ഹേമലത എന്റെ മേമ – 7 44അടിപൊളി 

മൂന്ന് വിസിൽ വരെ കാത്തു നിന്ന് അടിപ്പിച്ച ശേഷം ബർണർ ഓഫാക്കിക്കഴിഞ്ഞപ്പോൾ ഒരു വലിയ പണി തീർത്തപോലൊരു സുഖം…!

ഇനി കറി വെക്കാനുണ്ട്. പക്ഷെ വേണ്ട.. വെറുതെ എന്തിനാ പറേപ്പിക്കുന്നെ..!

സമയം 10 ആയതേയുള്ളൂ. മേമ അല്ലെങ്കിൽ അമ്മമ്മ. ആരെങ്കിലും വരും നോക്കാം….!

എന്നാ കൊറച്ച് കഞ്ഞി ഉണ്ടാക്കിയാലോ… മേമ ഒന്നും കഴിക്കാത്തതല്ലേ… കുഞ്ഞിയാവുമ്പോ അങ്ങ് കുടിച്ചോളും…!

ഷെൽഫ് മൊത്തം തിരഞ്ഞ് ഒടുവിൽ കുത്തരി കണ്ടുപിടിച്ചു….!

അല്ലാ…ഇതിപ്പോ എങ്ങനാ വെക്കുന്നെ..? കുക്കറിൽ ഇട്ടിട്ട് പക്ഷെ എത്ര വിസിലെന്നറിയാതെ..ഏഹ്…! അമ്മമ്മയോടു ചോദിച്ചാലോ…! ൻ്റമ്മോ വേണ്ട….ആ നേരം കൊണ്ട് കോഴിക്കോട് പോയി വരാം….!

മ്ഹും…ഐഡിയ യൂട്യൂബ് നോക്കാം..അതിൽ ചിലപ്പോ കണ്ടേക്കും..!

‘ഹൌ ടു മേക്ക് നാടൻ കേരള കഞ്ഞി..?’

യൂട്യൂബ് തന്ന റിസൾട്ട് എൻ്റെ കണ്ണ് നിറച്ചു കളഞ്ഞു. ഒരു ടിപ്പറിൽ കൊള്ളുന്നത്ര വീഡിയോ……!

അയ്യെന്റെ കുഞ്ഞിമോനെ…!

ഈ മൈ..ലയാളികളെക്കൊണ്ട് ഒരു രക്ഷേം ഇല്ലാട്ടാ.. ഇനീപ്പോ അപ്പിയിടാൻ പഠിപ്പിക്കുന്ന വീഡിയോ കൂടെയേ ബാക്കിയുണ്ടാവു…!

ഞാനതിൽ വൃത്തിയുള്ളോരു വീഡിയോ എടുത്ത് പ്ലേ ചെയിതു. ഒരു കിടിലൻ ചേച്ചി ആഹാ കഞ്ഞിയല്ല കുണ്ണയാണ് റെഡിയാവുന്നത്….!

ഒരു തവണ ചേച്ചിയ്ക്ക് വേണ്ടിയും ഒരു തവണ കഞ്ഞിയ്ക്ക് വേണ്ടിയും പ്ലേ ചെയ്യേണ്ട വന്നു. എന്തായാലും സംഗതി പഠിച്ചു സിമ്പിളാണ്….!

ശ്രദ്ധിക്കാതെ കുക്കറിലെങ്ങാൻ ഇട്ടിരുന്നെങ്കിൽ…….!

അഞ്ച് മിനിട്ട് കൊണ്ട് കഞ്ഞി റെഡിയാക്കി ഇറക്കി വച്ചു….!

യൂട്യൂബിലെ ചേച്ചിയെ മറക്കാതെ സബ്‌സ്ക്രൈബ് ചെയ്‌ത്‌ ബെല്ലും ഓണാക്കി വച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ ബാത്ത്റൂമിൽ വച്ചൊക്കെ ചെയ്യേണ്ടി വരുമ്പോ ഉപകാരപ്പെടും….!

കഞ്ഞിയിൽ പാകത്തിന് ഉപ്പുമിട്ട് ഗ്ലാസും കുറച്ച് അച്ചാറുമെടുത്ത് ഞാൻ മുകളിലേക്ക് നടന്നു….!

പപ്പടമായിരുന്നു ആദ്യം വിചാരിച്ചത്…. പിന്നെ വീടിനു തീപ്പിടിക്കണ്ടല്ലോ എന്ന് കരുതി അതൊഴിവാക്കി….!

മേമ കണ്ണുമടച്ച് നേരത്തെ കണ്ട അതേ പൊസിഷനിൽ തന്നെ കിടക്കുകയാണ്….!

ഞാൻ സ്റ്റൂൾ വലിച്ചിട്ട് കഞ്ഞിയും അച്ചാറുമൊക്കെ അതിൽ വച്ചു….!

ശബ്ദം കേട്ടാവണം അവർ കണ്ണ് തുറന്നു….!

“ഇതെന്താ കണ്ണാ..?”

മേമ മെല്ലെ തലയുയർത്തി നോക്കി….!

“മേമയ്ക്ക് കൊറച്ച് കഞ്ഞി ഉണ്ടാക്കി..!”

തെല്ലൊരു അഭിമാനത്തോടെ ഞാനൊന്ന് ഞെളിഞ്ഞു….!

ആ മുഖത്തൊരു അത്ഭുതം നിറഞ്ഞ ചിരി പടർന്നു. കിടക്കയിൽ കയ്യൂന്നിക്കൊണ്ട് അവരല്പം പൊങ്ങി നോക്കി….!

“ഇതെവിടുന്നു പഠിച്ചു..ഉണ്ടാക്കാൻ..!”

ആശ്ചര്യത്തോടെ അവരെൻ്റെ മുഖത്തേക്ക് നോക്കി…!

യൂട്യൂബിന് ക്രെഡിറ്റ് കൊടുക്കാൻ മനസ്സ് സമ്മതിക്കുന്നെയില്ല…ഞാൻ വെറുതെ ചിരിച്ചങ്ങ് തള്ളി…!

മേമ മെല്ലെ എഴുന്നേറ്റിരുന്നു….!

ഗ്ലാസ്സിൽ അല്പം കഞ്ഞിയൊഴിച്ച് ഞാനവർക്ക് നീട്ടി…!

ഒരു സംശയം നിറഞ്ഞ ചിരിയോടെ അവരത് വാങ്ങി. ശേഷം എന്നെത്തന്നെ നോക്കിക്കൊണ്ട് ഊതിയൂതി അല്പമൊന്നു രുചിച്ചു നോക്കി….!

പടക്കത്തിന് തീ കൊടുക്കുന്ന സൂക്ഷ്‌മതയോടെ ഞാനാ മുഖത്തെ ഭാവമാറ്റം ശ്രദ്ധിച്ചു….!

“ആഹാ..കൊള്ളാല്ലോ..”

മേരയുടെ മുഖം വിരിഞ്ഞു….!

“നല്ല കൈപ്പുണ്യണ്ട്. കറക്റ്റ് വേവും…!്

അവർ നിരങ്ങി വന്ന് കാൽ താഴോട്ടിട്ട് ഇരുന്നു….,!

ചക്ക ഫാൾ മുയൽ ഡെഡ്… അത് മേമ വല്ലതും അറിയുന്നുണ്ടോ… ഒരിക്കൽ കൂടൊന്ന് ഉണ്ടാക്കാൻ പറ…അപ്പൊ അറിയാം കൈപുണ്യവും വേവും…..!

ഞാൻ സ്റ്റൂൾ അവർക്ക് മുന്നിലേക്ക് നിരക്കി വച്ചു….!

രണ്ടര ഗ്ലാസ് കഞ്ഞി ഉണ്ടായിരുന്നു പാത്രത്തിൽ..അച്ചാറും തൊട്ടു കൂട്ടി കുറേശ്ശേ കുറേശ്ശെയായി അവരത് മുഴുവൻ കുടിച്ചു തീർത്തു…!

ഒഴിഞ്ഞ പാത്രവുമായി കോണി ഇറങ്ങുമ്പോൾ മനസ്സിൽ വല്ലാത്തൊരു ചാരിതാർത്ഥ്യം തോന്നി. പാവം നന്നായി വിശന്നു കിടക്ക്വാവും.. ആദ്യമായുണ്ടാക്കിയ ഭക്ഷണം കൊണ്ട് എനിക്കാ വിശപ്പു ശമിപ്പിക്കാൻ പറ്റി….!

ഇനിയിപ്പോ ഒന്ന് കുളിച്ചേക്കാം..വെള്ളത്തിൻ്റെ തണുപ്പൊക്കെ മാറിക്കാണും…!

Leave a Reply

Your email address will not be published. Required fields are marked *