കിഷോർ :ഇതൊന്നും അല്ല ഒരു ആടാർ ഐറ്റം വന്നു ചരക്ക് ഐറ്റം നീ അത് കാണണം ഇപ്പൊ അവളെ കാണാനും ഇല്ല (അവൻ ചുറ്റിനും നോക്കി)
ബാലു :ഡാ അത് ചേച്ചിടെ ഫ്രണ്ട് ആണ്
ഞാൻ :പോളിയെന്നോ(ഞാൻ ചുറ്റും കണ്ണോടിച്ചു അപ്പൊ ഗെയ്റ്റും കടന്നു ഒരു ആടാർ ചരക്ക് നെയ്മുറ്റിയ ആന്റി വരുന്നു)
കേശവ് :കാണുന്നില്ല ഇപ്പൊ പോയ എന്തോ
ഞാൻ :പോയെങ്കിൽ പൊട്ടു മോനെ ഇതേ നോക്കിയെടാ കിണ്ണം സാധനം വരുന്നു(എല്ലാവന്മാരും നോക്കി )
ഫഹദ് :എന്താടാ അത് മുറ്റ് സാധനം
ബാലു :അത് അപ്പുറത്തെ വീട്ടിലെ ആന്റി ആണ് ഭർത്താവ് ഡൽഹിയിൽ ആണ് വർഷത്തിലെ വരൂ
ഞാൻ :എന്നാലും നല്ല സാധനം തന്നെ ആണ്
ഞങ്ങൾ അവരെ നോക്കി നിന്നു അവര് അകത്തോട്ട് പോയി കൂടെ 10 കണ്ണുകളും എന്നാൽ തിരിച്ചു 8കണ്ണുകൾ ബാക്കി ഉള്ള പെണ്ണുങ്ങളെ കമ്മൻറ്റടിക്കാനും നോക്കാനും പോയി രണ്ടു കണ്ണുകൾ പോയില്ല അത് എന്റെ കണ്ണുകൾ തന്നെ ആയിരുന്നു. കാരണം ഞാൻ ഒരു കാഴ്ച കണ്ടു ഇപ്പൊ നോക്കിയതിനേക്കാളും എന്റെ മനസ്സിനെ കുളിരാണിക്കുന്ന കാഴ്ച റൂമിലെ ഒരു ജനലിൽ ഭാഗ്യ ചേച്ചിയോടും മറ്റു പെണ്ണുങ്ങളോടും ചിരിച്ചും എന്തൊക്കെയോ സംസാരിക്കുകയും ചെയ്യുന്ന ഐശ്വര്യ. അവളെക്കണ്ടതും ഞാൻ ബാക്കി എല്ലാം മറന്നു ആ മുല്ല മൊട്ടു കട്ടിയുള്ള ചിരിയും റോസും ചുവപ്പും ഇടകളർന്ന ചുണ്ടുകളും കണ്ണുകളും വീണ്ടും അവളെ എന്റെ ഹൃദയത്തിൽ പതിഞ്ഞു. അവളിൽ ഞാൻ വീണ്ടും ആഗ്രഷ്ട്ടാനായി കുറെ നേരം അവളെ നോക്കി നിന്നു ആരോ എന്നെ വിളിച്ചു അവർ വന്നു വാ എന്നു പറഞ്ഞു. ഞങ്ങൾ അകത്തോട്ടു പോയി അവിടെ എല്ലാരും ഉണ്ട് പെണ്ണിന്റെയും ചെറുക്കന്റെയും ആളുകൾ. ഞങ്ങൾ പെണ്ണിന്റെ കുട്ടരുടെ സൈഡിൽ ഇരുന്നു ഇടക്കും മറക്കും (അവനമർ നല്ല സുന്ദരികളുടെ അടുത്തിരുന്നു) ഞാൻ ബാക്കിൽ എന്റെ ഇടതു സൈഡിൽ 3പേർ രണ്ടു കിളവനും തൊട്ടടുത്തു ഒരു പുതുനിറം ഉള്ള പെണ്ണും. അവൾ എന്നെ നോക്കി ചിരിച്ചു എന്റെ പേരൊക്കെ ചോദിച്ചു പിന്നെ അവൾ സ്വയം പരിചയപ്പെടുത്തി അപ്പോഴാണ് എന്റെ വലതു ഭാഗത്തു ആരോ ഇരുന്നു അവർ എന്റെ തുടയിൽ കയ്യ്കൾ ബലം വച്ചു ഇരിക്കുന്നു ഞാൻ നോക്കി ഐശ്വര്യ നോക്കുന്നത് കണ്ടപ്പോൾ അവൾ ചിരിച്ചു. “നിന്നോട് വായി നോക്കല്ല് എന്നു പറഞ്ഞാൽ കേൾക്കില്ല അല്ലെ.”പയ്യെ ചെവിയിൽ പറഞ്ഞു. അവൾ നേരെ ഇരുന്നു പെട്ടെന്ന് നിച്ഛയാവും എല്ലാം പരിപാടികളും കഴിഞ്ഞു ചോറ് വിളമ്പി പെട്ടു പോയി. പിന്നെ ഞങ്ങളും കഴിച്ചു കഴിഞ്ഞു പന്തലിൽ വട്ടം കൂടി ഇരുന്നു. കൂടെ ഭക്യ ചേച്ചിയും കുറച്ചു കൂട്ടുകാരികളും പിന്നെ ഐശ്വര്യയും അവൾ എന്റെ അടുത്തിരുന്നു. കുറെ നേരം സംസാരിച്ചു അവന്മാർ ഒടുക്കത്തെ സൊള്ളൽ എനിക്ക് മിണ്ടാൻ പറ്റുന്നില്ല കാരണം ഇവളുടെ ശരീരത്തിൽ നിന്നും നല്ല വിയർപ്പിന്റെ മണം വരുന്നു എന്നോട് ഒട്ടിച്ചേർന്നാണ് ഇരിക്കുന്നത്. ഇടയ്ക്കു അവൾ എന്റെ കയ്യിൽ പിടിച്ചു പിന്നെ വിട്ടില്ല ആ കയ്യിൽ പിടിച്ചു നല്ല സോഫ്ൽനെസ്സും തണുപ്പും ഞാൻ ഇറുക്കെ പിടിച്ചു. അവളുടെ ശരീരത്തിൽ നിന്നും വരാന്ന വാസന എന്നെ എവിടെയൊക്കെയോ എത്തിച്ചു. പയ്യെ അവളുടെ തോളിൽ തലവെച്ചു കിടന്നു കണ്ണുകളടച്ചു കിടന്നു അവൾ എന്നെ ചേർത്ത് പിടിച്ചു ആ കയ്യ് കൊണ്ട് തന്നെ തലയിൽ തലോടി എന്തോ ഒരു സുഖം ആയിരുന്നു ഞാൻ ആ താഴുകലിൽ അറിയാതെ ഉറങ്ങിപ്പോയി. ആരോ തട്ടി വിളിച്ചു കാതിൽ ആരോ പറഞ്ഞു “ഇങ്ങനെ ഉറങ്ങിയാ മതിയോ പോകണ്ടേ എഴുന്നേൽക്ക് ” വീണ്ടും തട്ടി വിളിച്ചു അടക്കമായി മധുരമുള്ള സ്വരത്തിൽ പറഞ്ഞു ഞാൻ കണ്ണ് ഒന്നു തിരുമ്മി എണിറ്റു അവളെ ആണ് ആദ്യം നോക്കിയത് ആഹാ…. ആഹാ കൊട്ടുവാ വിട്ടു ചുറ്റും നോക്കിയപ്പോൾ അവന്മാർ എല്ലാം കുറച്ചു അപ്പുത്ത് മാറി കസേരയിൽ ഉറങ്ങുന്നു.
അവൾ :പോകണ്ടേ വീട്ടിൽ നിന്നും വിളിച്ചു. അവിടെ ആരെക്കെയോ വന്നിരിക്കുന്നു എന്നു
ഞാൻ :ആരാണ് പറഞ്ഞില്ലേ
അവൾ :ഇല്ലടാ
അങ്ങനെ ഞങ്ങൾ അവരോടു യാത്ര പറഞ്ഞിറങ്ങി അവന്മാരെയും വിളിച്ചു ഉണർത്തി പോകുകയാണ് എന്നു പറഞ്ഞു അവരുടെ മുഖത്തു നല്ല സന്തോഷം ആണ് മാറ്റവന്മാരുടെ മുഖത്തു ഉറക്കത്തിന്റെ ക്ഷിണവും. എന്നെ ബാലു കെട്ടിപിടിച്ചു എല്ലാത്തിനും താങ്ക്സ് എന്നു പറഞ്ഞു ബാക്കി ഉള്ളവന്മാർ “ഞങ്ങളോടും പറയണം” എന്നു പറഞ്ഞു. അങ്ങനെ ബൈക്കിൽ കയറി ഇപ്പോൾ അവൾ എന്നെ വയറ്റിലൂടെ ആണ് കയ്യി ചുറ്റിപ്പിടിച്ചത് ആ ഒരു സുഖം വേറെ തന്നെ ആണ്. കുറച്ചും കൂടി ചേർന്നിരുന്നു അവളുടെ മുഖത്തു നല്ല സന്തോഷം. അപ്പോഴാണ് ഒരു കാര്യം എന്റെ മനസ്സു എന്നോട് ചോദിച്ചത് “നിനക്ക് അവളെ ഇഷ്ട്ടം ആണ് പക്ഷെ അവൾക്ക് നിന്നെ ഇഷ്ട്ടം അണോ?നീ എങ്ങനെ അവളോട് ഇഷ്ട്ടം പറയും? പറഞ്ഞാലും അവൾ എങ്ങനെ പ്രതികരിക്കും? പിന്നെ പഴയ ഒരു അടുപ്പം നിന്നോട് അവൾക്ക് കാണുമോ? ഇതുവരെ ഏങ്കിലും നിന്നോട് ഇഷ്ട്ടം പറയുകയോ അല്ലതെ പ്രകടിപ്പിക്കുകയോ ചെയ്യുന്നുണ്ടോ? നിനക്ക് അവൾ ചേച്ചി അല്ലെ അവൾ നിന്നെ അനിയനെപ്പോലെ ആണ് കരുതുന്നതെങ്കിൽ? ഉത്തരം പറയു നീ. ഇല്ലെങ്കിൽ അവളെ നീ പ്രണയിക്കണോ?” പെട്ടെന്ന് ചേച്ചി അല്ലെ എന്നു മനസ്സു എന്നോട് ചോദിച്ചപ്പോൾ എന്തോപോലെ ഈ ചോദിച്ചന് ചിലകാര്യങ്ങൾക്ക് എനിക്ക് ഉത്തരം ഉണ്ട് പക്ഷെ ചിലതിനു ഉത്തരം ഇല്ല. മനസ്സു എന്നന്നോട് വീണ്ടും ചോദിക്കുന്നു ഇപ്പോഴും നീ അവളെ പ്രേമിക്കുന്നോ നിനക്ക് അവൾ ചേച്ചി ആണ് നീ അവൾക്ക് അനിയനും? അത് കേട്ടപ്പോൾ ഞാൻ പെട്ടെന്ന് ബ്രേക്ക് പിടിച്ചു അവൾ എന്റെ ദേഹത്തു വന്നു ഇടിച്ചു.
