Kambi Kadha – സുസ്മിതം – 1അടിപൊളി 

“എടാ ഞാൻ അയച്ചു കൊടുത്തു, വോയിസ് മെസ്സേജ് ഇട്ടിട്ടുണ്ട്, അവൾ എണീറ്റ് കാണില്ല…”ചേച്ചി എനിക്ക് മുഖം തരാതെ പറഞ്ഞു.

“ഫോണിൽ നിന്നും ഡിലീറ്റ് ചെയ്തല്ലോ അല്ലേ” ഏറ്റവും നിഷ്കളങ്കനായി ഞാൻ ചേച്ചിയോട് ചോദിച്ചു

“അതൊക്കെ ചെയ്തു”

“ചേച്ചിക്ക് ഇപ്പോ എന്നെ വിശ്വാസമായി കാണുമല്ലോ അല്ലേ”

“ഹോ…!.” ചേച്ചി ഒരു ദീർഘനിശ്വാസം വിട്ടു. ഒരുപക്ഷേ ഞങ്ങൾ ഫോട്ടോ എടുക്കുന്നത് ആരും കണ്ടില്ല എന്നുള്ള ആശ്വാസമായിരിക്കും. അതല്ലെങ്കിൽ എന്റെ ഘടോൽകചനെ കണ്ടതിന്റെ ഞെട്ടലായിരിക്കാം.

“എന്നാലും നിനക്ക് ഇങ്ങനെ ഒരു പ്രശ്നമുണ്ടെന്ന് എനിക്കറിയില്ലായിരുന്നു…”

ഒരു യുദ്ധം ജയിച്ച യോദ്ധാവിനെ പോലെ ഞാൻ അവിടെ നിന്നും ഇറങ്ങി. എൻറെ പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയായി. പക്ഷേ എനിക്ക് ആഹ്ലാദിക്കുവാൻ സമയമായിട്ടില്ല. ഇതൊരു തുടക്കം മാത്രമാണ്. ഇനിയാണ് സുപ്രധാനമായ രണ്ടാം ഘട്ടം.

അടുത്തദിവസം പുലർച്ചെ തന്നെ ചെറിയ വേദനയും അഭിനയിച്ചു കൊണ്ട് ഞാൻ ചെന്നു.

“വേദന കുറഞ്ഞിട്ടില്ല അല്ലേ” ചേച്ചി ഒരല്പം ഗൗരവത്തിൽ തന്നെ ചോദിച്ചു. ഇല്ല എന്ന് ഞാൻ തലയാട്ടി. കുറച്ച് ക്ലാസ് എടുത്ത ശേഷം, ചേച്ചി അല്പം സ്വകാര്യമായി പറഞ്ഞു.

“എടാ, സാന്ദ്ര വിളിച്ചിരുന്നു. അവൾ ഒരു കാര്യം ചോദിക്കാൻ പറഞ്ഞു”

“എന്താ ചേച്ചി….” ഞാൻ അതീവ കൗതുകത്തോടെ ചോദിച്ചു

“അവൾ പറഞ്ഞത്, രാവിലെ ഇങ്ങനെ ആ ഭാഗം വലുതാകുന്നത് നോർമൽ ആണ്. എല്ലാ ആണുങ്ങൾക്കും ഉണ്ടാകും. പക്ഷേ ഫോട്ടോയിൽ നിന്റേതിന് കുറച്ചു വലുപ്പ കൂടുതൽ തോന്നിക്കുന്നുണ്ട് എന്ന് പറഞ്ഞു. അവൾ ചോദിച്ചത് നീ മറ്റേത് ചെയ്യാറില്ല എന്നാണ്. അത് ചെയ്തു കഴിയുമ്പോൾ സാധാരണ നോർമൽ ആകേണ്ടതല്ലേ”

“എന്താണ് ചേച്ചി”

“എടാ മറ്റേത്….എല്ലാ ആമ്പിള്ളേരും ചെയ്യില്ലേ..അത്”

“എന്താ ചേച്ചി, എനിക്ക് മനസ്സിലായില്ല”

“എടാ…മാസ്റ്റർബേഷൻ”

ചേച്ചി വാണമടിയുടെ കാര്യമാണ് പറയുന്നത് എന്ന് എനിക്ക് മനസ്സിലാകാഞ്ഞിട്ടൊന്നുമല്ല. പക്ഷേ ചേച്ചിയുടെ വായിൽ നിന്നും ഇതൊക്കെ കേൾക്കുമ്പോൾ ഉള്ള ഒരു കുളിരും സുഖവും ഒന്നു വേറെ തന്നെയാണ് . നിഷ്കളങ്കത അഭിനയിച്ചുകൊണ്ട് ഞാൻ പറഞ്ഞു

“അതെന്താ ചേച്ചി?”

“ശ്ശേ ..ഞാനെങ്ങനെ ഈ പൊട്ടനെ പറഞ്ഞു മനസ്സിലാക്കും……എടാ അതിൽ പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും ആക്കില്ലേ”

“ഓ അതോ…അത് ഞാനിപ്പോൾ ചെയ്യാറില്ല ചേച്ചി..ഞാനത് കുറച്ചുനാൾ മുമ്പ് നിർത്തി…അതിനൊരു കാരണമുണ്ട്”

“എന്തു കാരണം ……..” ചേച്ചി കൗതുകത്തോടെ ചോദിച്ചു

“ചേച്ചി, ഞാനെന്തു പറഞ്ഞാലും ആരും വിശ്വസിക്കില്ല” ഫോട്ടോയെടുപ്പ് സംഭവത്തിനുശേഷം ഞാനെന്തു പറഞ്ഞാലും ചേച്ചി വിശ്വസിക്കും എന്നെനിക്കറിയാമെങ്കിലും ഞാൻ വെറുതെ തട്ടിവിട്ടു.

“നീ പറയടാ,…ഞാൻ കേൾക്കട്ടെ”

“അത് ചേച്ചി.. ഞാൻ പണ്ടൊക്കെ എന്നും രാവിലെ ഇത് ചെയ്യുമായിരുന്നു…അങ്ങനെ ചെയ്യുമ്പോൾ, എനിക്ക് ഒരു മണിക്കൂർ കഴിഞ്ഞിട്ടേ വരികയുള്ളൂ. പക്ഷേ വരുന്ന സമയം അത് ഭയങ്കര പ്രശ്നമാ…. ”

“എന്തു പ്രശ്നം”

“ആ വരുന്ന സാധനം കുറേ ദൂരത്തേക്ക് തെറിക്കും….എന്നിട്ട് ഞാൻ ആകെ ക്ഷീണിച്ചു കിടപ്പിലാകും. ഉദാഹരണത്തിന് ഞാൻ ഇവിടെ ഇരുന്നിട്ടാണ് ചെയ്യുന്നതെങ്കിൽ ദാ ആ ഭിത്തി വരെ തെറിക്കും” മൂന്നുനാലു മീറ്റർ ദൂരെ ഉള്ള ഭിത്തിയിലേക്ക് ചൂണ്ടിക്കാട്ട് ഞാൻ പറഞ്ഞു.

“എൻറെ വിഷ്ണു ഞാൻ കേട്ടിട്ട് പോലുമില്ലാത്ത പ്രശ്നങ്ങളാണല്ലോ നിനക്ക്. ഡോക്ടർ പറഞ്ഞത് ഇത്രയേ ഉള്ളൂ, മാസ്റ്റർബേഷൻ ചെയ്ത് അത് പുറത്തു പോകുമ്പോൾ ഇത് നോർമൽ സൈസ് ആകേണ്ടതാണ്”

കുണ്ണപ്പാൽ അടിച്ചു പുറത്തു കളയുന്ന കാര്യം ചേച്ചി ആലങ്കാരികമായി പറഞ്ഞു എന്നേയുള്ളൂ.

“ചേച്ചി എനിക്ക് ഒന്ന് രണ്ട് പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞില്ലേ..അതിൽ ഒരു പ്രശ്നം, രാവിലത്തെ ഈ വലിപ്പ കൂടുതലാണ്. രണ്ടാമത്തേത് ഞാനിപ്പോ പറഞ്ഞ പ്രശ്നമാ… ഡോക്ടറെ വിളിക്കുമ്പോൾ ഈ പ്രശ്നം കൂടി ഒന്നു പറയണേ”

അടുത്ത ദിവസം വീണ്ടും പതിവ് തട്ടിപ്പ് പരിപാടികളുമായി ഞാൻ ചേച്ചിയുടെ വീട്ടിലെത്തി. ക്ലാസ് തുടങ്ങിയതും ചേച്ചി ഗൗരവത്തിലാണ്. ഒരുപക്ഷേ എൻറെ അവസ്ഥയെപ്പറ്റിയുള്ള വ്യാകുലതയാവാം. ഞാൻ പതിവുപോലെ, വേദന കടിച്ചമർത്തി ഇരിക്കേണ്ടി വരുന്ന അവസ്ഥയിലാണ്. കുറച്ചുകഴിഞ്ഞ് ചേച്ചി എന്നോട് പറഞ്ഞു തുടങ്ങി

“വിഷ്ണു.. ഇന്നലെ സാന്ദ്രയെ വിളിച്ചിട്ട് കിട്ടിയില്ല അവൾ തിരക്കായിരുന്നു. ഞാൻ അതുകൊണ്ട് ഒരു വോയിസ് മെസ്സേജ് ഇട്ടു. നിൻറെ പ്രശ്നങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. സാന്ദ്ര തിരിച്ചു ഒരു വോയിസ് മെസ്സേജ് അയച്ചിട്ടുണ്ട്. ഞാനത് കേൾപ്പിക്കാം” ചേച്ചി വാട്സ്ആപ്പ് തുറന്ന് ഒരു വോയിസ് മെസ്സേജ്, ശബ്ദം കുറച്ച് കേൾപ്പിച്ചു.

“സ്മിതാ…ഈ പയ്യൻ ഇപ്പോൾ പറയുന്ന പ്രശ്നം എത്രമാത്രം ശരിയാണന്ന് എനിക്കറിയില്ല…അങ്ങനെ മൂന്നാല് മീറ്റർ ഒന്നും തെറിച്ചു പോവില്ല, സാധാരണ ഒരു മനുഷ്യന്…അങ്ങനെയുണ്ടെങ്കിൽ അതൊന്ന് ഡീറ്റെയിൽ ആയി പരിശോധിക്കണം…ഒരു ചെറിയ വീഡിയോ അയക്കാൻ പറ്റിയാൽ ഞാൻ ഒന്നു നോക്കട്ടെ…തൽക്കാലം വേദനക്കുള്ള കുറച്ചു മരുന്നുകൾ ഞാൻ എഴുതിയിട്ടുണ്ട്..അത് വാങ്ങി കഴിക്കാൻ പറ”

“അയ്യോ വീഡിയോ എങ്ങനെ ഉണ്ടാക്കും ചേച്ചി”

“അതുതന്നെയാണ് ഞാനും. ആലോചിക്കുന്നത്…”ചേച്ചി എന്നെ നോക്കി.

എൻറെ ഉള്ളിലെ കശ്മലൻ ചിരിച്ചു തുടങ്ങി. എൻറെ രണ്ടാംഘട്ടവും വിജയിക്കുന്നതിന്റെ ആഹ്ലാദം മുഖത്ത് തിരതല്ലി അമിതമാകാതിരിക്കാൻ ഞാൻ പിടിപ്പത് പണിപ്പെട്ടു.

“ചേച്ചി….” ഞാൻ ദയനീയമായി വിളിച്ചു

“എന്താണ് വിഷ്ണു…. ”

“ഒന്നു ഫോട്ടോയെടുത്തത് പോലെ…ഇതെടുക്കാൻ പറ്റും എന്ന് തോന്നുന്നില്ല”

“അയ്യടാ…..ഇത് ഞാൻ വീഡിയോ എടുക്കും എന്നാണോ നീ വിചാരിക്കുന്നത്”

“ചേച്ചി എടുക്കില്ല അല്ലേ….എന്നെ സഹായിക്കാൻ വേറെ ആരുമില്ല ചേച്ചി” ഞാൻ വീണ്ടും തലകുനിച്ചിരുന്നു.

“എടാ നീ വിഷമിക്കേണ്ട…നോക്കട്ടെ…”

“പക്ഷേ അതല്ല ചേച്ചി പ്രശ്നം…ഫോട്ടോ എടുക്കുന്നതുപോലെ ഇത് പെട്ടെന്ന് തീരില്ല”

“അതെന്താ…..”

“ഞാൻ പറഞ്ഞല്ലോ ചേച്ചി എനിക്ക് അത് വരാൻ ഒരു മണിക്കൂറോളം എടുക്കും, അതുകൊണ്ട് ചേച്ചി മൊബൈൽ എൻറെ കയ്യിൽ തന്നു വിടാമോ…..”

“അതുവേണ്ട…ഞാൻ പറഞ്ഞല്ലോ ഇതിൻറെ സ്വിച്ചും മറ്റു കാര്യങ്ങളും ഒക്കെ വേറെയാണ്…നീ വല്ല അബദ്ധവും കാണിക്കും, വീഡിയോ ഞാൻ എടുത്തു തരാം…പക്ഷേ ഒരു മണിക്കൂർ ഒന്നും പറ്റില്ല”

ഞാൻ കുറെ നേരം ആലോചിക്കുന്നത് അഭിനയിച്ച ശേഷം പറഞ്ഞു

“ ചേച്ചി ഒരു വഴിയുണ്ട്, ചേച്ചിക്ക് സമ്മതമാണെങ്കിൽ മാത്രം മതി. പക്ഷേ…”

“എന്തു പക്ഷേ….”

“എന്നെപ്പറ്റി വേറെ ഒന്നും വിചാരിക്കരുത് പ്ലീസ്”

“ഇനിയെന്തു പാരെയും കൊണ്ടാണ് നീ വരുന്നത്” ചേച്ചി എന്നെ രൂക്ഷമായി നോക്കി

Leave a Reply

Your email address will not be published. Required fields are marked *