സീതയുടെ പരിണാമം – 9

“നല്ല ക്ഷീണം…… ഒന്നു മയങ്ങിയാലോ ഏട്ടാ??….” മുഖം തിരുമ്മിക്കൊണ്ട് സീത ചോദിച്ചു….

“ഞാൻ അതങ്ങോട്ട് പറയാൻ തുടങ്ങുവാരുന്നു….” വിനോദ് ചിരിച്ചു….

സീത പോയി ഡോർ ലോക്ക് ചെയ്തു… മുകളിലേക്ക് പോയി.. ബെഡ്രൂം ഏ സി ഓൺ ചെയ്ത ശേഷം ഒരു നൈറ്റ് ഡ്രസ്സ് എടുത്തണിഞ്ഞു..
വിനോദ് ഫ്രിഡ്ജിൽ നിന്നും ഒരുകുപ്പി തണുത്ത വെള്ളവും രണ്ടു ഗ്ലാസും കൊണ്ടാണ് വന്നത്….

“ഞാനൊരെണ്ണം കീറാൻ പോവാ.. നിനക്ക് വേണോ???…” വിനോദ് ചോദിച്ചു…

“ഉം….. ബക്കാഡി ഉണ്ടെന്നല്ലേ പറഞ്ഞേ??… അത് മതി….” സീത പെട്ടെന്ന് പറഞ്ഞു… ക്ഷീണത്തിന് ലേശം മരുന്ന് നല്ലതാണ്.. ഉറക്കം സുഖമാവും….

വിനോദ് സീതയ്ക്ക് വൈറ്റ് റം ഒരെണ്ണം ഒഴിച്ചു കൊടുത്തിട്ട് ഒരു സിഗ്നേച്ചർ സ്വയം എടുത്തു.. സീത ഒരു സിപ്പ് എടുത്തിട്ട് കസേരയിൽ ഇരുന്നു….

“അപ്പോ അമന്റെ അക്കൌണ്ട് ക്ലോസ് ചെയ്തു??…..” ഗ്ലാസുമായി കട്ടിലിൽ ഇരുന്ന് വിനോദ് പതുക്കെ സീതയോട് ചോദിച്ചു….

“ഉം…. “ സീത ചെറു ചിരിയോടെ ഗ്ലാസ് കാലിയാക്കി….

“ശരിക്കും എൻജോയ് ചെയ്തു അല്ലേ??……” വിനോദ് ചോദിച്ചു….

“ഉം…..” സീത വെറുതെ മൂളിയതേയുള്ളൂ…..

ഗ്ലാസുകള് കാലിയാക്കിയിട്ട് രണ്ടാളും ഉറങ്ങാൻ കിടന്നു… തലേന്നാളത്തെ ഉറക്കബാക്കിയും പകലത്തേ കളിയുടെ ക്ഷീണവും ഉണ്ടായിരുന്നെങ്കിലും യാത്ര വേഗമൊന്നും ഉറക്കം വന്നില്ല രണ്ടാൾക്കും….

സീത വിനോദിന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു കിടന്നു കെട്ടിപ്പിടിച്ചു ….

“ഏട്ടന് ഇഷ്ടായോ?…………”

“പിന്നില്ലേ??….. ഞാൻ ശരിക്കും എൻജോയ് ചെയ്തു…..” വിനോദ് അവളെ കെട്ടിപ്പിടിച്ചു ….

“രാത്രി ആളിന്റെ കൂടെ ഉറങ്ങിയത് വിഷമമായോ??…………” അടുത്ത ചോദ്യം…..

“ആദ്യം ലേശം വിഷമം തോന്നി….. പിന്നെ നിങ്ങൾ രാത്രീ പിന്നേം കളിക്കുമെന്നാ ഞാൻ കരുത്തിയെ.. അക്കാര്യം ഓർത്തപ്പോ കമ്പിയായി……..” വിനോദ് സത്യം പറഞ്ഞു….

“പുള്ളി ചോദിച്ചതാ…… ഞാൻ ഓക്കേയും പറഞ്ഞതാ… പിന്നെ വേണ്ടെന്ന് വച്ചു….. ഹി ഹി…” സീത പറഞ്ഞു….

“അമ്പടീ!!!….. അത്രേം കളി കഴിഞ്ഞിട്ടു പിന്നേം നീ റെഡിയാരുന്നോ???…..” വിനോദ് അമ്പരന്നു….

“ഹി ഹി..` ന്യൂഡായിട്ടല്ലേ ഏട്ടാ കിടന്നത്??… ആളെ കെട്ടിപ്പിടിച്ചു കിടന്നപ്പോ എനിക്ക് പിന്നേം ഹോട്ടായി…..”

“പിന്നെയെന്തേ വേണ്ടെന്ന് വെച്ചത്??………..” വിനോദ് ചോദിച്ചു…

“കെട്ടിപ്പിടിച്ചു കിടക്കാനുള്ള സുഖം പോകുമെന്നു പറഞ്ഞു….. പിന്നെ ഞാൻ പുഷ് ചെയ്യാൻ നിന്നില്ല…..” സീത വിനോദിന്റെ നെഞ്ചിലെ രോമങ്ങളിൽ കൂടി വിരൽ ഓടിച്ചു….

“ഇത്രേമൊക്കേ എൻജോയ് ചെയ്തിട്ടും എന്തേ ഫുൾ സ്റ്റോപ്പ് ഇട്ടത്?? ഇനീം വേണമെന്ന് എപ്പോഴേലും തോന്നിയാലോ??” വിനോദ് അവളുടെ മുടിയിൽ തഴുകിക്കൊണ്ട് ചോദിച്ചു….
“രണ്ടു കാര്യങ്ങളാ ഏട്ടാ.. ഇത്രേം ഹാർഡ് സെക്സിന്റെ സുഖം പിടിച്ചുപോയാൽ ചിലപ്പോ നോർമ്മൽ സെക്സ് ഇഷ്ടമില്ലാണ്ടാവും”

“ഉം….. അത് ശരിയാ…” വിനോദ് സമ്മതിച്ചു….

“രണ്ടാമത്തെ കാര്യം, ഒരുപാട് ഓർഗാസംസ് കിട്ടിയതൊക്കെ ശരിയാ…. ബട്ട് ഇറ്റ് വാസ് പ്യുവർലി ഫിസിക്കൽ പ്ലഷർ……… പിന്നീടു ചിന്തിക്കുമ്പോ ഒരു സുഖമുള്ള ഫീൽ അല്ല ….

“എന്നുവെച്ചാൽ ?…..” വിനോദ് ചോദിച്ചു…………

“ഹരിക്കൊപ്പം ചെയ്തതും, നിങ്ങൾ രണ്ടാളും ചെയ്തതും ഒക്കെ ഓർക്കുന്നത് എനിക്ക് ഒത്തിരി ഇഷ്ടമാ.. ….. പക്ഷേ ഇതൊന്നും അങ്ങനെയല്ല….. “ അവൾ വിനോദിനെ മുറുകെ കെട്ടിപ്പിടിച്ചു…. പിന്നെ ആ രംഗങ്ങൾ ഓർമ്മയിൽ കാണും പോലെ തുടർന്നു….

“അതൊക്കെ ഓർക്കാൻ തന്നേ ഒരു സുഖമാ ഏട്ടാ…. അന്നു ബീച്ചിൽ വെച്ചു കിസ്സ് ചെയ്തതും, രാവിലേ ഏട്ടൻ പോയിക്കഴിഞ്ഞപ്പോ ചെയ്തതും ഓക്കേ ഓർക്കുമ്പോ എനിക്ക് പെട്ടെന്ന് ഹോട്ട് ആവും… ഊഫ്…..” സീതയുടെ സ്വരം മാറുന്നത് വിനോദ് തിരിച്ചറിഞ്ഞു….

“അവനോട് ഫോണിൽ വെറുതെ സംസാരിക്കുമ്പോ പോലും ചിലപ്പോ എനിക്ക് ഹോട്ട് ആവും…..” സീത തുറന്നു പറഞ്ഞു..

“ആഹാ??… അത്രക്ക് ഇഷ്ടമാണോ ഹരിയെ??….” വിനോദ് ചോദിച്ചു…

“ഉം…… ഏട്ടന് ഇപ്പോ എനിക്കുള്ള ആഗ്രഹം എന്താണെന്ന് അറിയാമോ??…..” സീത ചോദിച്ചു….

“പറ മുത്തേ??…” വിനോദ് അവളെ പ്രോൽസാഹിപ്പിച്ചു….

“എനിക്ക് അവനെ പ്രണയിക്കണം….. കൊതി തീരെ…. ലൈക് എ ടീനേജർ ……” സീത വിടർന്ന മിഴികളോടെ പറഞ്ഞു….

“അതിനെന്താ??…. നീ ധൈര്യമായിട്ട് പ്രണയിച്ചോ…… ഞാനുണ്ട് കൂടെ….”

“കോഴ്സ് കഴിഞ്ഞാൽ ക്യാനഡക്കോ ന്യൂസിലാൻഡിനോ മൈഗ്രേറ്റ് ചെയ്യാനാ അവന്റെ പ്ലാൻ… സോ.. ഇനി ഒരു ഒന്നൊന്നര വർഷം അവൻ ഇവിടെ ഉണ്ടാവും….. അതു വരെ ഞാൻ അവനെ കൊതി തീരെ പ്രണയിക്കും…..”

“നീ പൊളിക്ക് മുത്തേ….. നോ പ്രോബ്ലം….”

“അവൻ ഇവിടുന്നു പോയിക്കഴിഞ്ഞാൽ പിന്നെ നോ മോർ റിലേഷൻസ്… അതോട് കൂടി നമ്മൾ ഈ പരിപാടികൾ എല്ലാം കംപ്ലീറ്റായും സ്റ്റോപ്പ് ചെയ്യും….” സീത തുടർന്നു…

“ഓക്കേ…” ലേശം നിരാശ തോന്നിയെങ്കിലും വിനോദ് അതും സമ്മതിച്ചു….

“ഇനി തമ്മിൽ കാണുമ്പോ ഞാൻ അവനോട് ഇക്കാര്യം എല്ലാം പറഞ്ഞു സമ്മതിപ്പിക്കും.. ഓക്കേ??….” സീത ചോദിച്ചു….
“അപ്പോ ബെന്നി??….” വിനോദ് ചോദിച്ചു.. ഫോർ സം എന്ന ആഗ്രഹം അവന്റെ മനസ്സിൽ കയറിക്കഴിഞ്ഞിരുന്നു…..

“അത് ഞാൻ ഒന്ന് ആലോചിക്കട്ടെ…. പിന്നെ എന്റെ കാമുകന്റെ അനുവാദവും കൂടി വാങ്ങണമല്ലോ??…” സീത ചിരിച്ചു….

“ആയിക്കോട്ടെ…. ഇനി എന്നത്തേക്കാ മീറ്റ് ചെയ്യാൻ പ്ലാൻ ഇടുന്നനെ??….” വിനോദ് ചോദിച്ചു….

“എന്തായാലും ഇനി കുറച്ചു നാൾ കഴിഞ്ഞിട്ടേയുള്ളൂ… ഞാൻ ഏട്ടനോട് പറയാം….”

“ആയിക്കോട്ടെ…… “ വിനോദ് പറഞ്ഞു….

“ചെക്കൻ കുറേ ആഗ്രഹങ്ങൾ ഒക്കെ എന്നോടു പറഞ്ഞിട്ടുണ്ട്.. ഹി ഹി….”

“എന്തൊക്കെയാ?.. നടത്തിക്കൊടുക്കാവുന്നതാണോ ??……..” വിനോദിന് ഉത്സാഹമായി…..

“ഹി ഹി…. നടത്തിക്കൊടുക്കാനൊക്കെ പറ്റും…..സമയമെടുക്കും.. പിന്നെ ലേശം ബുദ്ധിമുട്ടും പണച്ചിലവും ഉണ്ടാവും …. ഹി ഹി.. “

സീതയൊരു കള്ളച്ചിരി ചിരിച്ചു..

“നീ കാര്യം പറ….” വിനോദ് പ്രോത്സാഹിപ്പിച്ചു…

“ഹി ഹി…. പ്രഗ്നന്റ് സെക്സ്.. പണ്ടുതൊട്ടേയുള്ള കൊതിയാണത്രേ….. “ സീത ചിരിച്ചു…

“ഓ..` അതൊരു ഡിഫറന്റ് ഫാൻറസിയാണല്ലോ??…….” വിനോദ് ചോദിച്ചു…..

“ഉം….. പണ്ടൊക്കെ അവൻ സ്ഥിരം മാസ്റ്റർബെറ്റ് ചെയ്തിരുന്നത് അങ്ങനൊക്കെയുള്ള പിക്സ് നോക്കിയാരുന്നത്രേ .. ഏട്ടന് അറിയാമോ??.. നെറ്റീന്നെങ്ങാണ്ടോ എന്നെപ്പോലെ തോന്നിക്കുന്ന ഒരു പെണ്ണിന്റെ പ്രഗ്നന്റ് പിക് സംഘടിപ്പിച്ചിട്ടുണ്ട് കക്ഷി…. ഇപ്പോ മിക്കവാറും അത് നോക്കിയാത്രേ പണി!!.. ഹി ഹി……”

“ഓ.. ദാറ്റ് ഇസ് ഹോട്ട്!!!…….” വിനോദ് പറഞ്ഞു….

“എന്തോ????….. എങ്ങനെ??……. കിച്ചൂനെ പ്രഗ്നന്റ് ആരുന്നപ്പോ ഏട്ടൻ എന്റെ അടുത്തേക്ക് വരത്തില്ലാരുന്നല്ലോ??……ഇപ്പോ ഏട്ടനും അത് ഇഷ്ടാണെന്നോ????….” സീത അവനെ സൂക്ഷിച്ചു നോക്കി….

Leave a Reply

Your email address will not be published. Required fields are marked *