രവി തിരികെ പോകുവാൻ തീരുമാനിച്ചതിന് രണ്ട് ദിവസം മുൻപ് ദേവ്യോപ്പോളിൻ്റെ ഏട്ടനെ നോക്കിയിരുന്ന ആൾ അവധി കഴിഞ്ഞ് തിരകെ എത്തി. തൻ്റെ “രോഗി” മനയ്ക്കലെ ചികിത്സയിലാണെന്ന് അറിഞ്ഞതോടെ, കക്ഷി അങ്ങോട്ടേക്ക് പോകുകയും അവിടെ തങ്ങിയിരുന്ന രാഘവനെ തിരികെ കോവിലകത്തേക്ക് വരുത്തുകയും ചെയ്തു.
രാഘവൻ വന്നതൻ്റെ പിറ്റേന്ന് വൈകീട്ട് കുളിക്കാൻ കടവിലേക്ക് ചെന്നപ്പോൾ മുൻപിൽ രാഘവൻ.
“തമ്പ്രാൻ ഉടനെ സ്വന്തം കോവിലകത്തേക്ക് മടങ്ങും അല്ലേ…??” രാഘവൻ്റെ ചോദ്യം കേട്ടിട്ട് രവിക്ക് ചിരി പൊട്ടി. താനെന്നാണ് തമ്പ്രാനായത്? കൊള്ളാം. മാത്രവുമല്ല, തനിക്കൊരു കോവിലകവും രാഘവൻ കൽപ്പിച്ചുനൽക്കിയിരുന്നു. ഇപ്പോ കഴിയുന്ന ഒറ്റമുറി വീട്!!! ദൂരത്തല്ലാതെ ഒരു കുളിമുറി. ഇതാണ് തൻ്റെ കോവിലകം. ആരെങ്കിലും വന്ന് കണ്ടാൽ, അതോടെ തീരും തൻ്റെ തമ്പുരാൻ പട്ടം!!!
“രാഘവനോട് ആരാ ഇതൊക്കെ പറഞ്ഞത്…” രവി ചോദിച്ചു.
“ആദ്യം തങ്കം പറഞ്ഞു… പിന്നെ ദേവിതമ്പ്രാട്ടിയും….” രാഘവന് തന്നോടുള്ള ബഹുമാനം തെല്ല് കൂടിയോ എന്നൊരു സംശയം.
“ദേവ്യോപ്പോൾ എന്താ പറഞ്ഞേ…” രവി വസ്ത്രം അഴിച്ച് തോർത്തുമുണ്ട് ഉടുത്ത് കുളത്തിലേക്ക് ഇറങ്ങി.
“തമ്പ്രാൻ ആരെന്നും, കുട്ട്യായിരുന്നപ്പോഴുള്ള കഥകളും… അങ്ങിനെ എല്ലാം… പിന്നെ, തങ്കവും പറഞ്ഞു…” അത് പറഞ്ഞ് രാഘവൻ വെള്ളത്തിലേക്കിറങ്ങി.
“തങ്കം എന്ത് പറഞ്ഞു…” രവിയും ജിജ്ഞാസ കൂടി.
“എല്ലാം….” അതും പറഞ്ഞ് രാഘവൻ മുങ്ങി നിവർന്ന് ദേഹത്ത് സോപ്പ് തേക്കാൻ തുടങ്ങി.
“എല്ലാം എന്ന് വച്ചാൽ…” രവിയും വെള്ളത്തിൽ മുങ്ങി നിവർന്ന് ദേഹത്ത് സോപ്പ് തേച്ചു.
“തങ്കം എൻ്റെ അമ്മാവൻ്റെ മകളാ… ന്ന് വെച്ചാൽ എൻ്റെ മുറപ്പെണ്ണ്. ഞാൻ അവളെ കെട്ടിയില്ല എന്നേയുള്ളൂ… അതൊരുകണക്കിന് നന്നായി…” രാഘവൻ വീണ്ടും വെള്ളത്തിലേക്കിറങ്ങി.
“എനിക്കൊന്നും മനസ്സിലാവുന്നില്ല…” രവി പറഞ്ഞു.
“കെട്ടാൻ കൊതിച്ച പെണ്ണിനും ഒന്നും കൊടുക്കാൻ കഴിഞ്ഞില്ല… കെട്ടിയ പെണ്ണിനും ഒന്നും കൊടുക്കാൻ പറ്റുന്നില്ല…” രാഘവൻ ചിരിച്ചു. ആ ചിരിയിൽ രവി നിഗൂഢത മണത്തു.
“എന്ന് വച്ചാൽ….” രവി മുങ്ങി നിവർന്ന് കരയ്ക്കിരുന്നു.
“ഇന്ന് നമുക്ക് എൻ്റെ വീട്ടിൽ കൂടാം. ദേവിതമ്പുരാട്ടി ഇന്ന് ഏട്ടനോടൊപ്പം മനയിലല്ലേ..” രാഘവൻ പറഞ്ഞപ്പോഴാണ് രവി ആ കാര്യം ഓർത്തത്. ഏട്ടനും, ദേവ്യോപ്പോളും പിന്നെ സഹായിയും നാളെയെ തിരിച്ചെത്തൂ. ഇന്ന് രാത്രി താൻ ഒറ്റയ്ക്ക്. അപ്പോഴാണ് രാഘവൻ്റെ ക്ഷണം.
“ശരി… ക്ഷണം സ്വീകരിച്ചിരിക്കുന്നു… പക്ഷേ, എന്തെങ്കിലും സ്പെഷ്യൽ വേണം…” രവി പറഞ്ഞു.
“തമ്പ്രാൻ അന്തിയടിക്ക്യോ ..?” രാഘവൻ ചുറ്റും നോക്കി ചോദിച്ചു.
“പിന്നെന്താ… അന്തിയോ ചന്തിയോ… എന്താണെങ്കിലും അടിക്കാൻ പറ്റിയതും അടിക്കാൻ പറ്റിയിടത്തും അടിക്കും… എന്താ ഏർപ്പാടാക്കാൻ കഴിയോ??” രവി ഏറ്കണ്ണിട്ട് ചോദിച്ചു.
“എപ്പോ ഏർപ്പാട് ആക്കീന്ന് ചോദിച്ചാൽ മതി…” രവിയുടെ മറുപടി കേട്ടതും, രാഘവൻ ഉഷാറായി.
വൈകാതെ, ഇരുവരും രാഘവൻ്റെ വീട്ടിലേക്ക് പോകാൻ തയ്യാറായി. പാടത്തും, പറമ്പിലൂടെയും കഷ്ടി നാൽപ്പത് മിനിറ്റ് നടന്ന് അവർ രാഘവൻ്റെ വീട്ടിലിൽ എത്തി.
“എടോ… താൻ കാണാൻ ആഗ്രഹിച്ച മ്മ്ടെ തമ്പ്രാൻ ദാ വന്നിരിക്കുന്നു…” രാഘവൻ അകത്തേക്ക് നോക്കി വിളിച്ചുപറഞ്ഞു.
രവി, വീടിൻ്റെ ചുറ്റുപാടും നോക്കി. നിറയെ തെങ്ങുകൾ നിറഞ്ഞ പറമ്പ്. ചില തെങ്ങിൽ ചകിരി വട്ടം കെട്ടി വച്ചിരിക്കുന്നു. അവയൊക്കെ ചെത്താൻ കൊടുത്തവയാകുമെന്ന് രവി ഊഹിച്ചു.
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് രവി നോക്കി. മുന്നിൽ ഇരുനിറത്തിൽ ഒരു മാദക സുന്ദരി !! അവർക്ക് തങ്കത്തിൻ്റെ വിദൂര ഛായ. കള്ളിമുണ്ടും കഴുത്ത് ഇറക്കി വെട്ടിയ ബ്ലൗസും വേഷം. മാറിടത്തിലെ മുലകളുടെ വിടവ് അത്യാകർഷകം.
രവിയുടെ കണ്ണുകൾ താഴേക്ക് ചലിച്ചു. അൽപ്പം ചാടിയ മടങ്ങിയ വയറ്. പൊക്കിൾ പാതി കാണത്തക്ക രീതിയിൽ ഉള്ള മുണ്ടുടുപ്പ്.
