ഹേമലത എന്റെ മേമ – 7 44അടിപൊളി 

ബലം പിടിക്കാൻ നിക്കാതെ കയ്യിലെ പിടുത്തം വിട്ടശേഷം ഞാനല്പം മാറി നിന്നു….!

“നീ പൊയ്ക്കോ…ഞാൻ എണീക്ക്യാണ്….!”

കൈകൾ കിടക്കയിലൂന്നിക്കൊണ്ട് മെല്ലെ ഒന്ന് നിരങ്ങിയ ശേഷം അവരെന്നെ നോക്കി….!

അതൊരു കള്ളത്തരമാണ്..ഞാൻ പോയിക്കഴിഞ്ഞാ വീണ്ടും കിടക്കാനുള്ള തരികിട….!

“ഓഹ്..അത് സാരമില്ല മേമ സമയമെടുത്ത് എണീറ്റോ..”!!

ഐഡിയ ചീറ്റിപ്പോയതിൻ്റെ നിരാശയോടെ അവർ മെല്ലെ കിടക്കായിൽ നിന്നും ഇറങ്ങി….!

“ഉംമ് നടക്ക്…”!!

ഞാനവരുടെ ഇരുതോളുകളിലും പിടിച്ചുകൊണ്ട് തള്ളി പുറത്തിറക്കി ബാത്ത്റൂമിന് മുന്നിലെത്തിച്ചു….!

“ദേ മേമേ ..എനിക്ക് നല്ല വിശപ്പുണ്ട്..അത് കൊണ്ട് പിന്നേം പോയി കിടക്കരുത്..മേമ വന്നിട്ടേ ഞാൻ ഫുഡ് കഴിക്കൂ..മറക്കണ്ട..!”

അതും പറഞ്ഞു ഞാൻ കോണിയിറങ്ങി താഴേയ്ക്ക് ചെന്നു….!

അമ്മച്ചനും അമ്മമ്മയും കഴിക്കുന്നതേയുള്ളൂ.. മേമ വരാനാണെങ്കിൽഎന്തായാലും സമയം പിടിക്കും. എന്നാ ആ സമയം കൊണ്ട് ബാക്കി പണിയൊക്കെ അങ്ങ് തീർത്തേക്കാമെന്നു കരുതി ഞാൻ തൊഴുത്തിലേക്ക് ചെന്നു….!

പശുക്കളൊക്കെ പിന്നെയും നല്ലോണം ഡെപ്പോസിറ്റ് നടത്തീട്ടുണ്ട്. അടിപൊളി….!

എല്ലാത്തിനെയും അഴിച്ചു പറമ്പിലേക്ക് കെട്ടിയ ശേഷം തൊഴുത്തൊക്കെ ചാണകം നീക്കി ഒരിക്കൽ കൂടെ ക്ലീനാക്കി. കുറെ നേരം അവിടെത്തന്നെ പോയി….!

എന്നാലും ഇനി വൈകുന്നേരം ആ പണി നോക്കണ്ടെല്ലോ. കറക്കാൻ നേരം മാത്രം അവറ്റകളെ തിരികെ കയറ്റിയാ മതി അതുവരെ പറമ്പിൽ തന്നെ നിക്കട്ടെ…..!

കയ്യും കാലുമൊക്കെ തേച്ചു കഴുകി നാറ്റം കളഞ്ഞ ശേഷം ഞാൻ അടുക്കളയിലേക്ക് ചെന്നു…..!

കൃത്യം അതേ സമയത്താണ് എന്നെ വിളിക്കാനായി മേമ അകത്തു നിന്നും തലയിട്ടത്….!

“വയറ്റിൽ ഒന്നുമില്ലാതാണോ ഓരോ പണിയ്ക്ക് പിന്നാലെ നടക്കുന്നെ…”!!

അവർ ദേഷ്യം ഭാവിച്ച് അവർ എൻ്റെ തോളിൽ മെല്ലെയൊന്നിടിച്ചു….!

“മേ വരാൻ കാത്തിരുന്നതല്ലേ…അയ്‌ശരി..!”

ഞാനതേ പവറിൽ തന്നെ ഒരിടി തിരിച്ചും കൊടുത്തു….!

“ഒരു രോഗിയെ ഇങ്ങനെ ഉപദ്രവിക്കാതെടാ ദുഷ്ടാ…”!!

ഒരു തളർന്ന ചിരിയോടെ ഇടികിട്ടിയ ഇടം ഉഴിഞ്ഞു കൊണ്ട് അവർ ഡൈനിംഗ് ഹാളിലേക്ക് നടന്നു. പിന്നാലെ ഞാനും….!

അമ്മമ്മയും അമ്മച്ചനും കഴിച്ച് കഴിഞ്ഞ് എഴുന്നേറ്റ് പോയിരുന്നു…..!

മേമയെ ഒരു ചെയറിൽ പിടിച്ചിരുത്തിയ ശേഷം ഞാനൊരു പ്ലേറ്റിൽ അപ്പമെടുത്ത് അവരുടെ മുന്നിൽ വച്ചു കൊടുത്തു….!

“എനിക്ക് വേണ്ട കണ്ണാ… പനിയുള്ളപ്പോ ഈ പുളിപ്പുള്ളതൊന്നും വയറിന് പിടിക്കില്ല..”!!

കൈമുട്ട് മേശയിൽ കുത്തി ക്ഷീണത്തോടെ തല താങ്ങിവച്ചുകൊണ്ട് അവർ പ്ലേറ്റ് എനിക്ക് നേരെ തള്ളി വച്ചു….!

“അത് സാരമില്ല… മര്യാദയ്ക്കിരുന്നു കഴിച്ചോ..!”

ഞാനത് വീണ്ടും അവർക്ക് മുന്നിലേക്ക് തന്നെ നിരക്കി വച്ചു….!

“പ്ലീസ് കണ്ണാ….പറയുന്നത് കേൾക്ക്…വേണ്ടാഞ്ഞിട്ടാ… കൊറച്ച് ചായ മാത്രം തന്നാ മതി…പ്ലീസ്.”..!!

ആ വേണ്ടായ്ക അവരുടെ മുഖത്തു തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. പിന്നെ ഞാനധികം നിർബന്ധിക്കാൻ നിന്നില്ല. വേണ്ടാഞ്ഞിട്ടു തന്നെയാവും. നിർബന്ധിച്ച് കഴിപ്പിച്ചിട്ട് ഇനി വേറെ വല്ലതും കൂടെ വരണ്ട….!.

ഫ്ലാസ്കിൽ നിന്നും ഒരു ഗ്ലാസ്സിൽ ചായ പകർന്നു കൊടുത്തു. ശേഷം അവരുടെ വലതു വശത്തായി ഇരുന്ന് അവർക്ക് വച്ച പ്ലേറ്റിൽ തന്നെ കഴിച്ച് തുടങ്ങി….!

എൻ്റെ കഴിപ്പ് തീരുന്നത് വരെ ആ ചായയും മൊത്തി മേമ എനിക്ക് കൂട്ടിരുന്നു. പലപ്പോഴും ഞങ്ങളുടെ കൈവണ്ണകൾ തമ്മിൽ തൊട്ടുരുമ്മി. മേമ അത് ശ്രദ്ധിച്ചോ എന്നറിയില്ല…!

പക്ഷേ എനിക്കത് സുഖമെഴുന്ന ഒരു അനുഭൂതിയായിരുന്നു. ആ മേനിയിൽ വിരൽത്തുമ്പ് മുട്ടുമ്പോൾ പോലും അതെന്നെ കോരിത്തരിപ്പിക്കുകയാണ്….!

ലിസിച്ചേച്ചിയും മായേച്ചിയുമൊന്നും തരാത്ത എന്തോ ഒരു സുഖം വെറുമൊരു നോട്ടം കൊണ്ട് തന്നെ മേമ എന്നിലേക്ക് പകർന്നു തരുന്നു. ഒപ്പം ഇരിക്കുമ്പോഴും തല്ലുകൂടുമ്പോഴും ഇക്കിളിയിടുമ്പോഴുമൊക്കെ ആ അനുഭൂതി ഒരിളംകാറ്റായി തഴുകിത്തലോടാറുണ്ട്….!

“എങ്ങനെ ഉണ്ട്..കൊള്ളാമോ..?”

Leave a Reply

Your email address will not be published. Required fields are marked *