കളിയാട്ടങ്ങൾ – 11 7അടിപൊളി  

ഒരു നിലവിളിയോടെ പിന്നോട്ട് മലർന്നുപോയ ഹരിയുടെ വായിൽനിന്ന് ചോര പുറത്തേക്ക് തൂവി. അടർന്നു പോയ പല്ലുകൾ അവന്റെ പല്ലുകൾ ചോരയിൽ കുഴഞ്ഞു ജൂലിയുടെ പൂറിന് മുകളിലേക്ക് വീണു.

അവൾ ചാടി എഴുന്നേറ്റ് കട്ടിലിന്റെ അറ്റത്തേക്ക് മാറി ചുവരിനോട് ചേർന്നു നിന്നു.

ബോധമില്ലാതെ കിടക്കുന്ന മൂന്നു പേരെ അവഗണിച്ചു ബാക്കിയുള്ള നാലുപേരെ നേരിടുന്ന വാഹിദിന്റെ കീറിപ്പറിഞ്ഞ വസ്ത്രത്തിനുള്ളിലെ ഇരുമ്പ് മുഴകൾ പോലെയുള്ള മസിലുകളിൽ വിയർപ്പിന്റെ നനവും രക്തവും കണ്ടപ്പോൾ ജൂലിയുടെ ഹൃദയം നുറുങ്ങി കണ്ണുകൾ നിറഞ്ഞു.

മെലിഞ്ഞു നീണ്ട് കുറുക്കന്റെ മുഖഭാവമുള്ള ഒരുത്തനെ വയറിലൂടെ പിന്നിൽനിന്ന് ചുറ്റിപ്പിടിച്ചു പൊക്കിയെടുത്തു തുണിയലക്കുന്നത് പോലെ വാഹിദ് മേശയിലേക്ക് ആഞ്ഞടിച്ചത് കണ്ടപ്പോൾ അവളുടെ ശരീരത്തിലൂടെ രോമാഞ്ചം പാഞ്ഞു.

മേശ പൊളിഞ്ഞു തകർന്നു കീറിയിട്ട വിറകു ചീളുകൾ പോലെ നിലത്തേക് ചിതറി. മുഖവും നെഞ്ചും രക്തത്തിൽ കുളിച്ചു അവൻ എഴുന്നേറ്റ് ആടിയാടി വാതിൽക്കൽ വരെ നടന്നു ബോധം മറഞ്ഞു നിലത്തേക്ക് വീണു.

അപ്പോഴേക്കും മുറിവേറ്റ മൃഗങ്ങളെ പോലെ ബാക്കിയുള്ള രണ്ടു ഗുണ്ടകൾക്കൊപ്പം ഹരിയും മുരണ്ടുകൊണ്ട് വാഹിദിനെ ആക്രമിക്കാൻ അടുത്തപ്പോൾ ഉടുതുണിയില്ലാതെ നിൽക്കുന്ന ജൂലിയുടെ പൂറിലേക്ക് ആർത്തിയോടെ നോക്കികൊണ്ട് ജോസഫ് അവളുടെ അടുത്തേക്ക് കുതിച്ചു.

രണ്ടുപേരും തമ്മിൽ മൽപ്പിടുത്തം

നടക്കുന്നതിനിടയിൽ ജൂലി സർവ്വ ശക്തിയും സംഭരിച്ചുകൊണ്ട് മുലയിൽ കടിച്ചു പറിക്കുന്ന അയാളുടെ തലമുടിയിൽ പിടിച്ചു വലിച്ചു. വേദന കാരണം തല ഉയർത്തിയ ജോസഫ് അവളുടെ മുകഖമടച്ചു തല്ലിയപ്പോൾ ആ നടുക്കത്തിലും ദേഷ്യത്തിലും അവൾ അയാളെ പിന്നിലേക്ക് ആഞ്ഞു തള്ളി.

വാഹിദിന്റെ ചവിട്ടേറ്റു പിന്നിലേക്ക് തെറിച്ച ജോസഫ് പൊളിഞ്ഞു കിടക്കുന്ന മേശയുടെ മുകളിലേക്ക് വീഴുകയും ഒടിഞ്ഞുനിൽക്കുന്ന മേശയുടെ കാലിന്റെ കൂർത്ത ഭാഗം അയാളുടെ വയറിലൂടെ തുളച്ചു കയറുകയും ചെയ്തു. ജൂലിയുടെ നിലവിളിയിൽ മാർക്കറ്റ് നടുങ്ങി.

അത് കണ്ട ഹരിയും അവന്റെ ഗുണ്ടയും വാഹിദിനെ കൊല്ലാനുള്ള വെറുപ്പോടെ കുതിച്ചു ഗുണ്ടയുടെ ഇടിയേറ്റ് അവന്റെ പിടലി ചതഞ്ഞു. നല്ല ശക്തിയുള്ള ഇടിയായത് കാരണം അവനൊന്ന് താളം തെറ്റി.

തിരിഞ്ഞു നിന്ന് അടിക്കാൻ തയ്യാറാകുന്നതിനു മുമ്പ് ഹരിയുടെ ചവുട്ട് അവന്റെ തുടയിൽ പതിക്കുകയും വാഹിദ് അൽപ്പം പിന്നിലേക്ക് നീങ്ങിപ്പോവുകയും ചെയ്തു. ആ സമയം കൊണ്ട് ഹരി മുന്നോട്ട് കുതിച്ചു വാഹിദിന്റെ കഴുത്തിലൂടെ കൈചുറ്റി അവനെ പൂട്ടി.

“കൊല്ലെടാ ഈ നായിന്റെ മോനെ. അല്ലെങ്കിൽ നമ്മൾ രണ്ടാളും ഇവിടെ കിടന്നു ചാവും.”

ഹരി ഗുണ്ടയെ നോക്കി അലറി. മരിക്കാതെ രക്തം വാർന്നു കിടക്കുന്ന ജോസഫിന്റെ വയറ്റിൽ നിന്ന് കുന്തംപോലെ കൂർത്തു നിൽക്കുന്ന മേശയുടെ കാല് അവൻ വലിച്ചൂരി.

ജോസഫ് അവസാനമായി ഒന്ന് ഞരങ്ങി കണ്ണുകൾ മിഴിച്ച് നിശ്ചലമായി. കൈയിൽ കിട്ടിയ ആയുധവുമായി വാഹിദിനു നേരെ ഓടിയടുത്ത ഗുണ്ടയെ ജൂലി ഒരു തള്ളുതള്ളി.

അയാൾ വീണുകിടക്കുന്ന ഒരുത്തന്റെ ദേഹത്ത് ചവുട്ടി നിലതെറ്റി മുന്നോട്ട് ആഞ്ഞതും ഒന്ന് വട്ടം കറങ്ങി തന്റെ കഴുത്തിൽ നിന്ന് പിടിയിളക്കി ഹരിയേ

വാഹിദ് മുന്നോട്ട് തള്ളി.ഉന്തിപ്പിടിച്ച മേശയുടെ കാല് വയറ്റിൽ തുളച്ചു കയറി ഗുണ്ടയോടൊപ്പം പിന്നിലേക്ക് മലർന്നു വീണ ഹരിയുടെ വായിലൂടെ ചോര ഛർദ്ദിച്ചു.

നിലവിളിച്ചുകൊണ്ട് ഓടിചെല്ലുന്ന ജൂലി ഇക്കാ എന്ന് വിളിച്ചു വാഹിദിനെ കെട്ടിപ്പിടിക്കുന്നതും അവന്റെ പുറത്തും മുതുകിലും തടവിക്കൊണ്ട് തേങ്ങിക്കരയുന്നതും കെട്ടിപ്പുണർന്നു കരഞ്ഞുകൊണ്ട് കഴുത്തിൽ ഏന്തിവലിഞ്ഞു ചുംബിക്കുന്നതും ഹരിയുടെ അവസാന ശ്വാസത്തിനിടയിൽ അവൻ കണ്ടു.

വാഹിദിനെ ഒന്നുനോക്കിയ അവന്റെ മനസ്സിലേക്ക് സംഗീതയുടെ മുഖം തെളിഞ്ഞു വരികയും തന്റെ നാശത്തിന് കാരണമായത് അവളോട് കാണിച്ച നെറികേട് ആണല്ലോ എന്നോർത്തു കണ്ണുകൾ നിറയുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *