സനേഷ്… എന്തിനാടി.. നീ ഇത്രയും ദിവസം കണ്ടിന്യൂ അവധി എടുക്കുന്നത്..
രേവതി.. ഒന്നുരണ്ടു ദിവസം കൂടി നിങ്ങൾ രണ്ടാളുടെയും കൂടെ നിൽക്കാൻ ഉള്ള കൊതികൊണ്ടാണ് .
ആതിര.. രണ്ടാൾ ഇല്ല.. ഇവന്റെ കൂടെ നിൽക്കാനുള്ള കൊതി… അത് പറഞ്ഞാൽ.. മതി..
സനേഷ്.. ഏതായാലും അവധി എടുത്തു.. എങ്കിൽ നമുക്ക് ഇവിടുന്ന്.. ഒരു ആറാകുമ്പോൾ ഇറങ്ങിയേക്കാം.. അപ്പൊ ഒരു ഏഴര കഴിയുമ്പോൾ ദുബായ് എത്താം..
നിങ്ങൾ എന്നിട്ട് റൂമിൽ വെയിറ്റ് ചെയ്.. ഞാൻ അവിടുത്തെ കാര്യം ഉച്ചക്ക് മുൻപ് ക്ലിയർ ചെയ്യാൻ പറ്റിയാൽ.. ഉച്ചയോടെ ഷാർജ ക്ക് പോകാം.. പോരെ.. മ്മ്.. ശരിയെങ്കിൽ കിടന്നേക്കാം..
