________________
ആ ബാറിൽ നിന്നറങ്ങിയ ശേഷം
അജിത് : അപ്പോൾ ആ റൂട്ടും ക്ലോസായി..
ഞാൻ : എടാ, ഈ സാത്താൻ സന്തതികൾ ആ പ്രയോഗം.. ഇറ്റ് ഈസ്…
അജിത് : അത് ഒരു കെട്ട് കഥ പോലത്തെ സംഭവമാടാ…
ഞാൻ : എങ്ങനെ?..
അജിത് : സാഹ കുടുംബത്തിനെ ചുറ്റിപറ്റി കുറെ രഹസ്യങ്ങളുണ്ട്..
ഞാൻ : എന്തെല്ലാം?..
അജിത് : നമ്മളൊക്കെ ജനിച്ചത് 80-90 കാലഘട്ടത്തിൽ ആണല്ലോ..ആ സമയത്തു സാഹ കുടുംബം മുഴുവൻ കടകെണിയിലായിരുന്നു…എല്ലാ സ്ഥാപനങ്ങളും തകർന്ന അവസ്ഥ… പിന്നെ ആർക്കും ഒരു വിശദീകരണവുമില്ലാത്ത ഒരു ഉയർത്തെഴുനേൽപ്പ്…ആളുകൾ പല കഥകളും പറഞ്ഞു പരത്തി…ചിലർ പറഞ്ഞു അവർക്കു ബ്രിട്ടീഷുകാരുടെ നിധി കിട്ടിയെന്ന്… മറ്റുചിലർ പറഞ്ഞു അവർ സാത്താൻ സേവ ചെയ്‌തെന്ന്…
ഇതിന്റെ ഒക്കെ രഹസ്യങ്ങൾ അന്വേഷിച്ചു പോയ ആളുകൾക്ക് പല അപകടങ്ങളിൽ പെട്ട് ജീവൻ പോയി…
അതിലും വേറൊരു കഥയുണ്ടായിരുന്നു…
അതായത് സാഹ കുടുംബത്തിൽ ഒരു ക്രിസ്ത്യൻ സ്ത്രി ധർമന്റെ അസിസ്റ്റന്റ് ആയി ഉണ്ടായിരുന്നു.. അലീന റോസ് നൊ എന്തോ.. അവരുടെ പേര് മറന്നു…അവർ തമ്മിൽ എന്തോ ബന്ധമുള്ളതും.. പിന്നെ ആർക്കും അവരെ കുറിച്ച് ഒന്നും അറിയില്ല…
ഞാൻ ഈ കഥയൊക്കെ കെട്ട് ഒന്നും മിണ്ടാതെ നടക്കുകയായിരുന്നു.. ഇനി എന്താണ് ചെയേണ്ടത്തെന്നറിയാത്ത അവസ്ഥ…
പെട്ടന്നു ഒരാൾ നമ്മുടെ മുന്നിൽ പ്രത്യക്ഷപെട്ടു..
അജിത് : ഹലോ, തോമസ്..
ഒരു ബ്രൗൺ ചെക്ക് ടി ഷർട്ട്, ബ്ലാക്ക് പാന്റ്.. അതാണ് വേഷം…
തോമസ് : ഹലോ അജിത്തേ..
അജിത് : അരുണേ, ഇത് തോമസ്..പുള്ളിടെ കൂടെ ജോലി ചെയ്തായിരുന്നു…കാർ മെക്കാനിക്കായിരുന്നു…ഇപ്പൊ മീൻ ഫാം നടത്തി നല്ല രീതിയിൽ ജീവിക്കുന്നു…
തോമസ് : എന്നാലും ഗ്രീസിന്റെയും ഇരുമ്പിന്റെയും മണമില്ലാതെ എന്ത് ജീവിതം ഡാ…
ഞാൻ അവസാന ശ്രമം എന്ന നിലയിൽ ചോദിച്ചു…
ചേട്ടോ, നിങ്ങളീ മോറിസ് minor വണ്ടി ഈയടുത്തെവിടെയെങ്കിലും കണ്ടിട്ടുണ്ടോ?..
തോമസ് ഒന്ന് മിണ്ടാതിരുന്നു.. പിന്നെ..
മോറിസ് minor.. ഈ കാലത്ത് അധികമൊന്നും കാണാത്ത ഒരു വണ്ടിയാ.. പക്ഷേ…ആ.. ഇപ്പൊ ഓർമ വന്നു…
അജിത്തും ഞാനും അവരുടെ മുഖത്തേക്ക് നോക്കി…
തോമസ് :ഇന്നലെ ഒരാവശ്യത്തിനായി ഞാൻ ഓക്സ് ബോ തടകത്തിന്റെ ഭാഗത്തു പോയായിരുന്നു…അപ്പോൾ ഈ വണ്ടി കണ്ടായിരുന്നു…അതിന് നമ്പർ പ്ലേറ്റില്ലായിരുന്നു..
ഞാൻ : ആരാ വണ്ടി ഓടിച്ചത്?
തോമസ് : അത് ഞാൻ കണ്ടില്ല.. പക്ഷെ ബാക്കിസീറ്റിൽ ഒരു മെറൂൺ ഡ്രെസ്സിട്ട സ്ത്രി ഉണ്ടായിരുന്നു…
(തുടരും )
വായനക്കാരെ..
കളി ഇല്ലാത്തത്തിൽ നിങ്ങൾക്കു നിരാശ ഉണ്ടെന്നറിയാം.. പക്ഷേ.. ഇനിയും ഒരു 2 ഭാഗം കൂടി കഴിഞ്ഞാൽ മാത്രമേ അത് വരത്തുള്ളു..
മനസഗീത എന്ന കഥ അടുത്ത ഒരു ഭാഗം കൊണ്ട് തന്നെ തീരും…
പിന്നെ കുറ്റന്വേഷണം s2 ഇത് തീരുന്നതിനു മുൻപ് ഇറക്കിയാലോ എന്നൊരു ചിന്തയുമുണ്ട്.. എന്താണ് നിങ്ങളുടെ അഭിപ്രായം??
നിങ്ങളുടെ അഭിപ്രായം മാന്യമായി രേഖപെടുത്തുക..
എന്ന്
Lee child
