“ഓ… ആയിക്കോട്ടെ….” രവി കാലുകൾ വെള്ളത്തിലേക്ക് വച്ചു. നല്ല തണുപ്പ്… പടികൾ ഇറങ്ങി മുങ്ങിനിവർന്നപ്പോൾ എന്തെന്നില്ലാത്ത സുഖം… ഉണർവ്. കുറച്ച് നേരം നീന്തിത്തുടിച്ച്, രവി വെള്ളത്തിൽ നിന്ന് തല തോർത്തി, വസ്ത്രം ധരിച്ച്, നേരെ മുറിയിലേക്ക് നടന്നു.
“കാപ്പിയും പുഴുക്കും തയ്യാർ… വന്ന് കഴിച്ചോളൂ…” നേരത്തെ കേട്ട സ്ത്രീ ശബ്ദം നേരിട്ടെത്തി ഉത്തരവ് തന്നു. രവി കുശാലായി ഭക്ഷണം കഴിച്ച്, അനുവദിച്ച മുറിയിലേക്ക് നടന്ന്, വിരിച്ചിട്ട കട്ടിലിലേക്ക് ചാഞ്ഞു… ക്ഷീണംകൊണ്ട് എപ്പോഴോ ഒന്ന് മയങ്ങി..
ദേഹത്ത് അനുഭവപ്പെട്ട നനുനനുത്ത സ്പർശനം രവിയെ മയക്കത്തിൽനിന്നും ഉണർത്തി. കണ്ണുതുറന്നപ്പോൾ, മുൻപിൽ അപ്സരസ്സ് !!
“യാത്രാ ക്ഷീണം മാറിയോ?” അവർ ചുമർ ചാരി നിന്നു.
“ഉം… ” രവി എഴുന്നേറ്റു. അപ്പോഴാണ് സ്ഥാനം മാറി കിടന്ന മുണ്ട് ശ്രദ്ധിച്ചത്. ച്ചെ.. അടിയിൽ ഒന്നും ഇടാതെ കിടന്നതിൻ്റെ ശിക്ഷ! തൻ്റെ ലിംഗത്തെ ഇവർ കണ്ടുകാണുമോ? ഏയ്… ഉണ്ടാവില്ല.
രവി പെട്ടെന്ന് മുണ്ട് സ്ഥാനത്തേക്കിട്ടു. അപ്സരസ്സ് അത് കണ്ടില്ലെന്ന് നടിച്ചു.
“രവി ഉണരാൻ കാത്ത് ഇരിക്യായിരുന്നു ഞാൻ .. ചിലത് പറയാനുണ്ട്…” ആളെപ്പോലെതന്നെ അവരുടെ വാക്കുകൾക്ക് വല്ലാത്ത ആകർഷണം.
“സഹായം ലഭിക്കേണ്ട ആൾ എവിടെയാണ് തമ്പുരാട്ടി…”
“വരൂ.. പിന്നേയ്… എന്നെ അങ്ങിനെയൊന്നും വിളിക്കേണ്ട….”
അവർ മുന്നിലും, രവി പിന്നിലുമായി നടന്നു. അത് ചെന്ന് അവസാനിച്ചത് പടിഞ്ഞാറുള്ള മുറിയിൽ ആയിരുന്നു.
“ഇതാണ് പടിഞ്ഞാറ്റിനി.. ദാ.. അതാണ് സുഖോല്യാത്ത ആള്… എൻ്റെ ഭർത്താവ്..” ആ വലിയ മുറിയിലേക്ക് അവർ കടന്നു. അവിടെ മൂന്ന് കട്ടിൽ. ഒന്നിൽ ഒരു അജാനബാഹുവായ മനുഷ്യൻ കിടക്കുന്നു. മൂലയ്ക്ക് ഒരു ഓവുചാൽ. അരികിൽ തൊട്ടിയിൽ വെള്ളം. മുറിയിൽ നിറയെ ആയുർവേദ മരുന്നിൻ്റെ ഗന്ധം.
“ചികിത്സയ്ക്ക് ആള് വരും.. പിന്നെ, മുറിയും മറ്റും വൃത്തിയാക്കാനും വേറെ ആളുണ്ട്. ഭക്ഷണം കൊടുക്കാനും, തിരിച്ച് കിടത്താനും പിന്നെ വസ്ത്രം മാറ്റിക്കൊടുക്കാനും മറ്റൊരാളുടെ സഹായം വേണം… അതിനാണ് രവിയെ വിളിപ്പിച്ചത്..”
ഇവർക്ക് എൻ്റെ പേരും മനസ്സിലായിരുന്നു.
“എന്ത് പറ്റിയതാ…”
“ആനപ്പുറത്ത് നിന്നും വീണതാ… പോരാത്തതിന് ഇടഞ്ഞ ആനയുടെ വക ചവിട്ടും… എൻ്റെ കഷ്ടകാലം… അല്ലാതെന്താ പറയാ… വർഷം ഒന്നായി ഈ കിടപ്പ്… ഇടയ്ക്ക് ബോധം വരും… കുഴപ്പം നട്ടെല്ലിനാ… ചികിത്സ തുടർന്നാൽ ഭേദാവും ന്നാ വൈദ്യർ പറയണത്…” അവരുടെ വാക്കുകളിൽ വിഷാദം കിനിഞ്ഞു.
രവിക്ക് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടി. ഇനി കൂടുതൽ ഒന്നും ചോദിക്കേണ്ടതില്ല.
“ബോധം വരുന്ന നേരം നോക്കി വേണം ഭക്ഷണം കൊടുക്കാൻ.. അന്നേരം തങ്ങി ഇരുത്തണം… ആ സമയത്താണ് മറ്റൊരാളിൻ്റെ ആവശ്യം വരുന്നത്… പിന്നെ അടിയിലെ തുണി രാഘവൻ രണ്ട് നേരം മാറ്റും..”
അവർ രവിയെ നിരാശയോടെ നോക്കി.
“ഞാൻ പരമാവധി സഹകരിക്കാം… ചെയ്യേണ്ടത് ന്താച്ചാൽ പറഞ്ഞാൽ മതി.. എല്ലാം ചെയ്ത് തരാം…” അവർ കാണാതെ, രവി അവരെ വീണ്ടും കണ്ണുകളാൽ ഉഴിഞ്ഞു.
ശരിക്കും കടഞ്ഞെടുത്ത ദേഹം. ശരീരത്തിന് മഞ്ഞളിൻ്റെ നിറം. ഒതുങ്ങിയ വയറും അരക്കെട്ടും. പൊക്കിള് പകുതി മറച്ചുള്ള മുണ്ടുടുക്കൽ. ബ്ലൗസിന് പകരം റൗക്ക. അതിനുള്ളിൽ, അമർന്നിരിക്കുന്ന വലിയ അമ്മിഞ്ഞകൾ.
പരന്നുന്തിയ ചന്തിക്കുടങ്ങൾ. ഇവർ മായമ്മയുടെ ചേച്ചിയെങ്കിലും, കണ്ടാൽ അനുജത്തിയാണെന്നെ ആരും പറയൂ. സത്യത്തിൽ മായമ്മയോടുള്ള വാക്കിൻ്റെ കടപ്പാടാണ് തന്നെ ഇവിടെ, ഈ ഓണംകേറാമൂലയിൽ എത്തിച്ചത്. ഇനി ഒരാഴ്ച നീളുന്ന സേവനം.
“ദേവീ… ” പുറത്തുനിന്നും വിളി.
“ദാ വരുണൂ… മുത്തശ്ശി….” അപ്സരസ്സ് പുറത്തേക്ക് പോയി. എന്തായാലും ഇവരുടെ പേര് കിട്ടി. ദേവീ!!! അല്ലെങ്കിലും കണ്ടാലും ദേവിയല്ലെന്ന് ആരും പറയില്ല.
രവി മുറിക്ക് ചുറ്റും നടന്നു. എന്തിനായിരിക്കും ഇവിടെ മൂന്ന് കട്ടിൽ?
പിന്നിൽ കാലടി ശബ്ദം. കൈയ്യിൽ ഭക്ഷണവുമായി ദേവി. അല്ല ദേവി ചേച്ചി. വേണ്ട ഓപ്പോൾ… അത് മതി. രവി മനസ്സിൽ പറഞ്ഞു.
