മുതലാളിയുടെ മകൾ എന്റെ ഭാര്യയായി – 1

Kambi Kathakal- മുതലാളിയുടെ മകൾ എന്റെ ഭാര്യയായി – 1

Muthalaliyude Makal ente Bharyayayi | Author : Thoolika

 


 

ഹായ് ഞാൻ രവികുമാർ ഞാൻ ഇപ്പൊ പറയാൻ പോകുന്നത് എന്റെയും എന്റെ മുതലാളിയുടെ മകളുടെയും കഥയാണ്, മുതലാളിയുടെ മകൾ എനിക്ക് ഭാര്യയായ കഥ.

 

ഞാൻ ജോലി ചെയ്തിരുന്നത് നാട്ടിലെ ഒരു പേരുകേട്ട തറവാട്ടിൽ ആയിരുന്നു, അവിടുത്തെ മുതലാളിയുടെ ഡ്രൈവർ ആയിരുന്നു ഞാൻ, മുതലാളിക്കും എനിക്കും ഒരേ പ്രായം ആണ്, “47” എന്നാൽ തന്നെ മുതലാളി പേരാണ് വിളിച്ചിരുന്നത് ഞാൻ മുതലാളിയെ മുതലാളിയെന്നും, ഒരേ പ്രായം ആണെങ്കിലും അന്നം തരുന്ന ആൾ അല്ലേ

 

പ്രായം “47” ആണെങ്കിലും അതിന്റെ ലക്ഷണം ഒന്നും ഇല്ല ഇപ്പോഴും നല്ല ബോഡി, മുടിയൊന്നും നര വീണു തുടങ്ങിയിട്ടില്ല, കാണാനും കുഴപ്പമില്ല ഇപ്പോഴുള്ള ഫ്രീക്കന്മാരോട് കട്ടക്ക് നിൽക്കും

 

പിന്നെ മുതലാളിയുടെ മകൾ രാധിക, 21 വയസ് വെളുത്ത നിറം, “36” സൈസ് മുല, “85” സൈസ് കുണ്ടി, ഡിഗ്രിക്ക് പഠിക്കുകയാണെങ്കിലും പ്രായത്തിൽ കവിഞ്ഞ ശരീരവളർച്ച ഉണ്ടായിരുന്നു, രാഘവൻ മുതലാളിയുടെ ഒറ്റമകൾ

 

മുതലാളിയുടെ മകളെ കോളേജിൽ കൊണ്ടുപോകുന്നതും തിരികെ കൊണ്ടുവരുന്നതും ഞാൻ തന്നെയായിരുന്നു, വീട്ടിലെ ഒരു ഡ്രൈവർ എന്നാ രീതിയിൽ അല്ല ഒരു ഫ്രണ്ട് എന്നാ രീതിയിൽ ആയിരുന്നു രാധിക എന്നോട് പെരുമാറിയിരുന്നത്

 

അങ്ങനെ ഇരിക്കെ ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണം മുതലാളിയുടെ മകളുടെ പിറന്നാൾ ദിവസം എല്ലാവരെയും കൊണ്ട് അമ്പലത്തിൽ പോയിട്ട് വന്നവഴി ഒരു ആക്‌സിഡന്റ് ഉണ്ടായി, നിയന്ത്രണം വിട്ടു ഒരു ലോറി ഞങ്ങളുടെ കാറിൽ ഇടിക്കാൻ വന്നു അതുകണ്ടുകൊണ്ട് ഞാൻ കാർ വെട്ടിച്ചു ഒരു മരത്തിൽ ഇടിച്ചു, മുതലാളിയുടെ മകൾ റോഡിൽ വീണു തല ചെന്നു ഒരു മരത്തിന്റെ വേരിൽ ഇടിച്ചു, എനിക്കും സാരമായ പരിക്കുകൾ ഉണ്ടായിരുന്നു, ബോധം വന്നപ്പോൾ ഞാൻ ഒരു ഹോസ്പിറ്റലിൽ ആയിരുന്നു ഞാൻ എല്ലാവരെയും തിരക്കി, മുതലാളിക്കും അയാളുടെ ഭാര്യക്കും വലിയ കുഴപ്പങ്ങൾ ഒന്നുമില്ല, പക്ഷേ എന്നെ ഞെട്ടിച്ചത് അതൊന്നുമല്ലായിരുന്നു ആ വീഴ്ചയിൽ രാധിക കുഞ്ഞിനായിരുന്നു ഏറ്റവും വലിയ അപകടം പറ്റിയത് തല ചെന്നു മരത്തിന്റെ വേരിൽ ഇടിച് ഓർമ ശക്തി നഷ്ട്ടപെട്ടു പോയി, എല്ലാവർക്കും അത് ഒരു ഷോക്ക് ആയിരുന്നു, അത് മാറാൻ കുറച്ചു സമയം എടുക്കും എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു, അങ്ങനെ ഒരു ദിവസം ഞാൻ മുതലാളിയുടെ കൂടെ പുറത്ത് നിൽക്കുകയായിരുന്നു പെട്ടെന്നാണ് ഒരു നേഴ്സ് വന്നു പറഞ്ഞത്

 

“രാധികക്ക് ബോധം വന്നു”

 

അതു കേട്ടുകൊണ്ട് ഞാനും മുതലാളിയും കൂടെ രാധികയെ കാണാൻ കയറിച്ചെന്നു അപ്പോൾ അവൾ കണ്ണ് തുറന്ന് കിടക്കുകയായിരുന്നു ആരെയും തിരിച്ചറിയുന്നില്ല പെട്ടെന്ന്

അവൾ എന്നെ കണ്ടു ബെഡിൽ നിന്നു എണിറ്റു ഓടിവന്നു എന്നെ കെട്ടിപിടിച്ചു നിന്നു വിളിച്ചു “രവിയേട്ടാ” അത് കേട്ട് എല്ലാവരും ഒന്ന് ഞെട്ടി മുതലാളിയുടെ ഭാര്യ ചെന്ന് വിളിച്ചു “മോളെ രാധു” “ആരാ” അവളുടെ ചോദ്യം കേട്ട് എല്ലാവരും വീണ്ടും ഒന്ന് ഞെട്ടി,

 

“ആരാ രവിയേട്ടാ ഇവരൊക്കെ”

 

അവളുടെ ചോദ്യം കേട്ട് നിൽക്കാൻ ആവാതെ മുതലാളിയുടെ ഭാര്യ കരഞ്ഞുകൊണ്ട് വെളിയിൽ പോയി മുതലാളി ആ നിമിഷം എന്നെ ഒന്ന് നോക്കി ഞാൻ ധൈനിയ അവസ്ഥയിൽ മുതലാളിയെ നോക്കി നിന്നു ആ സമയം ഒരു ഡോക്ടർ ഞങ്ങളുടെ അടുത്തേക്ക് വന്നു പറഞ്ഞു അവൾക്ക് തലക്ക് ആണ് കുഴപ്പം പറ്റിയിരിക്കുന്നെ എന്നും അത് മാറാൻ കുറച്ചു സമയം എടുക്കും എന്നും നല്ലതുപോലെ റസ്റ്റ്‌ വേണം എന്നും പറഞ്ഞു പിന്നെ ഇപ്പൊ നിങ്ങൾ അവളുടെ ആരുമല്ല എന്നും ഈ നിൽക്കുന്നയാൾ അവളുടെ ഭർത്താവാണെന്നും പറഞ്ഞു അങ്ങനെ ഹോസ്പിറ്റലിൽ നിന്നു ഞങ്ങൾ മുതലാളിയുടെ വീട്ടിൽ പോയി

 

 

ഇനി വീട്ടിൽ വെച്ചുള്ള സംഭവങ്ങൾ

 

 

“മോളെ രാധു”

 

“മോളോ ആരുടെ മോൾ എന്താ രവിയേട്ടാ ഇവർ പറയുന്നേ”

 

“മോളെ രാധു നീ എന്തൊക്കെയാ ഈ പറയുന്നേ ഞാൻ നീന്റെ അമ്മയാണ് ദേ ഈ നിൽക്കുന്ന മനുഷ്യൻ നീന്റെ അച്ഛനും പിന്നെ ഇവൻ ഇവിടുത്തെ ഡ്രൈവർ ആണ്”

 

“മോളോ ഞാൻ ആരുടേയും മോൾ അല്ല ഞാൻ അനാഥയാണ് ദേ ഈ നിൽക്കുന്നയാളാണ് എന്റെ ഭർത്താവ് രവികുമാർ”

 

“മോളെ നീ എന്തൊക്കെയാ പറയുന്നേ ഇവൻ ഇടുത്തെ വെറും ഡ്രൈവർ ആണ്”

 

“ആ അതേ എന്റെ ഭർത്താവ് ഒരു ഡ്രൈവർ ആണ് അതിനിപ്പോ എന്താ പിന്നെ ഞങ്ങൾ ഇവിടെ ജോലിക്ക് വരുന്നത് ഇഷ്ട്ടമല്ലെങ്കിൽ പറഞ്ഞാൽ മതി ഞങ്ങൾ വരുന്നില്ല”

 

അതും പറഞ്ഞു അവൾ അവിടുന്ന് എന്നെയും വിളിച്ചുകൊണ്ടു പോകാൻ ഇറങ്ങി,

 

“നിൽക്ക്” അല്പസമയം കഴിഞ്ഞ് മുതലാളിയുടെ ഭാര്യ കൈയിൽ ഒരു ബാഗുമായി വന്നു “എന്നാൽ നീ ഇതും കൂടി എടുത്തുകൊണ്ടു പോ” അതും പറഞ്ഞുകൊണ്ട് അവരുടെ കൈയിലെ ബാഗ് അവർ അവളുടെ മുന്നിൽ ഇട്ടു കൊടുത്തു അതിൽ അവളുടെ ഡ്രസ്സുകൾ ആയിരുന്നു അവൾ ആ ബാഗ് എടുത്ത് കൊണ്ട് തിരിഞ്ഞു നോക്കാതെ ആ വീടിന്റെ പടികൾ ഇറങ്ങി നടന്നു അതെല്ലാം മുതലാളിക്കും അയാളുടെ ഭാര്യക്കും നോക്കി നിൽക്കാൻ മാത്രെമേ കഴിഞ്ഞുള്ളു, അതിനിടക്ക് ഹോസ്പിറ്റലിൽ വെച്ചു ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ മുതലാളിക്ക് മനസ്സിലായി അതുകൊണ്ട് തന്നെ മുതലാളി അയാളുടെ കുറച്ചു ദൂരെയുള്ള ഒരു പഴയ വീട് എന്നെ എല്പിച്ചിരുന്നു അവളുടെ അവസ്ഥ പഴയതുപോലെ ആവാനും പിന്നെ നാട്ടുകാരുടെ കണ്ണിൽ അവൾ എന്റെ വീട്ടിൽ താമസിക്കുന്നത് കാണുമോ എന്ന് ഭയവും കാരണം വീട്ടിൽ ഉള്ള അമ്മയെയും കൊണ്ട് അങ്ങോട്ട് മാറി താമസിക്കാൻ

 

“രവിയേട്ടാ നിങ്ങൾ വരുന്നുണ്ടോ”

 

അവളുടെ ശബ്ദം ആണ് എന്നെ ആ ചിന്തയിൽ നിന്ന് തിരികെ എത്തിച്ചത്, തിരികെ ഇറങ്ങാൻ നേരെ മുതലാളിയോട് എനിക്കും ഒന്നും സംസാരിക്കാൻ പറ്റുന്നില്ലായിരുന്നു മുതലാളി അവസാനം പറഞ്ഞത് മാത്രമേ ഓർക്കാൻ പറ്റിയുള്ളൂ

 

“രവി എന്റെ മോളെ നോക്കിക്കോണെടാ”

 

അതും പറഞ്ഞു കൊണ്ട് മുതലാളി എന്റെ കൈയിൽ അവളുടെ ഒരു ചെറിയ ബാഗും ആ വീടിന്റെ താക്കോലും എന്റെ കൈയിൽ തന്നു ഞാൻ അതുകൊണ്ട് അവൾ പോയതിനു പിറകെ പോയി അവൾ അടുത്തുള്ള വഴിയിൽ എന്നെ കാത്ത് നിൽക്കുവായിരുന്നു ഞാൻ ചെല്ലുന്നത് കണ്ട് അവൾ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു അറിയാതെ ആണെങ്കിലും എന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു, നേരം കുറച്ചു ഇരുട്ടിയിട്ടുണ്ട് അതുകൊണ്ട് തന്നെ ഞാൻ അവളെയും കൊണ്ട് വേഗം തന്നെ അവിടുന്ന് മുതലാളിയുടെ ആ വീട്ടിൽ എത്തി, വീട്ടിൽ എത്തി ഞാൻ അമ്മയെ വിളിച്ചു

 

“അമ്മേ”

 

“ഹാ മോനെ നീ വന്നോ”

Leave a Reply

Your email address will not be published. Required fields are marked *