ഹേമലത എന്റെ മേമ – 8 73അടിപൊളി  

 

 

ഒരു ചിരിയോടെ ആ കൈ ഉയർന്നു…..!

 

 

“പോ..പോയിരിയ്ക്ക്..!”

 

 

അടിക്കാനുയർത്തിയ കൈ തോളിൽ വച്ച് അവരെന്നെ ഹാളിലേക്ക് തള്ളി വിട്ടു….!

 

 

“മേമ പോയിരിയ്ക്ക്…ഞാൻ സെർവ് ചെയ്യാം …..എണീറ്റിങ്ങനെ നടന്ന് തലകറങ്ങിയെങ്ങാൻ വീണാ നാളേം ഞാൻ തന്നെ അടുക്കളേൽ കയറേണ്ടി വരും. “..!!!

 

 

ഞാൻ ആ കയ്യിൽ കയറിപ്പിടിച്ചു ഹാളിലേക്ക് വലിച്ചു കൊണ്ടുപോയി. അവൾ പ്രതിരോധിച്ചെങ്കിലും ഫലമുണ്ടായില്ല….!

 

 

 

“ദാ…ഇവിടെ അടങ്ങി ഇരിയ്ക്ക്. ഒക്കെ ഞാൻ നോക്കിക്കൊള്ളാം..”.”!!

 

 

ഒരു കസേര വലിച്ചിട്ട് ഞാനവരെ അതിൽ ഇരുത്തി….!

 

 

എനിക്കാ പണികളൊക്കെ ചെയ്യാൻ നല്ല ഉത്സാഹമായിരുന്നു. മേമയെ സഹായിക്കാൻ കിട്ടുന്ന ഓരോ അവസരവും അങ്ങനെ തന്നെയാണ്….!

 

 

അവരുടെ ക്ഷീണം പൂർണ്ണമായും വിട്ടു മാറിയിരുന്നില്ല. ചോറിൽ ഒന്ന് കൈ കുത്തിയതല്ലാതെ ഒന്നും കഴിക്കാൻ കഴിഞ്ഞില്ല….!

 

 

കഞ്ഞി വെക്കാമെന്നും ചായയിടാമെന്നുമൊക്കെ പറഞ്ഞെങ്കിലും സമ്മതിച്ചില്ല…..!

 

 

ഒരാളിങ്ങനെ പട്ടിണി കിടക്കുമ്പോ മറ്റുള്ളവരെങ്ങനാ കഴിക്കുന്നെ..! പക്ഷെ ഭക്ഷണത്തിനു മുന്നിൽ സെന്റിമെന്റ്സ് ഇല്ലാതിരുന്നതിനാൽ ഞാനും തൈകളും നല്ലോണം വെട്ടി വിഴുങ്ങി….!

 

 

കഴിച്ചു കഴിഞ്ഞ് പാത്രങ്ങളെടുക്കാൻ നേരം അവർ തടഞ്ഞു….!

 

 

“അതവിടെ വച്ചേക്ക്.. ഞാൻ കഴുകിക്കോളാം..!”!!

 

 

“മേമ പോയി കിടന്നോ…ഇതൊക്കെ പുഷ്പം പോലെ ചെയ്യാവുന്നതേയുള്ളൂ..”!!

 

 

ഞാൻ ലാഘവത്തോടെ ചിരിച്ചു…..!

 

 

 

വെള്ളമൊക്കെ ഐസ് പരുവത്തിലായിക്കഴിഞ്ഞിരുന്നു. പാത്രങ്ങൾ കഴുകുമ്പോൾ ടാപ്പിലൂടെ വരുന്നത് വെള്ളമാണോ സൂചികളാണോ എന്ന് വരെ സംശയിച്ചു പോകുന്നു….!

 

 

പണികളെല്ലാം തീർത്ത് വന്നപ്പോഴേക്കും മേ മുകളിലേക്ക് പോയിക്കഴിഞ്ഞിരുന്നു. അമ്മച്ചനും അമ്മമ്മയും അവരവരുടെ മുറികളിൽ ചേക്കേറിക്കഴിഞ്ഞു….!

 

 

ഇത്ര പെട്ടെന്ന് പോയിക്കിടന്നാ എങ്ങനാ ഉറക്കം വരുന്നേ. അത് മാത്രവുമല്ല വൈഫെ ഓഫാക്കാൻ പിന്നേം വരണം. ഞാൻ അവിടെത്തന്നെ ഇരുന്നു…..!

 

 

ഇടയ്ക്ക് മിഥുവിൻ്റെ കോൾ വന്നു. സ്ഥിരമുള്ള പരാതികളും പരിഭവങ്ങളും തന്നെ. ഇവിടെ എത്തിയതിൽപ്പിന്നെ ഞാൻ മിസ്സ് ചെയ്യുന്ന ഏക കാര്യം അവളാണ്. കുറച്ചു അരം അവൾക്കൊപ്പമിരുന്ന് പരിഭവങ്ങളെല്ലാം മാറ്റിക്കൊടുത്ത ശേഷമാണ് കട്ട് ചെയ്ത‌ത്….!

 

 

ടീവിയിൽ പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും അലനേരം കൂടെ അവിടങ്ങനെ ഇരിക്കാൻ തീരുമാനിച്ചു. അപ്പോഴാണ് ജഗദീഷിൻ്റെ പാട്ട് കേട്ടത്..ഒന്നും നോക്കിയില്ല…ടീവിയും വൈഫൈയും ക്ഷണനേരത്തിൽ ഓഫാക്കി…..!

 

 

 

വാതിലുകളെല്ലാം അടച്ചു മുകളിൽ എത്തിയപ്പോ മേമയുടെ വാതിൽ അടഞ്ഞു കിടപ്പാണ് തെല്ലൊരു നിരാശയോടെ എൻ്റെ മുറിയിലേക്ക് കയറി….!

 

 

“ഒക്കെ കഴിഞ്ഞോ വേലക്കാരാ..?!!

 

 

ലൈറ്റ് ഇട്ടതും അപ്പുറത്തുന്നു ശബ്ദ‌ം കേട്ടു….!

 

 

 

“അയ്ശരി മൊയലാളി ഉറങ്ങില്ലേ..?’!!

 

 

 

 

ഞാനൊരു ചിരിയോടെ മറുകൌണ്ടർ അടിച്ചു….!

 

 

“നീ ഒന്നിങ്ങു വാ..”!!!

 

 

 

എൻ്റെ കാതുകളെ പുളകം കൊള്ളിച്ച് ആ വാക്കുകളുയർന്നു…..!

 

 

 

മിന്നൽ വേഗത്തിൽ ഞാനാ മുറിയുടെ വാതിൽക്കലെത്തി. ഒന്ന് തള്ളി നോക്കിയപ്പോൾ വാതിൽ തുറന്നു…..!

 

“എന്തേ..?”!!

 

 

 

ഞാൻ ലൈറ്റ് ഇട്ടുകൊണ്ട് അവരെ നോക്കി…!

 

 

ഒരു പച്ച ബ്ലാങ്കറ്റ് തലവഴി മൂടിപ്പുതച്ച് ചുമരിനോട് അഭിമുഖമായി ചെരിഞ്ഞു കിടപ്പായിരുന്നു അവർ….!

 

 

“ആ ഷെൽഫിന്റെ കള്ളിയിൽ ആക്‌സ് ഓയിലുണ്ട്. ഒന്നെടുത്തു താ…”!!!

 

 

ശബ്ദം മാത്രം പുറത്തു വന്നു…..!

 

 

ഞാൻ ഷെൽഫ് തുറന്ന് സാധനമെടുത്തു…..!

5 Comments

Add a Comment
  1. Next part pettannu venm. Brooo

    1. വരുമെന്ന് തോനുന്നില്ല

  2. Next part ini epolaa

  3. Next part vegam pls

Leave a Reply

Your email address will not be published. Required fields are marked *