രാവണ ഉദയം – 2 1

നാരായണൻ…. നിങ്ങൾ എവിടെയാണോ അവിടെ ഇവൻ ഉണ്ടാകും എന്ന് എനിക്ക് അറിയാമായിരുന്നു. ഭദ്രൻ തബുരാൻറെ കൈയിൽ നിന്ന് ചാടി പോകാൻ ഉള്ള മിടുക്ക് ഒന്നും ഇ പട്ടിക്ക് ഇല്ല

( ഭദ്രൻ ഒരു അഹകാരം ചിരി ചിരിച്ചു അത് ബോധിച്ചു അയാൾക്,)

ശേഖരൻ…. അപ്പൊ തനിക് അറിയാം ഞങ്ങൾ ഇവനെ തീർക്കാൻ പോകുകയാണ് എന്ന് അപ്പൊ പിന്നേ താൻ എന്തിനാ ഇവിടെക്ക് വന്നത്

നാരായണൻ….. നിങ്ങളെ രക്ഷിക്കാൻ

ഭദ്രൻ…. എന്തോ

ശേഖരൻ….. നാരായണ താൻ രാത്രി 12 മണിക്ക് തമാശ പറയാൻ വന്നത് ആണോ

നാരായണൻ….. മുതലാളി നിങ്ങളുടെ രണ്ടും പേരുടെയും ഫോൺ ഓഫ്‌ ആണ് അല്ലെ.(അവർ തല കുലുക്കി) വലിയതബുരാട്ടി പോലീസിനെ വിളിച്ചു പറഞ്ഞു ഇവൻ മിസ്സിംഗ്‌ ആണ് എന്നും നിങ്ങളെ സംശയം ഉണ്ട് എന്നു അത് അറിഞ്ഞപോ നിങ്ങളെ അത് അറിയിക്കാനും രക്ഷപ്പെടുത്താനും വന്നതാ ( ഭദ്രനും ശേഖരനും ഒന്നും ഞെട്ടി )

ശേഖരൻ.. നിന്റെ അമ്മായിക്ക് പ്രാന്ത് ആണോടാ വേണ്ടാത്തെ പൊല്ലാപ് ഉണ്ടാക്കി വെക്കാൻ

ഭദ്രൻ…. നാശംപിടിച്ച തള്ള

നാരായണൻ… അപ്പൊ അവിടെ ഇല്ലാത്ത ജോലിക്കാരൻ ആരാന്നു നോക്കിയപ്പോ രാജു അവിടെ ഇല്ല അപ്പൊ അവനെ വിളിച്ചു നിങ്ങൾ ഉള്ള സ്ഥാലം ചോദിച്ചു അവൻ പറഞ്ഞു ബാക്കി പറയാൻ നേരം അവന്റെ ഫോൺ കട്ട് ആയി പിന്നേ കാൾ കണക്ട് ആയില്ല അതാ ഞാൻ ഇങ്ങോട്ട് വന്നേ തബുരാനേ

ശേഖരൻ…. അത് പേടിക്കണ്ട എസ് ഐ നമ്മുടെ ആൾ അല്ലെ ഞാൻ നോക്കിക്കൊള്ളാം

നാരായണൻ….. മുതലാളി അതിന് വന്നത് നമ്മുടെ പഴയ സി.ഐ ആണ്

ശേഖരൻ… ആര് മിന്നൽ പ്രതാപനോ ( ശേഖരൻ ഒന്നും വിയർത്തു )
അളിയാ നമുക്ക് ഇവനെ തീർത്ത് വേഗം പോകാം തെ നിനക്ക് അറിയാലോ അയാളെ

ഭദ്രൻ…. ഓഹ് അയാളെ കെട്ടി എടുക്കാൻ കണ്ട നേരം അവനെ കെട്ടി എടുപ്പിച്ചത് തന്നെ കുറേ കഷ്ടപ്പെട്ട തെ തിരികെ വന്നിരിക്കുന്നു പന്നിടെ മോൻ

ശേഖരൻ…. തെ സംസാരിച്ചു ഇരിക്കാൻ നേരം ഇല്ല വേഗം തീർത്ത് പോകാം

സാബു…. നിങ്ങൾ പേടിക്കാതെ ഇരി ഇവന്റെ ഡെഡ് ബോഡി കിട്ടിയാൽ അല്ലെ അന്വഷണം ഉണ്ടാകു എല്ലാം ഞാൻ നോക്കി കൊള്ളാം. നിങ്ങൾ ഇവന്റെ അമ്മയെ കുറിച് ബാക്കി പറ എനിക്ക് അവളെ വേണം..

ശേഖരൻ… ഞങ്ങള്ക് ജയിലേക്ക് ഉള്ള ടിക്കറ്റ് ഓൺലൈൻ റെഡി ആവുബോയ അവന്റെ ബ്ലാക്കിൽ ഒരു ടിക്കറ്റ് വില്പന

ഭദ്രൻ… അളിയൻ പറഞ്ഞതാ ശെരി നമുക്ക് വേഗം തീർത്ത് ഇവിടുന്നു പോകാം നിനക്ക് ആ മിന്നലിനെ അറിയില്ല ഏതു സമയത്തു അയാൾ ചിലപ്പോൾ എത്തും

ഞങ്ങളോട് ഒരു പ്രത്യേക സ്നേഹ ഉണ്ട് അയാൾക്

സാബു… നിങ്ങൾ മാണിക്യന്റെ കേസിൽ കുടുങ്ങിയോ ഇല്ലാലോ അതുപോലെ ഇവന്റെ മിസ്സിംഗ്‌ കേസും നിങ്ങൾ ഉണ്ടാവില്ല ഇവനേ കുറിച് എന്തെകിലും ഒരു സുചന കിട്ടിയാൽ അല്ലേ നിങ്ങൾക്ക് പ്രോബ്ലം ഉണ്ടാവും അതൊക്കെ ഞാൻ സെറ്റ് ചെയ്തോളാം എനിക്ക് ഇവന്റെ അമ്മയെ വേണം എനിക്ക് അവളെ എനിക്കു കാട്ടിൽ കൊണ്ടുപോണം ഇത് കഴിഞ്ഞ ഞാൻ മുങ്ങും പിന്നെ കുറച്ച് കഴിഞ്ഞേ പൊങ്ങും അതു അവളെ മടുക്കുമ്പോ പിന്നെ ഞാൻ എവിടെ പോവുന്നു എന്ന് ചോദിക്കരുത് പറ തരുമോ അവളെ

(മൂന്നു പേരും തല കുബിട്ട് നിക്കുന്നു )

പറ എന്താ

നാരായണൻ….. അവൾ ചത്ത് 2 മാസം അവനായി

സാബു….. ഛെ എങ്ങനെ

ശേഖരൻ…. അത് ഓക്കേ കഴിഞ്ഞു തെ ഡാ അവൻ ചത്ത് എന്ന് തോന്നുന്നു അനക്കം ഇല്ല

( നാരായണൻ വേഗം കുനിഞ്ഞു അവന്റെ നാഡി പിടിച്ചു നോക്കി ശ്വാസം ഉണ്ട് )

നാരായണൻ….. ചത്തിട്ടില്ല തബുരാൻ വേഗം എന്തെകിലും ചെയ് തറവാട്ടിൽ വേഗം എത്തിലെ അവർ തിരക്കി ഇറങ്ങി ഇവിടെ എത്തുമെ
( ഭദ്രൻ ആകെ വെപ്രാളതിൽ ആയി ശേഖരനും സാബു എന്തോ ചിന്തിച്ചു ഇരിക്കുവാ നാരായണൻ അച്ചുവിനെ ഒന്നും കുത്തി നോക്കി കത്തി ഇറക്കിയ ഭാഗത്തു ഒരു ഞരകം വന്നു )

ഭദ്രൻ…. എടാ പ്രാന്ത നീ എന്ത് കോണച്ചുകൊണ്ടിരിക്കുവാ അവനെ അങ്ങ് തീർക് വാ എന്നിട്ട് പോകാം

സാബു….. അല്ല അവൾ എങ്ങനെ മരിച്ചേ അത് പറ

ശേഖരൻ…. അതൊക്കെ പിന്നേ പറയാം നീ വേഗം അവനെ തീർക്

(നാരായണൻ ചുറ്റുവട്ടം നോക്കി അങ്ങോട്ട് ഇങ്ങോട്ടും പോയി നോക്കി )

സാബു… താ പണി തുടങ്ങാൻ പോകുകയാ സർ അത് പറഞ്ഞോ ഞാൻ അത് കേട്ട് അവനെ അങ്ങ് പറഞ്ഞു വിട്ടോളം

Leave a Reply

Your email address will not be published. Required fields are marked *