“ആഹ്. എനിക്കും തോന്നി. അത് പൊടി കൊള്ളാഞ്ഞിട്ടാ..കണ്ടില്ലേ കറുത്തിരിക്കുന്നത്..!”!!
“അതെ അതെ “”!!
അമ്മച്ചൻ എന്നെ സപ്പോർട്ട് ചെയ്‌തുകൊണ്ട് ചിരിച്ചു….!
ടീവിയിൽ ഏതോ ഒരു സീരിയൽ ഇപ്പോഴും കിടന്ന് ഓടുന്നുണ്ട്. ഏതോ ഒരു ആന്റി ഇരുപതിനായിരത്തിൻ്റെ പട്ടുസാരിയുമുടുത്തു നിലം തുടയ്ക്കുന്നു……!
“ഇതൂടെയെ ഉള്ളൂ ഇപ്പോ കഴിയും.”!!
എനിക്കൊരു ഊർജ്ജം വന്നോട്ടെ എന്ന് കരുതിയാവണം അമ്മമ്മ ഒരു ചിരിയോടെ ആശ്വാസവാക്കുകൾ ഉരുവിട്ടു….,!
അത് ശരിയാ ഇതിപ്പോ തീരും . ഒരു മണിക്കൂർ കൂടെ കഴിയുമ്പോ ഇന്നത്തെത് തുടങ്ങും… വൈഫൈ കൂടെ ഇല്ലായിരുന്നെങ്കിൽ മൂഞ്ചിപ്പോയെനേ….!
അഞ്ചു മിനിട്ട് കഴിഞ്ഞപ്പോൾ മേമ താഴെയ്ക്കക്ക് വന്നു. കയ്യിൽ കൈപ്പാട്ടയും ഗ്ലാമ്പുമുണ്ട്.. ചുണ്ടിൽ നേർത്ത ഒരു ചിരിയും….!
എന്തോ ഒരു കുഴപ്പമുണ്ട്….!
ഞാനവർക്ക് മുഖം കൊടുക്കാതെ സീരിയലിലെ ആൻറിയുടെ കുണ്ടി വെറുതെ ഒരു രസത്തിന് നോക്കിയിരുന്നു….!
“മോളെ ഇതൂടെ എടുത്തോ….”!!
അമ്മച്ചൻ ടീപ്പോയിലെ ചായ ഗ്ലാസിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു….!
ഉറപ്പായി…ചായ കമ്പ്ലീറ്റ് ഫെയിലാണ്….!
“കണ്ണാ വാ…അതൂടെ എടുത്തോ…”!!
മേമ ഒരു ആക്കിയ ചിരിയോടെ അടുക്കളയിലേക്ക് നടന്നു. തെല്ലൊരു മടിയോടെ ഞാനവരെ അനുഗമിച്ചു…..!
കൈപ്പാട്ടയിലെ ചായ സിങ്കിൽ ഒഴിച്ച ശേഷം ചുണ്ടുകൾ കുട്ടിപ്പിടിച്ചൊരു ചിരിയോടെ എന്റെ കയ്യിലെയും വാങ്ങി ഒഴിച്ച് കളഞ്ഞു….!
എനിക്ക് അത് നല്ല ക്ഷീണമായെങ്കിലും സാഹചര്യം മോശമായതിനാൽ മിണ്ടിയില്ല….!
മേമ വീണ്ടും പാനിൽ വെള്ളം പിടിച്ച് ഇന്റക്ഷനിൽ വച്ചു….!
“അമ്മയ്ക് സുഖമില്ലാത്തപ്പോൾ അടുക്കളപ്പണിയൊക്കെ എടുക്കാറുണ്ടാല്ലേ…”!!
മേമ എന്റെ മുഖത്തു നോക്കാതെയാണ് ചോദിച്ചത്. പുറം തിരിഞ്ഞു നിന്നതിനാൽ ആ മുഖത്തെ ഭാവം മാത്രം കാണാൻ കഴിഞ്ഞില്ല….!
എങ്കിലും ആ ചോദ്യത്തിലെ ‘വെപ്പ്’ എനിക്ക് ശരിക്കും മനസ്സിലായി…!
“അത്…ചായയൊക്കെ മിഥു ഉണ്ടാക്കും. ക്ലീനിംഗ് മാത്രാ ഞാൻ..!”!
“മനസ്സിലായി….എത്ര സ്‌പൂൺ പൊടിയിട്ടു ഇന്നത്തെ ചായയിൽ..?”!!
അവർ നിറഞ്ഞ ചിരിയോടെ എനിക്കഭിമുഖമായി തിരിഞ്ഞ് സ്ലാബിൽ ചാരി നിന്നു….!
“നാല് “!!
ആ ചിരി അത്ര ദഹിച്ചില്ലെങ്കിലും മറുപടി കൊടുത്തു….!
‘എന്റമ്മേ. നാല് ഗ്ലാസ് ചായയ്ക്ക് നാല് സ്പൂണോ…”!!
മേമയുടെ ചിരി ഒരു പൊട്ടിച്ചിരിയായി കലാശിച്ചു. അത് കുറച്ചു നേരം നീണ്ടു നിൽക്കുകയും ചെയ്തു…!
എനിക്ക് ചെയ്യാൻ പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ല.. ചുമ്മാ അത് കേട്ടോണ്ട് നിന്നു….!
“ഇങ്ങു വാ…മേമ പഠിപ്പിച്ചു തരാം..’!!
ചിരി തെല്ലൊന്നടങ്ങിയപ്പോൾ അവരെന്നെ കയ്യാട്ടി വിളിച്ചു….!
ഇങ്ങനൊരു അവസ്ഥയിൽ നാണമുള്ള ആരും പോവില്ല…പക്ഷെ ഞാൻ
പോകും..എനിക്ക് പണ്ടേ പെണ്ണുങ്ങളോട് വലിയ മനസ്സലിവാണ്….!
വെള്ളം തിളച്ചു തുടങ്ങുന്നതേയുള്ളൂ. ഞാൻ മേമയോട് അടുത്തു നിന്നു. നല്ല മണം….!
“ഇതേതാ ഈ സോപ്പ്… പേരൊന്നും കണ്ടില്ല..!”
ഞാൻ അവരുടെ തോളിലേക്ക് മുക്കടുപ്പിച്ച് മണം പിടിച്ചു. പക്ഷെ മുഖ്യമായ ലക്ഷ്യം വിഷയം മാറ്റുക എന്നതായിരുന്നു….!
“മേമ കയ്യുയർത്തി മണത്ത് നോക്കി…!
“നല്ല മണമാ..ല്ലേ..! കുടുംബശ്രിക്കാർ ഉണ്ടാക്കുന്നതാ..”!!
“അടിപൊളി… മേമയുടെ മേത്താ കൂടുതൽ മണം..”!!
