“അടിയിൽ തറ്റുണ്ട്… ഞാൻ അഴിച്ചിട്ട് വരാം..” കാർത്തു പറഞ്ഞു.
“വേണ്ട… ഇന്ന് നമുക്ക് വേണ്ട സമയമുണ്ട്.. വരട്ടെ…” രവി എഴുന്നേറ്റ് അവരെ ഇടതുകൈകൊണ്ട് ചേർത്ത് നിർത്തി.
“ഏട്ടൻ വൈകാതെ ഉറങ്ങും… പിന്നെ നമ്മളായി നമ്മുടെ പാടായി…” അത് കേട്ടതോടെ രവിയിൽ കള്ളിൻ്റെ സ്ഥാനത്ത് കാമം ഇടം പിടിച്ചു.
തിരികെ വന്ന രാഘവൻ, കാലി ഗ്ലാസ്സ് വീണ്ടും നിറച്ചു. നിമിഷങ്ങൾക്കുള്ളിൽ ഗ്ലാസ്സിൽ നിറഞ്ഞ കള്ള് രാഘവൻ്റെ വയറ്റിൽ ഇടംപിടിച്ചു. ശേഷം അടുത്ത ബീഡിക്ക് തീ കൊളുത്തി
പുക അകത്ത് ചെന്നതും രാഘവൻ വാചാലനായി. കോവിലകത്തെ വിഷയങ്ങളും, നാട്ടിലെ വിഷയങ്ങളും അവതരിപ്പിച്ചതിന് പിന്നാലെ, തങ്കവുമായുള്ള ബന്ധം, കാർത്തുവിൻ്റെ അടങ്ങാത്ത കാമം തുടങ്ങിയവയും ഒന്നൊന്നായി പുറത്തുവന്നു.
“തമ്പ്രാൻ അറിയണം… ഇവൾക്ക് മറ്റേ സ്ഥലത്ത് അപാര കടിയാണ്.. എന്നെക്കൊണ്ട് അത് ശമിപ്പിക്കാൻ കഴിയില്ല.. പിന്നെ, ഇതറിഞ്ഞ് നാട്ടിലെ ഒരുത്തൻ എങ്ങാനും വന്നാൽ, ഇവിടെ പൂരപ്പറമ്പാവും… ഏത്… മാത്രവുമല്ല, എൻ്റെ കാര്യസ്ഥ പണിയും പോയിക്കിട്ടും… അതുകൊണ്ട്, അവൾ കടിച്ച് പിടിച്ച് കഴിയുകയാ…” രാഘവൻ ഉള്ള് തുറന്നു.
“നിങ്ങളിത് എന്തൊക്കെയാ പറയുന്നത്? ആരോടാ പറയുന്നത് എന്നെങ്കിലും ഓർമ്മയുണ്ടോ…” ഇടയ്ക്ക് കടന്നുവന്ന കാർത്തു കെറിവ് കാട്ടി.
“എടോ… ഇതെൻ്റെ സ്വന്തം തമ്പ്രാനാ… എൻ്റെ മനസ്സാ ഞാൻ തുറക്കുന്നത്.. കേട്ടോ തമ്പ്രാൻ… ഇവളുടെ മറ്റേ കടിക്ക് ശമനം കിട്ടിയെന്ന് ഒരിക്കലെങ്കിലും എനിക്ക് കേൾക്കണം… എന്നിട്ടേ മരിക്കാവൂ…” രാഘവൻ രവിയുടെ കൈകൾ കൂട്ടിപ്പിടിച്ചു.
“ഇതെന്തൊരു ലോകം? സ്വന്തം ഭാര്യയ്ക്ക് കൂട്ടിക്കൊടുക്കുന്ന ഭർത്താവ്. ആണൊരുത്തനോട് ഭാര്യയുടെ ആഗ്രഹം തുറന്ന് പറയുന്ന കഴിവ് കെട്ട ഭർത്താവ്! എന്തൊരു ഗതികേട്! ”
ഇതൊക്കെയാണ് രവിയുടെ മനസ്സ് പറഞ്ഞതെങ്കിലും, ഇന്ന് രാത്രി താൻ പ്രാപിക്കാൻ പോകുന്ന കാർത്തുവിനെ ഓർത്തപ്പോൾ, ഉള്ളിൽ ആഹ്ലാദം തിരതല്ലി. നാളിതുവരെ ഒത്തരാണിൻ്റെ സമാനം കയറാതെ വറ്റുവരണ്ടിരിക്കുന്ന കാർത്തുവിൻ്റെ യോനിയുടെ ഏകദേശ രൂപം രവിയുടെ മനസ്സിലേക്ക് വന്നു.
അതിൽ ആഞ്ഞൊരു ഉമ്മ കൊടുക്കാനും, രസതന്തുവിനെ നുണഞ്ഞ് കാർത്തുവിനെ സുഖലഹരിയിൽ ആറാടിക്കാനും രവിക്ക് ധൃതിയായി. ക്ഷമ ആട്ടിൻസൂപ്പിൻ്റെ ഫലം ചെയ്യും എന്നറിയുന്ന രവി, ഗ്ലാസ്സിൽ നിറഞ്ഞിരിക്കുന്ന കള്ള് ഒറ്റവലിയിൽ മോന്തി ചിന്തയ്ക്ക് ഫുൾ സ്റ്റോപ്പിട്ടു.
കാർത്തു കൊടുത്ത ഭക്ഷണം കഴിച്ചു, കഴിച്ചില്ല എന്ന് വരുത്തി, രാഘവൻ എഴുന്നേറ്റു.
“തമ്പ്രാ… പൊറുക്കണം… എല്ലാം കഴിച്ച്, ഇന്ന് ഇവിടെ കൂടി, നാളെയെ പോകാവൂ… എൻ്റെ അപേക്ഷയാണ്…” കുഴഞ്ഞ വാക്കുകൾ. ആടുന്ന ശരീരം. കാർത്തു രാഘവനെ തങ്ങി, വീട്ടിൽ കൊണ്ടുചെന്ന് കിടത്തി, തിരികെയെത്തി.
“ഇനി, നാളെ ഉച്ചകഴിഞ്ഞ് എണീറ്റാൽ എണീറ്റു… അതായിരിക്കും അവസ്ഥ..” അത് പറയുമ്പോഴും, കാർത്തുവിൻ്റെ മുഖത്ത് സന്തോഷം അലതല്ലി.
ഇണയെ ആകർഷിക്കാൻ, പുറത്ത് ചീവീടുകളുടെ കൂട്ട കരച്ചിൽ. അങ്ങിങ്ങ് മിന്നാമിന്നികൾ മിന്നിപ്പറക്കുന്നു. ഇതിനകം, രവിയുടെ ഉള്ളിലെ കള്ള് പുകയാൻ തുടങ്ങി.
കാർത്തു പാത്രങ്ങളും മറ്റും എടുത്തുകൊണ്ടുപോയി കഴുകി, എല്ലായിടവും വൃത്തിയാക്കി, അധികം വൈകാതെ, രവി ഇരിക്കുന്നിടത്തേക്ക് തിരിച്ച് വന്നു. അകത്ത് നിന്നും രാഘവൻ്റെ അന്തംവിട്ട കൂർക്കംവലി ഉയർന്ന് താണു.
“എന്താ ചൂട് അല്ലേ…” ഒരു മദാലസയെന്നപോലെ കാർത്തു മുന്നിൽ. എന്നെ ഒന്ന് പ്രാപിക്കൂ എന്ന് പറയാതെ പറയുന്ന അവസ്ഥയിൽ അവർ മുന്നിൽ.
“ഈ സമയത്ത്, വല്ല കുളത്തിലോ പുഴയിലോ കുറച്ച് നേരം കിടന്നാൽ… ഹാവൂ… അതൊരു ആശ്വാസമാകും…” രവി പറഞ്ഞു.
“അപ്പോ അകത്തും പുറത്തും വെള്ളമാകും… ല്ലേ..” കാർത്തു മുടി അഴിച്ച് കെട്ടി. അവരുടെ കൂർത്ത മുലകളും, ആഴമുള്ള പൊക്കിളും രവിയിൽ മറ്റൊരു മത്ത് പിടിപ്പിച്ചു.
“മുങ്ങാൻ ചെറിയ കുളം മതിയോ…” കാർത്തുവിൻ്റെ ചിലമ്പിച്ച ചോദ്യത്തിൻ്റെ ധ്വനി രവിക്ക് പിടികിട്ടി.
