അനില ജോൺ 1

അങ്ങനെ അടുത്ത ദിവസവും ഞാൻ സ്റ്റേഷനിൽ എത്തി….

അശോക് എന്നെയും കാത്തിരിപ്പുണ്ടായിരുന്നു….

“ഹായ് സർ നിങ്ങളുടെ ടിക്കറ്റ് ഓക്കേ ആക്കി VIP quota യിൽ ആണ് എടുത്തിരിക്കുന്നത്….”

ഞാൻ : ഹോ…. വളരെ നന്ദി സർ….

അശോക് : അതൊന്നും കുഴപ്പമില്ല സർ…. നോ റൂം ആയി പ്പോയി അല്ലെങ്കിൽ ഇന്നലെ തന്നെ റെഡി ആയേനെ…. ഇതാ ടിക്കറ്റ്…. A2 23 & 24 ആണ് സാറിന്റെയും വൈഫിന്റെയും സീറ്റ്….

ഞാൻ : ഓക്കേ താങ്ക്സ് സർ…. എങ്കിൽ ഞാൻ അങ്ങോട്ട്‌ ഇറങ്ങട്ടെ….?

അശോക് : ഓക്കേ സർ…. വീണ്ടും കാണാം… ഹാ പിന്നെ സാറേ ഇന്നലെ വന്ന മറ്റേ കുട്ടിയുണ്ടല്ലോ സാറിന്റെ നാട്ടുകാരി… അതിനും ടിക്കറ്റ് ഓക്കേ ആയി… A2 26 ലാണ്…. ആൾ ഒറ്റയ്‌ക്കെ ഉള്ളു ഒന്ന് ശ്രദ്ദിച്ചേക്കണേ…..

ഞാൻ : (ഉള്ളിൽ ഒരായിരം ലഡ്ഡു പൊട്ടിയ സന്തോഷം അടക്കി പിടിച്ചു കൊണ്ടു )

ഓക്കേ സർ…. ഞാൻ കാണുമ്പോൾ പറഞ്ഞേക്കാം…. അപ്പൊ ശരി…. 🙏

തിരിച്ചു ബൈക്കിൽ പോകുമ്പോഴും അവളെ ഓർത്തു കൊണ്ടു ഞാൻ ഓടിച്ചു പോയത്….

പെണ്ണിനെ കണ്ടാൽ കാമം തോന്നാത്തവൻ വെറും മൈരൻ എന്നൊരു വ്യവസ്ഥിതി കാരൻ ആണ് ഞാൻ….

അങ്ങനെ അന്ന് രാത്രി 1 മണിക്ക് സ്റ്റേഷനിൽ എത്തി….

വൈഫ്‌ അന്നത്തെ ദിവസം കൂടെ ഇല്ലായിരുന്നെങ്കിൽ എന്ന് ജീവിതത്തിൽ ആദ്യം ആയി തോന്നിയ നിമിഷം…. അല്ല എങ്ങാനും ഞാൻ ആ പെണ്ണിന്റ പിറകെ പോണത് കണ്ടാൽ പിന്നെ തീർന്നു എന്റെ കാര്യം….

ട്രെയിൻ കുറച്ചു ലേറ്റ് ആയിരുന്നു….3 മണിക്ക് എത്തൂ എന്ന് അന്നൗൺസ്‌ ചെയ്തു….

ഞാൻ അവളെയും നോക്കി ഇരുന്നു…. എന്തായാലും അപ്പുറത്തെയും ഇപ്പുറത്തെയും സീറ്റ് ആണെല്ലോ അപ്പൊ ട്രെയിനിൽ വെച്ചെങ്കിലും കാണാൻ പറ്റും എന്ന് ഉറപ്പിച്ചു….18 മുതൽ 25 വരെ ഒരു കൂപ്പയും 26 മുതൽ 32 വരെ ഒരു കൂപ്പയും… ഭാഗ്യം…. വൈഫ് കാണില്ലല്ലോ…. അപ്പുറത്തു പോയി അവളെ കണ്ടാലും ആൾ അറിയാൻ പോണില്ല… ഞാൻ ഒന്ന് ആശ്വാസിച്ചു…

2 മണി ആയപ്പോൾ അവൾ വരുന്നത് കണ്ടു…. എന്നെ നോക്കി ഒന്ന് ചിരിച്ചു…. ഞാനും….

എന്നിട്ട് ഞാൻ വൈഫിനോട് : ബേബി…. ഈ കുട്ടി ഇന്നലെ ടിക്കറ്റ് എടുക്കാൻ വന്നിരുന്നു…. അയാൾ എന്നെ ആദ്യം പറഞ്ഞു വിട്ടപ്പോ തോന്നി ഇവൾക്ക് ടിക്കറ്റ് കൊടുത്തിട്ട് എന്നെ പറ്റിച്ചതാണെന്ന്…. ഹാ… അയാളെ കുറച്ചു തെറി പറഞ്ഞു….

വൈഫ്‌ : ഹം…ഇതിന്റ വല്ല കാര്യോം ഉണ്ടായിരുന്നോ?ആദ്യം ടൈം നോക്കി ബുക്ക്‌ ചെയ്തിരുന്നേൽ….

ഞാൻ ഒന്നും മിണ്ടിയില്ല….

അനില അപ്പോഴേക്കും അവളെ യാത്ര ആക്കാൻ വന്ന ഒരു പെണ്ണിന്റെയും പിന്നെ വേറൊരു ആൺകുട്ടിയുടെയും കൂടെ നിക്കുന്നത് കണ്ടു….

ഞാൻ വൈഫും കുട്ടിയും ആയി അവളുടെ അടുത്തേക്ക് പോയി അവരോട് അവിടെ നിക്കാൻ പറഞ്ഞു…. പിന്നെ ഞാൻ വെള്ളവും മറ്റും വാങ്ങാൻ പോയി….

3:15 ആയപ്പോഴേക്കും ട്രെയിൻ വന്നു…

ഞങ്ങൾക്കു കുറെ ലഗ്ഗേജ് ഉണ്ടായിരുന്നു അതുകൊണ്ട് അവളെ mind ചെയ്യാൻ പറ്റിയില്ല…. ആദ്യമേ തന്നെ അങ്ങോട്ട്‌ കേറിയാൽ വൈഫ്‌ കരണം അടിച്ചു പൊളിക്കും….

അനിലയുടെ കൂടെ വന്ന കുട്ടിയും ചേർന്ന് അവളുടെ ബാഗ് ഒക്കെ കേറ്റി വെച്ചു….

എന്നിട്ട് എന്നോട് പറഞ്ഞു ഒന്ന് ശ്രെദ്ദിച്ചേക്കണേ ഭായ് എന്ന്….

ഞാൻ ഹാ നോക്കിക്കോളാം എന്ന് പറഞ്ഞു….

എല്ലാരും ബാഗ് ഒക്കെ എടുത്തു വെച്ച് പക്ഷേ അനിലയുടെ കൂപ്പയിൽ മൊത്തം ആണുങ്ങൾ പോരാത്തതിന് അവൾ താഴത്തെ സീറ്റിലും….

ആൾ ഓക്കേ അല്ല എന്ന് എനിക്ക് മനസിലായി….

ഞാൻ ചെന്നു ബാഗ് ഒക്കെ നന്നായി set ചെയ്തു കൊടുത്തു….

വൈഫും കുഞ്ഞും ഉറങ്ങാൻ കിടന്നു….

അവർ മുകളിൽ ആയിരുന്നു അത്കൊണ്ട് വേഗം ഇറങ്ങി വരില്ലെന്ന് ഒരു ആശ്വാസം ഉണ്ടായിരുന്നു….

വൈഫും കുഞ്ഞും ഉറങ്ങിയപ്പോൾ ഞാൻ പതിയെ എഴുന്നേറ്റ്…. കോഴിയെ തപ്പാൻ കുറുക്കൻ പോണ പോലെ….

അടുത്ത കൂപ്പയിൽ അവള് കിടക്കുന്നത് കണ്ടു….

ഞാൻ എന്തോ കഴപ്പിൽ കേറി അവളുടെ കാലിൽ പിടിച്ചു….

“അയ്യോ…” അവൾ ചെറുതായി ഒച്ച വെച്ചു..വലിയ ഒച്ചയിൽ അല്ലാത്തത് കൊണ്ടും അവളുടെ കൂപ്പയിൽ മൊത്തം ഹിന്ദിക്കാർ ആയത് കൊണ്ടും ഞാൻ അടി വാങ്ങിയില്ല….

Leave a Reply

Your email address will not be published. Required fields are marked *