ചെമ്പകചേലുള്ള ഏട്ടത്തിയമ്മ – 6 1

കുളിക്കുമ്പോഴും ഇന്ന് നടന്ന കാര്യങ്ങൾ തന്നെ ആയിരുന്നു. എല്ലാം ഒരു സ്വപ്‍നം പോലെ.

എന്താ പറയേണ്ട എന്ന് പോലും അറിയില്ലാതില്ലാ. പറയുകയാണെങ്കിൽ പുറകിൽ ചൂട് ചായ ഒഴിച്ചിട്ട് മുന്നിൽ തണുത്ത വെള്ളം ഒഴിച്ച് ഒരു ഫീൽ.

അവളുടെ കുട്ടിത്തം എല്ലാം ഓർക്കുമ്പോൾ തന്നെ വല്ലാത്ത ഒരു ഫീൽ.
ഇനി ആർക്കും ഞാൻ അവളെ വിട്ടു കൊടുക്കത്തില്ലാ കാരണം അവൾ എന്റെ ജീവനാണ്.

കുറച്ചു ദിവസം മുൻപ് ഏട്ടന്റെ ഭാര്യ ആയി വന്നവൾ ഇപ്പോൾ എന്റെ പ്രണയസഖി അകാൻ പോകുന്നു.

ഇതു എല്ലാം ചിന്തിച്ചു കൊണ്ട് തന്നെ സാധാരണ കുളിക്കുന്നതിനേക്കാൾകൂടുതൽ സമയമെടുത്താണ് ഞാൻ കുളിച്ചത്.

ടാങ്കിൽ ഉള്ള വെള്ളം എല്ലാം തീർന്നോ എന്ന് പോലും ഞാൻ ചിന്തിച്ചു പോയി.

പെട്ടന്ന് തന്നെ ഡ്രസ്സ്‌ ചെയ്യിതു അവളെ കാണാനുള്ള കൊതി മൂത്തു അടുക്കളയിൽലേക്ക് ഓടി.

എന്നാൽ പണി പാളി പോയി അമ്മ അവിടെ ഉണ്ടായിരുന്നു.

: എന്താടാ ഇവിടെ .

: അമ്മേ ചായ കുടിക്കാൻ എന്ന് മുക്കിയും മൂളിയും ഞാൻ പറഞ്ഞൊപ്പിച്ചു.

ഇതു എല്ലാം കേട്ടു കൊണ്ട് ദിവ്യ വാപൊത്തി ചിരിക്കുന്നുണ്ടായിരുന്നു.

അപ്പോൾ എനിക്ക് അങ്ങ് പിടിച്ചു കിസ്സ് അടിക്കാൻ തോന്നി.

പക്ഷേ അമ്മ ഉള്ളത് കൊണ്ട് ഒരു പേടി. പിന്നെ എന്ത് എല്ലാമോ പറഞ്ഞ അവിടെ നിന്നും സ്കൂട്ടായി.

പിന്നെ എനിക്ക് അവളെ കാണാൻ തന്നെ പറ്റില്ലാ. എപ്പോൾ നോക്കിയാലും അമ്മയുടെ കൂടെ തന്നെ വാല് പോലെ അവൾ ഉണ്ട്‌.

പിന്നെ കിട്ടുന്ന അവസരത്തിൽ എല്ലാം അവള്ക് ഞാൻ ചുണ്ട് കൊണ്ട് ഒരു ഉമ്മ വെക്കുന്ന പോലെ കാണിക്കും.
അപ്പോൾ അവൾ കൈ കൊണ്ട് എന്നെ അടിക്കുന്ന പോലെ കാണിക്കും. ഇതു എല്ലാം കാണുമ്പോൾ ഒരു കുളിരു എനിക്ക് ഉണ്ടാകും.

അങ്ങനെ ഇന്നത്തെ വളരെ സന്തോഷം നിറഞ്ഞ ദിവസത്തിന്റെ ഫലംകൊണ്ട് നിദ്രാദേവി എന്നെ വേഗം പുൽകി.

എന്റെ ഉറക്കം തടസ്സപ്പെടുത്തിക്കൊണ്ട് പെട്ടന്ന് എന്റെ ഫോൺ ചിലക്കാൻ തുടങ്ങി.

സമയം നോക്കിപ്പോൾ 12 മണി ഇ സമയത്തിൽ ഏതു അവൻ ആണ് എന്ന് നോക്കിയപ്പോൾ അശ്വതി ആയിരുന്നു.

ഇവൾ ഇ സമയത്തിൽ എന്തിനു ആണോ വിളിക്കുന്നേ എന്ന് ചിന്തിച്ചു കൊണ്ട് ആണ് ഞാൻ ഫോൺ എടുത്തത് തന്നെ.

: അച്ചു എന്താടി ഇ സമയത്തിൽ.

: എന്താടാ കെട്ടിയോനെ നീ എന്താ ഫോൺ വിളിച്ചാൽ എടുത്താൽ.

: ഞാൻ നീ വിളിച്ച ഉടനെ തന്നെ എടുത്തല്ലോ.

: ഇന്ന് അല്ലേ ഇന്നലെയും മിനിഞ്ഞാന്ന് ഞാൻ വിളിച്ചപ്പോൾ നീ

എടുത്തില്ലല്ലോ.

: ഞാൻ ബിസി ആയിരുന്നു. അതാ ഞാൻ ഫോൺ എടുക്കാതെ ഇരുന്നത്. ( ഞാൻ ശെരിക്കും മറന്നു പോയത് ആയിരുന്നു അ സമയം എല്ലാം ദിവ്യ കുറച്ചു മാത്രം ആയിരുന്നെല്ലോ ചിന്ത )ആട്ടെ നീ ഇപ്പൊ വിളിച്ചത് എന്തിനാ.
: ഡാ നീ ഒന്ന് പുറത്തേക് വരാമോ. എനിക്ക് നിന്നോട് ഒരു അത്യാവശ്യ കാര്യം പറയാനുണ്ട്.

: എന്തോ സീരിയസ് ആയിട്ടുള്ള കാര്യം ആണെന്ന് എനിക്ക് മനസ്സിലായി. അത് കൊണ്ട് ഞാൻ വരാം എന്ന് പറഞ്ഞു.

: എന്നാൽ ഞാൻ നിന്റെ വീടിന്റെ അടുക്കളയിൽയുടെ അവിടെ ഉണ്ട്‌.

: എന്നാൽ നീ അവിടെ നിൽക്ക് ഞാൻ ഇതേ വരുന്നു എന്ന് പറഞ്ഞ കൊണ്ട് അടുക്കള വാതിൽ തുറന്നപ്പോൾ അവൾ അവിടെ ഉണ്ടാരുന്നു.

പിന്നെ ഞാൻ പതിയെ അടുക്കള വാതിൽ ചാരി അവളുടെ അടുത്തേക് ചെന്നു.

: എന്താടി പറയാൻ ഉള്ളെ.

: ഇങ്ങനെ പേടിക്കതാടോ . ഞാൻ ഒരു കാര്യം പറയാൻ വന്നത് അല്ലേ.

: എന്താ എന്ന് വെച്ചു വേഗം പറയാൻ നോക്ക്.

: എന്താടാ ഇപ്പോൾ ഇങ്ങനെ. എന്നെ മടത്തു തുടങ്ങിയോ നിനക്ക്.

: അങ്ങനെ ഒന്നും അല്ലെടോ. എനിക്ക് അങ്ങനെ നിന്നെ മടുക്കുമോ നീ എന്റെ ഫസ്റ്റ് വൈഫ്‌ അല്ലേ.
: ഒലിപ്പിച്ചതു മതിഡാ ഞാൻ വന്നത് നിന്നോട് യാത്ര പറയാൻ ആണ്. നാളെ ഞാൻ ഇവിടെ നിന്നും പോവാ ഡാ. ഏട്ടൻ വിളിച്ചാരുന്നു അവിടെത്തെ ബിസ്സിനെസ്സ് എല്ലാം നിർത്തി ഇനിയുള്ള കാലം നാട്ടിലാണ് എന്ന് ആണ് പറഞ്ഞെ.നാളെ രാവിലെ ചേട്ടൻ വരും അപ്പോൾ തന്നെ ഞാൻ പോവും. എന്നും പറഞ്ഞു കൊണ്ട് അവൾ എന്നെ കെട്ടിപിടിച്ചു.

അവൾ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ഒരു വിഷമം. ഞാനും തിരിച്ചും അവളെ കെട്ടിപിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *