അന്തർദാഹം – 9 2

സുൽഫി അവളുടെ മുഖത്തേക്ക് നൊക്കി ആരാണ് എന്ന് ആഗ്യം കൊണ്ട് ചോദിച്ചു…

അമ്മയാണ്….

ഗിരീഷിന്റെ തീരുമാനം പറഞ്ഞത് നീ കേട്ടോ…?

ങ്ങും…

ഓക്കേ… എന്നാൽ പുറപ്പെട്ടോളൂ… അമ്മയോട് ഞാൻ കാര്യങ്ങൾ പറഞ്ഞോളാം…

ഗിരീഷ് വണ്ടിയിൽ ആണോ വന്നത്…?

അതേ… സ്‌കൂട്ടറിൽ…

ഗിരീഷിന്റെ സ്‌കൂട്ടറിന്റെ പിന്നിൽ കയറുമ്പോൾ ഒരു പ്രത്യേക ഭാവത്തിൽ സുൽഫിയെ നൊക്കി ചിരിക്കുന്ന സീമയുടെ മുഖം സൈഡ് കണ്ണാടിയിൽ കൂടി ഗിരീഷ് കണ്ടു….

ഗിരീഷിന്റെ കൂടെ സീമയെ കണ്ടതും ലീല ഓടിവന്ന് മരുമകളെ സ്വീകരിച്ചു..

എന്റെ മോളെ നീ എന്തു പോക്കാ പോയത്.. ഇവനോട് എന്തെങ്കിലും പിണക്കം ഉണ്ടങ്കിൽ എന്നോട് പറയാമായിരുന്നില്ലേ..

ഇന്ന് ഇവന്റെ കൂടെ വന്നില്ലായിരുന്നു എങ്കിൽ ഞാൻ നാളെ അങ്ങോട്ട് വരുമായിരുന്നു…

സീമ ഒന്ന് ചിരിച്ചിട്ട് മറ്റൊന്നും പറയാതെ അവളുടെ മുറിയിലേക്ക് പോയി….

സുൽഫിയുമായി രാത്രിയും പകലും കളിച്ചതിന്റെ ക്ഷീണം മൂലം അന്ന് പകലും രാത്രിയും ഉറങ്ങി തീർത്തു….
പിറ്റേന്ന് രാവിലെ ഗിരീഷ് ബാങ്കിൽ പോയശേഷം ലീല മരുമകളോട് ചോദിച്ചു..

മോളേ… അമ്മയോട് പറയാൻ പറ്റുന്ന കാര്യമാണങ്കിൽ പറയ്… എന്തിനാണ് നിങ്ങൾ പിണങ്ങിയത്…?

എനിക്ക് പിണക്കം ഒന്നും ഇല്ല… ഞാൻ വെറുതെ വീടുവരെ പോയെന്നേയൊ ള്ളൂ….

അതല്ല… മോളെന്നോട് നുണ പറയുകയാ… നീ പോയപ്പോൾ മുതൽ ഗിരീഷിന് ഭയങ്കര ടെൻഷനായിരുന്നു… അവനെ എനിക്കറിയാ വുന്നപോലെ ആർക്കാണ് അറിയാവുന്നത്..

സീമക്ക് പെട്ടന്നൊരു തോന്നൽ.. ഈ തള്ളയോട് ഉള്ള കാര്യം അങ്ങു പറഞ്ഞാലോ… എന്തിനാണ് മറയ്ക്കുന്നത് ഇന്നല്ലങ്കിൽ നാളെ ഇവർ ഇതറിയും..

നീ എന്താമോളെ ചിന്തിക്കുന്നത്…? എന്താണെങ്കിലും അമ്മയോട് പറയ്…!

അമ്മേ… അത് പറഞ്ഞാൽ അമ്മ എന്നെ തെറ്റിദ്ധരിക്കരുത്… ഞാൻ മൂന്നു മാസം മുൻപ് ഇവിടെ വന്നു കയറിയപ്പോൾ എങ്ങിനെ ആയിരുന്നോ അങ്ങനെ തന്നെയാ കഴിഞ്ഞ ദിവസം ഇവിടുന്നു പോയപ്പോഴും….

മോളെന്താ ഈ പറയുന്നത്.. എനിക്ക് ഒന്നും മനസിലാകുന്നില്ല….

തുറന്നു പറയാം അമ്മേ… ഞാൻ ഇവിടെ വരുമ്പോൾ ഒരു കന്യക ആയിരുന്നു.. പോയപ്പോഴും അങ്ങിനെതന്നെ.. ഇപ്പോൾ അമ്മക്ക് മനസിലായോ..

സത്യമാണോ നീ പറയുന്നത്… എന്റെ കൃഷ്ണാ… അപ്പോൾ അവനും നീയുമായി ഇതുവരെ ഒന്നും നടന്നിട്ടില്ലേ…

അമ്മ ഉദ്ദേശിക്കുന്ന കാര്യം നടന്നിട്ടില്ല… ഇനി നടക്കുമെന്ന് തോന്നുന്നുമില്ല…

അതെന്നാ മോളേ… അവന് എന്തെങ്കിലും കുഴപ്പം…?

എന്തു കുഴപ്പം… താല്പര്യം ഇല്ല അത്ര തന്നെ…

നീ ഇക്കാര്യം നിന്റെ വീട്ടിൽ അമ്മയോടോ മറ്റോ പറഞ്ഞോ മോളേ…

ഞാൻ ഒറ്റയ്ക്ക് ചെന്നപ്പോൾ അതിന്റെ കാരണം ചോദിച്ചു അമ്മ… അപ്പോൾ പറയാതിരിക്കാൻ ആയില്ല….

അന്ന് വൈകിട്ട് ഗിരീഷ് വന്നപ്പോൾ സീമ കേൾക്കാതെ ലീല മകനോട് ചോദിച്ചു…

എടാ… എല്ലാം തികഞ്ഞ ഒരു പെണ്ണിനെ കല്യാണം ചെയ്തു കൊണ്ടുവന്നിട്ട് നീ എന്താടാ ഇങ്ങനെ കാണിക്കുന്നത്…

എന്നതാ അമ്മ പറയുന്നത്…

ഓ.. ഇനി നിന്നോട് തെളിച്ചു പറയണമാ യിരിക്കും അല്ലേ… എടാ നീയെന്താ അവളുടെ കൂടെ കിടക്കാത്തത് എന്നാ ചോദിച്ചത്….

അമ്മയെന്തിനാ ഇപ്പം ഇതൊക്കെ അറിയുന്നത്… ഞാൻ കിടക്കുകയോ കിടക്കാതിരിക്കുകയോ ചെയ്യും… അവൾക്ക് പരാതിയൊന്നും ഇല്ലല്ലോ.. പിന്നെ അമ്മക്ക് എന്താ…
എടാ.. അവൾ പ്രായം തികഞ്ഞ പെണ്ണാ… ഭർത്താവ് ചെയ്യേണ്ട കാര്യങ്ങൾ ഭർത്താവ് ചെയ്തില്ലങ്കിൽ അവൾ നല്ല ആണുങ്ങളുടെ കൂടെ പോകും….

അവൾ ഒരിടത്തും പോവില്ല… പോയാൽ ഞാൻ സഹിച്ചോളാം പോരെ..

എന്റെ ഗുരുവായൂരപ്പാ… ആണുങ്ങൾ ആരെങ്കിലും പറയുന്ന വാക്കാണോടാ ഇത്.. സ്വന്തം ഭാര്യ ആരുടെയെങ്കിലും കൂടെ പോയാൽ സഹിച്ചോളാമെന്നു പറയുന്ന ഒരുത്തനായിപ്പോയല്ലോടാ നീ…

ഞാൻ പിന്നെ എന്തുചെയ്യണമെന്നാ അമ്മ പറയുന്നത്…?

എടാ നിനക്ക് വല്ല കുഴപ്പവും ഉണ്ടോ…? ഉണ്ടങ്കിൽ പറയ്… നമുക്ക് ഒരു ഡോക്ടറെ കാണാം..

അതിനുത്തരം പറയാതെ ഗിരീഷ് അവടെനിന്നും എസ്‌ക്കേപ്പായി….

രണ്ടു ദിവസം കഴിഞ്ഞ് ഒരു താർ ജീപ്പ് കയറി വരുന്നത് കണ്ടാണ് ലീല വെളിയിലേക്ക് വന്നത്…

1 Comment

Add a Comment
  1. can i get Lohithan’s email id ?mine is lalkutti007 at gmail

Leave a Reply

Your email address will not be published. Required fields are marked *