ചെമ്പകചേലുള്ള ഏട്ടത്തിയമ്മ – 6 1

കുറച്ചു നേരം കഴിഞ്ഞു എന്നെ വിട്ടു ആക്കുന്നു കൊണ്ട്.

: ഡാ എനിക്ക് അവസാനം ആയി ഒരു ഫ്രഞ്ച് കിസ്സ് തരാമോ എന്ന് ചോദിച്ചു.

അതിനു മുൻപേ ഞാൻ അവളുടെ പവിഴ ചുണ്ടുകൾ കവർന്നെടുത്തു.അവളുടെ ചുണ്ടിനു അവളുടെ കണ്ണീർന്റെ രുചി ആയിരുന്നു.

അവൾ എന്നിൽ നിന്നും ആകുന്നു നിന്നാപ്പോൾ അവൾ കരയുകയായിരുന്നു.

ഞാൻ അവളുടെ രണ്ടു കണ്ണുകളിലും മുത്തമിട്ടു.അവൾ എന്നിൽ വീണ്ടും വന്ന് നിന്നുകൊണ്ട്.

: രാവിലെ ഞാൻ പോകുമ്പോൾ എന്റെ മുമ്പിൽ വന്നുയൊന്നും നിൽക്കരുത് കേട്ടോ. കേറി പൊക്കോ നീ

എന്ന് കണ്ണീരിൽ കുതിർന്ന ഒരു പുഞ്ചിരിയോട് കൂടി എന്നോട് പറഞ്ഞു കൊണ്ട് അവൾ നടന്ന ആകുന്നു.

അവൾ പോകുന്നതും നോക്കി കൊണ്ട് ഞാൻ നിന്നു.ഞാൻ ആദ്യം അറിഞ്ഞ പെണ്ണ്. എന്റെ ഭാര്യ ആയ പെണ്ണ്.

അവളുടെ വിലപ്പെട്ടതെല്ലാം എനിക്ക് തന്നവൾ. എന്നാലും അവള് പോയപ്പോൾ ഒരു വിങ്ങൽ.
എന്ത് ആയാലും എവിടെ ആണ്ങ്കിലും അവള് സന്തോഷത്തോടെ ഇരുന്നാൽ മതി. അവള്ക്ക് ഒരു ജീവിതം ഉണ്ട്‌ ഞാൻ കാരണം അത് പോകരുതേ എന്ന് മാത്രമേ ഉണ്ടാരുന്നു ഉള്ളു.

ഇപ്പോൾ അതിനും ഒരു തീരുമാനം ആയി. അവൾ പോയ വഴി ഞാൻ നോക്കി കൊണ്ട് ഇരുന്നു.

പ്കഷെ ഞാൻ പോലും അറിയാതെ എന്റെ കണ്ണിൽ നിന്നും നീർത്തുള്ളികൾ വന്നുകൊണ്ടിരുന്നു.

എന്നാൽ……….

തുടരും,

Note:കഥ ലേറ്റ് ആയി എന്ന് അറിയാം. എന്നാലും അടുത്ത പാർട്ട്‌ നേരെത്തെ തരാൻ നോക്കാം ബൈ kamukan❤

Leave a Reply

Your email address will not be published. Required fields are marked *