സീതയുടെ പരിണാമം – 9

“അതല്ലടീ.. അവൻ നിന്നേ അങ്ങനെചെയ്യുന്നത് ഹോട്ട് ആണെന്നാ പറഞ്ഞത്…. പ്രഗ്നന്റ് ഫെറ്റിഷ് ഒന്നും എനിക്കില്ലെന്ന് നിനക്കറിയാല്ലോ?…..” വിനോദ് നയം വ്യക്തമാക്കി…..

“ഓ….. അങ്ങനെ……. ഉം…..” സീത തലകുലുക്കി….. പിന്നെ തിളങ്ങുന്ന കണ്ണുകളോടെ ഒരു ചോദ്യം എറിഞ്ഞു……

“അകത്തുള്ള കുഞ്ഞാവ അവന്റേതാണെങ്കിലോ???….. അപ്പോ ഏട്ടന് ഇന്ററസ്റ്റ് വരുമോ???………..”

വിനോദ് നടുങ്ങിപ്പോയി…. അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം…. അവനിൽ അതി ശക്തമായ കാമം ഉണർത്താൻ കഴിവുള്ള ചോദ്യം….

“ഉഫ്ഫ്…………. ഇങ്ങനെ പ്രകോപിപ്പിച്ചാൽ നിന്നേഞാൻ പിടിച്ചിട്ടു റേപ്പ് ചെയ്യും കേട്ടോ പെണ്ണേ…………….” വിനോദ് പറഞ്ഞു….

“അയ്യോ വേണ്ട. ഞാൻ നിർത്തി….. ഇന്നിനീം ഒരെണ്ണം കൂടെ താങ്ങൂല്ലാ….” സീത തൊഴുതു..
“ഞാനും…. അതുകൊണ്ടു മാത്രം വിടുന്നു….. ജാഗ്രതൈ…..” വിനോദ് ചിരിച്ചു….

“ശരി ശരി…..” സീത മലർന്നു കിടന്നു കണ്ണടച്ച് മയങ്ങാൻ ശ്രമിച്ചു.. വിനോദും….

“ഈയാഴ്ച അവരെ പോയി കൊണ്ടുവരണം കേട്ടോ??….” കുറച്ചു കഴിഞ്ഞപ്പോൾ സീത പറഞ്ഞു..

തറവാട്ടിൽ നിലക്കുന്ന അമ്മയെയും കിച്ചുവിനെയും ആണ് അവൾ ഉദ്ദേശിച്ചത്…..

“ഒരു വണ്ടി വിളിച്ചു വരാൻ പറഞ്ഞാൽ പോരെ??……” വിനോദ് മടി പറഞ്ഞു….

“പോര…. സാധനങ്ങൾ ഓക്കേ കൊണ്ടുവരണ്ടേ??… നമുക്ക് പോയി കൊണ്ടുവരാം……” സീത….

“ങ്ങാ …. ആലോചിക്കാം.. തൽക്കാലം കിടന്നുറങ്ങാൻ നോക്ക് …..” വിനോദ് പുതപ്പെടുത്ത് തലവഴി മൂടി….

കാമപൂരിതമായ രണ്ടു നാളുകളുടെ തളർച്ച അവരെ അതിവേഗം സുഷുപ്തിയിലാഴ്ത്തി……

തുടരും ……………………

………………………………….

പ്രിയരേ….. ഇഷ്ടായെങ്കില് ഒരു ലൈക് ഇടാൻ മറക്കരുത്….

Leave a Reply

Your email address will not be published. Required fields are marked *