Kambi Kadha – സുസ്മിതം – 1അടിപൊളി 

അടുത്ത ദിവസവും വേദനിക്കുന്ന മുഖവുമായി ഞാൻ ക്ലാസിന് ചെന്നു. ക്ലാസ് തുടങ്ങി. ചേച്ചി അഞ്ചു മിനിറ്റോളം എന്നോടൊന്നും മിണ്ടിയില്ല.

“ഡാ ഇപ്പോൾ വേദനയ്ക്ക് കുറവുണ്ടോ….”

ഞാൻ കുറച്ചു നേരം ഒന്നും മിണ്ടിയില്ല.

“ഇല്ല ചേച്ചി..പഴയതുപോലെ തന്നെ”

“ഞാൻ അവളോട് വിളിച്ചു പറഞ്ഞു, ….പക്ഷേ…..അവൾ ഒരുകാര്യം പറഞ്ഞു”

“എന്താ ചേച്ചി….മരുന്നു വല്ലതും പറഞ്ഞു തന്നോ”

“ഇല്ല….”

“പിന്നെന്താ” ഞാൻ ആകാംക്ഷ അഭിനയിച്ചു

“മരുന്നു വല്ലതും തരണമെങ്കിൽ പേഷ്യന്റിനെ കാണണം എന്നാ പറയുന്നത്. പേഷ്യന്റിനെ കാണാതെ ഒരു ഡോക്ടറും ഇത്തരം കാര്യങ്ങൾക്ക് മരുന്ന് കുറിക്കാറില്ല..പിന്നെ ഞാൻ പറഞ്ഞ കേസ് ആയതുകൊണ്ട് ഒരു കാര്യം പറഞ്ഞു”

“അതെന്താ ചേച്ചി” ചേച്ചി പറയാൻ പോകുന്നത് എന്താണെന്ന് എനിക്ക് നല്ലവണ്ണം അറിയാമെങ്കിൽ കൂടിയും ഞാൻ അജ്ഞത നടിച്ചു. ആജ്ഞത സ്വാഭാവികമായി അഭിനയിക്കുന്നതിലാണ് എൻറെ വിജയം

“നിൻറെ….അതിൻറെ ഒരു ഫോട്ടോ പറ്റുമെങ്കിൽ ഒന്ന് അയച്ചു കൊടുക്കാൻ പറഞ്ഞു”

“അയ്യോ…ഫോട്ടോ എങ്ങനെ എടുക്കാനാ ചേച്ചി, എൻറെ മൊബൈൽ കണ്ടില്ലേ” ഞാനെൻറെ പഴഞ്ചൻ നോക്കിയ ഫോൺ കാണിച്ചു കൊണ്ട് പറഞ്ഞു . എൻറെ നോട്ടം പതിയെ ചേച്ചിയുടെ ഐഫോണിലേക്ക് നീണ്ടു. ഇത് മനസ്സിലാക്കി ചേച്ചി പറഞ്ഞു

“അയ്യ…..ഇതുകൊണ്ടൊന്നും പറ്റില്ല” ചേച്ചി ഫോൺ കൈയിലെടുത്ത് പിടിച്ചു

“ചേച്ചി…ഞാൻ പിന്നെ എന്ത് ചെയ്യും”

“നീ വല്ല സ്റ്റുഡിയോയിൽ പോയി എടുത്തിട്ട് വാ”

“ഇങ്ങനെ ഒന്നും പറയല്ലേ ചേച്ചി, ഈ നാട്ടിൽ ആരും അറിയാതിരിക്കാൻ വേണ്ടിയല്ലേ ഞാൻ ചേച്ചിയുടെ കൂട്ടുകാരി ഡോക്ടറോട് പറയണമെന്നൊക്കെ പറയുന്നത്. എന്നിട്ട് ഇവിടുത്തെ സ്റ്റുഡിയോയിൽ പോയി എടുത്തു കഴിഞ്ഞാൽ എല്ലാവരും അറിയില്ലേ.”

കുറച്ചുനേരത്തേക്ക് ചേച്ചി ഒന്നും മിണ്ടിയില്ല. ഞാൻ പറഞ്ഞതിൽ കാര്യമുണ്ട്.

“ചേച്ചിയുടെത് നല്ല ഫോൺ അല്ലേ. ഞാൻ അതിൽ എടുത്തിട്ട് തരാം എന്നിട്ട് വാട്സാപ്പിൽ അയച്ചു കൊടുത്താൽ മതി. പെട്ടെന്ന് ഡിലീറ്റ് ചെയ്യണം”. ഞാൻ ഏറ്റവും പറ്റുന്ന രീതിയിൽ പാവത്താനെ പോലെ അഭിനയിച്ചുകൊണ്ട് പറഞ്ഞു.

“അതല്ലടാ പ്രശ്നം….”

“പിന്നെന്താ”

“എടാ ഇത് ഐഫോൺ ആണ്. നീ അറിയാത്ത സ്ഥലത്തൊക്കെ പിടിച്ചു ഞെക്കിയാൽ ഈ ഫോട്ടോ വേറെ വല്ല പലർക്കും പോകും….അല്ല നിൻറെ കൂട്ടുകാരുടെ കയ്യിൽ നല്ല ഫോൺ ഒന്നുമില്ലേ….”

“എൻറെ പൊന്നു ചേച്ചി….ഉള്ളതിൽ വെച്ച് ഏറ്റവും നല്ല ഫോൺ എൻറെ കൈയിലാണ്”

“പിന്നെ എന്താ ചെയ്യുക” ചേച്ചി ആലോചിച്ചു തുടങ്ങി.

എൻറെ ഘടോൽകചൻ പതിവിലും കൂടുതൽ ഉയർന്നു തുടങ്ങി. ഒറ്റാലിനുള്ളിൽ കിടന്നു പിടയുന്ന വരാലിനെ പോലെ അവൻ എൻറെ ഷഡ്ഡിക്കുള്ളിൽ കിടന്നു തുടിക്കുന്നതെനിക്കറിയാം.

“ചേച്ചി…ഒരു രണ്ടുമിനിട്ടത്തെ കാര്യമല്ലേ ഉള്ളൂ…ഫോട്ടോ എടുക്കുന്നു, അയച്ചുകൊടുക്കുന്നു, ഡിലീറ്റ് ചെയ്യുന്നു”

കുറേനേരം ആലോചിച്ച ശേഷം ചേച്ചി പറഞ്ഞു.

“ശരി., എന്ത് ചെയ്യാനാ.. ഞാൻ കേറി ഏറ്റും പോയല്ലോ”

“എവിടെവച്ച് എടുക്കാനാ ചേച്ചി…”കൂടുതൽ ആവേശഭരിതനാകാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.

“നീ മുറിക്കുള്ളിലേക്ക് പൊയ്ക്കോ……ഞാൻ താഴെ ചെന്ന് അമ്മ എവിടെയാണെന്ന് നോക്കിയിട്ട് വരാം” വാതത്തിന്റെ അസുഖമുള്ളതിനാൽ ചേച്ചിയുടെ അമ്മായിയമ്മ മുകളിലേക്ക് കയറില്ല. എങ്കിലും ഒരു ഒന്നുകൂടി ഉറപ്പിക്കാൻ ചേച്ചി താഴേക്ക് പോയി.

ഞാൻ ചേച്ചിയുടെ മുറിയിലേക്ക് കയറി. ആ മുറിയിലാകെ ചേച്ചിയുടെ ഗന്ധം തങ്ങിനിൽക്കുന്നതായി എനിക്ക് തോന്നി. ഹൃദയം പതിവിലും കൂടുതൽ ശക്തിയോടെ മിടിക്കുന്നത് ചെവിയിൽ കേൾക്കാം. എല്ലാം ശരിയാവുകയാണെങ്കിൽ, നിമിഷങ്ങൾക്കകം എൻറെ ചേച്ചിയുടെ മുന്നിൽ ഈ ലോകത്ത് എനിക്ക് ആകെപ്പാടെയുള്ള ആത്മവിശ്വാസം തുറന്നു കാണിക്കുവാൻ കഴിയും. ഞാൻ ഘടോൽകചനോട് സ്വകാര്യമായി പറഞ്ഞു, “അടങ്ങു മോനെ….. അടങ്ങ്….”.

മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. ചേച്ചിയാണ്. ചേച്ചി പതിയെ മുറിക്കകത്ത് കയറി വാതിൽ അടച്ചു. മുറിയിലെ ലൈറ്റ് ഇട്ടു. എനിക്ക് വല്ലാത്ത ഭയം തോന്നിത്തുടങ്ങി.

“എടാ പെട്ടെന്ന്…” ചേച്ചി ഫോൺ എടുത്തു ക്യാമറ ഓൺ ആക്കി.

“ചേച്ചി….”

“എന്താ..” ചേച്ചി കിതക്കുന്നുണ്ട്. അവരുടെ ശ്വാസോച്ഛ്വാസം ക്രമാനുഗതമായി കൂടി.

“ഞാൻ എവിടെയാ നിൽക്കേണ്ടത്” ഞാൻ ചോദിച്ചു

“നീയാ ജനലിന്റെ അടുത്തുനിൽക്ക്”

ഞാൻ ജനലിന്റെ അടുത്തേക്ക് നീങ്ങി നിന്നു

“എടാ പെട്ടെന്ന് അഴിക്ക്…ഞാൻ എടുക്കട്ടെ…ആരെങ്കിലും വരും….”

എൻറെ പദ്ധതിയുടെ ഒരു സുപ്രധാന ഘട്ടമാണിത്. മനസ്സിലിട്ട് ഒരുപാട് തവണ ആവർത്തിച്ച് ചിന്തിച്ചുറച്ച കടമ്പകളാണ് ഇവയൊക്കെ. ഞാൻ ഭയപ്പെട്ടേക്കാം പക്ഷേ, വെപ്രാളമോ പരാക്രമമോ പുറത്തേക്ക് ഒരു അണുപോലും പ്രകടിപ്പിക്കുവാൻ പാടില്ല. എല്ലാം സ്വാഭാവികമായി തോന്നിപ്പിക്കണം. ഞാൻ പതിയെ ജീൻസിന്റെ ബട്ടൺസ് അഴിച്ചു, ഊരിയെടുത്തു. ചേച്ചിയെ നോക്കിക്കൊണ്ടുതന്നെ ജട്ടി ഊരി. ഉള്ളിൽ മറ്റൊരു ജട്ടി ഞാൻ ഇട്ടിരുന്നു. മുമ്പ് പറഞ്ഞ ഒരു കാര്യത്തിന്റെ വിശ്വാസ്യതയ്ക്ക് വേണ്ടിയാണ്.

“ഞാൻ പറഞ്ഞിട്ടില്ലേ ചേച്ചി….രണ്ടു ജട്ടി…ഇതാണ്”. പുറത്തുചാടുവാൻ വെമ്പി നിൽക്കുന്നതിനാൽ ഘടോൽകചൻ ഇതിനകം ഒരു കൂടാരം തീർത്തിരുന്നു.

അവിശ്വസനീയമായ എന്തോ ഒന്ന് കാണുവാൻ പോകുന്നതിന്റെ മുന്നോടിയായുള്ള മുഖഭാവം അവരിൽ പ്രകടമായി. ഞാൻ പതിയെ ജട്ടി മാറ്റി അവനെ പുറത്തെടുത്തിട്ടു. കൂട്ടിൽ നിന്നും ശ്വാസം കിട്ടാതെ പുറത്ത് ചാടിയ കരിമ്പുലിയെ പോലെ എൻറെ കുണ്ണ ഒന്ന് രണ്ട് തവണ തുള്ളിത്തെറിച്ച് എഴുന്നു നിന്നു. അത്ഭുതം കൊണ്ട് തുറന്ന് തുടങ്ങിയ വായിലേക്ക് ചേച്ചിയുടെ ഒരു കൈ അറിയാതെ മൂടി.

“എടാ….ഇത്…..”

“ചേച്ചി പെട്ടെന്ന് ഫോട്ടോ എടുക്ക്…എൻറെ മുഖം കിട്ടാതെ എടുക്കണേ….” പരമാവധി നിഷ്കളങ്കത അഭിനയിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

ഞാൻ പറഞ്ഞത് കേട്ടപ്പോൾ സ്വബോധം തിരിച്ചു കിട്ടിയത് പോലെ അവർ ക്യാമറ ഘടോൽകചന് നേരെ തിരിച്ചു. ആകാംക്ഷഭരിതനായി കാത്ത് നിന്നതുകൊണ്ടാവണം, അവൻറെ തുമ്പിൽ നിന്നും മദജലം നൂല് പോലെ ഊറി വീണു തുടങ്ങി. ചേച്ചി ഒന്ന് രണ്ട് ഫോട്ടോ ക്ലിക്ക് ചെയ്യുന്ന ശബ്ദം കേട്ടു.

“ചേച്ചി ഈ ഞരമ്പിന്റെ ഒക്കെ ഫോട്ടോ ഫോക്കസ് ചെയ്ത് എടുക്കണേ” ഞാൻ പറഞ്ഞതൊന്നും അവർ കേട്ടിട്ടുണ്ടാവില്ല. അപ്രതീക്ഷിതമായ എന്തോ ഒന്ന് കണ്ടതിന്റെ ഞെട്ടലിൽ നിന്നും അവർ പുറത്തു കടക്കുന്നതേയുള്ളൂ.

“ചേച്ചി, ഇപ്പോൾ തന്നെ അയച്ചു കൊടുത്തിട്ട് ഡിലീറ്റ് ചെയ്തേക്കണേ” ജട്ടിയും ജീൻസും ഇടുന്നതിനിടയിൽ ഞാൻ പറഞ്ഞു. ഞാൻ ആ മുറിയിൽ നിന്നും ഇറങ്ങി ബാൽക്കണിയിൽ വന്നിരുന്നു, പാവത്താനെ പോലെ. കുറച്ചു സമയം കഴിഞ്ഞു ചേച്ചിയും വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *