കള്ളനും കാമിനിമാരും – 16 8

ഭക്ഷണം അരികിലെ ബെഞ്ചിൽ വച്ച് ദേവി രവിയെ നോക്കി.

“ഇത് ഏട്ടനുള്ളതാ… നമുക്ക് അങ്ങോട്ട് പോയി കഴിക്കാം.. സമയം എത്രയായി എന്നറിയോ രവിക്ക്…” അവരുടെ വലിയ കണ്ണുകൾ വീണ്ടും വിടർന്നു.

“എനിക്ക് വിശപ്പില്ല… പോയി കഴിച്ചോളൂ..”

“അത് പറ്റില്യ… അത്താഴപട്ടിണി അരുതെന്നാ.. അൽപ്പം കഴിക്കണം… അതാ നടപ്പ്.” അവർ മൊഴിഞ്ഞു. രവിക്ക് അവരെ ധിക്കരിക്കാൻ മനസ്സ് വന്നില്ല. പിറകെ ചെന്ന്, കൈ കഴുകി, വിളമ്പി തന്ന ഭക്ഷണം കഴിച്ച്, കൈയ്യും വായും കഴുകി, ഉമ്മറത്ത് വന്നിരുന്നു. പുറത്ത് നേരിയ തണുപ്പ്. കണ്ണെത്താദൂരം ഇരുട്ട് മൂടി നിൽക്കുന്നു.

ചീവീടുകളുടെ നിലയ്ക്കാത്ത കരച്ചിൽ. അല്ല, അവ ഇണയെ ആകർഷിക്കാനുള്ള തത്രപ്പാടിൽ. ഇടയ്ക്ക് മിന്നാമിന്നുകൾ മിന്നിമറയുന്നു. വിദൂരതയിലേക്ക് കണ്ണും നട്ട് രവി നിന്നു.

“എന്താ ഇവിടെ നിൽക്കുന്നെ…” പിന്നിൽ ദേവി.
“നല്ല കുളിര് നിറഞ്ഞ അന്തരീക്ഷം .. പിന്നെ ദാ നോക്ക്… വല്ലാത്ത ഇരുട്ടും…” രവി ദൂരേക്ക് ചൂണ്ടി.

“എന്താ ഇരുട്ടിനെ ഇഷ്ടമാണോ.. എനിക്ക് ഇരുട്ട് ഭയമാണ്…” അവർ ഭയം അഭിനയിച്ചു.
“എനിക്ക് ഇഷ്ടമാണ്… ഇരുട്ടിൽ നടക്കണം… പക്ഷേ ഇഴജന്തുക്കൾ… അതേ പേടിയുള്ളൂ….” രവി ചിരിച്ചു. അല്ലെങ്കിലും മോഷ്ടാക്കൾ ഇരുട്ടിനെ ഭയക്കാറില്ലല്ലോ. ഇരുട്ടിൻ്റെ കട്ടി എത്രയും കൂടുന്നുവോ, അത്രയും ആത്മവിശ്വാസം വർദ്ധിക്കും. അത് ഇവർക്കറിയില്ലല്ലോ.

“നമുക്ക് മുറിയിലേക്ക് പോയല്ലോ?” അവർ നടന്നു. നടക്കുമ്പോൾ അവരുടെ വലിയ ചന്തികൾ പരസ്പരം ഉരയുന്നത് മങ്ങിയ വെളിച്ചത്തിലും രവി കണ്ടു. കതക് കുറ്റിയിട്ട് രവി പിന്നാലെ നടന്നു.

“ഇനിയുള്ള രാത്രികളിൽ നമ്മുടെ ആവാസം ഇവിടെയാണ്. പകൽ രവിക്ക് മറ്റേ മുറി ഉപയോഗിക്കാം… ” ദേവീ പറഞ്ഞു.

“ഓ… ആവട്ടെ…”

“കാര്യം എന്താച്ചാൽ… ഏട്ടൻ്റെ മനസ്സ് ഉണർന്നാൽ ഉടൻ ഭക്ഷണവും മരുന്നും കൊടുക്കണം എന്നാണ് വൈദ്യൻ പറഞ്ഞിരിക്കുന്നത്… കൊടുത്തില്യാച്ചാ അത് വല്യ പ്രശ്നാവും… പക്ഷേ…” ദേവി മുഴുമിപ്പിക്കാതെ മുറിയിലേക്ക് കടന്നു. മുറിയിൽ മങ്ങിയ വെട്ടം മാത്രം. അവർക്ക് പിന്നാലെ, രവിയും പ്രവേശിച്ചു.

അവർ ചൂണ്ടിയ കട്ടിലിലേക്ക് രവി ഇരുന്നു.

“എന്താ ഇടയ്ക്ക് നിർത്തിയത്….?” രവിയിൽ ആകാംക്ഷ നുരപൊങ്ങി.

“ഏട്ടൻ്റെ മനസ്സ് എപ്പോഴാ ഉണരുക എന്ന് പറയാൻ പറ്റില്യ… ഉണരൽ ശരീരത്തിൽ കാണില്ല്യ … നമ്മൾ കണ്ണിമയ്ക്കാതെ ഇരിക്കണം… അപ്പോ എണീപ്പിക്കാനും മറ്റും രവിയുടെ സഹായം വേണം…. അതാണ് ഇനി ഒരാഴ്ച രവി ചെയ്യേണ്ടത്….”

രവിക്ക് താൻ ചെയ്യേണ്ട ജോലിയുടെ ആഴവും പരപ്പും മനസ്സിലായി.

“രാത്രിയിൽ മൂത്രശങ്ക ഉണ്ടായീച്ചാൽ ഈ ഓവ് ഉപയോഗിച്ചോളൂ… എന്നിട്ട് ലേശം വെള്ളംകൂടി ഒഴിക്കണം ന്നേ ള്ളൂ…” അവർ മുടി ഉച്ചിയിൽ കെട്ടിക്കൊണ്ട് പറഞ്ഞു.
“പിന്നേയ്.. എനിക്ക് രാത്രിയിൽ ഉറക്കം ഇല്ല്യ… രവിക്ക് എങ്ങിനെ?”

“ഞാനും അങ്ങിനെതന്നെ… പകൽ ഉറങ്ങാനാണ് കൂടുതൽ ഇഷ്ടം…” രവി കട്ടിലിൽ ചാരിയിരുന്നു.

“ഇനി ഇത്തിരി ഉറങ്ങ്യാലും കൊഴപ്പം ഇല്ല്യ ട്ടോ… ഞാൻ വിളിച്ചോളാം… ഏട്ടൻ ഇങ്ങിനെ കിടക്കാൻ തുടങ്ങിയതോടെ എൻ്റെ രാത്രിയുറക്കം അസ്തമിച്ചൂന്ന് പറയാം… എങ്കിലും ചിലപ്പോൾ ഒന്ന് മയങ്ങും… പക്ഷേ, പകൽ നല്ലപോലെ ഉറങ്ങും.. പോത്തുപോലെ…” ദേവി കുലുങ്ങി ചിരിച്ചു. അവരുടെ വയറും കുലുങ്ങി.

പിന്നെ ആരും ഒന്നും പറഞ്ഞില്ല. മുറിയിൽ നിശ്ശബ്ദത പടർന്നു. പ്രത്യേകിച്ചൊന്നും ഇരുവർക്കും പറയാനും ഉണ്ടായില്ല. രവി കണ്ണുകൾ അടച്ച് കട്ടിലിൽ ചാരിയിരുന്നു. മനസ്സിൽ മായമ്മയും പൊന്നമ്മയും കടന്നുവന്നു. അല്ലെങ്കിലും ജീവിതത്തിൽ ചിലപ്പോഴൊക്കെ എടുക്കുന്ന തീരുമാനങ്ങൾ.. അത് വരുത്തുന്ന മാറ്റങ്ങൾ..

അതൊക്കെ അവിചാരിതമായിരിക്കും. ഇപ്പോ, തൻ്റെ കൂട്ടിരിപ്പും അങ്ങിനെയൊന്നാണ്. ഒരു അപകടം. അതുവഴി മായമ്മ. ഇപ്പോ ഇവിടെ..

മനസ്സിൽ വീണ്ടും മായമ്മയുടെ നഗ്നചിത്രം. ദേവിയെ നഗ്നതയിൽ കാണാൻ സാധ്യത ഇല്ലെന്നറിയാം. കണ്ടില്ല എങ്കിലും, ഇവർക്കും മായമ്മയുടെ അതേ ശരീരമാണ്. വ്യത്യാസം ചന്തികളിൽ മാത്രം. മായമ്മയ്ക്ക് ഇത്തിരി ഉന്തിച്ചയുണ്ട്. ദേവിക്ക് അത്രയും ഇല്ല. എങ്കിലും, കാണാൻ കൂടുതൽ ആകർഷണം ദേവിക്കെന്നതിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *