കളിയാട്ടങ്ങൾ – 11 7അടിപൊളി  

താര അവളുടെ പൂറിനുള്ളിൽ വിരലിട്ടു എന്തോ തോണ്ടി എടുത്തിട്ട് മണത്തുനോക്കിക്കൊണ്ട് മുറിയിൽ നിന്ന് പുറത്തേക്ക് പോയി. ജൂലി അപ്പോഴും തളർന്നു കുഴഞ്ഞു വാഹിദിന്റെ നെഞ്ചിൽ അമർന്നു കിടന്ന് കാൽമുട്ടുകളിൽ കുണ്ടി ഉയർത്തി നിർത്തി ആഞ്ഞു കുത്തിക്കൊണ്ടിരുന്നു.

(അദ്ധ്യായം 43)

ഓഫിസിൽ രഞ്ജിനിയുടെ മേശയുടെ മുന്നിൽ ഇരിക്കുന്ന വാഹിദ് തന്നെ സംശയത്തോടെ നോക്കിക്കൊണ്ട് ആക്ഷോഭ്യയായി ഇരിക്കുന്ന രഞ്ജിനിയെയും രമ്യയെയും നിശബ്ദനായി നോക്കിക്കൊണ്ടിരുന്നു. അവന്റെ മുഖത്ത് യാതൊരു ഭാവവുമില്ലാതെ നിർന്നിമേഷനായി രണ്ടുപേരെയും മാറിമാറി

നോക്കിയതല്ലാതെ എന്തെങ്കിലും സംസാരിക്കാനോ പറയാനോ ഉള്ളതുപോലെ രണ്ടുപേർക്കും തോന്നിയില്ല. ഒടുവിൽ സഹികെട്ടതുപോലെ രഞ്ജിനി സംഭാഷണം ആരംഭിച്ചു.

“എന്താണ് വാഹിദ് ഈ മൗനത്തിന്റെ അർത്ഥം? ജൂലിയെ രക്ഷപ്പെടുത്തി എന്ന വലിയ കാര്യം ഓർക്കാതെയല്ല ഞങ്ങൾ ചോദിക്കുന്നത്. അതേ ദിവസം തന്നെ ഇവിടെ നിന്ന് ഇറങ്ങിപ്പോയ സംഗീതയും വെങ്കിടിയും എവിടെ എന്നാണ് ചോദിച്ചത്.

എന്തുകൊണ്ട് സംഗീതയുടെ കാര്യത്തിൽ നിനക്ക് അത്ര തിടുക്കം കാണുന്നില്ല.?”

രഞ്ജിനി തെല്ല് ക്ഷോഭത്തോടെയാണ് സംസാരിച്ചത്. രമ്യ അനിഷ്ടത്തോടെ അവന്റെ മുഖത്തേക്ക് നോക്കി മാറിൽ കൈകെട്ടി മേശയിൽ ചാരിനിന്നു. ഇന്നലെ ഇതേ സ്ഥലത്തു ഇതേ നിൽപ്പിലായിരുന്നു ഈ മേശയിൽ കിടത്തി അവൻ തന്നെ ചൂടാക്കി പൂറ് യോനീനെയ് കൊണ്ട് നിറച്ചത് എന്ന് അവൾ ഓർത്തു.

വാഹിദ് എന്നിട്ടും മറുപടിയൊന്നും പറയുന്നില്ലെന്ന് കണ്ടപ്പോൾ അവൾക്ക് അല്പം അരിശം തോന്നി.

“വാഹീ, തനിക്ക് എന്താണ് പറ്റിയത്. നിന്നെപ്പോലെ പക്വതയും നിലപാടും തന്റേടവും ഉള്ള ഒരുത്തനെ ഞാൻ ഇന്നോളം കണ്ടിട്ടില്ല. ഒരു പൂറ് പോയാൽ മറ്റൊരു പൂറ് കിട്ടും എന്ന് ഉറപ്പുള്ളത് കൊണ്ട് ഇനി കിട്ടാൻ സാധ്യതയില്ലാത്ത സംഗീതയെ മറന്ന് ജൂലിയുടെ കാര്യം മാത്രം പരിഗണിച്ചത് ശരിയായില്ല.”

രമ്യ ദേഷ്യത്തോടെ അവനെ നോക്കി. വാഹിദ് അമ്പരപ്പോടെ, നിസ്സഹായതയോടെ അവളെ നോക്കി. എന്തൊക്കെയാണ് ഇവൾ വിളിച്ചു പറയുന്നത്. പൂറിനുവേണ്ടിയാണോ താൻ പെണ്ണുങ്ങളുമായി സൗഹൃദം നടിക്കുന്നത്?

എത്ര പെട്ടന്നാണ് പെണ്ണുങ്ങൾ ഇത്രത്തോളം ചെറുതാകുന്നത്. ഓഹ്, അവർക്ക് ചിന്തിക്കാനുള്ള ആഴം അത്രയേ കാണൂ. പ്രായം കൂടിയ കുഞ്ഞുങ്ങളാണ് സ്ത്രീകൾ. കുഞ്ഞുങ്ങൾ..!

“വാഹിദ്, രണ്ടുപേരുടെയും മൊബൈൽ നോട് റീചബ്ൾ ആണ്. ജൂലിയെ മിസ് ആയപ്പോൾ മുതൽ ഞങ്ങൾ

അവരെയും വിളിച്ചു നോക്കുന്നുണ്ട്, പക്ഷേ കിട്ടുന്നില്ല.

ഒരു കമ്പ്ലന്റ് കൊടുക്കാൻ പോലും നിനക്ക് താത്പര്യം കാണുന്നില്ല. ഇവിടുത്തേ ജോലിയൊക്കെ കഴിഞ്ഞു ഇറങ്ങാൻ നിക്കുവാണല്ലോ, ഇനി തലവേദനക്ക് വയ്യെന്ന് തോന്നിക്കാണും അല്ലേ.”

രഞ്ജിനി ഇടയിൽ കയറി അവനെ കുറ്റപ്പെടുത്തി. ഒരേ സമയം രണ്ടിടത്തു പറന്നു ചെന്ന് ആളുകളെ കണ്ടുപിടിച്ചു രക്ഷപ്പെടുത്താൻ താൻ സൂപ്പർമാനോ അയേൺമാനോ ഒന്നും അല്ലല്ലോ. ഇവർക്ക് എന്ത് മറുപടിയാണ് കൊടുക്കേണ്ടത്.

“ആകെ ഒരു രാത്രിയല്ലേ കഴിഞ്ഞുള്ളൂ. ഭാര്യയും ഭർത്താവുമല്ലേ. അവർ അവരുടെ തീരുമാനവുമായി മൊബൈൽ ഓഫ് ചെയ്തു എങ്ങോട്ടെങ്കിലും സ്വസ്ഥമായി ട്രിപ്പ് പോയിക്കാണും.

അല്ലെങ്കിൽ അപകടം വല്ലതും വന്നു കാണും. ഏതായാലും രണ്ടുമൂന്നു ദിവസം കാത്ത് നിന്നിട്ട് പോരെ.”

ഒടുവിൽ അവരുടെ കുറ്റപ്പെടുത്തൽ കേട്ട് മടുത്തിട്ട് വാഹിദ് പ്രതികരിച്ചു. രമ്യയും രഞ്ജിനിയും പരസ്പരം നോക്കി. പിന്നെ മറുപടി ഒന്നും പറയാതെ ആലോചനകളിൽ മുഴുകിയത് പോലെ ഇരുന്നു.

“അപ്പൊ ഇന്ന് വൈകുന്നേരം ഞാനിവിടം വിടും കേട്ടോ. ടുഡേ ഈസ് മൈ ലാസ്റ്റ് ഡേ വിത്ത് യു എയിഞ്ചൽസ്.. എന്നെ വല്ലപ്പോഴുമൊക്കെ ഓർക്കണം കേട്ടോ.”

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. രഞ്ജിനി അതുകേട്ടപ്പോൾ ഒരു ഞെട്ടലോടെ തലയുയർത്തി അവനെ നോക്കി. വാഹിദ് ഒരു കുണ്ണക്കൂട്ട് മാത്രമല്ല, അവനൊരു ശക്തിയാണ്.

ഈ ലോകത്ത് ചെകുത്താനെ പോലും വെല്ലുവിളിക്കാൻ അവൻ കൂടെയുണ്ടെന്ന ഒരേയൊരു ധൈര്യം ഉണ്ടായാൽ മാത്രം മതി. അതിലുപരി എന്റെ പ്രണയം.. എന്റെ ഹൃദയം..!

Leave a Reply

Your email address will not be published. Required fields are marked *