കളി കളം – 8 26അടിപൊളി  

ജോബി : എന്നതാ ചെയ്യണ്ടേ എന്ന് പറഞു താ ചേച്ചി…

ജോബി ശെരിക്കും ഒരു പെണ്ണിനെ പോലെ പെരുമാറാൻ തുടങ്ങി അത് വാക്കിലും നോട്ടത്തിലും ഓക്കെ…

ആനി : അത് ശെരി പെണ്ണുങ്ങളുടെ തുണി ഇടണേ അറിയത്തൊള്ളോ ഒരു വിട്ടിൽ എന്തൊക്കെ പണി കാണും മനസ്സിലാക്കി എടുക്കണേ പെണ്ണുങ്ങൾ aayal…

അത് കേട്ടതും ജോബി നൈറ്റി കേറ്റി അരയിൽ കുത്തി അടുക്കളയിൽ പോയി ആ പോക്ക് കണ്ടു ആനിക്ക് വരെ അതിശയം തോന്നി ohh ഇവൻ ഇത്രയൊക്കെ ശ്രദ്ധിക്കുണ്ടോ എന്ന്…

പോയി ഒരു ചൂൽ എടുത്തു അടിച്ചു വാരാൻ തുടങ്ങി…

ജോൺ അപ്പോൾ താൻ ആയി വിട്ടു കൊടുക്കാൻ പാടില്ലല്ലോ വെച്ച്

ജോൺ : എന്നാ ഞാൻ പോയി തുണി അലക്കാൻ നോക്കട്ടെ

ആനി അടുക്കളയിൽ അവർക്കു കഴിക്കാൻ ഉണ്ടാക്കാനും പോയി…

അടിച്ചു വാരി കഴിഞ്ഞു ജോബി അടുക്കളയിൽ വന്നു

അവിടെ പൊട്ടിച്ച തേങ്ങ ഇണ്ടായിരുന്നു അതെടുത്തു ചിരവി തുടങ്ങി ഇരിക്കുബോഴും നിക്കുബോഴും വളരെ ശ്രദ്ധിച്ചു ആണ് ജോബി ഇതൊക്ക ചെയ്യുന്നേ..

ആനി : നീ ഇത് എങ്ങനെ ആട കൊച്ചേ ഇത്ര വൃത്തിക്കു ഒരു പെണ്ണിനെ പോലെ പെരുമാറുന്ന…

ജോബി : എന്റെ ആനി കൊച്ചേ

ഇതൊക്ക അല്ലെ എന്റെ സ്കിൽ…

ആനി : ഏതൊക്കെ ആയാലും രണ്ടും കൂടിയ കൊണ്ട് എന്റെ പണി അങ് എളുപ്പം ആയി

പണി ഓക്കെ കഴിഞ്ഞു കഴിക്കാൻ വേണ്ടി ആനി വിളിച്ചു

അന്നേരം ആണ് ജോബി

ജോബി : ആ അമ്മച്ചി വരുന്നു എനിക്ക് കുളിക്കണം ആയിരുന്നു അപ്പിടി വിയർപ്പാന്നെ..

ആനി : എന്നാ പോയി കുളിച്ചു വാ.. രണ്ടാളും..

ജോബി : കുളിച്ചു മാറ്റാൻ ഞാൻ അമ്മച്ചിടെ തുണി എടുക്കുവാണേ…

ആനി : ആഹാ ഇതിപ്പോ സ്ഥിരം ആയോ..

ജോബി : എന്തോ എനിക്ക് ഇതങ്ങു ഇഷ്ട്ടം ആയി…

ആനി : ആദ്യം ഉടു തുണി ഇല്ലാതെ കറങ്ങി നടന്ന ചെക്കനാ ഇപ്പോൾ കണ്ടില്ലേ…

ജോബി : അമ്മച്ചി….. ചെക്കൻ അല്ലാ പെണ്ണ്… അങ്ങനെ വിളിക്കണം കേട്ടോ..

ആനി : ഇതിപ്പോ എനിക്ക് വേറെ മേടിക്കേണ്ടി varuvo തുണി…

ജോബി : അയിന് അമ്മച്ചി തുണി ഉടുക്കുന്നില്ലലോ…

ആനി : നീയോ ജോണെ…ഇതു പോലെ തന്നെ ആണോ…

ജോൺ : അമ്മച്ചിക്ക് പ്രശ്നം ഒന്നും ഇല്ലെങ്കിൽ എനിക്കും ഒരു നൈറ്റി തന്ന മതി..

ആനി : ooo എനിക്ക് എന്നാ നിങ്ങൾ എടുത്തു ഇട്ടോ…

ജോബി അകത്തു പോയി നീല കളർ നൈറ്റി പാവാട ബ്രാ ഷഡി എടുത്തു ഒരു തോർത്തും തോളിൽ ittu കിണറ്റിന്റെ കരയിൽ പോയി നൈറ്റി ഊരി പാവാട നെഞ്ചത്ത് എടുത്തു കെട്ടി വച്ചു കുളിച്ചു… എന്നിട്ട് കുളി കഴിഞ്ഞു വേറെ നൈറ്റി മാറി തലയിൽ സ്ത്രീകൾ കെട്ടുന്ന പോലെ തോർത്തും കേറ്റി നേരത്തെ ഇട്ട തുണി അലക്കാൻ വേണ്ടി ബക്കറ്റിൽ വെള്ളം എടുത്തു നൈറ്റി അരയിൽ കുത്തി അതൊക്കെ അലക്കി അഴയിൽ വിരിച്ചിട്ടു എന്നിട്ട് അകത്തേക്ക് കേറി വന്നു

ജോബി :ഹാവൂ ഇപ്പോഴാ സമാധാനം ആയതു…

അമ്മച്ചി ചോറ് എടുത്തേ അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ എടുക്കാം

എന്ന് പറഞ്ഞു ചോറും കറിയും എടുത്തു കഴിച്ചു

ആനി : ഇനി എന്താ പരിപാടി…

ജോബി : ഇതൊക്ക ittu നടക്കുമ്പോൾ ഒരു സുഖം ഇണ്ടല്ലേ വെറുതെ അല്ലാ പണ്ട് നൈറ്റി ഊരാതെ ittu നടന്നത്…

ആനി : അത് അപ്പോ സുഖം തോന്നി ഇപ്പോൾ ഇതാ സുഖം…

ജോബി : അമ്മച്ചിയുടെ സാരി എവിടെയാ ഇരിക്കുന്നെ..

ആനി : ഇനി സാരി ഉടുക്കാൻ പോവണോ

ജോബി : എല്ലാം try ചെയ്യണ്ടേ ആനി കൊച്ചേ

അതും പറഞ്ഞു ആനിയുടെ മൂക്കിന്റെ തുബ്ബിൽ പതിയെ ഒന്ന് പിച്ചി…

ആനി : ഈ വിട്ടിൽ സാരി ഓക്കെ ഉടുത്തിട്ടു എന്നാ കാണിക്കാനാ…

ജോബി : ഒരു കാര്യം ചെയ്യാം സാരി ഉടുത്തു പുറത്തു പോവാം..

ആനി : ഡാ ചെക്കാ ആരേലും കാണും..

ജോബി : എന്റെ പൊന്നു അമ്മച്ചി എവിടേക്കൊന്നും ആരും വരത്തില്ല ഒന്ന് നേരം ഇരുട്ടട്ടെ സാരി ഓക്കെ ഉടുത്തു കൊറച്ചു നേരം നടക്കണം

ആനി : അതിനു എന്റെ ബ്ലഔസ് ഒന്നും നിനക്ക് പാകം ആവില്ല.. അല്ലാ പണ്ടത്തെ വല്ലതും ഒണ്ടാവും ചെറുത്‌.. ഇതിപ്പോ നീ ഉടുത്തു നടന്ന മറ്റവൻ ചുമ്മാതെ ഇരിക്കുവോ അവനും വേണ്ടി വരില്ലേ…

ജോബി : ഉടുത്തോട്ടെന്നേ…

അങ്ങനെ വൈകും നേരം ആയപ്പോൾ ജോബി യൂട്യൂബിൽ നോക്കി സാരി ഉടുക്കാൻ ഓക്കെ പഠിച്ചു ഒരു ചിഫ്ഫോൺ സാരി പിങ്ക് കളർ ജോൺ ആണെങ്കിൽ ഒരു ഓയിൽ സാരി കറുപ്പിൽ മഞ്ജ പൂക്കൾ ഉള്ള സാരിയും ഉടുത്തു…

Updated: September 4, 2026 — 9:21 pm

Leave a Reply

Your email address will not be published. Required fields are marked *