“നീ എന്തിനാണ് അധികാരിയുടെ വീട്ടിൽ പോയത്… സത്യം പറയണം…” ദേവിയുടെ ചുടുശ്വാസം നിവർന്ന് നിൽക്കുന്ന രവിയുടെ കഴുത്തിൽ പതിഞ്ഞു. പോയതിൻ്റെ കാരണം അറിയാൻ ശ്രമിക്കുന്നതിൻ്റെ പിന്നിലെ ചേതോവികാരം എന്താണെന്ന് രവിക്ക് പിടികിട്ടി. ഇതൊരു വഴി നേരെയാക്കലാണ്. അവരുടെ ആഗ്രഹത്തിലേക്ക് എത്താനൊരു എളുപ്പവഴി.
“അത്… പിന്നെ.. ചുമ്മാ… ഒന്ന് കാണാനും പരിചയപ്പെടാനും….” രവി ആദ്യം ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.
“അങ്ങനെയല്ലല്ലോ ഞാൻ കേട്ടത്… സത്യം പറയൂ…” അവർ എന്തോ കേൾക്കാൻ കൊതിക്കുന്നതുപോലെ കാണപ്പെട്ടു.
“എങ്കിൽ പറയാം… അവരെ സുഖിപ്പിക്കാൻ… പച്ച ഭാഷയിൽ പറഞ്ഞാൽ അവരെ ഭോഗിക്കാൻ… കളിക്കാൻ… ന്തേ….” രവിയുടെ ആ മറുപടി ദേവിയെ ഒരടി പിന്നിലേക്ക് മാറ്റി. എടുത്തടിച്ച മറുപടി അവർ രവിയിൽനിന്നും തീരെ പ്രതീക്ഷിച്ചിരുന്നില്ല. പോയതിൻ്റെ കാര്യകാരണം താൻ അറിഞ്ഞുവെങ്കിലും, രവിയിൽനിന്നും എന്തെങ്കിലും തൊടുന്യായങ്ങൾ പ്രതീക്ഷിച്ചിടത്ത്, ഉള്ളത് വെട്ടിത്തുറന്ന് പറഞ്ഞിരിക്കുന്നു. ഇങ്ങനെയും ആളുകളോ? ദേവീ മനസ്സിൽ പറഞ്ഞു.
അത്രയും വേണ്ടിയിരുന്നില്ല എന്ന് പിന്നീട് രവിക്ക് തോന്നി. തന്നേക്കാൾ പ്രായം ഏറിയ, പറഞ്ഞുവന്നാൽ അടുത്ത ബന്ധം ഉണ്ടാകാവുന്ന ഇവരോട് എടുത്തടിച്ചപോലെ പറയേണ്ടിയിരുന്നില്ല. പക്ഷേ, ഈ രാത്രിയിൽ തന്നേയും വിളിച്ച്, ആൾവാസം ഇല്ലാത്ത ഈ മുറിയിലേക്ക് കൊണ്ടുവന്നതിൻ്റെ പിൻബുദ്ധി മനസ്സിലാക്കാൻ പാഴൂർ പടിപ്പുരവരെ പോകേണ്ടതില്ല. പക്ഷേ, അവരിൽ അമർന്നിരിക്കുന്ന രതിദാഹം മാറാൻ അഥവാ മാറ്റാൻ താൻ തയ്യാറാണ് എന്ന് അവർക്ക് അറിയാമെങ്കിലും,
അതിലേക്ക് എത്തിപ്പെടേണ്ട സ്ഥിതിയുണ്ടെന്ന് മനസ്സിലാക്കിയതുകൊണ്ടാവും, രവിയെ ഇങ്ങോട്ട് കൊണ്ടുവന്ന് ചോദ്യങ്ങൾ ഉയർത്തിയത്. അല്ലെങ്കിലും സ്ത്രീകൾ പെട്ടെന്നൊന്നും അവരുടെ മനസ്സ് തുറക്കില്ലല്ലോ??? മറിച്ച്, രവിയോ, നാളിതുവരെ ഒരു സ്‌ത്രീയേയും അവരുടെ അനിഷ്ടത്തിൽ ഒന്ന് തൊടുകപോലും ചെയ്തിട്ടില്ല. അഥവാ, ഇനി കൈവച്ചിട്ടുണ്ടെങ്കിൽ, ആ സ്ത്രീകൾ വീണ്ടും രവിയുടെ സാമീപ്യം ആഗ്രഹിച്ചിട്ടേയുള്ളൂ. അവരെ വെറുപ്പിച്ചിട്ടില്ല.
“എന്നിട്ട് നീ എന്തൊക്കെ അവർക്ക് ചെയ്തുകൊടുത്തു… പറയൂ…” ദേവി രവിയോട് ചേർന്നു.
“പറഞ്ഞാൽ മതിയോ അതോ, ചെയ്ത് കാണിക്കണോ….” രവി അവരുടെ മുടിയിൽ തഴുകി.
“രണ്ടും വേണം….” അതൊരു കേഴലായി രവിക്ക് അനുഭവപ്പെട്ടു. ആദ്യം കേട്ടറിയുക. പിന്നെ കണ്ടറിയുക!!!
“ദാ ഇതുപോലെ….” എന്നും പറഞ്ഞ് രവി അവരുടെ നെറ്റിയിൽ ചുംബിച്ചു. താടി ഉയർത്തി, ചുണ്ടിൽ ചുണ്ടമർത്തി. പിന്നെ, തലയുടെ പിന്നിൽ കൈ അമർത്തി, കീഴ്ചുണ്ട് മെല്ലെ ഈമ്പി. അറിയാതെ തുറക്കപ്പെട്ട ദേവിയുടെ വായിലേക്ക് രവിയുടെ നാവ് പ്രവേശിച്ചു. നിശ്വാസത്തിൽ പടർന്ന നെല്ലിക്കാ അച്ചാറിൻ്റെ രുചി അവരുടെ ഉമിനീരിൽനിന്നും രവി ഊറ്റിയെടുത്ത് വിഴുങ്ങി. ദേവി രവിയോട് ഒട്ടി.. അല്ല, അവർ പൂർണ്ണമായും രവിക്ക് കീഴ്പെട്ടു.
സത്യത്തിൽ, ഈ ഒരു നിമിഷത്തിന് വേണ്ടി രവിയും ദേവിയും കുറച്ച് ദിനങ്ങളായി ആഗ്രഹിച്ചു എന്നത് നേര്. പക്ഷേ, അതിനായി അവസരം ഒരുങ്ങാൻ രവി കാത്തിരിക്കുകയായിരുന്നു. ഒരു പക്ഷെ ദേവിയും !!! എടുത്ത് ചാടി പുറപ്പെട്ടാലും ദേവി കീഴടങ്ങുമെന്ന് നൂറ് തരം. പക്ഷേ, അതിലെന്ത് ലഹരി. പെണ്ണ് മനസ്സുകൊണ്ടും ശരീരംകൊണ്ടും തയ്യാറായി എന്ന് തോന്നുമ്പോൾ സമീപിച്ചാൽ, ആണിൻ്റെ താളത്തിൽ പെണ്ണ് നിൽക്കും. ആണിൻ്റെ മകുടിയുടെ ചലനത്തിനനുസരിച്ച് ഫണം വിടർത്തും… അവൾ ആടും…
ദേവിയുടെ മനോഹരമായ ചെംചുണ്ടുകൾ ഊറ്റിക്കുടിച്ച്, ഇരുകവിളുകളും രവി സ്നേഹപുരസ്സരം കൈക്കുമ്പിളിലാക്കി കണ്ണുകളിലേക്ക് നോക്കി. അൽപ്പം തടിച്ച് മലർന്ന അവരുടെ ചുണ്ടുകൾ പാനം ചെയ്യുമ്പോൾ എന്തെന്നില്ലാത്ത അനുഭൂതി രവിയിൽ നിറഞ്ഞാടി. ഓരോ പ്രാവശ്യം ഈമ്പുമ്പോഴും,
ദേവിയുടെ വായിൽ ഉമിനീരിൻ്റെ അളവ് കൂടിക്കൊണ്ടിരുന്നു എന്ന് രവിക്ക് തോന്നി. ഇടയ്ക്ക് എപ്പോഴോ രവിയുടെ ഒരു കൈപ്രതലം ദേവിയുടെ കഴുത്തിലൂടെ ഒഴുകി നേരെ വിരിമാറിലേക്ക് പ്രവേശിച്ചപ്പോൾ ദേവിയുടെ ശ്വാസനിശ്വാസം ഉയർന്നു.. വായിൽനിന്നും പുറത്തേക്ക് വന്ന ശ്വാസത്തിന് ചൂട് കൂടുതൽ. അവർക്കറിയാം അടുത്ത നിമിഷം ആ കൈ, തൻ്റെ മാറിലെ മണിമുത്തിനെ തഴുകുമെന്ന്… എത്രനാളായി ഒരു പുരുഷൻ്റെ കരസ്പർശ്ശം അനുഭവിച്ചിട്ട്…
