അന്തർദാഹം – 9

എന്തായാലും അവൾ തന്റെ കൂടെ വരാമെന്ന് പറഞ്ഞല്ലോ… തന്നോട് വെറുപ്പില്ലെന്നുള്ളതിന്റെ ലക്ഷണം അല്ലേ അത്…
അധികം ബുദ്ധിമുട്ടാതെ തന്നെ സുൽഫിയു ടെ വീട് കണ്ടുപിടിച്ചു ഗിരീഷ്…

വലിയ വീടിന്റെ ഗെയ്റ്റ് കടന്ന് സിറ്റൗട്ട് ലുള്ള കോളിങ്ങ് ബെല്ലിന്റെ സ്വിച്ച് അമർത്തിയിട്ട് കാത്തുനിന്നു ഗിരീഷ്…

വാതിൽ തുറന്ന ആളെകണ്ട് അന്തിച്ചു നിന്നുപോയി അവൻ…

നാൽപതു വയസ് വരുന്ന സുമുഖൻ… ഒരു ബുർമുടയല്ലാതെ വേറെ ഒന്നും ധരിച്ചിട്ടില്ല.. നെഞ്ചിൽ രോമക്കാട്… എഴുന്നു നിൽക്കുന്ന മസ്‌സിൽസ്… കട്ടി മീശ… ആകെ മൊത്തം ആരോഗ്യ വാനായ ഒരു മനുഷ്യൻ….

സുൽഫി ഗിരീഷിനെ സൂക്ഷിച്ച് നോക്കിയിട്ട് ചോദിച്ചു….

ഗിരീഷ് അല്ലേ..?

അതേ…

വാ…അകത്തേക്ക് വാ….

സിറ്റൗട്ടിൽ നിന്നും ഹാളിലേക്ക് കയറിയ ഗിരീഷിനോട്‌ ഇരിക്കാൻ പറഞ്ഞിട്ട് എതിരെയുള്ള സോഫയിൽ സുൽഫിയും ഇരുന്നു….

ഗിരീഷിന്റെ കണ്ണുകൾ അവിടെയൊക്കെ തിരഞ്ഞിട്ടും സീമയെ കാണാൻ കഴിഞ്ഞില്ല.

സീമ ഇവിടെയുണ്ടന്ന് അവളുടെ അമ്മ പറഞ്ഞു…

ആ… ഉണ്ട്… ഇവിടെയുണ്ട്..

ഞാൻ അവളെ കൂട്ടിക്കൊണ്ട് പോകാൻ വന്നതാണ്….

ങ്ങും… ശരി.. ഞാൻ വിളിക്കാം…

സീമേ… ദേ നിന്റെ ആളുവന്നിരിക്കുന്നു…

രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ ഹാളിനോട് ചേർന്നുള്ള ഒരു ബെഡ്ഡ്റൂമിൽ നിന്നും അവൾ ഇറങ്ങി വന്നു….

അവളുടെ വേഷം കണ്ട് ഗിരീഷ് നടുങ്ങിപ്പോ യി… ചെറിയ കുട്ടികൾ ധരിക്കുന്ന ബെറ്റി കൊട്ട് പോലുള്ള ഒരു സ്ലീവ് ലെസ്സ് ഗൗൺ.. തുടയുടെ പകുതി വരെയേ അതിന് ഇറക്കമുള്ളൂ…

അവൾ ഗിരീഷിനെ ഗൗനിക്കാതെ സുൽഫി യുടെ അടുത്തു വന്നിരുന്നു…

ഇരുന്നപ്പോൾ ഗൗൺ കുറച്ചുകൂടി വലിഞ്ഞു തുടയുടെ മുക്കാൽ ഭാഗം വെളിയിൽ കാണാവുന്ന പോലെയാണ് ഇരിക്കുന്നത്…

സുൽഫി അവളുടെ തുടയിൽ കൈവെച്ചു കൊണ്ട് പറഞ്ഞു…

നിന്നെ കൂട്ടിക്കൊണ്ട് പോകാൻ വന്നതാണ് ഗിരീഷ് പോകുന്നില്ലേ…

അവൾ ഒന്നും മിണ്ടാതെ ഗിരീഷിനെ നൊക്കിയിരുന്നു…

സുൽഫി തുടർന്നു പറഞ്ഞു…

ഗിരീഷേ നിങ്ങൾതമ്മിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോ…?

എന്ത് പ്രശ്‌നം..! ഒരു പ്രശനവുമില്ല..

അങ്ങനെയല്ലല്ലോ ഇവൾ പറയുന്നത്…. പ്രശനം എന്താണ് എന്ന് എനിക്ക് അറിയാം.. ഇവൾ ചെറുപ്പമല്ലേ… ഈ പ്രായത്തിലുള്ള ഒരു പെണ്ണിന് ആവശ്യമുള്ള ചില കാര്യങ്ങൾ നിനക്ക് കൊടുക്കാൻ കഴിയുന്നില്ലന്നാണ് ഞാൻ അറിഞ്ഞത്…

രണ്ടു മൂന്നു മാസം ഇവൾ കാത്തില്ലേ… ഈ പ്രായമൊക്കെ പെട്ടന്ന് കടന്നുപോകും ഓരോന്നും അതിന്റേതായ പ്രായത്തിൽ നടക്കണ്ടേ…
നിന്റെ കൂടെ വന്ന് ഉണ്ടും ഉറങ്ങിയും കഴയാമെന്നല്ലാതെ അവളുടെ ആഗ്രഹങ്ങ ൾക്കനുസരിച്ചു ജീവിക്കാൻ കഴിയുമോ…

ഞാൻ പറയുന്നത് നിനക്ക് മനസിലാകു ന്നുണ്ടോ…?

ഗിരീഷ് മൗനം പാലിച്ചതല്ലാതെ മറുപടിയൊ ന്നും പറഞ്ഞില്ല

നിനക്ക് മറുപടിയൊന്നും പറയാൻ ഇല്ലന്ന് എനിക്കറിയാം…

ഇവൾക്ക് വേണമെങ്കിൽ നിന്നെ വേണ്ടാന്ന് വെയ്ക്കാം… ഇവൾ ചെറുപ്പമാണ്.. നല്ലൊരു പയ്യനെ കണ്ടു പിടിച്ച് പുതിയ ഒരു ജീവിതം തുടങ്ങാൻ അവൾക്ക് കഴിയും…

അങ്ങനെ അവൾ ചെയ്‌താൽ നിന്റെ ജീവിതമാണ് കുളമാക്കുക… ഒരു വിവാഹമോചനത്തിലേക്ക് കാര്യങ്ങൾ പോകുമ്പോൾ അത് നമ്മളിൽ മാത്രം ഒതുങ്ങില്ല… നിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം നിന്റെ ബലഹീനതഎന്താണ് എന്നറിയും… നിനക്ക് വേറൊരു കല്യാണം പിന്നെ നടക്കില്ല… നടന്നിട്ടു കാര്യവും ഇല്ലല്ലോ…

ഇവൾക്ക് നിന്നോട് വെറുപ്പൊന്നും ഇല്ല… പക്ഷേ അതിന്റെ പേരിൽ ജീവിതം ഹോമിക്കാൻ ഇവളോട് പറയുന്നത് ശരിയാണോ….?

ഇപ്പോഴും ഒന്നും പറയാതെ ഇരിക്കുകയാണ് ഗിരീഷ്… എങ്കിലും അവൻ മനസ്സിലാക്കുന്നുണ്ട്… അവൾ എല്ലാം പറഞ്ഞിരിക്കുന്നു… അതുകൊണ്ടുള്ള അകൽച്ചയാണ് അമ്മായിഅമ്മയുടെ പെരുമാറ്റത്തിൽ കണ്ടത്… ഇനി ഇക്കാര്യം കൂടുതൽ പേര് അറിയും… എല്ലാവരും തന്നെ അവഹേളിക്കും…

ശ്ശോ..അത് ഓർക്കാൻകൂടി വയ്യാ… സീമ ഇനി തന്റെ കൂടെ വരുവാൻ സാധ്യത ഇല്ല… ഡിവോഴ്സിനുള്ള പ്ലാനായിരിക്കും… സീമയില്ലാതെ വീട്ടിൽ ചെല്ലുമ്പോൾ അമ്മയോട് എന്തു പറയും….

ഇങ്ങനെയുള്ള ഒരുപാട് ചിന്തകൾ അവന്റെ മനസിലൂടെ കടന്നു പോയി…ഒരു കാര്യം കൂടി ഗിരീഷിന് മനസിലായി…

സുൽഫിക്കർ എന്നയാൽ സീമയുടെ അച്ഛന്റെ വെറുമൊരു സുഹൃത്ത് മാത്രമല്ല.. ഇവരുടെ ജീവിതത്തിലൊക്കെ ഇടപെടാൻ കഴിയുന്ന ആളാണ് ഇയാൾ…

ഗിരീഷേ നീ എന്തെങ്കിലും പറയ്… ഇങ്ങനെ മിണ്ടാതിരുന്നാൽ കാര്യങ്ങൾക്ക് തീരുമാനം ഉണ്ടാകുമോ…

ഞാൻ ഒരു തീരുമാനം പറയാം… അത് നിനക്ക് സമ്മതമാണെങ്കിൽ സമ്മതമാണെങ്കിൽ മാത്രം നിനക്ക് നാണക്കേടില്ലാതെ കാര്യങ്ങൾ സോൾവ് ചെയ്യാൻ പറ്റും…

അത് എന്താണ് എന്ന അർത്ഥത്തിൽ ഗിരീഷ് സുൽഫിയെ നൊക്കി…

ഞാൻ പറയുന്നത് നന്നായി മനസിലാക്കി ആലോചിച്ചു് മറുപടി പറഞ്ഞാൽ മതി…

പറയുന്നത് സമ്മതമല്ലങ്കിൽ നിനക്ക് പോകാം തനിയെ…

സമ്മതമാണെങ്കിൽ പോകുമ്പോൾ ഇവളും കൂടെ കാണും…. പോകുമ്പോൾ മാത്രമല്ല നിങ്ങളുടെ ജീവിതകാലം മുഴുവൻ….
അങ്ങനെയെങ്കിൽ സുൽഫി പറയുന്നത് എന്താണെങ്കിലും സമ്മതിക്കാൻ തയ്യാറാകു ന്ന അവസ്ഥയിൽ ആയിരുന്നു ഗിരീഷ്..

അവൻ വീണ്ടും സുൽഫിയുടെ മുഖത്തേക്ക് നൊക്കി…. ആ നോട്ടത്തിൽ ഒരു ആശ്വാസ ഭാവം ഉള്ളത് സുൽഫി പ്രത്യേകം ശ്രദ്ധിച്ചു…

നീ ഇപ്പോൾ ഞാൻ പറയുന്നത് കേൾക്കാൻ ആകാംഷയോടെ ഇരിക്കുക യാണെന്ന് എനിക്കറിയാം…അതുകൊണ്ട് വളച്ചു കെട്ടില്ലാതെ പറയാം…

ഇവൾക്ക് ഇപ്പോൾ വേണ്ടത് എന്താണെന്ന് നിനക്കറിയാമല്ലോ… അത് അവൾക്ക് ഇഷ്ട്ടമുള്ളടത്തുനിന്നും അവൾ തന്നെ നേടിക്കൊള്ളും…. ആ കാര്യത്തിൽ നീ ഇടപെടാൻ പാടില്ല…മറ്റെല്ലാ കാര്യങ്ങളും നിങ്ങളുടെ ജീവിതത്തിൽ സാധാരണപോ ലെ തന്നെ ആയിരിക്കും…

സുൽഫി ഇങ്ങനെ പറഞ്ഞുകൊണ്ട് ഒരു കൈ ഉയർത്തി സീമയുടെ തോളിൽ വെച്ചു. അവളുടെ തെറിച്ചു നിൽക്കുന്ന മുലകൾക്ക് മേലേയാണ് ഇപ്പോൾ സുൽഫിയുടെ കൈപ്പത്തി…

തന്റെ ഭാര്യയുടെ മുലയിൽ വസ്ത്രത്തിനു മേലെകൂടി ആണെങ്കിൽ പോലും മറ്റൊരു പുരുഷന്റെ കൈപ്പത്തി ഇരിക്കുന്നത് കണ്ട് ഗിരീഷിന് താൻ ആകെ ചെറുതായി പോകുന്നതായിട്ട് തോന്നി…..

ഈ സമയം സുൽഫി ഗിരീഷിന്റെ കണ്ണുകളി ൽ സൂക്ഷിച്ച് നൊക്കി കൊണ്ട് സീമയുടെ മുലകളിൽ കൈപ്പത്തി ഒന്നുകൂടി അമർത്തി…എന്നിട്ട് പറഞ്ഞു..

നീ ഇവിടെ ഇരുന്ന് ആലോചിക്ക് ഞങ്ങൾ ഈ റൂമിൽ ഉണ്ടാകും…

സുൽഫി പെട്ടന്ന് എഴുനേറ്റ് സീമ ഇറങ്ങി വന്ന റൂമിലേക്ക്‌ കയറി പോയി.. പുറകെ സീമയും…. റൂമിൽ കയറുന്നതിനു മുൻപ് അവൾ ഗിരീഷിനെ നൊക്കി ഒരു ചിരി ചിരിച്ചു… അവളിൽ ഇതുവരെ കാണാത്ത ഒരു പ്രത്യേക ചിരി….

സീമയും സുൽഫിയും കയറിയ റൂമിന്റെ അടഞ്ഞ വാതിലിൽ നൊക്കി അവൻ ഏതാനും മിനിട്ടുകൾ ഇരുന്നു…

സുൽഫി പറഞ്ഞത് ഒരു വട്ടംകൂടി മനസ്സിൽ ഇട്ട് ഹരിച്ചും ഗുണിച്ചും നൊക്കിയപ്പോൾ കിട്ടിയ ഉത്തരം ഇതാണ്….

Leave a Reply

Your email address will not be published. Required fields are marked *