ഞാൻ വിളിക്കുന്നപോലെ ഇക്കയെന്നു വിളിച്ചാൽ മതി… എന്താ സമ്മതമല്ലേ…?
നിന്റെ ഇഷ്ടം അങ്ങനെയെങ്കിൽ അങ്ങനെ വിളിക്കാം…
ങ്ങും…ഇപ്പം എനിക്ക് ഗിരീഷേട്ടനോട് ഇഷ്ട്ടം കൂടുകയാ…. എന്റെ ഏട്ടൻ ഇങ്ങോട്ട് ചേർന്ന് കിടന്നേ… ഞാൻ ഒന്നു കെട്ടിപ്പിടി ക്കട്ടെ…
സീമയുടെ ആ വാക്കുകൾ അവനെ കോൾ മയിർ കൊള്ളിച്ചു… തന്നോടും അവൾക്ക് ഇഷ്ടവും സ്നേഹവും ഉണ്ടന്നുള്ള അറിവ് അവനെ തരളിതൻ ആക്കി… ആ സ്നേഹ ത്തിന്റെ ചൂട് പറ്റി അവൻ ഉറക്കത്തിലേക്ക് പോയി….
————തുടരും———-
ബ്രോ ഇഷ്ടപ്പെടുന്നവർ മേലെയുള്ള ഹൃദയ
ചിഹ്നത്തിൽ തൊട്ട് പ്രോത്സാഹിപ്പിക്കണേ…
