മനംപ്പോലെ അനുരാഗം – 1

ഞാൻ അർജുൻ വർമ്മ പാലക്കാട് ഒരു ഗ്രാമ പ്രദേശത്താണ് താമസം. എനിക്ക് 21വയസ്സാണ് ഡിഗ്രി ഫസ്റ്റ് ഇയർ (2 വർഷം ചില്ല് ചെയ്തു ഇടക്ക് കമ്പനിയിൽ പോകും ബോറടി ) എന്നെ കാണാൻ അവിഷത്തിനുള്ള പൊക്കം, നല്ല വെളുപ്പുണ്ട്,അവറേജ് തടി (six പാക്ക് അല്ല വയറൊക്കെ ഒതുങ്ങി മസിലൊക്കെ ആവിശ്യത്തിനാണ്) പിന്നെ ആവിശ്യത്തിന് മുടിയും താടിയും (ഷേപ്പ് ആക്കി വെക്കും). ഫുട്ബോൾ എനിക്ക് പ്രിയപ്പെട്ട ഒന്നാണ് ഞാൻ എപ്പോഴും കളിക്കാനും പോകും. കമ്പി സ്റ്റോറി വായ്ക്കും എന്നും എല്ലാ രാത്രിയിലും വയ്ക്കും എന്നിട്ട് ഒരു വാണം ഒക്കെ വിട്ട് സുഖമായിഉറങ്ങും. പിന്നെ കൂട്ടുക്കാർ വീടിന്റെ അടുത്തുള്ളവർ ആണ് (വഴിയേ പറയാം )അച്ഛനും അമ്മയ്ക്കും ഞാൻ ഒറ്റമകനാണ് ഞാൻ. ഇനി എന്റെ വീട്ടിൽ അച്ഛൻ പ്രതാഭ വർമ്മ ബിസിനസ്‌ (പാർട്ണർഷിപ് VR group കൺസ്ട്രക്ഷൻസ് (വർമ്മ രാമൻ) ബാക്കി വഴിയേ പറയാം) കൺസ്ട്രക്ഷൻ കമ്പനി ഉണ്ട് പിന്നെ സ്വന്തമായി ഒരു മോഡേൺ ലൈറ്റ് ഷോപ്പ് ഉണ്ട് ടൗണിൽ. അച്ഛൻ സുന്ദരൻ ആണ് തടി കുറച്ചു ഉണ്ട്.

പിന്നെ അമ്മ ഗീതപ്രഭ വീടുഭരണം പാവം ആണ് കാണാൻ സുന്ദരി ആണ് (അമ്മേടെ നിറമാണ് എനിക്ക് എല്ലാരും പറയും) ഇതാണ് ഞാനും എന്റെ കുടുംബവും. ഞങളുടെ വീട് രണ്ടു നിലയുള്ള മോഡേൺ വീടാണ് (വീടിന്റെ മുറ്റത്ത് നിറയെ ചെടികളും പനപോലെ ഉള്ള മരങ്ങളും അങ്ങനെ(ബാക്കിയൊക്കെ വഴിയേ പറയാം) ഞങ്ങളുടെ വീടിന്റെ തൊട്ടടുത്തു ഒരു വീടുണ്ട് (ഒരു പ്രത്യേക ഉണ്ട് )ഈ രണ്ടു വീടുകളും ഒരു പറമ്പിൽ ആണ് ഉള്ളത്. രണ്ടു വീടിനും ഒരു ഗേറ്റ്, ഒരു മതിൽ അങ്ങനെ ആണ്. ഞാൻ നേരത്തെ പറഞ്ഞില്ലേ അച്ഛൻ പാർട്ണഷിപ്പിലാണ് കമ്പനി എന്നു ആ പാർട്ണർ ആണ് അപ്പുറത്ത്. പാർട്ണർ മാത്രം അല്ല പണ്ടുതൊട്ടെ ഉള്ള അച്ഛന്റെ സുഹൃത്തും ബന്ധുവും ഒക്കെ ആണ്. രവീന്ദ്രൻ ബിസിനസ് (പാർട്ണർ) പിന്നെ സാനിറ്റേറി ഷോപ്പും ഉണ്ട് ടൗണിൽ.
ഭാര്യ സരസ്വതി വീടു ഭരണം കാണാൻ സുന്ദരി. ഒരേഒരു മകൾ ഐശ്വര്യ ലക്ഷ്മി 25 വയസ്സ് (അവൾ, ഐഷ്, ചേച്ചി എന്നൊക്കെ വിളിക്കാറ്). പഠിക്കുന്ന കോളേജിൽ ഗസ്റ്റ് ലെക്ചർ ആണ് അതെ കോളേജിൽ ആണ് അവളും പഠിച്ചത്.2months ആയി കയറിട്ടു. പഠിക്കാൻ മിടുക്കിയാണ് പഠിപ്പിക്കാനും കാണാൻ പേരുപോലെ തന്നെ സുന്ദരിയാണ്. ചിത്രങ്ങൾ വരക്കും അടിപൊളിയായി. അവളെ കാണാൻ ഒരു പ്രത്യേക ഭംകിയാണ് നല്ല ഉരുണ്ട കണ്ണുകളും കുറച്ചു നീണ്ട മുക്കും റോസ് നിറമുള്ള ചുണ്ടുകളും നല്ല ഷേപ്പ് ഉള്ള ബോഡിയും ആരായാലും നോക്കി നിന്നു പോകും (സിനിമ നടി ഹാൻസിക മോട്ട്വാനിയെപ്പോലെ ഇരിക്കും അത് തന്നെ മുടി കുറച്ചു ഉണ്ട് ) ഒരു അപ്സരസ്സ് സുന്ദരി (ആരാണ് നായിക എന്നു മനസ്സിലായി കാണും അല്ലെ ). ഞങ്ങൾ രണ്ടുകുടുംബങ്ങളും തമ്മിൽ പണ്ടുതൊട്ടെ ഉള്ള ബന്ധം ആണ് എപ്പഴും എല്ലാ വിശേഷത്തിനും ഒരു മിച്ചേ പോകൂ അങ്ങനെ ആണ് പണ്ടും ഇപ്പോഴും.

ഫ്ലാഷ് ബാക്ക്…..

എന്റെ അച്ഛച്ചൻ (അച്ഛന്റ്റെ അച്ഛൻ )പാവപ്പെട്ട വീട്ടിലെ ആയിരുന്നു. വർമ്മ എന്നാണ് പേര് അച്ഛാച്ചനു ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു. രാമൻ അച്ചാച്ചനെ പോലെ പാവപ്പെട്ടതായിരുന്നു അവർ ഒരുമിച്ചാണ് പണിക്കു പോയിരുന്നത് ഒരുപാടു കഷ്ട്ടപ്പെട്ടു. കഷ്ടപ്പാടൊക്കെ മാറ്റണം നല്ല നിലയിൽ എത്തണം എന്നൊക്കെ രണ്ടുപേരും ചിന്തിച്ചു നല്ലപോലെ അധ്വാനിച്ചു അവർ കുറച്ചു പൈസ ശേഖരിച്ചു വെച്ച് കുറെ വർഷങ്ങൾ കടന്നു പോയി. അങ്ങനെ ഇരിക്കെ അവരെ കയ്യിലുള്ള പൈസ കൊണ്ട് ചെറിയൊരു കൺസ്ട്രക്ഷൻ കമ്പനി സ്റ്റാർട്ട്‌ ചെയ്തു(വർമ്മ രാമൻ പിന്നെ അത് V R ആയി)പിന്നെ അത് പയ്യെ വളർന്നു വന്നു അവർ ആഗ്രഹിച്ച പോലെ എല്ലാം സ്വന്തമാക്കി .വർമ്മ ജാനകിയെ (അച്ഛമ്മ )കല്യാണം കഴിച്ചു രാമൻ വനജയെ കല്യാണം കഴിച്ചു പിന്നെ (വർമ്മക്ക് 4പെണ്ണും ഒരാണ്ണും രാമന് 3പെണ്ണും ഒരാണ്ണും )വളന്നിട്ടും സൗഹൃദം വിട്ടില്ല മക്കളോടും പറഞ്ഞിരുന്നു”നിങ്ങൾ എത്ര വളർന്നാലും ഞങ്ങൾ ഇല്ലെങ്കിൽ പോലും ഈ ബന്ധം കളയരുതെന്നു” മക്കൾ വളർന്നു കല്യാണം കഴിച്ചു വേറെ സ്ഥലം വാങ്ങി വീടു വെച്ചു ഏങ്കിലും അച്ഛന്മാർ പറഞ്ഞപോലെ ആണ് അവർ ജീവിക്കുന്നത്
(സോറി കുറച്ചു ബോർ ആയി അല്ലെ but പറഞ്ഞെ പറ്റുള്ളൂ)……

രാവിലെ അലാറം കേട്ടാണ് ഉണർന്നത് അലാറം ഓഫ്‌ ചെയ്തു സമയം നോക്കിയപ്പോൾ 6.00am.(എന്റെ റൂം മുകളിൽ ആണ് വലിയ ഒരു റൂം ആണ് ഞാൻ തന്നെ ആണ് ഡിസൈൻ കാര്യങ്ങളും പറഞ്ഞു ചെയ്പ്പിച്ചത് കുറച്ചു മോഡേൺ ആണ് പിന്നെ വിൻഡോ അത് ഗ്ലാസ്‌ ഓപ്പൺ വിൻഡോ ആണ് കർട്ടൻ ഉണ്ട് അതിൽ കൂടി നോക്കിയാൽ ഐശ്വര്യയുടെ റൂം കാണാം അവൾക്ക് എന്റെയും. പിന്നെ ബാൽക്കണി ഉണ്ട് മോഡൽ ബാത്രൂം പിന്നെ ac ടീവി etc…)ഞാൻ പോയി പല്ലൊക്കെ തേച്ചു ബാത്രൂമിൽ ഒക്കെ പോയി വന്നു. എന്നിട്ട് മൊബൈലിൽ നോക്കി ഞാൻ എന്തിനായിരിക്കും അലാറം സെറ്റ് ചെയ്തത് (എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിലേ ഞാൻ അലാറം വെക്കൂ). അപ്പോഴാണ് എനിക്ക് ഓർമ്മവന്നത് വേഗം എഴുന്നേറ്റു പല്ലൊക്കെ തേച്ചു കുളിച്ചു ഫ്രഷ് ആയി ഷർട്ടും പാന്റും ഇട്ടു മുടിയൊക്കെ ചീകി ബൈക്കിന്റെ ചാവിയൊക്കെ എടുത്തു. താഴേക്ക് പോയി ഹാളിൽ അച്ഛൻ ഉണ്ട്.

അച്ഛൻ :എങ്ങോട്ടാണ് രാവിലെ

ഞാൻ :ഒന്ന് കറങ്ങാൻ(ഞാൻ അങ്ങോട്ടു ചെന്നു ഒന്നും പറയില്ല പാവം ആണ് അച്ഛനും അമ്മയും)

അച്ഛൻ :സൂക്ഷിച്ചു പോ ആ പിന്നെ കഴിച്ചിട്ട് പോണോ അതോ പുറത്തുനിന്നു കഴിക്കുമോ

ഞാൻ :കഴിട്ടുപോകാം

അങ്ങനെ ഡയനിംഗ് ടേബിളിൽ നോക്കി ഒന്നും ഇല്ല പിന്നെ അടുക്കളയിൽ പോയി.

ഞാൻ :അമ്മ ഫുഡ്‌ എടുത്തോ (ഇതും പറഞ്ഞു പോയതും അവിടെ ഐശ്വര്യയെയാണ് കണ്ടത്)

അവൾ :ആഹാ എണീറ്റോ അമ്മ പുറത്താണ് ഞാൻ എടുത്തു തരാം(അവൾ ചപ്പാത്തി ചുടുകയാണ്)

ഞാൻ :വേണ്ട ഞാൻ എടുക്കാം അല്ല ഫുഡ്‌ ഉണ്ടാക്കിയത് നീയാ (ഫുഡ്‌ എടുത്തു കൊണ്ട് ചോദിച്ചു)

അവൾ :ആടാ കൊള്ളാമോ

ഞാൻ :മ്മ് കൊള്ളാം നല്ല കറി നൈസ് ചപ്പാത്തി (മുട്ടറോസ്റ്റും 4ചപ്പാത്തിയും എടുത്തു പിന്നെയും എടുത്തിട്ടു)നിന്നെ കെട്ടുന്നവന്റെ ഭക്യം

അവൾ :എന്ന നീ കെട്ടിക്കോ ഞാൻ റെഡി ആണ് ഒക്കെ ആന്നോ.(അമ്മ അങ്ങോട്ടേക്ക് വന്നു)

അമ്മ :അല്ല അർജു നേരത്തെ എണീറ്റോ എന്റെ മോൻ. സുന്ദരനായി എവിടെ പോകുവാ
ഞാൻ :ഇന്ന് ബാലുന്റെ ചേച്ചിടെ നിച്ഛയം അല്ലെ

അമ്മ :ആഹാ ഇന്നാണല്ലേ.ഇപ്പം വരാം(അമ്മ ഹാളിലേക്ക് പോയി)

അവൾ :ഡാ ഞനുംകൂടി വരട്ടെ(മടിച്ചു മടിച്ചു ചോദിച്ചു)

ഞാൻ :പിന്നെ എന്താ വാ. പക്ഷെ ഇപ്പൊ വരണ്ട 9മണിക്ക് ഞാൻ വരാം അപ്പൊ ഒരുങ്ങി നിന്നാൽ മതി 10.30 നിച്ഛയം

അവൾ :മ്മ്മ്(മുഖം ഒന്ന് തിളങ്ങി)

ഞാൻ കഴിച്ചു കഴിഞ്ഞു പ്ലേറ്റ് അവൾ വേടിച്ചു അങ്ങനെ കയ്യ് കഴുകി അവളോട് വിളിക്കാം എന്നും പറഞ്ഞു ഹാളിൽ ചെന്നു. വെളിയിൽ ഇറങ്ങി റാക്കിൽ നിന്നു ചെരുപ്പും എടുത്തു ഇട്ടു പോർച്ചിൽ പോയി ബൈക്കിൽ (ഡോമിനാർ ഗ്രെ കളർ)കയറി സ്റ്റാർട്ട്‌ ചെയ്തു. അപ്പൊ അമ്മ ഓടിക്കൊണ്ട് വന്നു”പോവല്ലെടാ “ഞാൻ നോക്കിയപ്പോൾ അമ്മയും അച്ഛനും വന്നു കയ്യിൽ കാശ് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *