സീതയുടെ പരിണാമം – 9

മഴപോലെ, പതിഞ്ഞ താളത്തിലാണ് തുടങ്ങിയത്.. മകുടം പുറത്തെത്തുവോളം ഊരിയ ശേഷം അധികം ശക്തി കൊടുക്കാതെ ഗർഭപാത്രത്തിൽ മുട്ടുവോളം കയറ്റി, ഒരു നിമിഷം വെച്ചശേഷം ഊരിയെടുക്കും…. വീണ്ടും അങ്ങനെ….

പതിയെ അവൻ വേഗത കൂട്ടി…

യോനീഭിത്തികൾ പൂർണ്ണമായും വികസിച്ച്, അതിലെ ഓരോ നാഡീഞരമ്പുകളും ഉത്തേജിച്ച് വിറക്കുന്ന അവസ്ഥയിലേക്ക് സീത പതിയെ ഉയർന്നു വന്നു.. അതിനൊപ്പം അവളിൽ നിന്നുയരുന്ന കാമ ശീൽക്കാരങ്ങളും ഉയർന്നുവന്നു….

സീതയുടെ മുഖത്തേ ഭാവങ്ങൾ സാകൂതം നോക്കിയിരിക്കുകയായിരുന്നു വിനോദ്.. ഈ അവസ്ഥയിൽ അവൾക്ക് വെടിപൊട്ടാൻ അധികനേരം എടുക്കുകയില്ല എന്നവന് തോന്നി…. കൂടിയാൽ ഒരു അഞ്ചു മിനിറ്റ്….. അതും അങ്ങേയറ്റം പോയാൽ……

പക്ഷേ അവന് തെറ്റിപ്പോയി…. സീത രണ്ടും കല്പ്പിച്ചായിരുന്നു.. സ്വയം നിയന്ത്രിക്കുന്നതിലൂടെ, വേഗത്തിലുള്ള രതിമൂർഛ തടയാനും അങ്ങനെ കൂടുതൽ ശക്തമായ, സുഖകരമായ മൂർഛയിലെത്താനും അവൾ ശ്രമിച്ചു… പണ്ട് തിരുവനന്തപുരത്ത് വെച്ചോരു മസാജ് തെറാപ്പിസ്റ്റ് പഠിപ്പിച്ച പാഠം!!!!!……….

തിളച്ചുമറിഞ്ഞു വന്ന രതിമൂർഛയേ ശ്വാസം വലിച്ചു വിട്ടും, ശ്രദ്ധ തിരിച്ചു വിട്ടും രണ്ടുവട്ടം തടഞ്ഞു നിർത്താൻ അവൾക്ക് കഴിഞ്ഞു….

സീതയുടെ താമസം അമനും ലേശം അത്ഭുതം തോന്നിപ്പിച്ചു.. അവൻ വീണ്ടും വേഗത കൂട്ടി…..

സീത വിനോദിന്റെ മടിയിലേക്ക് തലചെരിച്ച് കിടന്നു.. കണ്ണുകൾ മുറുക്കിയടച്ചു.. അവളിൽ നിന്നും അസ്പഷ്ടമായ പല സ്വരങ്ങളും കേൾക്കാൻ തുടങ്ങി..
“ആഹ്.. ആഹ്.. ആഹ്.. ആഹ്…..

അടിയുടെ താളത്തിൽ സീത ഒച്ചയിട്ടു തുടങ്ങി. അമന്റെ അടിവയർ അവളുടെ നിതംബത്തിൽ വന്നിടിക്കുന്ന ശബ്ദവും, മദനജലത്തിൽ കുഴഞ്ഞ പൂറിലേക്ക് കുതിച്ചു കയറുന്ന കുണ്ണയുണ്ടാക്കുന്ന പ്ലക് പ്ലക് ശബ്ദവും, എല്ലാംകൂടെ നല്ല കോലാഹലം ആയിരുന്നു….

സെക്യൂരിറ്റി ചേട്ടൻ മുകളിലേക്ക് കയറി വരരുതേ എന്ന് പ്രാർഥിച്ച് പോയി വിനോദ്….

മുട്ടുകാലിൽ നിന്നുള്ള പണിക്കു വേഗത പോരെന്ന് തോന്നിയ അമൻ കുണ്ണയൂരിയ ശേഷം എഴുന്നേറ്റു നിന്നു.. സീതയുടെ കാലുകൾക്ക് ഇരുവശത്തുമായി കാൽ ചവിട്ടി നിന്ന ശേഷം മുട്ടുമടക്കി താണു .. കുണ്ണയുടെ തല അവളുടെ പൂറിൽ ചേർത്ത് വെച്ച ശേഷം വയറിന്റെ ഇരുവശത്തും പിടിച്ചുകൊണ്ട് അരക്കെട്ട് പൊക്കിത്താഴ്ത്തിയടിക്കാൻ തുടങ്ങി….

കുണ്ണയുടെ ആംഗിൾ മാറിയപ്പോൾ സീതയുടെ പിടിവിട്ടു.. ഇതേവരെ ആരാലും ഉത്തേജിപ്പിക്കപ്പെടാതെ കിടന്ന ഏതൊക്കെയോ നെർവ്വ് എൻഡിംഗുകൾ അമന്റെ കുണ്ണ ഇടിച്ചുണർത്തി..

വിനോദ് കണ്ണും തള്ളി നോക്കിയിരുന്നുപോയി.. ഇരുമ്പുലക്കപോലെയൊരു കുണ്ണ. അതും ആസുരമായ വേഗതയിൽ അവളുടെ മൃദുലമായ പൂറിലേക്ക് കയറിയിറങ്ങുന്നു.. ഓരോ അടിയും അകത്തേയറ്റത്തു ചെല്ലുമ്പോൾ സീത ഞെട്ടുന്നുണ്ട്.. ചിലപ്പോൾ കുണ്ണത്തലപ്പ് സെർവിക്സിൽ ചെന്ന് ഇടിക്കുന്നുണ്ടാവും…..

വന്യമായ സംഭോഗം.. സീത ഇതെങ്ങനെ താങ്ങുന്നുവെന്ന് വിനോദിന് അത്ഭുതം തോന്നി.. പഴയ സീതയായിരുന്നെങ്കിൽ ഇത്തരമൊരു ഭോഗം അതിജീവിക്കുമോ എന്ന് സംശയമുണ്ട്.. ഇവൾ ഇത് പൂർണ്ണമായും ആസ്വദിക്കുന്നു..

അമൻ എഴുന്നേറ്റു നിന്നടിക്കാൻ തുടങ്ങി കൃത്യം മൂന്നാം മിനിറ്റിൽ സീതയ്ക്ക് ഒരു അലർച്ചയോടെ വെടിപൊട്ടി.. ചീറ്റിത്തെറിച്ച മദജലം അമന്റെ കുണ്ണയ്ക്ക് ചുറ്റും പൂത്തിരിപോലെ ചിതറി..

“ആഹ്.. ആഹ്…………………………………”

കാര്യം മനസ്സിലാക്കിയ അമൻ കുണ്ണയൂരിമാറ്റി വേഗം തന്നേ പൂറിലേക്ക് മുഖം ചേർത്ത് ചപ്പാൻ തുടങ്ങി.. മൂർഛയുടെ രണ്ടാമത്തെയും മൂന്നാമത്തെയും അലകൾ സീത ലോഭമില്ലാതെ അമന്റെ മുഖത്തേക്ക് നിവേദിച്ചുകൊടുത്തു.. അവന്റെ കഴുത്തും മാറും മുഴുവൻ അതിൽ കുതിർന്നു….

സീത അപ്പോഴും മുട്ടുകാലില് നിന്നു വെട്ടി വിറയ്ക്കുകയായിരുന്നു.. അവൾ വിനോദിന്റെ മടിയിലേക്ക് മുഖം പൂഴ്ത്തി വെച്ചിരുന്നു.. അവ്യക്തമായ എന്തൊക്കെയോ അപ്പോഴും അവൾ പറഞ്ഞുകൊണ്ടിരുന്നു..

“തണുക്കാൻ സമ്മതിക്കണ്ട..” അമൻ വിനോദിനോട് പറഞ്ഞു….

“ഉം…. ജസ്റ്റ് ഗിവ് ഹെർ എ മിനിറ്റ്……” വിനോദ് പറഞ്ഞു… അവളുടെ കിതപ്പെങ്കിലും ഒന്നു മാറട്ടെ….
“ഞാനൊന്ന് ബാത്ത്റൂമില് പോയിട്ടു വരാം.. ഒന്നു യൂറിൻ പാസ് ചെയ്തില്ലങ്കിൽ അടുത്ത കളിക്ക് അധികസമയം പിടിച്ചു നിൽക്കാന് പറ്റില്ല…..” അമൻ ബാത്ത്റൂമിലേക്ക് നടന്നുകൊണ്ട് പറഞ്ഞു….

അമൻ പോയി ഒരുകുപ്പി വെള്ളം എടുത്തുകൊണ്ട് വന്നു…. വിനോദ് അപ്പോഴേക്കും സീതയെ എഴുന്നേൽപ്പിച്ച് സോഫയിൽ ഇരുത്തിയിരുന്നു…. ഇപ്പോഴും ചെറുതായി കിതയ്ക്കുന്നുണ്ടെന്നതൊഴിച്ചാൽ അവൾ സാധാരണസ്ഥിതിയിൽ എത്തിയിരുന്നു….

“എന്തായി??!!!” വെള്ളക്കുപ്പി സീതയ്ക്ക് നേരേ നീട്ടിക്കൊണ്ട് അമൻ ചോദിച്ചു….

“ഹോ ….. എന്റെ തലയിപ്പഴും കറങ്ങുന്നു!!!……” സീത കുപ്പി വാങ്ങി അതിലെ വെള്ളം മടുമടാന്നു കുടിച്ചു….

“ഒരുപാട് വെള്ളം കൂടിക്കണ്ട….. ഇനീം പണിയുള്ളതാ…..” അമൻ ചിരിച്ചു…

“അതെയതെ…. നിന്റ്റെ കാര്യമേ കഴിഞ്ഞിട്ടുള്ളൂ… ഞങ്ങളിപ്പഴും പട്ടിണിയാ….” അവളുടെ കയ്യിൽ നിന്നും വെള്ളം വാങ്ങി കൂടിക്കുന്നതിനിടയിൽ വിനോദ് പറഞ്ഞു…..

“യ്യോ….. ഇത്രേം ഹാർഡ് ആവണ്ട ട്ടോ?……” സീത പറഞ്ഞു….

“ഇല്ലടീ….. ഡോണ്ട് വറി….” അമൻ സീതയുടെ ഇടത്തുഭാഗത്തായി സോഫയിൽ ഇരുന്നു….

“ഉം….” സീത ഒന്നു മൂളി…. പിന്നെ കഴുത്തിൽ നിന്നും കോളർ അഴിച്ചെടുത്തു .. അതും ചെയിനും വൃത്തിയായി ചുരുട്ടിയെടുത്ത് അമന്റെ നേർക്ക് നീട്ടി…. തലഉയർത്തിപ്പിടിച്ച്, മുഖത്ത് ഒരു തെളിഞ്ഞ ചിരിയോടെ ആയിരുന്നു അവൾ അത് ചെയ്തത്….

സീത ഒന്നും പറഞ്ഞില്ലെങ്കിലും അമനും വിനോദിനും കാര്യം വ്യക്തമായി…. അടിമക്കളി അവൾക്ക് മതിയായിരിക്കുന്നു.. ഇനി ഹ്യൂമിലിയേഷൻ വേണ്ട… അല്ലാതെയുള്ള കളികൾ മതി…..

“ഓക്കേ ഓക്കേ…… ഡൺ…..” അമൻ അത് വാങ്ങി മാറ്റി വെച്ചു…

സീത ക്യാബിന് പുറത്ത് മറുവശത്തെ ഭിത്തിയിൽ പതിച്ച കണ്ണാടിയിൽ തങ്ങളുടെ പ്രതിബിംബം ശ്രദ്ധിച്ചു… അവളുടെ മുഖത്ത് ഒരു ചെറു ചിരി വിടർന്നു… നഗ്നരായ രണ്ട് ആണുങ്ങൾക്ക് നടുവിൽ നഗ്നയായൊരു പെണ്ണ്….

സീതയുടെ ചിരി കണ്ട അമനും വിനോദും ആ കാഴ്ച നോക്കി..

“പോൺ മൂവീസിലോക്കെ കാണും പോലെയുണ്ടല്ലേ??……..” അമൻ ചോദിച്ചു….

“ശരിയാ…..” വിനോദ് പറഞ്ഞു…..

“എങ്കിൽ പിന്നെ ബാക്കി പണി അങ്ങോട്ടു നോക്കിക്കൊണ്ട് ആവാം.. ഒരു വെറൈറ്റി ആയിക്കോട്ടെ.. “

അമൻ ചിരിച്ചുകൊണ്ട് സീതയോട് ചേർന്നിരുന്ന് അവളുടെ തോളിൽ കൈയിട്ടു .. പിന്നെ സീതയുടെ ഇടത്തുകരം പിടിച്ചു തന്റെ പാതി ഉദ്ധരിച്ച ലിംഗത്തിൽ വെച്ചു…. സീത ഒരു ചെറു ചിരിയോടെ അത് പതിയെ തൊലിച്ച് അടിച്ചു കൊടുക്കാൻ തുടങ്ങി..
വിനോദും മടിച്ചില്ല.. അവളുടെ വലതു ഭാഗത്തേക്ക് ചേർന്നിരുന്നു… ഇത്തവണ സീതയ്ക്ക് മാർഗ്ഗനിർദ്ദേശം വേണ്ടിവന്നില്ല. അവൾ സ്വയം തന്റെ വലം കൈ വിനോദിന്റെ മടിയിലേക്ക് നീട്ടി….. മൂവരുടെയും നോട്ടം കണ്ണാടിയിലെ പ്രതിബിംബത്തിൽ ആയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *