രാവണ ഉദയം – 2 1

ഭദ്രൻ… ഓഹ് പുല്ല് രാജുവിനോട് പറഞ്ഞ മതിയായിരുന്നു തലയിക്ക് പ്രാന്ത് എടുക്കുന്നു

സാബു…. പറ മുതലാളി തബുരാൻ പറയുന്നത് ഒന്നും ശ്രദ്ധിക്കേണ്ട ചുമ്മ പറയെന്നെ സൗന്ദര്യംകുംഭത്തിന്നെ മരണ എങ്ങനെ കിഴടക്കി

ശേഖരൻ… അളിയന്റെ അച്ഛന്റെ കൂടെ എവിടയോ പോയതായിരുന്നു വരുന്ന വഴിക്ക് ആക്‌സിഡന്റ് പറ്റി മരിച്ചു

( നാരായണൻ അപ്പൊ അവിടേക്കു വന്നു )

അപ്പൊ വലിയതബുരാനും തീർന്ന

നാരായണൻ….. അതെ അദ്ദേഹത്തെയും ആരോ തീർത്തു പണി അറിയുന്ന ആരോ ഒരാൾ രണ്ടും കുത്തും ഒന്നും ഹൃദയത്തിലും പിന്നേ കരളിന്റെ ഭാഗത്തു പിന്നേ ഒരു നെക് കട്ടും

ശേഖരൻ… ഛെ

(അയാൾ തലയിൽ കൈ വെച്ചു ) നാരായണൻ എന്താ എന്നാ പോലെ നോക്കി ഭദ്രൻ മുഖം എല്ലാം ചുവന്നു

സാബു…. അപ്പൊ ആക്‌സിഡന്റ് അല്ല തീർത്തതാ ആരോ അല്ലെ ( സാബു ഭദ്രന്റെ മുഖത്തേക്ക് നോക്കി അയാൾ ദേഷ്യം വന്നു തായേക്ക് നോക്കി നിന്നും)

സാബു…. നിങ്ങൾ കാര്യം പറ ഭായ് കിടന്നു ഉരുളാതെ

ഭദ്രൻ…. അതെ അവളെയും കൊന്നതാ പോരെ

സാബു…. എന്നാലും അത് ആരാ ആ സാമൂഹികവിരുദ്ധൻ ( ഭദ്രൻ ദേഷ്യം കടിച്ചു പിടിച്ചു )

സാബു…. എന്നാലും നിങ്ങളെ അച്ഛനെ തീർത്ത് അവളായും തീർത്ത് അതാരപ്പ

ഭദ്രൻ…… ഞാൻ തന്നെ അവളെ തീർത്തത് ഞാൻ തന്നെ പേടിച്ചു ഓടി വന്ന അവളെ വട്ടം പിടിച്ചു ഞാൻ അവളെ അനുഭവിക്കാൻ ഒരുപാട് നോക്കി ശേഖരൻ പറഞ്ഞ പോലെ മാണിക്യന്റെ കൂടെ കിടന്നതിന്റെ മൊത്തം ശൗരീയാവും അവൾ എന്റെ മേലെ കാണിച്ചു ഒരു തരത്തിലും അവൾ അടുത്തില്ല എന്റെ കണ്ട്രോൾ പോയി കത്തി എടുത്തു കയറ്റി ഞാൻ അവളുടെ നെഞ്ചത്തേക് മൂന്നല് വട്ടം വലിച്ചുരി കയറ്റി ഞാൻ അവൾ പിടഞ്ഞു എന്റെ കൈയിൽ കിടന്നു എന്നിട്ടും ഒരു കിസ്സ് പോലും അവളുടെ ജീവൻ പോകുന്നതിനു മുൻപ് അവൾ എന്നെ വയ്ക്കാൻ അനുവദിച്ചില്ല എന്റെ കൈയിൽ ജീവനാറ്റ ശരീരം ഒന്നും കെട്ടി പിടിക്കുബോയേക്കും ആരോ അവിടേക്കു വന്നു ഞാൻ അവിടെ നിന്ന് ഓടി
(ഭദ്രൻ പറഞ്ഞത് കേട്ട് മൂന്നു പേരും ഞെട്ടി നിൽക്കുക ആണ് )

സാബു…. താൻ എന്ത് മൈരൻ ആടോ കുണ്ണനെ

( ഒരലർച്ചെ ആയിരുന്നു അവിടെ പെട്ടന്ന് ആ കാട് പോലും വിറച്ചു പോയി അച്ചുവിന്റെ കണ്ണിൽ മരണ ഭയം അല്ലായിരുന്നു സർവ്വതും വെന്ത് ചാമ്പലാകാൻ ഉള്ള തീ ആയിരുന്നു അവന്റെ നോട്ടത്തിൽ അവർ നാലു പേരും മരണഭയം കണ്ടു ഭദ്രൻ ആദ്യമായി തന്റെ ഭയം എന്നാ വികാരം തന്നെ ജയിച്ചു പോയത് അറിഞ്ഞു നിന്നിടത് നിന്ന് അനാങ്ങാൻ പോലും ആവാതെ നിശ്ചലം ആയി പോയി )

അച്ചു… ആാാാ എന്ന് അലറി കുതിച്ചു ഭദ്രന്റെ നേരെ ( കൈ കാലുകൾ ഒടിച്ചു നട്ടെല്ല് അടിയേറ്റ് തളർന്നു കിടന്ന അവൻ ശരീരം മുഴുവൻ ആയും കയറാൽ കെട്ടിയിട്ടും അവൻ ഭദ്രന്റെ നേരെ പൊന്തി അയാളുടെ കാലിൽ കടിച്ചു എല്ലാം നിമിഷ നേരത്തിനുള്ളിൽ ആയിരുന്നു എന്താ നടക്കുന്നത് എന്ന് അവരാർക്കും മനസ്സിൽ ആയില്ല ഷോക്കടിച്ച അവസ്ഥയിൽ ആയിരുന്നു ബാക്കി മൂന്നു പേരും

ഭദ്രൻ….. ആാാാ എടാ ആാാാ വിടാടാ ആാാാ അയ്യോ അമ്മേ ആാാ

ശേഖരൻ… അളിയോ എടാ അവനെ വീടികട

നാരായണൻ അച്ചുവിനെ കയറി പുറത്ത് പിടിച്ചു വലിച്ചു സാബു അവന്റെ വയറിൽ ചവിട്ടി ശേഖരൻ അവിടെ കിടന്ന വടി കൊണ്ട് വന്നു അടിക്കാൻ തുടങ്ങി തലയിക്കും കാലിനു എല്ലാം ഭദ്രൻ അവന്റെ തലയിൽ പിടിച്ചു തള്ളി നോക്കി ഇടിക്കുകയും ചെയ്തു പക്ഷെ അവൻ കടിച്ചു പിടിച്ചു അവന്റെ ശക്തിക്കും തന്നെ അവൻ പിടി വിട്ടില സാബു ചുറ്റും നോക്കി അവിടെ കിടന്ന ഇരുബ് റോള് എടുത്തു അത് എടുത്തു അച്ചുവിനെ അടിക്കാൻ തുടങ്ങി കാലിനും കയ്യിന്റെ മുട്ടിനു അവൻ പക്ഷേ കടിച്ചു പിടിച്ചു ശേഖരൻ അവന്റെ മുഖം നോക്കി ചവിട്ടി നോക്കി അവൻ കടി വിടുന്നില്ല സാബു അവന്റെ പിടലിക്കും ഓക്കേ അടിച്ചു നോക്കി അവൻ പിടിവിടുന്ന മട്ടില്ല ഭദ്രൻ ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി കൂടെ മൂത്രവും ഒഴിച്ചു പോയി സാബുവിന് മനസ്സിൽ ആയി അവൻ കടി വിടില്ലെന്ന് സാബു പിന്നോട് ആഞ് ഒരറ്റ ചവിട്ടു ഭദ്രന്റെ നെഞ്ചത്ത് അയാൾ തെറിച്ചു പാളത്തിന്റെ സൈഡിൽ വീണു അവർ നോക്കുമ്പോൾ അച്ചുവിനെ വായയിൽ തുണിയും ഭദ്രന്റെ കാലിന്റെ മാംസവും ഒരു വായയിൽ കൊള്ളാവുന്നത് അവൻ കടിച്ചെടുത്തു തുപ്പി ഭദ്രൻ വാവിട്ട് കരയുന്നുണ്ട് കാൽ പൊത്തിപിടിച്ചു ചോരയും പോകുന്നുണ്ട് അച്ചുവിന്റെ കണ്ണിൽ ഭദ്രന്റെ ഭസ്മം ആകാനുള്ള അത്ര പകയുണ്ട് അവൻ നാരായണൻറെ മടിയിൽ നിന്ന് കുതറി ഭദ്രനന് അവന്റെ കണ്ണുകളിലേക് നോക്കാൻ ഭയം ആയി അയാൾ അവിടെ കണ്ടത് മാണിക്യന്റെ മകനെ അല്ലായിരുന്നു ഒരു ചെകുത്താനെ ആയിരുന്നു അവന്റെ കണ്ണുകളിൽ അതിവർധിത കോപം തന്നെ ഭസ്മമാകാൻ അതിന് കഴിവുണ്ട് അവന്റെ വായയിൽ നിന്ന് തന്റെ ചോര തന്നെ പറ്റി ഇരിക്കുന്നു ഭദ്രൻ ഒന്നും വിറകൊണ്ടു
അപ്പോയെക്കും സാബുവും ശേഖരനും കുടി അവനെ എടുത്തു ട്രാക്കിലേക്ക് എറിഞ്ഞു .അവൻ അവിടെ കിടന്നു പുളയുകയാണ് ഭദ്രന്റെ അടുത്ത് എത്താൻ നിരങ്ങി നോക്കുന്നുണ്ട് ശേഖരനും സാബുവും കിട്ടിയ വടി എടുത്ത് അവനെ തലങ്ങും വിലങ്ങും അടിക്കുന്നുണ്ട് അവൻ കരയുന്നില്ല അവൻ ഭദ്രന്നു നേരെ ചീറുംകയാണ്

Leave a Reply

Your email address will not be published. Required fields are marked *