അങ്ങനെ എല്ലാവരും മുറ്റത്തു തന്നെ ഉണ്ട് ഞാൻ ഇറങ്ങി അങ്ങോട്ട് ചെന്നു. പിന്നെ അവിടെ നിന്നു തിരിയാൻ സമയം ഇല്ലായിരുന്നു അവന്റെ അച്ഛന്റെ കാശ് കൊടുത്തു. ഓട്ടം ആയിരുന്നു പന്തലിടലും ഫുഡിന്റെ കാര്യവും അങ്ങനെ ഒരു ഓട്ടം ആയിരുന്നു.8മണിയോടെ എല്ലാം ഒക്കെ ആക്കി എല്ലാരും ഒന്ന് റീലാക്സ് ചെയ്തു ഞാൻ വിയർത്തു കുളിച്ചു ഒരു പരുവം ആയി.
ഫഹദ് :എന്റെ മോനെ ഓഹോ ഒരു പരുവം ആയി
ബാലു :ശെരിയാടാ നിയൊക്കെ ഇല്ലായിരുന്നെങ്കിൽ പെട്ടുപോയേനെ
ഞാൻ :രാവിലെ തന്നെ കുളിച്ചു വന്നതായിരുന്നു ഇത്രയ്ക്കും ഉണ്ടെന്ന് വിചാരിച്ചില്ല ഇനിയും കുളിച്ചല്ലേ പറ്റൂ
ഭാഗ്യ ചേച്ചി (ബാലുന്റെ ചേച്ചി ):എന്താടാ എല്ലാരും സുന്ദരൻമാരായാണല്ലോ വന്നത് (കയ്യിൽ ചായയും ആയി വന്നു ഞങ്ങളുടെ അടുത്ത് ഇരുന്നു )
കിഷോർ :ചേച്ചി കളിയാക്കാതെ. പിന്നെ ദാ അർജുൻ ഒഴിച്ചു ബാക്കി ആരും കുളിച്ചിട്ടില്ല
ഞാൻ :നീയൊക്കെ കുളിച്ചിട്ടില്ലായിരുന്നോ
കേശവ് :ഇല്ലടാ ഗ്രൂപ്പിൽ മെസ്സേജ് ഇട്ടതാണല്ലോ ഇന്ന് രാവിലെ കണ്ടില്ലേ
ഞാൻ :ശേ ഇല്ലടാ
ചേച്ചി :അതെ അർജുനെ കണ്ടു പടിക്ക്. ഒരു നല്ലകാര്യം നടക്കുന്ന വീട്ടിൽ കുളിക്കാതെ വന്നിരിക്കുന്നു.(ഒന്ന് ചിരിച്ചിട്ട് ഞാൻ ചായ കുടിച്ചു )അല്ല അർജുൻ ഐശ്വര്യ എവിടെ വരില്ലെ അവൾ
ഞാൻ :വരും ഞാൻ വീട്ടിൽ പോയിട്ട് വരുമ്പോൾ കൊണ്ട് വരും
ഞാൻ അങ്ങനെ പോയിട്ട് വരാം എന്നും പറഞ്ഞു ഇറങ്ങി വീട്ടിലേക്ക് വിട്ടു. അവിടെ എത്തി ഹാളിൽ അച്ഛനും അമ്മയും ഉണ്ട് എല്ലാ കാര്യങ്ങളും ഒക്കെ ആയി ഒന്ന് കുളിക്കട്ടെ എന്നു പറഞ്ഞിട്ട് ഞാൻ റൂമിൽ പോയി കുളിച്ചു നിച്ഛയം ആയതുകൊണ്ട് ഒരു പിസ്ത കളർ പോലത്തെ കുർത്തയും മുണ്ടിൽ അതെ കളർ ലൈൻ ഉള്ള മുണ്ടും ഉടുത്തു കണ്ണാടിയിൽ നോക്കി മുടിയൊക്കെ ചീകി ഇപ്പൊ കാണാൻ ഒരു ചന്തം ഉണ്ട്. അങ്ങനെ താഴേക്കു പോയി. അച്ഛനും അമ്മയും എന്നെ കണ്ടു എന്നെ തന്നെ നോക്കുന്നു അവരുടെ അടുത്തേക്ക് ചെന്നു അമ്മ എണീറ്റ് എന്നെ നോക്കിട്ടു ഇപ്പൊ വരാം എന്നും പറഞ്ഞു അടുക്കളയിൽ പോയി അച്ഛൻ സൂപ്പർ എന്നു കാണിച്ചു അമ്മ വന്നു കയ്യിൽ എന്തൊക്കെയോ എടുത്തുകൊണ്ട് വന്നു ഉഴിഞ്ഞു തുപ്പാൻ പറഞ്ഞു ഞാൻ തുപ്പി അമ്മ വീണ്ടും പോയി
ഞാൻ :എന്താ അച്ഛാ ഈ അമ്മ കാണിക്കുന്നേ
അച്ഛാൻ :നിന്നെ കണ്ണുതട്ടത്തിരിക്കാൻ ആണ്
ഞാൻ :എന്തിനു
അമ്മ :ഇപ്പൊ എന്റെ മോനെ കാണാൻ നല്ല രസം ഉണ്ട് ആരെങ്കിലും ഈ ഗ്ലാമറിൽ കണ്ണുവെച്ചാലോ
ഞാൻ :കളിയാക്കാതെ
അമ്മയും അച്ഛനും ഒരേ സ്വരത്തിൽ അല്ല സുന്ദരൻ ആയിട്ടുണ്ട് എന്നു പറഞ്ഞു. ഓരോ ഉമ്മയും കൊടുത്തു പുറത്തു വന്നു. നേരെ അവളെ വിളിക്കാൻ പോയി.കതകു തുറന്നു സോഫയിൽ രവി അച്ഛനും സ്വാതിഅമ്മയും ഉണ്ട്.അവരും എന്നോട് അടിപൊളിയാ ചുന്ദരൻ എന്നും പറഞ്ഞു അമ്മയും അകത്തേക്ക് പോയി തിരിച്ചു വന്നു അമ്മ ചെയ്തേതുപോലെ വീണ്ടും ഉഴിഞ്ഞു അടുക്കളയിൽ പോയി. ഞാൻ അവളെ വിളിച്ചിട്ട് വരാം എന്നും പറഞ്ഞു മുകളിലേക്ക് പോയി. അവളുടെ ബെഡ്‌റൂം കതകു തുറന്നു. അകത്തു കയറിയതും കണ്ണാടിക്കു മുമ്പിൽ പിസ്ത പോലത്തെ കളർ ബ്ലാവുസ്സും പൊക്കിളിനു താഴെയായി അതെ നിറത്തിലുള്ള പാവാടയും ഉടുത്തു മുടിയൊക്കെ വരി മുകളിൽ ക്ലിപ് കുത്തിരിക്കുന്നു ചുണ്ടുകൾക്കിടയിൽ ഒരു പിന്നും കുത്തി വെച്ചിരിക്കുന്നു മൊത്തത്തിൽ ഒരു അപ്സരസ്സ്. ഞാൻ വന്നത് അവൾ അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു ഇപ്പോഴും പാവാട കേട്ടുകയാണ് ഇതുവരെയും ഞാൻ ഇങ്ങനെ ഒരു പെണ്ണിനേയും കണ്ടിട്ടില്ല. വയറൊക്കെ കാണാൻ എന്തൊരു അഴക് ഞാൻ അത് കണ്ണെടുക്കാതെ നോക്കി നിന്നു. അവൾ തല ഉയർത്തി എന്നെ കണ്ടു തിരിഞ്ഞു നിന്നു. ഓഹോ ഇതുവരെ കണ്ടത് ഒന്നും കണ്ടതല്ലായിരുന്നു അവളുടെ നെഞ്ചിൽ മീഡിയമ വലിപ്പത്തിലുള്ള അവളുടെ മാറിട കുടങ്ങൾ പിന്നെ താഴേക്ക് പോയി മോതിരാവിരൽ വലിപ്പത്തിലുള്ള പൊക്കിൾ വട്ടത്തിൽ ആണ് ഒരു രോമം ഇല്ല വെളുത്തു തുടുത്തു ഇരിക്കുന്നു. അവളുടെ മുഖം അതിനേക്കാൾ ഭംഗി ആണ് നേര്ത്തേക്കാളും ചുവന്നിരിക്കുന്നു ആ കണ്ണുകളിലെ നോട്ടം പിന്നെ ചുണ്ടുകളുടെ വിറയൽ ഓഹ് മൊത്തത്തിൽ കാണാൻ എന്തൊരു ഭംഗി അപ്സരസ്സ് തന്നെ.ഒന്ന് കുലുക്കി വിളിച്ചു പെട്ടെന്ന് ഞാൻ സ്വയബോധത്തിൽ വന്നു.അവൾ കണ്ണാടിയിൽ നോക്കി നിന്നു ബാക്കി പരുപാടി തുടർന്നു.
