ചെമ്പകചേലുള്ള ഏട്ടത്തിയമ്മ – 6 1

പതിവിലും വിപരീതമായി ഞാൻ നേരെത്തെ എഴുന്നേറ്റു .

ഇന്നലെ പ്ലാൻ ചെയ്യിതു പോലെ അവളെ കണ്ട് സോറി പറയാൻ പോയിപ്പോൾ ആണ് അമ്മ അടുക്കളയിൽ നിന്നും വരുന്നത്.
അമ്മ ഡ്രസ്സ്‌ മാറിയിട്ട് ഉണ്ട്‌. അപ്പോൾ അമ്പലത്തിൽലേക്ക് പോകാനുള്ള പുറപാടാണ് എന്ന് എനിക്ക് മനസ്സിലായി.

: എന്താ മോനെ നേരത്തെ. ഇനി സമയം മാറി വല്ലോം എഴുന്നേറ്റ്തു ആണോ എന്റെ പുന്നാരമോൻ.

: എനിക്ക് എന്താ നേരത്തെ എഴുന്നേൽക്കാനും പറ്റത്തില്ലേ.എന്ത് ഒരു കഷ്ടമാണ്.

: എന്നാൽ ശരി ടാ ഞാൻ അമ്പലത്തിൽ പോവാണ് അവള് ചായ ഇട്ടു തരും കേട്ടോ എന്നും പറഞ്ഞു ഉമ്മയും തന്നു ആണ് അമ്മ പോയത്.

പിന്നെ നേരെ ഞാൻ അടുക്കളയിൽ ലേക്ക് പോയി. അവിടെ ഞാൻ തേടി വന്ന ആൾ ഉണ്ടാരുന്നു.അവളെ കണ്ടപ്പോൾ തന്നെ മനസ്സിൽ ആയി കുളി കഴിഞ്ഞു എന്ന്.തലയിൽ തോർത്തുകൊണ്ട് കെട്ടിവെച്ചിരിക്കുന്നു.എന്നാലും രണ്ട് മൂന്ന് നനഞ്ഞ മുടിയിഴകൾ മുഖത്തു ഇരുവശതേക്കും വീണു കിടക്കുന്നു.മെറൂൺ കളർ ചുരിദാർ ആണ് ധരിച്ചിരിക്കുന്നത്.

അതിൽ അവൾ ഒരു രാജകുമാരിയെ പോലെ ഉണ്ട്‌ കാണാൻ.

ഞാൻ പതിയെ അവളെ പുറക്കിൽ നിന്നും കെട്ടിപിടിച്ചു.

പെട്ടന്ന് ഉള്ള എന്റെ കെട്ടിപ്പിടിത്തയിൽ അവൾയുടെ കൈയിൽ നിന്നും സ്പൂൺ താഴെ പോയി. അതിൽ നിന്നു തന്നെ എനിക്ക് മനസ്സിൽ ആയി അവൾ പേടിച്ചു പോയി എന്ന്.

പെട്ടന്ന് തന്നെ അവൾ തിരിഞ്ഞു നോക്കിപ്പോൾ എന്നെ അവൾ കണ്ടു.

പിന്നെ ഒന്നും നോക്കാതെ ഞാൻ അവളോട് പറഞ്ഞു, ദിവ്യയെ ഇത് വരെ ഒരു പെണ്ണിനോടും ഞാൻ അപമര്യാദ ആയി പെരുമാറിയിട്ടില്ല. ഇന്നലെ ഒരു കൈയബദ്ധം പറ്റി.അത് എനിക്ക്ദിവ്യ കുട്ടിയെ ഇഷ്ടം ആയതു കൊണ്ടാണ്. അല്ലാതെ ഈ ശരീരം മോഹിച്ചിട്ടല്ല. എന്നെ വെറുക്കരുത്‌ എന്നോട് പൊറുക്കണം.”

മനസ്സിലുള്ള കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞതോടെ എന്റെ നിയന്ത്രണം വിട്ടു ഞാൻ പൊട്ടികരഞ്ഞു പോയി.

അ കരച്ചിൽ എന്റെ മനസ്സിൽ നിന്നും ആയിരുന്നു.
എന്നെ ഞെട്ടിച്ചുകൊണ്ട് അവൾ പെട്ടന്ന് തന്നെ എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു

“സാരമില്ല. നമുക്കത് പിന്നെ സംസാരിക്കാം.എന്നും പറഞ്ഞു കൊണ്ട് ഒഴിവാക്കാൻ നോക്കി.

പറ്റത്തില്ലാ എനിക്ക് ഇപ്പോൾ തന്നെ നിന്നോട് എല്ലാം പറയണം എനിക്ക് അത്രക് ഇഷ്ടം ആണ് നിന്നെ.

ഇതു ഇനിയും പറഞ്ഞ ഇല്ലെങ്കിൽ ഞാൻ ചങ്ക് പൊട്ടി ചത്തു പോകും.

ഞാൻ നിന്നെ പൊന്നുപോലെ നിന്നെ നോക്കിക്കോളാം പെണ്ണെ.എന്നെ ഇഷ്ടം ആണ് എന്ന് പറഞ്ഞു കൂടെ.

എന്തിനാ നീ ഒളിച്ചുകളിക്കുന്നേ ഇന്നലെ എനിക്ക് മനസ്സിൽ ആയി നിനക്കു എന്നെ ഇഷ്ടം ആണ് എന്ന്.

പിന്നെ എന്താടി നീ മിണ്ടാതെ ഇരിക്കുന്നെ.

: അത് ഒന്നും പറ്റത്തില്ലാ ദേവ ഞാൻ നിന്നെ ഇഷ്ടം ആണ് എന്ന് പറഞ്ഞാൽ ആയാൾ നിന്നെ കൊല്ലും.അത് കൊണ്ട് ഒന്നും വേണ്ടടാ. നീ ഒരു നല്ല കുട്ടിയെ കെട്ടി ജീവിക്കാൻ നോക്ക്. അല്ലാതെ ഈ ശാപം പിടിച്ച പെണ്ണിനെ നോക്കി നടക്കാതെ പോകാൻ നോക്ക്.

: എനിക്ക് ഇനി വേറെ ആരെയും വേണ്ടാ നിന്നെ മാത്രം മതി. എന്നും പറഞ്ഞു കൊണ്ട് അവളെ ഞാൻ കെട്ടിപിടിച്ചു.

: അപ്പോൾ നീ എന്നെയും കൊണ്ടേ പോകത്തുള്ളൂ അല്ലേ എന്നും പറഞ്ഞു കൊണ്ട് അവൾയും എന്നെ തിരിച്ചും കെട്ടിപിടിച്ചു.

അങ്ങനെ കുറച്ചു നിന്നപ്പോൾ തന്നെ അവള് തന്നെ എന്നെ വിട്ടു അകന്ന് നിന്നു കൊണ്ട്.
: ഇങ്ങനെ നിന്നാൽ മതിയോ വല്ലോം കഴിക്കണ്ടേ.

: കഴിക്കണം എന്നാൽ എനിക്ക് നിന്നെ മതിഡി പെണ്ണേ.എന്ന് പറഞ്ഞു അവളെ ഞാൻ കെട്ടിപിടിച്ചു.

അവളുടെ മുഖത്തിൽലേക്ക് എന്റെ മുഖം അടുത്തേക് അടിപ്പിച്ചപ്പോൾ അവൾ എന്നെ തള്ളി മാറ്റി.

: രാവിലെ പല്ല് തേക്കാതെ വന്നേക്കുവാ അവൻ കൊഞ്ചിക്കുവാൻ.

: ഓ കളഞ്ഞു അ ഫ്ലോ അങ്ങ് പോയി.

: എന്നാൽ മോൻ പോയി പല്ല് തേച്ചു കുളിച്ചിട്ടു വാ. എന്നും പറഞ്ഞിട്ട് വാ എന്നും പറഞ്ഞു കൊണ്ട് അവൾ എന്നെ ബാത്രൂംയിൽലേക്ക് എന്നെയും കൊണ്ട് പോയി.

അവൾ എന്നെ അവിടെ വിട്ടിട്ട് തിരിച്ചുപോകാൻ നോക്കിപ്പോൾ അവളുടെ നിതംബം നോക്കി ഒറ്റ അടി കൊടുത്തു.

: നിക്കട തെണ്ടി എന്ന് പറഞ്ഞു കൊണ്ട് അവൾ എന്റെ അടുത്തേക്ക് വരുന്നതിനു മുമ്പേ ഞാൻ ബാത്രൂം ഡോർ അടച്ചു.

Leave a Reply

Your email address will not be published. Required fields are marked *