സീതയുടെ പരിണാമം – 9 5

അപ്പോഴേക്കും വിനോദ് തിരിച്ചെത്തി….

“ഹെയ്.. ഒറ്റയ്ക്ക് ക്ലീൻ ചെയ്തോ??… ഞാൻ സഹായിക്കാമായിരുന്നു…..” സോഫയിൽ റൂം ഫ്രഷ്നർ അടിക്കുന്ന അമനെ നോക്കി വിനോദ് പറഞ്ഞു..

“എയ്.. ദാറ്റ്സ് ഓക്കേ ….” അമൻ പറഞ്ഞു….

വിനോദ് പോയി ലാഡർ എടുത്തുകൊണ്ടു വന്ന് ക്യാമറകൾ കവർ ചെയ്ത പേപ്പറുകൾ എടുത്തു മാറ്റാൻ തുടങ്ങി…. അമൻ ഹെല്പ് ചെയ്യാനും…

സീത ദേഹം ഒന്നു കഴുകിയശേഷം ജീൻസും ടോപ്പും ധരിച്ച് മുടി പഴയതുപോലെ പോണിടെയിൽ കെട്ടി ഇറങ്ങിവന്നു.. അമനും വിനോദും അപ്പോൾ തങ്ങളുടെ അവസാന പണിയായ സിസിടീവി റീ ആക്റ്റിവേറ്റ് ചെയ്യുകയായിരുന്നു…..

“എങ്കിൽ പിന്നെ ഇറങ്ങിയേക്കാം….. അല്ലേ??” ഒരിക്കൽ കൂടി എല്ലാം നോക്കി ഉറപ്പ് വരുത്തിയ ശേഷം അമൻ ചോദിച്ചു….

“യെസ്.. പോകും വഴി ഫുഡ്ഡും കഴിച്ചിട്ടു പോയാലോ??….” വിനോദ് ചോദിച്ചു……. സമയം ഉദ്ദേശം ഒരുമണിയോട് അടുത്തിരുന്നു..

“വലിയ വിശപ്പില്ല….. പാഴ്സൽ എന്തെങ്കിലും വാങ്ങിപ്പോകാം…….” അമൻ പറഞ്ഞു…..

“കഴിച്ചിട്ടു പോകാം…… എനിക്ക് വിശക്കുന്നുണ്ട്…….” സീത പറഞ്ഞു…. അങ്ങനെ അക്കാര്യം തീരുമാനമായി….

……………….

അവർ പടിയിറങ്ങിവരുന്നത് നോക്കി നിൽക്കുകയായിരുന്നു സെക്യൂരിറ്റി …… അയാളുടെ വൃദ്ധ നയനങ്ങൾ സീതയുടെ അംഗലാവണ്യം ആർത്തിയോടെ നുണഞ്ഞു…..
“കാശുള്ളവന്റെ യോഗം..” അയാൾ മനസ്സിൽ പറഞ്ഞു….. പിന്നെ തോപ്പിയെടുത്തു തലയിൽ വെച്ചുകൊണ്ട് അവർക്കരികിലേക്ക് ചെന്നു…

“ഇറങ്ങുവാന്നോ??…..” കിളവൻ ഭയഭക്തിബഹുമാനങ്ങളോടെ അമനോട് ചോദിച്ചു…. കളി എങ്ങനെ ഉണ്ടായിരുന്നു സാറേ എന്ന ചോദ്യം വിനോദിനെ നോക്കിയ അയാളുടെ കണ്ണുകളിൽ ഒളിച്ചു കിടപ്പുണ്ടായിരുന്നു….

“ഉം….. “ അമൻ താക്കോൽ കൂട്ടം അയാളെ എൽപ്പിച്ചു …. അയാൾ അത് വാങ്ങി..

നല്ല വെയിൽ ഉണ്ടായിരുന്നു.. വിനോദ് ദൂരെ മാറ്റി പാർക്ക് ചെയ്തിരുന്ന കാർ എടുക്കാൻ വേണ്ടി നടന്നു.. അമനും സീതയും ഗേറ്റിനരികിൽ ഉള്ള വൈൽഡ് ചെറി മരത്തിന്റെ തണലിലേക്ക് മാറി നിന്നു.. സെക്യൂരിറ്റിയും അവരുടെ കൂടെ ചെന്നു…

കൃത്യം സമയത്താണ് ഒരു വെള്ള ആക്ടീവ അവർക്കരികിൽ വന്നു നിന്നത്…. ഹെൽമറ്റ് മാറ്റി ആളുടെ മുഖം കണ്ടപ്പോൾ സീതയുടെ നെഞ്ചിടിച്ചു..

സാറാമ്മ!!!!!!!

സീതയുടെയും സിനിയുടെയും കൂടെ ജിമ്മിൽ വരുന്ന സാറാമ്മ ഗോസിപ്പിന്റെ രാജ്ഞിയാണെന്ന് പറയാം…. അമനും സീതയും ഒരുമിച്ചു നിൽക്കുന്നത് റോഡിൽ കൂടി പോയ കക്ഷി കണ്ടു…. സംഗതി എന്തോ ചുറ്റിക്കളിയാണെന്ന് ഉറപ്പിച്ച സാറാമ്മ കള്ളം കൈയ്യോടെ പിടിക്കപ്പെടുമ്പോൾ ഉള്ള അവരുടെ പരിഭ്രമം കാണാന് വേണ്ടിയാണ് അവിടേക്ക് വന്നത്.. വരും ദിവസങ്ങളിൽ അടിച്ചിറക്കാനുള്ള വാർത്ത കിട്ടിയതിന്റെ സന്തോഷത്തിൽ ആയിരുന്നു കക്ഷി….

“ഹായ്….. ഇതെന്താ ഇവിടെ??….. രണ്ടാളും ഉണ്ടല്ലോ???……” സാറാമ്മയുടെ തവളക്കണ്ണുകൾ തിളങ്ങി…..

സീത ഒട്ടൊന്നു പരിഭ്രമിച്ചു എന്നതാണ് സത്യം, എങ്കിലും അത് മുഖത്തേക്ക് വരാതെ പിടിച്ചു നിറുത്താൻ അവൾക്ക് കഴിഞ്ഞു…. എങ്കിലും എന്തു മറുപടി നല്കും എന്നവൾക്കു പിടി കിട്ടിയില്ല….

”ഹൈ ചേച്ചീ….. ഇതെന്താ ഇവിടെ??……” പെട്ടെന്ന് അങ്ങനെ പറയാനാണ് അവൾക്ക് തോന്നിയത്…

“ആങ്ങളെടെ വീട് ഇവിടടുത്താ.. ചുമ്മാ ഒന്ന് അവിടം വരെ പോയതാ…… നിങ്ങൾ എന്താ ഇവിടെ??…..” സാറാമ്മ പിടിവിടാതെ ചോദിച്ചു….

അപ്പോഴാണ് വിനോദ് കാറുമായി അവർക്കരികിൽ എത്തിയത്…. വിനോദിനെ കണ്ടപ്പോൾ സാറാമ്മയുടെ മുഖം മങ്ങി….. കെട്ടിയവനും കൂടെ ഉണ്ടല്ലോ?.. അപ്പോ അവിഹിതത്തിന്റെ സ്കോപ്പ് പോയി….

“വിനോദിന്റെ റിസോർട്ടിൽ ഒരു ഹെൽത്ത് ക്ലബ് ചെയ്യുന്നുണ്ട്.. നമ്മുടെ പുതിയ പ്രോഡക്റ്റ്സ് ഒന്നു കാണിച്ച് ഇംപ്രെസ് ചെയ്യിക്കാം എന്ന് കരുതി……….. മാഡം ഫ്രീയായത്കൊണ്ട് ഹസ്ബന്റിനൊപ്പം പോന്നു.. ” അമൻ പറഞ്ഞു….
ഇത് കേട്ടു നിന്ന സെക്യൂരിറ്റിച്ചേട്ടന്റെ മുഖം വിവർണ്ണമായി.. ഹസ്ബൻഡ്ഡോ??…………. പടച്ചോനേ!!!! ഈ സ്ത്രീയുടെ ഭർത്താവിനോടാണോ താൻ അങ്ങനെയൊക്കെ പറഞ്ഞത്???…… അയാൾ പരിഭ്രമത്തോടെ വിനോദിനെ നോക്കി.. വിനോദ് പക്ഷേ അയാളെ ശ്രദ്ധിച്ചതേയില്ല……………

Leave a Reply

Your email address will not be published. Required fields are marked *