ചെമ്പകചേലുള്ള ഏട്ടത്തിയമ്മ – 6 1

സ്സ്.. ആഹ്..

അവൾ എന്നെ അവളിലേക്ക് മുറുക്കെ അണച്ചു. ഒരു നിമിഷം ഞങ്ങൾ ചുണ്ടുകൾ വേർപ്പെടുത്തി, ഞങ്ങളുടെ മുഖങ്ങൾ പരസ്പരം അകന്ന് മാറി അപ്പോഴും ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ബന്ധനത്തിൽ തന്നെ ആയിരുന്നു.

ഇരുവരും ശക്തിയായി ശ്വാസം എടുത്ത് പരസ്പരം നോക്കി. അവളുടെ കണ്ണുകളിൽ പ്രണയമാണോ കാമമാണോ എന്നെനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

ശ്വാസഗതിക്കനുസരിച്ചു അവളുടെ മാറിടങ്ങൾ ക്രമാധീതമായി ഉയർന്നു താണു. ഞാൻ അവളുടെ കണ്ണിൽ നോക്കികൊണ്ട് തന്നെ ഞാൻ വീണ്ടും മുഖം അവളിലേക്ക് അടുപ്പിച്ചു. ഇത്തവണ അവളുടെ മുഖവും അതിനനുസരിച്ചു എന്റെ അടുത്തേക്ക് വന്നു.

വീണ്ടും ഭ്രാന്തവും അതി ഗംഭീരമായ ഒരു ചുംബനം അരങ്ങേറി. ഇത്തവണ അവൾക്കായിരുന്നു ആവേശം കൂടുതൽ. അവൾ എന്റെ മുഖത്ത്‌ തുരു തുരാ ഉമ്മ വെച്ചു എന്ന് കെട്ടിപിടിച്ചു! പിന്നെ എന്റെ ഊഴം ആയിരുന്നു.

ഞാൻ അവളുടെ തുടുത്ത കവിളിൽ ചെറുതായി കടിച്ചപ്പോൾ അവൾ ഒന്ന് കുറുകി. ഞാൻ അവളുടെ മുഖം ആകെ കടിച്ചു നക്കി തോർത്തി. അവളുടെ പ്രതികരണം എന്റെ മുതുകിൽ നഖങ്ങൾ കൊണ്ട് ആഴത്തിൽ മുറിവുകൾ തീർത്തു കൊണ്ടായിരുന്നു.

ഏറെ നേരത്തെ ചുംബനത്തിനു ശേഷം അവൾ എന്നെ തള്ളി മാറ്റി കൊണ്ട് നിന്നു.
എന്റെ കരണം നോക്കി അവൾ ഒന്ന് പൊട്ടിച്ചു.

അവളുടെ കണ്ണുക്കൾ നിറഞ്ഞു തുളുമ്പി.

എന്നാലും നീ എന്നെ എന്ന് പറഞ്ഞു കൊണ്ട് അവൾ അവളുടെ മുറിയിലേക്ക് ഓടി.

എന്ത് ചെയ്യണം എന്ന് പോലും എനിക്ക് അറിയാതെ ആയി അവളോട് എന്റെ ഇഷ്ടം പറയണം എന്ന് ഉണ്ടാരുന്നു.

എന്നാൽ ഞാൻ അ പ്രകടിപ്പിക്കാൻ ഉപയോഗിച്ച മാർഗ്ഗം തെറ്റി പോയി.

എനിക്ക് അവളെ കണ്ടപ്പോൾ തന്നെ എന്നെ തന്നെ മറന്നു പോയി.

എന്നാലും അങ്ങനെ ചെയ്യണ്ടാരുന്നു അവൾ എന്നെ കുറിച്ച് എന്ത് കരുതി കാണും.

വളരെ കുറച്ചു ദിവസത്തെ പരിചയം വെച്ചു കൊണ്ട് തന്നെ ഞാൻ എന്ത് എല്ലാമോ ആണോ കാണിച്ചേ.

അ പാവത്തെ ഏട്ടൻ ചതിച്ചു ഇപ്പോൾ താനും.

അ സമയം ഇതു എല്ലാം ചെയ്യാൻ തോന്നിയെ എന്നോട് തന്നെ എനിക്ക് വെറുപ്പ്‌ തോന്നി.

അത് പോലെ തന്നെ എന്നിൽ പേടി നിറയൻ തുടങ്ങി ഇനി അവൾ എങ്ങനെയും ഇതു എല്ലാം അമ്മയോട് പറയുമോ.

എന്ന് മാത്രം ആയി എന്റെ പിന്നീട് ഉള്ള ചിന്ത.
അങ്ങനെ എന്ത് എല്ലാമോ ചിന്തിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് അമ്മ അങ്ങോട്ട്ക്‌ വരുന്നത്.

അമ്മ വന്നത് പോലും ഞാൻ അറിഞ്ഞില്ലാ.

: എന്താടാ ഇങ്ങനെ ഇവിടെ ഇരിക്കുന്നെ. എന്ന് അമ്മ വിളിച്ചപ്പോൾ ആണ് ഞാൻ എവിടാ ഇരിക്കുന്നെ എന്ന് തന്നെ മനസ്സിൽ ആയതു തന്നെ.

: ഞാൻ ചുമ്മാ ഓരോന്നും ആലോചിച്ചു ഇരുന്നത് ആണ്.

: എന്ത് ആലോചന ചെക്കനെ കെട്ടിക്കാൻ ആയി. എന്ന് ചിരിച്ചു കൊണ്ട് അടുക്കളയിൽലേക്ക് പോയി.

പെട്ടന്ന് എന്തോ ഓർത്ത പോലെ അമ്മ തിരിച്ചു വന്നു.

: ഡാ അവൻ വല്ലോം നിന്നെ വിളിച്ചാരുന്നോ.

: ഇല്ല എന്താ അമ്മേ.

: അവൻ ഇന്ന് രാവിലെ ബാഗ്യും ആയി പോകുന്ന കണ്ടാരുന്നു. എങ്ങോട്ട് പോകുന്നെ എന്ന് വല്ലോം നിന്നോട് പറഞ്ഞോ എന്ന് അറിയാൻ വേണ്ടിയാണ് ഞാൻ ചോദിച്ചത്. നിന്നോട് പറഞ്ഞില്ലാ അല്ലേ.

: ഇല്ല അമ്മേ എന്നോട് അവൻ ഒന്ന് സംസാരിക്കാറില്ല. അങ്ങനെയുള്ളവൻ എവിടെയാ പോകുന്നത് എന്ന് പറയുമോ. ചിലപ്പോൾ എല്ലാ മാസവും പോകുന്ന പോലെ ബാംഗ്ലൂർയിൽ പോയി കാണും.
: പെണ്ണിനെ കെട്ടിയാൽ എങ്കിലും ഈ ശീലം മാറും എന്ന് കരുതി. എന്നാൽ അവൻ ശെരിയായാതൊന്നുമില്ല. ആട്ടെ അവൾ എന്തേഡാ.

: ഏട്ടത്തിക്‌ തലവേദന ആണ് എന്ന് പറഞ്ഞു കിടക്കുന്നു.

: എന്നാൽ അവൾ അവിടെ കിടക്കട്ടെ. എന്നും പറഞ്ഞു അമ്മ അവിടെ നിന്നും പോയി.

വീണ്ടും എന്റെ ചിന്തയിൽ ഏട്ടത്തി മാത്രം ആയിരുന്നു. എങ്ങനെ എങ്കിലും ഏട്ടത്തിയോടെ മാപ്പ് പറയണം എന്ന് ആയി.

എന്നാൽ അതിനു എനിക്ക് ഒരു അവസരം കിട്ടിയില്ലാ.

രാത്രിയിൽ അത്താഴം കഴിക്കുമ്പോൾയും ഞാൻ അവളെ തന്നെ നോക്കി കൊണ്ടുയിരുന്നു.

എന്നാൽ അവൾ ഞാൻ നോക്കുന്നുണ്ടെന്ന് കണ്ടാൽ അവൾ മുഖം വെട്ടിച്ചു കൊണ്ടിരുന്നു.

ഏതു ആയാലും നാളെ രാവിലെ കണ്ട് സോറി പറയാം എന്ന് മനസ്സിൽ കരുതി ഞാൻ നിദ്രയിലാണ്ടു.

Leave a Reply

Your email address will not be published. Required fields are marked *