എന്റെ കസിൻ കവിത 2

അനശ്ചിതാവസ്ഥയുടേതായിരുന്നു അത്!! ഇത്രയും കാലവും മനസിൽ ഉണ്ടായിരുന്ന തീപ്പൊരി ആളിക്കത്താൻ പോകുന്നു എന്ന ചിന്തയായിരിക്കാം അതിന് കാരണം. അതോ ഒരു അസുലഭ അവസരം വന്നു ചേർന്നപ്പോൾ ഉണ്ടായ അനിശ്ചിതത്ത്വമോ?

സംസാരങ്ങൾ ഒട്ടും സ്‌പൊണ്ടേനിയസ് ആയിരുന്നില്ല, വിഷയങ്ങൾ കിട്ടാതെ രണ്ടു പേരും ഉഴറുന്ന പോലെ തോന്നി. അവിടെയും ഇവിടെയും തൊടാതുള്ള സംസാരങ്ങൾ.

വീട്ടിൽ ആരെങ്കിലുമൊക്കെ വരും എന്നതിനാലായിരിക്കണം കവിത വീടെല്ലാം അടുക്കിപ്പെറുക്കുകയായിരുന്നു.

ഇതിനിടയിൽ അവരുടെ പിൻഭാഗത്തുള്ള ഒരു പഴയ മുറിയിൽ ഒരു പഴഞ്ചൻ അലമാരയിൽ നിന്നും കവിത എന്തോ എടുക്കാൻ ചെന്നു.

ശ്യാം സംസാരിക്കുന്നതിനിടയിൽ പിന്നാലെ നടന്ന് ചെന്നപ്പോൾ അത് ശ്രദ്ധിച്ചു. പഴയ പുസ്തകങ്ങൾ, അണ്ടമാൻ കാലത്തെ മാ വാരികകൾ എല്ലാം ആണ് അതിൽ.

ശ്യാം ഇതുവരെ കാണാത്ത പഴയ ലക്കങ്ങൾ കണ്ട് കൗതുകം തോന്നി. അവനത് കൈയ്യിലെടുത്ത് മറിച്ചു നോക്കി.

വീണ്ടും അലമാരയിൽ നോക്കിയപ്പോൾ പഴയ ഓട്ടോഗ്രാഫുകൾ ഇരിക്കുന്നു. അവൻ വെറുതെ അത് കൈനീട്ടിയെടുത്തതും, അവൾ ചാടി വീണ് അത് തട്ടിപ്പറിച്ചു.!!

അത് ഇരുന്നിടത്ത് വച്ച് ആ അലമാരയും പൂട്ടി താക്കോലും വലിച്ചൂരി.

മറ്റൊരു വീട്ടിൽ ചെല്ലുമ്പോൾ ആ വീട്ടിലെ ആൾ അങ്ങിനെ ചെയ്താൽ സത്യത്തിൽ നമ്മുക്കത് കുറച്ചിലാണ് ഉണ്ടാക്കുക.

ശ്യാമിനും ആദ്യം തോന്നിയ വികാരം അതായിരുന്നു. എന്നാൽ പിന്നാലെ കവിതയുടെ ആർഗുമെന്റ് വന്നു.

“ആരുടേയും സ്വകാര്യ കാര്യങ്ങളിൽ തലയിടരുത്” അത് തമാശ രീതിയിൽ കളിയാക്കുന്നതു പോലെ ആണവൾ പറഞ്ഞത്.

“ഓഹോ” ?

“ങാ അങ്ങിനാണല്ലോ?” അവൾ ചിറികോട്ടി കാണിച്ചു.

“അപ്പോൾ അതിലെന്തെങ്കിലും കാണുമല്ലോ?”

“നീ കാണേണ്ടതൊന്നും അതിലില്ല”

“അത് ഞാൻ കണ്ടുകഴിഞ്ഞ് പറയാം”

“നീ കാണുകയും വേണ്ട പറയുകയും വേണ്ട”

“എന്നാൽ എനിക്കത് കാണെണം.”

“ഞാൻ താക്കോൽ തരില്ല മോനെ”

താക്കോൽ കൈയ്യിൽ പിടിച്ച് മേൽ സൂചിപ്പിച്ചതുപോലെ അവൾ ശ്യാമിനെ വാശികേറ്റാൻ നോക്കി.

ശ്യാം – സത്യത്തിൽ അലമാര തുറക്കുന്ന വിഷയം ഉപേക്ഷിച്ചിരുന്നു – പക്ഷേ കവിതയുടെ ഭാവവും, നോട്ടവും, പോരാത്തതിന് ആരോഗ്യത്തോട് ഉള്ള വെല്ലുവിളിയും അവന് ചെറിയ ഒരു വാശികയറ്റി.

ശ്യാം അവളുടെ വെള്ളനിറത്തിലുള്ള കൈയ്യിൽ കടന്നു പിടിച്ചു. പെട്ടെന്ന് അവൾ സർവ്വ ശക്തിയുമെടുത്ത് കൈ തിരിച്ച് വിടുവിച്ചു.

ശ്യാം സാധാരണമട്ടിൽ വീണ്ടും ചിരിച്ചുകൊണ്ട് കൈയ്യിൽ പിടുത്തമിട്ടു. അവൾ ആവശ്യമില്ലാതെ പഴയതു പോലെ തന്നെ കൈ ബലമായ മറിച്ചും തിരിച്ചും ഓരോ പ്രാവശ്യവും പിടി വിടീച്ചു കൊണ്ടിരുന്നു.

ഈ കളി ഏതാനും മിനിറ്റ് തുടർന്നു. ശ്യാമിന് അവളെ ഒരു തരത്തിലും ഈസിയായി കീഴ്‌പ്പെടുത്തി താക്കോൽ കൈയ്യിൽ നിന്നും എടുക്കാൻ പറ്റില്ല എന്ന് തോന്നി.!!

അങ്ങിനെ വിട്ടാൽ പറ്റില്ലല്ലോ? ശ്യാം ശരീരങ്ങൾ തമ്മിൽ മുട്ടുന്നതും മറ്റും ഒഴിവാക്കിയാണ് തക്കോലിനായി ഇത്രയും നേരവും പിടുത്തമിട്ടുകൊണ്ടിരുന്നത്; എന്നാൽ അവൾ സീരിയസായി തന്നെ താക്കോൽ ഒരു ആരോഗ്യത്തിന്റെ പ്രശ്‌നമായി എടുത്തു എന്നു തോന്നിയപ്പോൾ ശ്യാം ശരീരത്തിൽ മുട്ടുന്നതു പോലെ ഉള്ള പൊസിഷനുകളിൽ കൈ വളയ്ക്കാനും മറ്റും തുടങ്ങി.

ഏതാനും മിനിറ്റ് ഇത് തുടർന്നു..

രണ്ടു പേരും നന്നായി വിയർത്തു.

കിതച്ചുകൊണ്ട് കവിത വീണ്ടും ശ്യാമിന്റെ പിടുത്തം വിടീച്ച് ഒറ്റ ഓട്ടം !!

ഓടിയത് രണ്ടാം നിലയിലേയ്ക്കാണ്!!

ശ്യാം പിന്നാലെ ചെന്നതും അവൾ ആ മുറിയിലെ കട്ടിലിൽ മടുത്തിട്ടെന്നപോലെ കിടക്കുന്നതാണ് കണ്ടത്.

അത് കവിതയുടെ മുറിയാണെന്ന് പഠിക്കുന്ന പുസ്തകങ്ങളിരിക്കുന്ന മേശയും, സ്റ്റാൻഡിൽ തൂങ്ങിക്കിടക്കുന്ന ഡ്രെസും സൂചിപ്പിച്ചു. ഒരു വലിയ മുറിയായിരുന്നു അത്.

ശ്യാം അവളുടെ അടുത്ത് കട്ടിലിന്റെ മറുവശത്തുകൂടി ചെന്നു.

അവൾ ആ വശത്തേക്ക് തിരിഞ്ഞു, പ്രതികരിക്കാനായി തയ്യാറെടുത്താണ് ഇരുപ്പ്. ഒരു പോമറേനിയൻ പട്ടിക്കുട്ടി മൂശേട്ട ആയാൽ എങ്ങിനിരിക്കും! അതുപോലായിരുന്നു നോട്ടം; എന്നാൽ ചിരി വരുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *