ടൗണിൽ നിന്നും ഞങ്ങളുടെ ജംഗ്ഷനിൽ എത്തുന്ന പ്രൈവറ്റ് ബസ് വന്നു നിന്നു. ബസിൽ നിന്നും രവിചന്ദ്രൻ ഇറങ്ങി. പിറകെ സ്മിത ചേച്ചിയും ഇറങ്ങി. ഒരു ചുവന്ന സാരിയായിരുന്നു വേഷം. ദൂരെ എങ്ങോട്ടോ യാത്ര ചെയ്തതുകൊണ്ടാവണം ചേച്ചിയുടെ മുഖത്ത് ഒരല്പം ക്ഷീണം തോന്നിച്ചിരുന്നു. പതിവിൽ കൂടുതൽ നെഞ്ചുവിരിച്ചാണ് രവിചന്ദ്രൻ നടക്കുന്നത്. എല്ലാവരും തനിക്ക് കിട്ടിയ ആ സൗഭാഗ്യത്തെ ഒന്ന് കണ്ടോട്ടെ എന്ന മട്ടിൽ. ആ ജംഗ്ഷൻ മുഴുവൻ ചേച്ചിയിലേക്ക് ചുരുങ്ങുന്നതായി തോന്നി. അവിടെ ഉണ്ടായിരുന്ന സ്ത്രീകളും പുരുഷന്മാരും ചേച്ചിയെ ഇമ വെട്ടാതെ നോക്കുന്നുണ്ടായിരുന്നു. ഈ ഞാനും.
ചേച്ചിക്ക് സാരി നന്നായി ചേരുമെന്ന് അന്നെനിക്ക് മനസ്സിലായി. ഒരു പെണ്ണിന് ആവശ്യം വേണ്ട ഉയരവും വണ്ണവും മാത്രം. നല്ല ഐശ്വര്യമുള്ള മുഖം. ചുവന്ന ചുണ്ടുകൾ. അവർ നടന്നു നീങ്ങിയപ്പോൾ ഞാൻ പിൻഭാഗത്തേക്ക് നോക്കി. ചന്തി വരെ നീണ്ട ഇടതൂർന്ന മുടിക്കെട്ട്. പിൻഭാഗത്തിന് ആരിലും കാമം ജനിപ്പിക്കുന്ന ആകൃതി.
ഇതിനിടയിൽ രസകരമായ ചില സംഭവങ്ങളും നടന്നു. ഇന്നേവരെ എൻറെ വീട്ടിൽ വരാത്ത ചില അകന്ന സുഹൃത്തുക്കൾ എൻറെ വീട്ടിൽ സ്ഥിരമായി വരുവാൻ തുടങ്ങി. പണ്ട് സ്കൂളിൽ മാത്രം കണ്ടിട്ടുള്ള മറ്റുചില വളരെ അകന്ന സുഹൃത്തുക്കൾ പരിചയം സ്ഥാപിക്കുവാൻ എൻറെ വീട്ടിൽ വന്നു തുടങ്ങി. ഇതു പരിധി വിട്ടപ്പോഴാണ്, ഒരു കാര്യം ഞാൻ പതിയെ മനസ്സിലാക്കിയത്. ഇവന്മാരൊക്കെ സ്മിത ചേച്ചിയെ വായി നോക്കുവാൻ ഒരു താവളമാക്കുന്നത് എൻറെ വീടാണ്. സുന്ദരിയായ ഒരു പെണ്ണ് നാട്ടിലെത്തിയാൽ ആ വാർത്ത കാട്ടുതീയേക്കാൾ വേഗത്തിൽ പടരും. അതെനിക്കത്ര രസിക്കാത്തതിനാൽ, എല്ലാവന്മാരെയും ഞാൻ അടിച്ചോടിച്ചു.
രവിചന്ദ്രനെ ഇതിനിടയിൽ ഒന്ന് രണ്ട് തവണ കാണുമ്പോഴൊക്കെ, അയാളോട് എന്തെന്നില്ലാത്ത ഒരു അസൂയ എനിക്ക് തോന്നി. എനിക്കു മനസ്സിൽ ആരാധന തോന്നി തുടങ്ങിയ സൗന്ദര്യധാമത്തെ എന്നും രാത്രി ഈ വൃത്തികെട്ടവൻ എന്തൊക്കെയായിരിക്കും ചെയ്യുക. എങ്ങനെയൊക്കെ ആയിരിക്കും ചെയ്യുക. ചേച്ചി മറ്റൊരാളുടെ ഭാര്യയായിരുന്നിട്ട് കൂടി എന്തെന്നില്ലാത്ത ഒരു അഭിനിവേശം എൻറെ ഉള്ളിൽ തോന്നിത്തുടങ്ങി.
ഒരു ദിവസം വെറുതെ വർത്തമാനം പറഞ്ഞു നടക്കുന്നതിനിടയിൽ എൻറെ സുഹൃത്തായ സനീഷ് പറഞ്ഞ ഒരു കാര്യം എന്റെ മനസ്സിൽ കൊണ്ടു. “എടാ മറ്റുള്ളവരെകാട്ടിലൊക്കെ അവസരം നിനക്കാണ്… കാരണം നീ തൊട്ടയൽപക്കത്താണ്..അവസരം കിട്ടിയില്ലെങ്കിൽ അവസരം ഉണ്ടാക്കണം…..”
അവൻ അത് പറഞ്ഞു കളഞ്ഞെങ്കിലും എൻറെ മനസ്സിൽ അതൊരു കനൽ പോലെ എരിഞ്ഞു തുടങ്ങി. അവസരമില്ലെങ്കിൽ അവസരം ഉണ്ടാക്കിയെടുക്കണം. പക്ഷേ സ്മിത ചേച്ചിയെ നേരിട്ട് കാണുമ്പോഴേ ഭയം കൂടി എന്റെ ധൈര്യം എല്ലാം ചോർന്നുപോകും. പരിസരം മറന്ന് ഞാനവരെ നോക്കി നിന്നു പോകുന്നു, അതും വായും തുറന്നു. അങ്ങനെയുള്ള ഞാൻ ഒരു അവസരം ഉണ്ടാക്കണമത്ര!.
പക്ഷേ ചില കാര്യങ്ങൾ മുമ്പേ തീരുമാനിക്കപ്പെട്ടവയാണ്. എഴുതി വയ്ക്കപ്പെട്ട തിരക്കഥ പോലെ സംഭവിക്കേണ്ടത് കൃത്യമായി സംഭവിച്ചിരിക്കും. അല്ലെങ്കിൽ പിന്നെ, അന്നൊരു ദിവസം അമ്മ എന്നോട് അങ്ങനെ ഒരഭിപ്രായം പറയേണ്ട കാര്യമില്ല. ഒരു കാര്യവുമില്ല!
“എടാ മോനെ, നിനക്ക് ഇംഗ്ലീഷിൽ ട്യൂഷൻ വല്ലോം വേണമെങ്കിൽ, അപ്പുറത്തെ സ്മിത മോള് സഹായിക്കാം എന്ന് പറഞ്ഞിട്ടുണ്ട് കേട്ടോ..ആ കൊച്ചു ഇംഗ്ലീഷ് ടീച്ചർ ആകാൻ ശ്രമിക്കുകയല്ലേ, അതുകൊണ്ടായിരിക്കാം…..”
അശ്രദ്ധമായാണ് അത് കേട്ടതെന്ന് ഭാവിച്ചതെങ്കിലും ഓരോ വാക്കുകളും കിറുകൃത്യമായി ഞാൻ കേട്ടു കഴിഞ്ഞിരുന്നു. പക്ഷേ ആവേശം മുഖത്ത് പ്രകടിപ്പിക്കാതെ ഞാൻ മുറിയിലേക്ക് പോയി. ഇതൊരു തുടക്കമാണ്. സനീഷ് പറഞ്ഞതുപോലെ മറ്റാർക്കും കിട്ടാത്ത ഒരു അവസരം എനിക്ക് കൈ വന്നിരിക്കുകയാണെങ്കിലോ. ചേച്ചിയെ മറ്റൊന്നും ചെയ്യാൻ പറ്റിയില്ലെങ്കിൽ കൂടിയും, സുന്ദരിയായ ആ ദേവിയുടെ ക്ഷണനേരത്തെ സാമീപ്യം മാത്രം മതി എന്നെപ്പോലൊരു പരമ ഭക്തന്റെ മനസ്സുനിറയുവാൻ.
