“നീ…. നീ…. എന്താ ഇവിടെ”
“അതുശരി ഭാര്യ ഭർത്താവിന്റെ മുറിയിൽ അല്ലേ നിൽക്കേണ്ടത്”
അതും പറഞ്ഞു അവൾ എന്റെ അടുത്ത് വന്നു അവൾ എന്റെ മുഖത്തോട് മുഖം നോക്കി നിന്നു എന്നിട്ട് പതിയെ എന്റെ ചുണ്ടുകൾ അവൾ അവളുടെ വായിൽ ആക്കി നുണഞ്ഞു കൊണ്ട് കുറുകി “ഉം… ഉം…. മ്ച്ചും….”
പെട്ടെന്ന് തന്നെ എനിക്ക് അത് ഒരു ഷോക്ക് ആയി ഞാൻ രണ്ടു സ്റ്റെപ് ബാക്കിലോട്ട് വെയ്ച്ചു പോയി ഭിത്തിയിൽ ചാരി നിന്നു കൊണ്ട് കിതച്ചു എന്തു ചെയ്യണമെന്ന് എനിക്ക് അറിയാതെ ഞാൻ പകച്ചു നിന്നു, പെട്ടെന്ന് ഞാൻ കുളിക്കാനായി കുളിമുറിയിൽ കയറാൻ തിരിഞ്ഞു നടന്നു അവൾ എന്റെ അടുത്ത് വന്നു എന്റെ വയറിൽ നോവിക്കാതെ പിച്ചിയെടുത്തു “ആഹ്” അറിയാതെ തന്നെ എന്നിൽ നിന്ന് ഒരു സിൽകാരം പുറത്തു വന്നു
പെട്ടെന്ന് ഞാൻ കുളിക്കാൻ കയറി, കുളിമുറിയിൽ നിന്ന് ഞാൻ ആലോചിക്കാൻ തുടങ്ങി എന്താണ് നടക്കുന്നതെന്ന്, ഇത്രെയും നാൾ മുതലാളിയുടെ മകൾ എന്നെ ഒരു സുഹൃത്ത് എന്ന നിലയിൽ ആണ് കണ്ടത് പക്ഷേ ഇപ്പൊ അവൾ എന്റെ ഭാര്യയാണ് എന്ന് പറയുന്നു, ആ വലിയ വീട്ടിൽ കഴിഞ്ഞ പെണ്ണ് ഇപ്പൊ ഇവിടെ എന്റെ കൂടെ ഈ വീട്ടിൽ നിൽക്കുന്നു അവളുടെ അച്ഛനെയും അമ്മയെയും വിട്ടിട്ട് എന്റെ കൂടെ ഇറങ്ങി വന്നു, അവളെകാൾ പ്രായമുള്ള അവളുടെ അച്ഛന്റെ പ്രായമുള്ള എന്റെ കൂടെ ഇത് ഒരിക്കലും നടക്കാൻ പാടില്ല
അങ്ങനെ നീണ്ട ആലോചനക്ക് ഒടുവിൽ ഞാൻ കുളികഴിഞ്ഞു ഇറങ്ങി വന്നു അപ്പോൾ അവൾ വീട്ടിലെ കോമൻബാത്റൂമിൽ കയറി കുളിച്ചു ഇറങ്ങി വന്നു അവളുടെ ബാഗിൽ നിന്ന് ഡ്രസ്സുകൾ എടുത്ത് ആ വീട്ടിലെ അലമാരയിൽ അടുക്കി വെച്ചു കൊണ്ട് ഇരിക്കുവായിരുന്നു ഒരു പിങ്ക് ബാത്ത് ടവൽ ഉടുത്തു കൊണ്ട് തിരിഞ്ഞു നിൽക്കുന്നു, അവളുടെ തൂവെള്ള ശരീരത്തിൽ ആ പിങ്ക് ടവൽ ഉടുത്തു നിൽക്കുന്നത് കണ്ടപ്പോൾ തന്നെ എന്റെ അരക്കെട്ടിൽ ചെറിയ ഒരു ചലനം ഞാൻ അറിഞ്ഞു, ഏയ് പാടില്ല അങ്ങനെയൊന്നും ചിന്തിക്കാൻ പാടില്ല ഞാൻ പെട്ടെന്ന് തന്നെ നോട്ടം മാറ്റി തിരിഞ്ഞു പോകാൻ ഒരുങ്ങി എന്റെ കാൽപെരുമാറ്റം കേട്ടപ്പോൾ അവൾ തിരഞ്ഞു നോക്കി, അവളെ നോക്കികൊണ്ട് തിരിയാൻ നിന്ന് എന്റെ മുഖത്ത് നോക്കി അവൾ ഒരു ചെറുതായി ചിരിച്ചു കൊണ്ട് അവൾ അവളുടെ ഡ്രസ്സ് മാറാൻ ഒരുങ്ങി, ആ ബാഗിൽ നിന്ന് അവൾ ഒരു പിങ്ക് ബ്രായും അതിന് മാച്ച് ചെയ്യുന്ന ഒരു പാന്റിയും എടുത്ത് കട്ടിലിൽ ഇട്ടു എന്നിട്ട് അവൾ അവളുടെ ശരീരത്തിൽ നിന്ന് ആ ബാത്ടവൽ അഴിച്ചു മാറ്റി ആ പിങ്ക് ബ്രാ ധരിക്കാൻ തുടങ്ങി, ഇനിയും അവിടെ നിൽക്കാൻ എനിക്ക് മനസ്സുവന്നില്ല ഞാൻ പെട്ടെന്ന് തന്നെ അവിടുന്ന് ഇറങ്ങി, അത് കണ്ട് അവൾ ഒന്നു പുഞ്ചിരിച്ചു, ഞാൻ അവിടുന്ന് ഇറങ്ങി നേരെ ഹാളിൽ പോയിരുന്നു, കുറച്ചു കഴിഞ്ഞു അവൾ ഒരു നീല നൈറ്റി ധരിച്ചു തലയിൽ ഒരു തോർത്തും ചുറ്റി ഇറങ്ങി വന്നു, ഹാളിൽ ഇരിക്കുന്ന എന്നെ കണ്ട് അവൾ ചിരിച്ചു കൊണ്ട് നേരെ അമ്മയുടെ അടുത്തോട്ടു പോയി, അമ്മയവിടെ അടുക്കളയിൽ നിൽക്കുന്നത് കണ്ടു, എനിക്ക് ഒന്നും മനസിലായില്ല ഞാൻ അവിടുന്ന് എണീറ്റു സിറ്റൗട്ടിൽ പോയിരുന്നു അല്പസമയം കഴിഞ്ഞു അവൾ ഒരു ഗ്ലാസിൽ ചായയും കൊണ്ട് ഇറങ്ങി വന്നു
“രവിയേട്ടാ ചായ”
അവൾ വിളിച്ചിട്ടും കേൾക്കാതെ ഇരുന്ന എന്നെ അവൾ കുലുക്കി വിളിച്ചു
“രവിയേട്ടാ ദാ ചായ പിടിക്ക്”
അതും പറഞ്ഞുകൊണ്ട് അവളുടെ കൈയിൽ ഇരുന്ന ഗ്ലാസ്സ് എന്റെ നേരെ നീട്ടികൊണ്ട് പുഞ്ചിരിച്ചു നിന്നു, ഞാൻ അവളുടെ കൈയിൽ നിന്ന് ആ ഗ്ലാസ്സ് വാങ്ങി, അവൾ ആ ഗ്ലാസ്സ് എനിക്ക് തന്നിട്ട് തിരിച്ചു പോകാൻ നിന്നു, ഞാൻ ആ ഗ്ലാസ്സ് വാങ്ങി വീണ്ടും കസേരയിൽ ചാരിയിരുന്നു,
“ഉമ്മ്ഹ” പെട്ടെന്ന് അവൾ എന്റെ കവിളിൽ ചുംബിച്ചു കൊണ്ട് എന്റെ ചെവിയിൽ പറഞ്ഞു ഇപ്പൊ ഇത് പിടിക്ക് ബാക്കിയെല്ലാം രാത്രി തരാം എന്നും പറഞ്ഞുകൊണ്ട് അവൾ തിരികെ പോയി, അപ്പോഴും ആ ഷോക്കിൽ ആയിരുന്നു ഞാൻ, എനിക്കും ഒന്നും തന്നെ മനസ്സിൽ ആകുന്നില്ലായിരുന്നു ആ ഇനി വരുന്നത് വരട്ടെ എന്നും പറഞ്ഞു ഞാൻ അവൾ തന്ന ചായയും കുടിച്ചു അവിടെ ഇരുന്നു, അത് കഴിഞ്ഞു ഞാൻ അവിടുത്തെ പറമ്പിൽ പോയിട്ട് ഒന്നു നടക്കാൻ തീരുമാനിച്ചു,
