ഞാൻ ഉടൻ മറുപടി നൽകി, “എനിക്ക് ഭയങ്കര ഇഷ്ടമാണ്, പെണ്ണുങ്ങൾക്ക് ഏറ്റവും ചേരുന്ന വേഷം അതാണ്, മാത്രമല്ല നീ സാരിയിൽ എപ്പോഴും അതിസുന്ദരിയുമാണ്.”
അവൾ പെട്ടെന്ന് മുഖംതിരിച്ചു എന്നിട്ട് ചോദിച്ചു, “വെറും സുന്ദരി മാത്രമാണോ അർജുൻ ? ”
ഞാൻ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു, “അല്ല, നീ അതിസുന്ദരിയാണ്, ഭയങ്കര ഹോട്ട് ആണ്, സെക്സിയാണ്, എല്ലാറ്റിനുമുപരി നിന്നെ കണ്ടാൽ ആർക്കായാലും കൊതിവരും.”
അവളുടെ മുഖം പെട്ടെന്ന് ചുവന്നു, അവൾ നാണത്തോടെ പറഞ്ഞു, “താങ്ക് യൂ, ഞാൻ ഇതൊന്നും തീരെ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ അർജുന് എന്നെ മറ്റ് ഡ്രസ്സുകളിൽ കാണാൻ വലിയ താല്പര്യമുണ്ടെന്ന് എനിക്ക് മനസ്സിലായി.”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു, “സത്യം പറഞ്ഞാൽ അതെ. ഒന്നും വിചാരിക്കരുത് പ്ലീസ്.”
വളരെ സ്പോർട്ടിങ് ആയ മൈൻഡിൽ അവൾ പറഞ്ഞു, “ഇത്തരം കാര്യങ്ങളിൽ ആണുങ്ങൾക്കുള്ള എക്സൈറ്റ്മെന്റ് എനിക്ക് മനസ്സിലാക്കാൻ പറ്റും, അതുകൊണ്ട് ഒരു കുഴപ്പവുമില്ല. അർജുന്റെ തിരക്കുകളൊക്കെ കഴിഞ്ഞിട്ട് സമയം കിട്ടുമ്പോൾ നമുക്ക് ഒരു കോഫി കുടിക്കാൻ കാണാം.”
ഞാൻ പറഞ്ഞു, “നീ തന്നെ സമയവും സ്ഥലവും തീരുമാനിച്ചോളൂ. ഞാൻ അവിടെ എത്തിയേക്കാം.”
അവൾ ചോദിച്ചു, “ഓക്കെ, ഞാൻ എന്ത് ഡ്രസ്സ് ഇട്ടു വരണമെന്നാണ് ആഗ്രഹം?”
കാര്യങ്ങൾ വളരെ വേഗത്തിലാണ് നടക്കുന്നത്, ഏത് വിലകൊടുത്തും ഈ അവസരം നഷ്ടപ്പെടുത്താൻ ഞാൻ തയ്യാറായിരുന്നില്ല. സാരിത്തുമ്പിൻ്റെ വിടവിലൂടെ അവളുടെ നഗ്നമായ വയറിലേക്ക് നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു, “നീ എന്ത് ഇട്ടാലും സുന്ദരിയായിരിക്കും, അതുകൊണ്ട് നീ തന്നെ തീരുമാനിച്ചോളൂ.”
അവൾ തൻ്റെ
സാരി വലിച്ച് വയറ് മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു, “പറ … അർജുൻ എന്നെ ഏതെങ്കിലും വേഷത്തിൽ മനസ്സിൽ സങ്കല്പിച്ചിട്ടുണ്ടാകുമല്ലോ.” ഞാൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി.
ഞാൻ അവളുടെ കുറച്ചുകൂടി അടുത്തേക്ക് നീങ്ങി നിന്ന് പതുക്കെ ചോദിച്ചു, “ആണുങ്ങൾ പെണ്ണുങ്ങളെ ഡ്രെസ്സിൽ സങ്കൽപ്പിക്കുമെന്നാണോ നീ വിചാരിക്കുന്നത്?”
ഇങ്ങനെയൊരു മറുപടി അവൾ എന്നിൽ നിന്നും തീരെ പ്രതീക്ഷിച്ചിരുന്നില്ല. അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു, അവൾ എന്നെ നോക്കി പറഞ്ഞു, “ഓ മൈ ഗോഡ്, ഡേർട്ടി മൈൻഡ്! എന്തായാലും ഞാൻ മെസ്സേജ് ചെയ്യാം.”
ഞാൻ പറഞ്ഞു, “നിൻ്റെ മെസ്സേജിനായി ഞാൻ കാത്തിരിക്കും. ബൈ.”
ഞാൻ ബാങ്കിൽ നിന്ന് പുറത്തിറങ്ങാൻ തുടങ്ങുകയായിരുന്നു, അപ്പോൾ അവൾ മറ്റൊരു കസ്റ്റമറുമായി സംസാരിക്കുകയായിരുന്നു. എൻ്റെ ഊഴത്തിനായി ഞാൻ വീണ്ടും അവിടെ കാത്തുനിന്നു.
അവൾ ഫ്രീ ആയപ്പോൾ എന്നോട് ചോദിച്ചു, “എന്താണ് അർജുൻ..?”
ഞാൻ അവളോട് ചോദിച്ചു, “നിനക്ക് ബുദ്ധിമുട്ടില്ലെങ്കിൽ,നിൻ്റെ കുറച്ചു ഫോട്ടോസ് എനിക്ക് അയച്ചുതരാമോ?”
എൻ്റെ ഡിമാൻഡ് കേട്ട് അവൾക്ക് ശരിക്കും അത്ഭുതം തോന്നി, എങ്കിലും അവൾ പറഞ്ഞു, “ഓക്കെ, ഞാൻ നോക്കട്ടെ.”
ഞാൻ ബാങ്കിൽ നിന്ന് പുറത്തിറങ്ങി അവളുടെ മെസ്സേജിനായി കാത്തിരുന്നു. പക്ഷെ ആ ദിവസം മുഴുവൻ കഴിഞ്ഞിട്ടും അവൾ എനിക്ക് മെസ്സേജ് അയച്ചില്ല. എൻ്റെ അത്യാഗ്രഹം കാരണം ഞാൻ എല്ലാം കുളമാക്കിയെന്ന് എനിക്ക് തോന്നി. അടുത്ത കുറച്ചു ദിവസത്തേക്ക് ഞാൻ ബാങ്കിലേക്ക് പോയതുമില്ല, അങ്ങനെ ഞങ്ങൾക്കിടയിൽ വല്ലാത്തൊരു നിശബ്ദത വന്നു. ഞങ്ങൾ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും മെസ്സേജ് അയച്ചില്ല.
അതൊരു വെള്ളിയാഴ്ചയായിരുന്നു. സമയം രാത്രി ഏഴരയായിക്കാണും. ഓഫീസിലെ മിക്കവാറും എല്ലാവരും പോയിക്കഴിഞ്ഞിരുന്നു. എൻ്റെ വീക്കെൻഡ് കുളമാവാതെ ഇരിക്കാൻ വേണ്ടി ഒരു പ്രൊജക്റ്റ് തീർക്കുന്ന തിരക്കിലായിരുന്നു ഞാൻ.
പെട്ടെന്ന് എൻ്റെ ഫോണിൽ വാട്സാപ്പിൽ നിന്ന് ഒരു നോട്ടിഫിക്കേഷൻ വന്നു. ഐഷു !
ഐശ്വര്യ : “ഇന്ന് നമുക്ക് ഒരുമിച്ച് ഡിന്നർ കഴിച്ചാലോ ??”
ഞാൻ: “ശരിക്കും? നമ്മൾ കോഫി കുടിക്കാൻ പോകുന്ന കാര്യമല്ലേ പറഞ്ഞിരുന്നത്, നീ അത് മറന്നോ?”
