എന്റെ കസിൻ കവിത

Kambi Kadha – എന്റെ കസിൻ കവിത

Ente Cousin Kavitha | Author : Sojan


 

ഈ കഥ എങ്ങിനെ തുടങ്ങണം എന്ന് ഇപ്പോഴും അറിയില്ല. ചിഹ്‌നഭിന്നമായിക്കിടക്കുന്ന ഓർമ്മകളെ കൂട്ടിയോജിപ്പിച്ചാൽ മാത്രമേ ഈ കഥയ്ക്ക് ഒരു പൂർണ്ണത വരൂ.

ശ്യാമിന്റെ കണ്ണിലൂടെ തന്നെ കഥ പറയാം. ഈ ശ്യാം ചെറുപ്പത്തിൽ വെറും ഒരു മണ്ണുണ്ണിയായിരുന്നു. ഏതാണ്ട് ഗേളീഷ് രൂപം. ശരീരവും ഏതാണ്ട് അതു പോലെ തന്നെ.

അതിനാൽ ഒരു ഗുണമുണ്ടായി – നാട്ടിലേയും, ബന്ധുവീട്ടിലേയും പെൺകുട്ടികൾക്ക് ശ്യാമിനോട് അടുക്കാൻ എളുപ്പമായിരുന്നു. അവർ അവരുടെ ജനുസിൽപെട്ട ഒരെണ്ണമായി ശ്യാമിനേയും കണ്ടു.

അവൻ അവരോടെല്ലാം തന്നെ ഒരേപോലെ ഇടപെടുകയും ചെയ്തു പോന്നു.

ആ കാലഘട്ടത്തിൽ തന്നെ ശ്യാമിന്റെ ശരീരം പെൺവേഷമാകുന്ന കുക്കൂണിൽ നിന്നും പതിയെ പതിയെ പൗരുഷത്തിന്റേതായ ലാഞ്ജനകൾ കാണിച്ചു തുടങ്ങിയിരുന്നു.

വളരെ വലിയ ഒരു ബന്ധുബലം ഉണ്ടായിരുന്ന ശ്യാമിന് അതിൽ പല വീടുകളിലും – വല്യമ്മമാരുടേയും ആന്റിമാരുടേയും ഒപ്പം – കൂട്ടു പോകുന്ന പണി ; ചെറുപ്പം മുതൽ കപ്പം ലഭിച്ചതായിരുന്നു. എല്ലാ വീടുകളിലേയും ഫങ്ഷനുകളിൽ ബോബനും മോളിയിലേയും പട്ടിയെ പോലെ ശ്യാമും ഉണ്ടായിരിക്കും.

ഇങ്ങിനെ മൂന്നാല് ഫങ്ഷനുകളുടെ ഇടയിൽ സംഭവിച്ച വിവിധ അനുഭവങ്ങളുടെ ആകെ തുകയാണ് ഈ കഥ.

ഒന്നാമത്തെ സംഭവം. :

ഒരു അകന്ന ബന്ധു വീട്ടിൽ പോയ അവസരത്തിൽ വൈകിട്ട് എല്ലാവരും പല പല പരിപാടികളുമായി നടക്കുന്നു. ശ്യാമും എന്തെല്ലാമോ ചെയ്തു കൊണ്ട് ഓടി നടപ്പുണ്ട്.

ശ്യാമിന്റെ ഒരു അടുത്ത ബന്ധുവിന്റെ മകളും അന്നവിടെ ഉണ്ടായിരുന്നു. പേര് കവിത, അംഗോപാഗം മൃദുമേനി, പാലുപോലുള്ള നിറം, സ്വൽപ്പം മേദസ് കൂടുതലുണ്ടോ എന്ന് സംശയം, മുട്ടറ്റം ഇറക്കമുള്ള മിഡിയാണ് വേഷം, പറയുമ്പോൾ എല്ലാം പറയണമല്ലോ, ഒരൽപ്പം മന്ദിപ്പാണ് കക്ഷി, അല്ല, നമ്മൾക്ക് അങ്ങിനെ തോന്നും, ബുദ്ധിക്കുറവൊന്നുമില്ല, എപ്പോഴും ദിവാസ്വപ്നം കണ്ടു നടക്കുന്ന പ്രകൃതം, എല്ലാത്തരത്തിലും ഒരു മിണ്ടാപ്രാണി, ഒച്ചയോ ബഹളമോ ഇല്ല.

പ്രായത്തിൽ കവിഞ്ഞ മുൻഭാഗമാണ് ആരും ശ്രദ്ധിക്കുക, അത് മുഴുവൻ പുറത്ത് കാണുന്ന തരത്തിൽ ഡ്രെസും ചെയ്യും, അതൊന്നും അറിഞ്ഞുകൊണ്ടല്ല, അതാണ് പറഞ്ഞത് ഒരു പൊടി മന്ദിപ്പാണ് എന്ന്.

പല ഡ്രെസുകളും തീരെ ലോലവും, കക്ഷവും, ഉരവും, ഉള്ളിലുള്ള ബ്രായും കാണുന്ന തരവും ആയിരിക്കും. ബന്ധുക്കളാണെങ്കിൽ പോലും ആണുങ്ങൾ ഒന്നുകൂടി നോക്കി പോകുന്ന വേഷവിധാനം ആണ് എപ്പോഴും.

ഓരോ ദിവസവും ഇടുന്ന ബ്രായുടെ നിറം എല്ലാവർക്കും മനസിലാകും എന്ന് പറഞ്ഞാൽ ഊഹിക്കാമല്ലോ എത്ര കെയർലെസ് ആയിട്ടാണ് വസ്ത്രധാരണം എന്നത്? മാത്രവുമല്ല അവർ നഗരവാസികളും ആയിരുന്നു.

കവിതയുടെ അമ്മ കൂടെയുണ്ട്, അമ്മയെ കവിതയ്ക്ക് ഭയങ്കര പേടിയുമാണ്.

ശ്യാം അന്ന് ആ വീട്ടിലെ കട്ടിലും, മേശയും മറ്റും – ആന്റിമാർ പറഞ്ഞ പ്രകാരം മാറ്റി മറിച്ച് ഇടുന്നതിനിടയിൽ കട്ടിലിനടിയിൽ വിരുന്നുകാരിൽ പലരും കൊണ്ടുവന്ന് വച്ച ബാഗുകൾ എടുത്ത് മാറ്റുമ്പോൾ ഒരു ബാഗ് തുറന്നിരിക്കുന്നതു കണ്ടു. അതിന്റെ സിപ്പ് ഇട്ട് മാറ്റിവയ്ക്കാൻ തുനിഞ്ഞപ്പോൾ തുറന്ന പടി ഒരു സാനിറ്ററി നാപ്കിന്റെ കൂട് ഇരിക്കുന്നു. അത് കാലിയായിരുന്നു.

( കാലിയാണെന്ന് പിന്നീടാണ് മനസിലായത്)

ശ്യാം അത് കണ്ടതിനാൽ സിപ്പ് ഇടാതെ തന്നെ അത് മറ്റൊരു കട്ടിലിനടിയിലേയ്ക്ക് തള്ളി വച്ചു.

ഈ സംഭവം വൈകിട്ട് ഒരു 6 മണിക്കാണ് നടക്കുന്നത്. ആ സമയത്ത് കുളിക്കാൻ കയറിയത് കവിതയാണെന്ന് ശ്യാമിന് തോന്നി, അവനത് ശ്രദ്ധിച്ചില്ലായിരുന്നു. ഈ കവർ കണ്ടതിനാൽ അവൻ ബാത്ത് റൂമിൽ നിന്നും ആളിറങ്ങുന്നത് മറ്റൊരിടത്തു നിന്ന് ശ്രദ്ധിച്ചു. അത് കവിത തന്നെയാണെന്ന് അവളിറങ്ങിയപ്പോൾ ഉറപ്പിച്ചു.

അപ്പോൾ കവിതയുടേത് ആണ് പാഡിന്റെ കൂട് എന്നവൻ കണക്കുകൂട്ടി.

പിന്നീട് എപ്പോഴോ എല്ലാവരും വി.സി.പി യിൽ ( അങ്ങിനൊരു സംഭവം ഉണ്ടായിരുന്നു പിള്ളേരെ!!! ) കാസറ്റിട്ട് സിനിമ കാണുകയാണ്.

എല്ലാവരും അന്തർജനംസ്. പെട്ടെന്നാണ് എല്ലാവരുടേയും നടുക്കായി ഈ കവർ പാറിവന്ന് ഫാനിന്റെ കാറ്റിൽ കറങ്ങാൻ തുടങ്ങിയത്.

ശ്യാം മാത്രമേ പുരുഷ പ്രജയായുള്ളൂ. ശ്യാമിന് സംഗതി പിടികിട്ടി, അവൻ ഒന്നും അറിയില്ലാത്തതു പോലെ സിനിമയിൽ തന്നെ ശ്രദ്ധിക്കുന്നു. ഒരാന്റി മറ്റൊരാന്റിയോട് കുശുകുശുക്കുന്നു.

( ഇത് ആരുടേതാണ് എന്നാണ് ചോദ്യം എന്ന് തോന്നുന്നു)

“അറിയില്ല” എന്ന് “അദ്ദേഹം”.

ആരും ആ കൂട് എടുത്ത് മാറ്റാനോ, ഉറക്കെ ഒന്ന് അതിനെക്കുറിച്ച് സംസാരിക്കാനോ ധൈര്യപ്പെടുന്നില്ല, ഒരു പക്ഷേ ശ്യാം നിൽക്കുന്നതായിരിക്കാം കാരണം.

അവൻ ഒന്നു കൂടി അതിലേയ്ക്ക് നോക്കിയിട്ട് വെറുതെ പെണ്ണുങ്ങളെ ടെൻഷൻ അടിപ്പിക്കേണ്ട എന്നുകരുതി അടുത്ത മുറിയിലേയ്ക്ക് പോയി.

“ഹും ഇത് അവളുടേത് തന്നെയാ” .. “എവിടെ അവൾ?”

കവിതയുടെ അമ്മയാണ്.

“ആ പാവത്തിനിട്ട് ഇന്ന് കിട്ടും – നല്ല വഴക്ക്.” ദൂരെ നിന്നും ഇതെല്ലാം ശ്രദ്ധിക്കുന്ന ശ്യാം ഓർത്തു.

ഇന്നത്തെ കാലത്താണെങ്കിൽ ഇതൊന്നും അത്ര വിഷയമല്ല, ആണുങ്ങൾ തന്നെ അതെടുത്തു കൊണ്ടുപോയി വെയ്‌സ്റ്റ് ബാസ്‌ക്കറ്റിൽ ഇടും, അല്ലെങ്കിൽ ആരെങ്കിലും ചേച്ചിമാർ എടുത്ത് കളയും. അന്ന് അങ്ങിനൊരു സംഭവം സ്ത്രീകൾക്കുണ്ട് എന്നത് ആരും ആരോടും പറയാറില്ല. ആകെ കിട്ടുന്ന അറിവ് മനോരമയിലേയും, മംഗളത്തിലേയും ഡോക്ട്ടറോട് ചോദിക്കാം എന്നതിൽ നിന്നു മാത്രമാണ്.

എതായാലും അങ്ങേ അറ്റത്തെ മുറിയിൽ നിൽക്കുമ്പോൾ കവിതയോട് എന്തെല്ലമോ അടക്കിപ്പിടിച്ച് അവളുടെ അമ്മ സംസാരിക്കുന്നത് കേട്ടു.

ശ്യാം ആ രംഗത്തു നിന്നും വലിഞ്ഞു. എപ്പോഴോ പിന്നെ കവിതയെ കണ്ടപ്പോൾ അവൾക്ക് ഒരു ഭാവവ്യത്യാസവുമില്ല.

ശ്യാമിന് കവിതയോട് സഹതാപം തോന്നി.

അടുത്ത ദിവസം ചാമ്പങ്ങാ പറിച്ചു കൊടുക്കുമ്പോൾ ; – നിലത്ത് ചരലിൽ വീണ് കല്ല് പറ്റാതെ – ചാടിപ്പിടിച്ചുകൊണ്ട് നിന്ന കവിതയോട് ശ്യാം പറഞ്ഞു.

“ഇന്നലെ നല്ല വഴക്കു കിട്ടിയല്ലേ?”

കവിത ചോദ്യഭാവത്തിൽ നോക്കി

“ആ കൂടു കിടന്ന് കറങ്ങിയതിന്?” ശ്യാം പിന്നെയും തെളിച്ചു പറഞ്ഞു.

അവൾ ചെറുതായി മന്ദഹസിച്ചു. ഒന്നും പറഞ്ഞില്ല.

ശ്യാം തുടർന്നു.

“ഞാനാണ് ആ ബാഗ് കട്ടിലിനടിയിൽ നിന്നും അടുക്കിപ്പെറുക്കി വച്ചപ്പോൾ മാറ്റിയത്, ഇതിങ്ങിനെ പറന്നു പോകുമെന്ന് ഞാനറിഞ്ഞോ?!!”

അവൾ വീണ്ടും ചെറു ചിരിയോടെ ശ്യാമിനെ നോക്കി, അതിനും മറുപടിയില്ല.

ആ സംഭവം അങ്ങിനെ കഴിഞ്ഞു, കവിതയുടെ അമ്മയോട് ശ്യാമിന് ഉള്ളിൽ ഒരു വിദ്വേഷം തോന്നിത്തുടങ്ങിയിരുന്നു.

അതിന്റെ ആവശ്യമൊന്നും ഇല്ലായിരുന്നു. പുള്ളിക്കാരി മകളെ നല്ല രീതിയിൽ വളർത്തിക്കൊണ്ടുവരുവാൻ സ്വൽപ്പം സ്ട്രിക്റ്റ് ആയിരുന്നു എന്നേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *