മേമ അപ്പോഴും കണ്ണുകൾ അടച്ചു പിടിച്ചിരിക്കുകയാണ്.. ആ കൺകോണിൽ ഒരു നേർത്ത നനവ് ഉരുണ്ടുകൂടിയിരിക്കുന്നു….!

എനിക്കത് തുടച്ചുകളയണമെന്നുണ്ട്. പക്ഷേ നീർമണിയുടെ അർത്ഥമറിയാതെങ്ങനെ..! ഒരു പക്ഷെ എൻ്റെ അതിക്രമത്തെ എതിർക്കാൻ കഴിയാതെ പോയതിലുള്ള ആത്മരോഷമാണെങ്കിലോ…..!

“ഞ..ഞാൻ പോട്ടെ… വിസിൽ കേൾക്കില്ല..!”

ഉള്ളിലുണർന്ന ഒരു അനാവശ്യ ഭീതി എൻ്റെ സ്വരത്തിൽ ധ്യതി പടർത്തിയിരുന്നു….!

മറുപടിക്കായി കാത്തു നിൽക്കാതെ ഞാൻ തിടുക്കത്തിൽ പുറത്തു കടന്നു….!

അടുക്കളയിൽ ചെന്ന് വിസിൽ ശബ്‌ദത്തിനായി കാത്തു നിൽക്കുമ്പോൾ മേമയുടെ ആ വിധേയത്വവും ആ കണ്ണീരും ഒരേപോലെ എന്നെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു….!

ഇഷ്ടപ്പെടാഞ്ഞിട്ടാണെങ്കിൽ പ്രതികരിക്കാൻ ഒരുപാട് സമയമുണ്ടായിരുന്നു. പക്ഷെ അവരത് ചെയ്തില്ല..അപ്പൊ അതല്ല കാര്യം..! എൻ്റെ ആ പ്രവൃത്തി നല്ലപോലെ ആസ്വദിച്ചു
കാണണം..അല്ലായിരുന്നെങ്കിൽ അടി വീണേനെ..! പക്ഷെ അപ്പോഴും…എങ്കിലാ കണ്ണീരിന്റെ അർത്ഥമേന്താണ്…?

ഹോ.. തല പെരുക്കുന്നു. ഈ പെണ്ണുങ്ങൾക്ക് പടച്ചോൻ ഓരോ ഭാവങ്ങൾ
കൊടുക്കുന്നത്…! മനുഷ്യന് മനസ്സിലാകുന്ന രീതിയിലുള്ളതു വല്ലതും
കൊടുത്താപ്പോരായിരുന്നോ..ഇതൊരുമാതിരി….!

പെട്ടെന്നെന്നെ നടുക്കിക്കൊണ്ട് കുക്കറിൻ്റെ കന്നി വിസിൽ ഉയർന്നു…!

ചിന്തകളിൽ ആണ്ടുപോയിരുന്ന എനിക്ക് ആ ശബ്ദ‌ം ഒരു കിളി പറത്തുന്ന അനുഭവമായിരുന്നെങ്കിലും മറ്റൊരു വിധത്തിൽ അത് ശരിക്കുമൊരു റിലീഫുമായി പണ്ടാരം പിടിച്ച ആലോചനകളൊഴിഞ്ഞ് മനസ്സ് ക്ലീനായി…!

Leave a Reply

Your email address will not be published. Required fields are marked *