അന്തർദാഹം – 9

അവൻ തല്ലിയോ… വഴക്കു പറഞ്ഞോ…

തല്ലാനോ.. അയാളോ… അതൊക്കെ ആണുങ്ങൾ ചെയ്യുന്ന കാര്യമല്ലേ…

എന്താ മോളെ നീ പറയുന്നത്… ഒന്നു തെളിച്ചു പറയ്…

അതു തന്നെയാമ്മേ പറഞ്ഞത്.. ആണുങ്ങൾ ചെയ്യുന്നതൊന്നും അയാൾ ചെയ്യില്ലെന്ന്..

പിന്നെ മടിക്കാതെ അവൾ ആദ്യം മുതലുള്ള എല്ലാ കാര്യങ്ങളും ദേവൂനോട് പറഞ്ഞു… എന്നിട്ട് അവസാനം ഇതുകൂടി പറഞ്ഞു.. നമ്മുടെ അച്ഛൻ ഇതിലും ഭേദം ആണെന്നാ തോന്നുന്നത്…

എന്റെ കൃഷ്ണ്ണാ… എന്റെ മോൾക്കും എന്റെ അവസ്ഥ തന്നെ വന്നല്ലോ… എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ദേവൂന് വലിയ വിഷമം ആയി…

എങ്ങിനെ മകളെ ഈ പ്രശ്‌നത്തിൽ നിന്നും രക്ഷിക്കും…

എടീ മോളെ ഇങ്ങനെ ആണെങ്കിൽ നമുക്ക് ഈ ബന്ധം വേണ്ടാന്ന് വെയ്ക്കാം… എന്റെ മോൾക്ക് നല്ലൊരു ചെറുക്കനെ അമ്മ കണ്ടെത്താം… സുൽഫിയോട് പറഞ്ഞാൽ മിടുക്കൻമാരായ പിള്ളാരെ അവൻ കൊണ്ടുവരും….

എങ്ങിനെ വേണ്ടാന്ന് വയ്ക്കും അമ്മേ അയാൾക്ക് ഈ ഒരു കാര്യം ഒഴിച്ചാൽ എന്നോട് വല്ലാത്ത സ്നേഹമാണ്… അവിടുത്തെ അമ്മയും അതുപോലെ തന്നെ…ദേ ഇപ്പോഴും ഗിരീഷ് എന്നെ വിളിച്ചുകൊണ്ടിരിക്കുകയാണ്….

അതോർത്താൽ നിന്റെ ജീവിതം പാഴാകി ല്ലേ മോളെ… കാര്യം നല്ല ബന്ധമൊക്കെ ആയിരുന്നു… നല്ല ശമ്പളം ഉള്ള ജോലി അത്യാവശ്യം സ്വത്തുക്കൾ…പക്ഷേ അതു മാത്രം കൊണ്ട് ജീവിതം ആകുമോ…

ആ.. മോള് മുറിയിൽ പോയി വിശ്രമിക്ക്… അമ്മയൊന്ന് ആലോചിക്കട്ടെ…

സീമ മുറിയിൽ കയറിയപ്പോൾ തന്നെ ദേവൂ സുൽഫിയെ വിളിച്ച് വിവരങ്ങൾ എല്ലാം വിസ്തരിച്ചു പറഞ്ഞു….

എല്ലാം കേട്ടപ്പോൾ സുൽഫിയുടെ മനസിലും തലച്ചോറിലും ആയിരം ലഡ്ഡു ഒന്നിച്ചു പൊട്ടി…. ദേവൂന് കൊടുത്ത വാക്കിന്റെ പേരിൽ താൻ വിട്ടുകളഞ്ഞതാണ്… ഇതിപ്പം കറങ്ങിതിരിഞ്ഞു തന്റെ കൈയിൽ തന്നെ വന്നിരിക്കുന്നു…

സുൽഫി എന്താ ഒന്നും മിണ്ടാത്തത്…

ഞാൻ എന്തു പറയാനാണ് ദേവൂ… ഒടുക്കം അവൾക്കും കിട്ടി മറ്റൊരു സുകുമാരനെ അല്ലേ… നീ അവളോട് എന്തു പറഞ്ഞു..?

ഞാൻ എന്ത് പറയാനാണ്.. അലോചിച്ചു പറയാം എന്ന് പറഞ്ഞു…

അവന് സീമയോട് വലിയ സ്നേഹ മാണെന്നല്ലേ പറഞ്ഞത്.. ബന്ധം വേർപെടുത്താൻ അവൾക്കും താല്പര്യം ഇല്ല… വേറെ ഒരു കല്ല്യാണം ആലോചിച്ചാൽ തന്നെ രണ്ടാം കേട്ടുകാരി എന്ന നിലയിലല്ലേ ആളുകൾ കാണൂ…
അപ്പോൾ കിട്ടുന്ന ചെറുക്കനും രണ്ടാം കേട്ടോ മൂന്നാം കേട്ടോ ഒക്കെ ആയിരിക്കും.. അതിലും നല്ലത് ഇത് തന്നെ തുടരുന്നതല്ലേ..

ശരിയാ സുൽഫി… പക്ഷേ അവൾ വളരെ ചെറുപ്പം അല്ലേ… ഈ പ്രായത്തിൽ പോലും രണ്ടു ദിവസം അടുപ്പിച്ചു നിന്നെ കണ്ടില്ലെങ്കിലുള്ള പ്രയാസം എനിക്കല്ലേ അറിയൂ… അപ്പോൾ ഇത്ര ചെറുപ്പമായ എന്റെ മോൾടെ കാര്യം ഓർക്കുമ്പോഴാ…

അതിന് ഒരുവഴിയേ ഒള്ളു ദേവൂ… അവനെ… ആ ഗിരീഷിനെ നിന്റെ കെട്ടിയവനെ പോലെ ആക്കിയെടുക്കുക.. അതിനുള്ള മിടുക്ക് സീമക്കുണ്ടങ്കിൽ അവളുടെ കാര്യങ്ങളും നടക്കും ബാങ്ക് ഉദ്യോഗസ്ഥന്റെ ഭാര്യയായി ജീവിക്കുകയും ചെയ്യാം….

അതിന് നിന്നെപ്പോലെ ഒരാൾ വേണ്ടേ സുൽഫീ… പിന്നെ അവൾ സമ്മതിക്കുക യും ചെയ്യണം…

നിന്റെ മകൾ സുന്ദരിയല്ലേ ദേവൂ.. ചെറുപ്പവും. …. പറ്റിയ ആളെയൊക്കെ അവൾ കണ്ടു പിടിച്ചോളും…

ഏതായാലും ഞാൻ അവളോട് ഇതൊക്കെ ഒന്ന് പറഞ്ഞു നോക്കാം സുൽഫീ…

പിറ്റേ ദിവസം സുകുമാരൻ പുറത്തുപോയ സമയം നൊക്കി ദേവൂ മകളെ അടുത്തു വിളിച്ച് പറഞ്ഞു…

മോളെ… ഞാൻ ആലോചിച്ചിട്ട് ഒരു മാർഗമേ കാണുന്നൊള്ളു…

എന്താമ്മേ.. പറയ്….

അവന് നിന്നോട് സ്നേഹമുണ്ടന്നല്ലേ നീ പറയുന്നത്… അങ്ങനെ സ്നേഹം ഉള്ളവൻ നിന്റെ ആഗ്രഹങ്ങൾക്ക് എതിരു നിൽക്കില്ല.

അവനെ കൊണ്ട് പറ്റാത്ത കാര്യം പറ്റുന്നവരെ കൊണ്ട് ചെയ്യിക്കണം… നിന്റെ അച്ഛന്റെ കാര്യംതന്നെ ഓർത്തു നോക്ക്… എല്ലാം നിനക്ക് അറിയുന്നതല്ലേ.. സുൽഫി ഇപ്പോൾ എത്ര കൊല്ലമായി ഇവിടെ വരാൻ തുടങ്ങിയിട്ട്… അതുപോലെ ഒരാൾ നിനക്കും ഉണ്ടായാൽ ഈ പ്രശ്നം തീരും… സമൂഹത്തിനു മുൻപിൽ ഗിരീഷിന്റ ഭാര്യ എന്ന അന്തസ്സ് പോകുകയുമില്ല..

പക്ഷേ അവനെ ആ രീതിയിൽ പരുവപ്പെടു ത്തിയെടുക്കേണ്ടത് നിന്റെ മിടുക്കുപോലെ ഇരിക്കും…

അമ്മ പറയുന്നത് കേട്ട് കുറച്ചു നേരം മൗനമായി ഇരുന്ന സീമ ചോദിച്ചു…

അച്ഛനെ ഇങ്ങനെ പരുവപ്പെടുത്തി എടുത്ത അമ്മയുള്ളപ്പോൾ ഞാൻ അക്കാര്യത്തിൽ പേടിക്കണ്ട കാര്യമില്ലല്ലോ.. കൂടുതൽ ഉപദേശം വല്ലതും വേണമെങ്കിൽ ചോദിക്കാൻ സുൽഫിക്കയും ഉണ്ട് അല്ലേ…

പോടീ… അവൾ കളിയാക്കാൻ കണ്ട നേരം..

കളിയാക്കിയതല്ലമ്മേ… എനിക്കും ഒരു രണ്ടാം കേട്ടുകാരിയായി ഇനിയൊരാളെ കല്യാണം കഴിക്കാനൊന്നും വയ്യ… പക്ഷേ… അമ്മക്ക് സുൽഫിക്കയെ കിട്ടിയപോലെ , രഹസ്യം സൂക്ഷിക്കാൻ കഴിയുന്ന, വിശ്വസിക്കാൻ കൊള്ളാവുന്ന ആരെ കിട്ടും…
അതൊക്കെ എന്റെ സുന്ദരിക്കുട്ടിക്ക് കിട്ടും… നമുക്ക് കാത്തിരിക്കാം…

അമ്മേ… ഒരാളുണ്ട്… എനിക്ക് നൂറു വട്ടം ഇഷ്ട്ടമാ… അമ്മയും കൂടെ സമ്മതിക്കണം. ഇത്രയും വിശ്വസിക്കാൻ പറ്റിയ ആളെ ഒരിക്കലും നമുക്ക് കിട്ടില്ല….

ആരാടീ… നിനക്ക് ഇത്ര ഇഷ്ടപ്പെട്ട ആൾ…

അത്.. ഞാൻ പറഞ്ഞാൽ അമ്മയ്ക്ക് ഇഷ്ടപ്പെടുമോ എന്നെനിക്കറിയില്ല…. വർഷങ്ങളായി എനിക്കറിയാവുന്ന ആളാണ് അവസരങ്ങൾ ഒരുപാട് ഉണ്ടായിട്ടും എന്നെ പരിധി വിട്ട് ഒന്നും ചെയ്തിട്ടില്ല…

ദേവൂന് മകൾ പറഞ്ഞു വരുന്നത് മനസിലായി… അങ്ങനെ ഒരാൾ സുൽഫിയാണ്…

നീ പറയുന്നത് സുൽഫിയെ പറ്റിയല്ലേ..

അതേ അമ്മേ… എനിക്ക് ആദ്യം മുതലേ അറിയാം അമ്മയും ചേച്ചിയും ഇക്കയുമായി ബന്ധപ്പെടുന്നതൊക്കെ… എനിക്കും ഇക്കയെ ഇഷ്ട്ടമായിരുന്നു… ചേച്ചിയേ പോലെ കുറച്ചു കാലം ഇക്കയുടെ കൂടെ ജീവിച്ചിട്ടു മതി കല്യാണമൊക്കെ എന്ന് ഞാൻ കരുതിയിരുന്നു…

നിങ്ങളോട് അതു പറയാനുള്ള മടികൊണ്ടാണ് ഗിരിയുടെ ആലോചന വന്നപ്പം ഞാൻ മിണ്ടാതിരുന്നത്…

മോളെ.. അതു പിന്നെ… സുൽഫിക്ക് സമ്മതം ആകുമോ എന്നാണ് അറിയണ്ടത്

അമ്മക്ക് എതിർപ്പൊന്നും ഇല്ല മോളെ.. നിന്റെ ചേച്ചി മൂന്നാലു വർഷം അവന്റെ കൂടെ കഴിഞ്ഞത് ഞാൻ അറിഞ്ഞുകൊണ്ട് തന്നെയല്ലേ…

എന്റെ മനസ്സിൽ ഇതാണെന്ന് സുൽഫിക്ക യോട് അമ്മ പറയണം… ഇക്ക എതിർക്കുക യൊന്നും ഇല്ലന്ന് എനിക്കറിയാം…

അമ്മയും മകളും ഇക്കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞ ഉടനെ ദേവൂ സുൽഫിയെ വിളിച്ച് മകളുടെ മനസിലിരിപ്പ് എന്താണെന്ന് പറഞ്ഞു…

മനസിലെ സന്തോഷം വെളിയിൽ കാണിക്കാതെ സുൽഫി ചോദിച്ചു…

അപ്പോൾ നിനക്ക് ഞാൻ ചെയ്തു തന്ന സത്യത്തിൽ നിന്നും പിന്മാറേണ്ടതായി വരില്ലേ ദേവൂ… അവളെ തൊടില്ലെന്നു നീ എന്നെ കൊണ്ട് സത്യം ചെയ്യിപ്പിച്ചതല്ലേ…

കല്യാണം വരെയെങ്കിലും അവൾ കന്യകയായി ഇരിക്കണമെന്ന ഒരമ്മയുടെ ആഗ്രഹം കൊണ്ടാണ് അങ്ങനെ സത്യം ചെയ്യിപ്പിച്ചത്…

പാവം എന്റെ കുട്ടി… കല്യാണം കഴിഞ്ഞും കന്യകയായി ജീവിക്കുകയാണ്…

Leave a Reply

Your email address will not be published. Required fields are marked *