അന്തർദാഹം – 9 2

ആര്.. ഗിരീഷോ… നീ എന്ത് പറഞ്ഞു… പത്തു മിനിട്ട് കഴിഞ്ഞ് വിളിക്കാൻ പറഞ്ഞു..

ങ്ങും…….. ….. …… …. …. …… അവൻ വിളിക്കുമ്പോൾ ഇങ്ങനെ പറയണം… വന്നു കഴിഞ്ഞ് എന്നെ വിളിക്ക്… എന്തു ചെയ്യണമെന്ന് അപ്പോൾ പറയാം…

കുറച്ചു നേരം കഴിഞ്ഞപ്പോൾ വീണ്ടും ദേവൂന്റെ ഫോണിൽ ഗിരിയുടെ വിളി വന്നു..

ഹലോ… അമ്മേ അവളോട് പറഞ്ഞോ..?

പറഞ്ഞു ഗിരീഷേ… അവൾ പറയുന്നത് നീ നേരിട്ട് വന്ന് വിളിക്കാതെ അവൾ വരില്ലന്നാണ്…

അത് കേട്ടപ്പോൾ ഗിരീഷിന് അൽപ്പം സമാധാനം ആയി… സീമ കര്യങ്ങൾ ഒന്നും അവളുടെ അമ്മയുടെ അടുത്ത് പറഞ്ഞിട്ടി ല്ല… പറഞ്ഞു കാണും എന്നാണ് അവൻ കരുതിയത്… അങ്ങനെ പറഞ്ഞ് അവർ അറിഞ്ഞാലുള്ള നാണക്കേട് ഓർത്താണ് അവൻ സീമ പോന്ന അന്നു തന്നെ വരാതിരുന്നത്…

അവൾ മറ്റെന്തോ കാരണമാണ് പറഞ്ഞിരിക്കുന്നത്… സത്യം മറച്ചു വെച്ച് തന്റെ മാനം കാത്ത സീമയോട് അവന് നന്ദി പറയണം എന്ന് തോന്നി…

മകൻ സീമയെ വിളിച്ചു കൊണ്ടുവരാൻ പോകുന്നതിൽ ലീലയും സന്തോഷിച്ചു… ചെറിയ പ്രായക്കാരല്ലേ… എന്തോ സൗന്ദര്യ പിണക്കമായിരിക്കും എന്ന് അവരും കരുതി

അപ്പോൾ തന്നെ ബാങ്കിൽ വിളിച്ച് ലീവ് പറഞ്ഞിട്ട് സീമയുടെ വീട്ടിലേക്ക് ഗിരീഷ് പുറപ്പെട്ടു…

കാളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടപ്പോഴേ അത് ഗിരീഷ് ആയിരിക്കുമെന്ന് ദേവൂന് തോന്നി…

അവൾ ജനൽ കർട്ടൻ അല്പം നീക്കി വന്നത് ഗിരീഷ് ആണെന്ന് ഉറപ്പാക്കിയ ശേഷം സുൽഫിയെ വിളിച്ചു…

ഹലോ.. ആ സുൽഫീ ഗിരീഷ് വന്നിട്ടുണ്ട്.. വെളിയിൽ നിൽക്കുകയാണ്…
അവിടേക്കു പറഞ്ഞു വിടാനോ.. അതു വേണോ സുൽഫീ… അവൻ അവിടെ വന്ന് എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാ ലോ…

പ്രശ്‌നം ഒന്നും ഉണ്ടാകാതെ ഞാൻ നോക്കിക്കൊള്ളാം… പിന്നെ ഞാൻ ഇന്നലെ പറഞ്ഞപോലെയെ അവനോട് പെരുമാറാ വൂ… അല്പം അകൽച്ച അവന് ഫീൽ ചെയ്യണം.. ശരി എന്നാൽ വെച്ചോളൂ…

സുൽഫിയോട് സംസാരിച്ച് തീരാൻ എടുത്ത സമയം മുഴുവൻ ഗിരീഷ് വെളിയിൽ നിന്നു… അതിനിടയിൽ അവൻ ഒരു തവണ കൂടി ബെല്ലടിച്ചിരുന്നു…

ദേവൂ വാതിൽ തുറക്കുമ്പോൾ അക്ഷമനാ യി നിൽക്കുന്ന ഗിരീഷിനെ ആണ് കണ്ടത്…

ആ.. ഗിരീഷ് ആയിരുന്നോ.. ഞാൻ ബാത്‌റൂമിൽ ആയിരുന്നു…

സീമക്ക് വാതിൽ തുറക്കാമായിരുന്നില്ലേ..?

അവൾ ഇവിടെ ഇല്ല ഗിരീഷേ…

ഇല്ലേ…! എവിടെ പോയി…?

അവൾ സുൽഫിയുടെ വീടുവരെ പോയതാ..

സുൽഫിയോ അതാരാ…?

ഇവിടുത്തെ അച്ഛന്റെ ഫ്രണ്ടാ… പുള്ളി ജോലി രാജിവെച്ച ശേഷം സുൽഫിയുടെ മര മില്ലിന്റെ ചുമതല ഏറ്റിരിക്കുവാ…..

നീ ആളെ കണ്ടിട്ടുണ്ട്… നിങ്ങളുടെ കല്യാണത്തിനു പരിചയപ്പെട്ടിരുന്നില്ലേ…

ഗിരീഷ് ഓർത്തു നോക്കിയിട്ട് ആളെ പിടികിട്ടിയില്ല…

അവൾ എപ്പോൾ വരും…?

എനിക്കറിയില്ല ഗിരീഷേ… നീ വരുന്ന കാര്യം ഞാൻ വിളിച്ചു പറഞ്ഞപ്പോൾ നിന്നെ അവിടേക്കു പറഞ്ഞു വിടാനാണ് എന്നോട് പറഞ്ഞത്…

ഞാൻ എന്തിനാണ് അവിടെയൊക്കെ പോകുന്നത്… അവളോട് ഇങ്ങോട്ട് വരാൻ അമ്മ വിളിച്ചു പറയ്…

ഞാൻ വിളിച്ചാലൊന്നും അവൾ വരില്ല.. നിനക്ക് അവളെ കൊണ്ടുപോണമെങ്കിൽ നീ അങ്ങോട്ടു ചെന്ന് വിളിക്ക്…

ഇവിടെ അടുത്തു തന്നെയാ.. ജങ്ഷനടുത്തു ഒരു മര മില്ലുണ്ട്.. അവിടെ പോയി മില്ലിന്റെ മുതലാളി സുൽഫിക്കറിന്റെ വീട് ചോദിച്ചാൽ ആരും പറഞ്ഞുതരും…

എന്നാൽ നീചെല്ല് ഗിരീഷേ… എനിക്ക് വല്ലാത്ത തലവേദന… ഞാൻ ഒന്നു കിടക്കട്ടെ…

ദേവൂന്റെ പെരുമാറ്റത്തിൽ വന്ന മാറ്റം ഗിരീഷിനെ അത്ഭുതപ്പെടുത്തി… ഇതിന് മുൻപ് സീമയോടൊപ്പം വരുമ്പോൾ എത്ര സന്തോഷത്തോടെയും സ്നേഹത്തോടെ യുമാണ് തന്നെ സ്വീകരിച്ചിരുന്നത്…

എന്നാൽ ഇന്ന് കയറി ഇരിക്കുവാൻ പോലും പറഞ്ഞില്ല….

സീമ തന്റെ കാര്യങ്ങൾ ഒക്കെ പറഞ്ഞു കാണുമോ.. അതാണോ ഈ നിസംഗതക്കു കാരണം…

എന്തായാലും അവൾ തന്റെ കൂടെ വരാമെന്ന് പറഞ്ഞല്ലോ… തന്നോട് വെറുപ്പില്ലെന്നുള്ളതിന്റെ ലക്ഷണം അല്ലേ അത്…
അധികം ബുദ്ധിമുട്ടാതെ തന്നെ സുൽഫിയു ടെ വീട് കണ്ടുപിടിച്ചു ഗിരീഷ്…

വലിയ വീടിന്റെ ഗെയ്റ്റ് കടന്ന് സിറ്റൗട്ട് ലുള്ള കോളിങ്ങ് ബെല്ലിന്റെ സ്വിച്ച് അമർത്തിയിട്ട് കാത്തുനിന്നു ഗിരീഷ്…

1 Comment

Add a Comment
  1. can i get Lohithan’s email id ?mine is lalkutti007 at gmail

Leave a Reply

Your email address will not be published. Required fields are marked *