കളി കളം – 8 26അടിപൊളി  

അച്ഛൻ : ജോബി ഡാ കൊച്ചനെ ഞാൻ പറഞ്ഞത് ഓർമ ഒണ്ടല്ലോ പെരുന്നാൾ അടുക്കാറായി എന്തേലും പരുപാടി വെക്കണം നിങ്ങൾ പുതിയ പിള്ളേരുടെ ഐഡിയ ഓക്കെ കൊണ്ട് വരാം കേട്ടോ പിന്നെ ഗാന മേള ഒന്നും വേണ്ട ചുമ്മാ അടി ഒണ്ടാവും..

തേടിയ വള്ളി കാലിൽ അങ്ങനെ ചുറ്റി കേറുമ്പോൾ ജോബി വിട്ടു കൊടുക്കുവോ…

ജോബി : അച്ഛാ എന്റെ ഒരു അഭിപ്രായം മാത്രം ആണ് ഈ വട്ടം നമുക്ക് ഘോഷയാത്രക്ക് ഒപ്പം

പ്ലോട്ടുകൾ കൊണ്ട് വന്നാലോ.. ഇപ്പോൾ ഈ റീൽസിൽ ഓക്കെ കാണുന്നില്ലേ അത് പോലത്തെ…

അച്ഛൻ : എന്തിന്റെയാ..

ജോബി : അതായതു ഈ ബൈബിൾ കഥകൾ ഓക്കെ ആസ്‌പദo ആക്കി ഉണ്ണി യേശു വിന്റെ ജനനം ഗീവർഗീസ് പുണ്യാളൻറെ പിന്നെ ആദവും ഹൗവായും ഓക്കെ…

അച്ഛൻ : അത് നല്ല ഒരു പരിപാടി ആണല്ലോ.. ചെലവ് കൂടുവോ..

ജോബി : എന്തായാലും ഗാന മേളയുടെ അത്ര വരില്ല…പിന്നെ ഇതിനു വേണ്ട ആളുകളെ ഒന്ന് കണ്ടു പിടിക്കണം അതാണ് ഒരു പണി..

അച്ഛൻ : അതിനു നമ്മുടെ സഭയിൽ തന്നെ ആളുകൾ ഇല്ലെടാ കൊച്ചേ…

ജോബി : അത് അതെ പക്ഷെ ഈ ആദവും ഹൗവായും ഒക്കെ ആരേലും ആവോ…

അച്ഛൻ : ആ അത് ശെരി ആണല്ലോ.. പിള്ളേരെ വല്ലതും ആക്കിയാലോ..

ജോബി : അച്ചോ അവർ മുതിർന്ന ആളുകൾ അല്ലാരുന്നോ അപ്പോൾ അതിനു ഒരു എഫക്ട് വരില്ല അല്ലാ ഇത് അവതരിപ്പിക്കുന്ന കൊണ്ട് വേറെ എന്നതെലും പ്രശ്നം ഉണ്ടാവോ..

അച്ഛൻ : ഓ എന്ത് വരാനാ ഇല്ലാത്ത കഥകൾ ഒന്നും അല്ലല്ലോ അതിനു ആരേലും കിട്ടത്തില്ല അതാണ് വിഷയം..

ജോബി : അതിനു ഒരു കാര്യം ചെയ്യ് സംഗതി അച്ചന്റെ ഐഡിയ പോലെ അങ്ങ് പറഞ്ഞേച്ചാൽ മതി…ഇങ്ങനെ ഒരു പരുപാടി ഒണ്ടു കൊറച്ചു പൊലിപ്പിച്ചു പറഞ്ഞോ എന്നിട്ട് ഓരോ റോലിനും വേണ്ടി നറുക്കിട്ട് ആളെ എടുക്കാം എന്ന് പറഞ്ഞാലോ…

അച്ഛൻ : ആ അത് കൊള്ളാം ഇതാണ് ഞാൻ പറഞ്ഞത് ഇപ്പോഴത്തെ പിള്ളേർക്ക് പുതിയ പുതിയ ഐഡിയ ഒണ്ടാവും എന്ന്..

ജോബി : എന്നാ ഇപ്പോൾ തന്നെ പറഞ്ഞോ എല്ലാരും പോകുന്നതിനു മുന്നേ…

അച്ഛൻ പോയി മൈക്കിലൂടെ വിളിച്ചു പറഞ്ഞു..

അച്ഛൻ : ആരും പോവരുത് പെരുന്നാളിന്റെ ഒരു കമ്മറ്റീ രൂപീകരിക്കണം

അതിനു വേണ്ട പരുപാടി എന്തെക്കെ എന്ന് തീരുമാനം എടുക്കണം.. ആർക്കേലും എന്തേലും ഉണ്ടെഗിൽ പറയാം..

ആദ്യം 11 ആളുകൾ ഉള്ള ഒരു എക്സിക്യൂട്ടീവ് ക്യാമ്മറ്റീ ഉണ്ടാക്കി

ജോബി അതിന്റെ പ്രസിഡണ്ട്‌ ആയി…

അച്ഛൻ : എന്തേലും പുതിയ വല്ല പരുപാടി ഒണ്ടോ..

ഒരു പയ്യൻ എഴുനേറ്റു നിന്നു നമുക്ക് നാസിക് ഡോൾ വെച്ചാലോ..

അച്ഛൻ : ചെണ്ട എന്തായാലും ഒണ്ടാവും അത് വേണോ..

പയ്യൻ : രണ്ടും വേറെ വേറെ വൈബ് അല്ലെ അച്ചോ…

അച്ഛൻ : എങ്ങനാ എല്ലാർക്കും സമ്മതം ആണോ… ആണെങ്കിൽ കൈ അടിച്ചു വിട്ടേ..

എല്ലാരും കൈ അടിച്ചു..

ടപ്പ്……. ടപ്പ്… ടപ്പ്….

ഒരാൾ എഴുന്നേറ്റു

: അച്ചോ ഈ വട്ടം ലേലം വച്ച നല്ല വല്ലതും വെക്കണേ കഴിഞ്ഞ വട്ടം ഒരു വാഴ കൊല വെച്ച് അതും അന്യായ പൈസക്ക് ലേലം വിളിച്ചു വിട്ടിൽ ചെന്നേച്ചും നോക്കുമ്പോൾ അതിൽ രണ്ടു മൂന്നു പഴം കേടാ…

അച്ഛൻ : എന്റെ ജോസേ ഈ പഴത്തിന് അകത്തു ഓക്കെ ഞാൻ എങ്ങനാ കേറി നോക്കുന്നെ… ആട്ടെ വേറെ എന്തേലും ഒണ്ടോ ഇല്ലെങ്കിൽ എന്റെ ഒരു അഭിപ്രായം പറയാം..

അപ്പോൾ അവിടെ മൊത്തം അങ്ങ്ങോട്ടും ഇങ്ങോയിട്ടും അഭിപ്രായം പറച്ചിൽ.

അച്ഛൻ : നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു ഇരിക്കാതെ എഴുനേറ്റു നിന്നു പറയെന്നെ…

: ആ അച്ഛന്റെ അഭിപ്രായം പറ..

അച്ഛൻ : അതായതു ഈ വട്ടം ഘോഷയാത്രക്ക് ഒപ്പം നമുക്ക് ബൈബിൾ കഥകൾ അടങ്ങുന്ന ഓരോ പ്ലോട്ടു വച്ചാലോ…

അത് പറഞ്ഞപ്പോൾ പലർക്കും മനസിലായില്ല..

അച്ഛൻ : എന്നതാ വെച്ച നമ്മുടെ കഥകളെ ആസ്ഥാന പെടുത്തി ഓരോ നിശ്ചല ദൃശ്യം…

: അത് കൊള്ളാം…

അച്ഛൻ : ആ അതിനു വേണ്ട ആളുകളെ ഇപ്പോൾ തിരഞ്ഞു എടുക്കണം

ആൾക്കൂട്ടത്തിൽ നിന്നും

: ഏതൊക്കെ കഥകൾ ആണ്..

അച്ഛൻ : ഉണ്ണി യേശുവിന്റെ ജനനം കുരിശിൽ തറക്കുന്നത് പിന്നെ ജീവരുഗീസ് പുണ്യാളൻ ആദവും ഹൗവയും.. ഓക്കെ…എന്താ പറ്റില്ലേ..

Updated: September 4, 2026 — 9:21 pm

Leave a Reply

Your email address will not be published. Required fields are marked *