“ഉം……………. ഹാഡ് സം ഓഫ് മൈ സ്ട്രോങ്ങസ്റ്റ് വൺസ് സോ ഫാർ!…………..” സീത അമന്റെ കണ്ണുകളില് നോക്കി പറഞ്ഞു…..
വിനോദ് അത്ഭുതത്തോടെ തന്റെ ഭാര്യയെ നോക്കി…… എത്ര കൂളായാണ് ഇവൾ സംസാരിക്കുന്നത്?…….
”ഗുഡ്..” അമൻ തുടർന്നു ……………. സോ……………. വിൽ വീ മീറ്റ് എഗൈ ൻ???……………”
അവന്റെ ആ ചോദ്യത്തിൽ ഒരു പ്രതീക്ഷാ ഭാവം ഉണ്ടായിരുന്നോ എന്ന് വിനോദ് സംശയിച്ചു……
സീത ചിരിച്ചു…. എന്തോ ആലോചിച്ചു.. അവൾ വാക്കുകൾ പരതുകയാണെന്ന് തോന്നി വിനോദിന്…..
നിശബ്ദതയ്ക്ക് ശേഷം സീത വായ തുറന്നു….
“നോ…… ഐ തിങ്ക് ആം ഓവർ ദാറ്റ് ഫാന്റസി….. ഇനി ഇങ്ങനെയൊരു മീറ്റിങ്ങ് ഉണ്ടാവില്ല……”
സീത തുറന്നു പറഞ്ഞു. അവളുടെ മുഖത്ത് തെളിഞ്ഞ ചിരിയുണ്ടായിരുന്നു…..
അമനും അത് പ്രതീക്ഷിച്ചിരുന്നു എന്ന് തോന്നുന്നു… ഒരുപക്ഷേ അവൾ ഇക്കാര്യം നേരത്തെതന്നേ അവനോടു പറഞ്ഞിട്ടുണ്ടാവാം എന്നാണ് വിനോദിന് തോന്നിയത്…
“നോ പ്രോബ്ലം……. ഐ ക്യാൻ അണ്ടർസ്റ്റാൻഡ്……………. “ അമൻ ചിരിച്ചു…… പിന്നെ ബാഗിൽ നിന്നും ഒരു ചെറിയ ജ്വല്ലറി ബോക്സ് എടുത്തു……..
“ഒരു ചെറിയ ഗിഫ്റ്റ്…………” അവൻ അത് തുറന്നു സീതയ്ക്ക് നേരെ നീട്ടി…… ഒരു ചെറിയ ഗോൾഡ് ചെയിൻ ആയിരുന്നു അത്!!!!………. ഒന്നരപ്പവൻ എങ്കിലും കാണും എന്ന് വിനോദ് മനസ്സിൽ കരുതി…..
സീത അതുവാങ്ങി കഴുത്തിൽ അണിഞ്ഞു .. പിന്നെ കണ്ണാടിയിൽ പോയി അതിന്റെ ഭംഗി നോക്കി…..
”വൌ.. ബ്യൂട്ടിഫുൾ …………… ഏട്ടാ……. എങ്ങനെയുണ്ട്?…..” അവൾ വിനോദിനോട് ചോദിച്ചു……….
“സൂപ്പർ…………” വിനോദ് പറഞ്ഞു…………….
സീത അത് കഴുത്തിൽ നിന്നും ഊരിക്കൊണ്ട് തിരികെയെത്തി. ടീപ്പോയിയിൽ ഇരുന്ന ബോക്സിൽ അത് ഭംഗിയായി വെച്ച ശേഷം അത് അമന്റെ നേർക്ക് നീട്ടി…………..
“ ബട്ട് സോറി…… ഇത് ഞാൻ വാങ്ങൂല്ല………….. കാരണം……..” സീത ഒന്നു നിർത്തി ചിരിച്ചിട്ടു തുടർന്നു……
“തിരിച്ച് ഞാൻ അമന് ഒരു ഗിഫ്റ്റ് തന്നിരുന്നെങ്കിൽ? അല്ലെങ്കിൽ കുറച്ചു ക്യാഷ് തന്നിരുന്നെങ്കിൽ?? തീർച്ചയായും അമൻ ഓഫന്റഡ് ആയെനേം.. അല്ലേ?” സീത വീണ്ടും ചിരിച്ചുകൊണ്ട് ചോദിച്ചു..
അപ്പോഴാണ് അമനും വിനോദും ആ ഒരു വശം ചിന്തിച്ചത്……………….. രണ്ടാളും പരസ്പരം നോക്കി.. സത്യമാണ്…. സീതയങ്ങനെ ചെയ്താൽ അത് അമനെ ഒരു മെയിൽ എസ്കോർട്ട് ആക്കുന്നതിന് തുല്ല്യമാവും…. അങ്ങനെ നോക്കുമ്പോൾ അവൾ ഈ ഗിഫ്റ്റ് വാങ്ങിയാൽ ഒരു വേശ്യക്കു തുല്ല്യവും…
അമൻ അത് പ്രതീക്ഷിച്ചിരുന്നില്ല…… അവൻ കണ്ണും മിഴിച്ച് ഇരുന്നു.. വിനോദും…..
“അതുകൊണ്ടാണ് ഞാൻ അമന് ഗിഫ്റ്റ് ഒന്നും വാങ്ങാതെ ഇരുന്നത്…. നമ്മള് രണ്ടുപേരും എൻജോയ് ചെയ്തു….. അതാണ് ഗിഫ്റ്റ്………… സോ, നോ ഹർട്ട് ഫീലിങ്സ് ……………. “
സീത അവരെ നോക്കി നിറഞ്ഞു ചിരിച്ചു…… അഭിമാനിയായ പെണ്ണ്………….
രണ്ടു നിമിഷങ്ങൾക്കു ശേഷമാണ് അമൻ സംസാരിച്ചത്..
“യെസ്.. യൂ ആർ റൈറ്റ്.. അത് ഞാൻ ചിന്തിച്ചില്ല…………………” അമൻ ചിരിച്ചുകൊണ്ട് ആ ബോക്സ് തന്റെ ബാഗിൽ വെച്ചു. പിന്നെ എഴുന്നേറ്റു.
“ഞങ്ങൾ വീട്ടിലേക്ക് വിടാം??…………….. “ സീത എഴുന്നേറ്റുകൊണ്ട് പറഞ്ഞു……. വിനോദും എഴുന്നേറ്റു…..
“വേണ്ട………… ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്.. ഡ്രൈവർ ഇപ്പോ എത്തും………” അമൻ പറഞ്ഞു…. പിന്നെ വിനോദിനെ നോക്കി..
“ഹോപ് വീ വിൽ മീറ്റ് എഗൈൻ.. “ അമൻ വിനോദിന്റെ നേർക്ക് കൈ നീട്ടി.
“യെസ് വീ വിൽ. “ വിനോദ് ആ കൈ പിടിച്ചു കുലുക്കിക്കൊണ്ട് സീതയെ നോക്കി. അതൊക്കെ നിങ്ങളുടെ കാര്യം എന്ന ഭാവമായിരുന്നു സീതയ്ക്ക്.
അപ്പോൾ തന്നേ പുറത്ത് അമന്റെ കാർ വന്നു നിന്ന സ്വരം കേട്ടു.
“അപ്പോ?………………… ബൈ ബൈ………………” അമൻ സീതയുടെ നേരേ നോക്കി.. സീത മുന്നോട്ട് ചെന്ന് അവന്റെ നേർക്ക് കൈ നീട്ടി…..
“ബൈ……. ആന്ഡ് താങ്ക്സ് എഗൈൻ.. “ സീത ചിരിച്ചുകൊണ്ട് പറഞ്ഞു…
“താങ്ക്സ്………..” അമൻ അവളുടെ ഹസ്തദാനം സ്വീകരിച്ചു….. നേരത്തെ പൂപോലെ മൃദുലമായിരുന്ന കരത്തിന് ഇപ്പോ കരുത്തുകൂടിയതായി അവന് തോന്നി….. ഉച്ചവരെ താൻ അടക്കിഭരിച്ച പെണ്ണ്…………… അവൾക്കു മുമ്പിൽ നിൽക്കാന് എന്തോ ഒരു ബലക്കുറവ് പോലെ?…… അവൻ വേഗം പുറത്തേക്ക് നടന്നു……….
