Kambi Stories – അബുവും ആമിറയും – 2 3

“പടച്ചോനെ..”

“അതുകൊണ്ട്, വേഗം എന്നെ ഇവിടന്ന് ഒന്ന് കൊണ്ടുപോ ഇക്കാ..”

“കൊണ്ടുപോകാം ആമി, കൊണ്ടുപോകാം” ജനാലയുടെ ഇപ്പറം നിന്ന് അബു അവളുടെ കൈകൾ ചേർത്തുപിടിച്ച് അവളെ ആശ്വസിപ്പിച്ചു.

പെട്ടന്ന്,

“ടക്ക്.. ടക്ക്.. ടക്ക്.. ആമിറാ..”

“അയ്യോ, മജീറിക്കയുടെ ഉമ്മ വന്നു, വേഗം പോ ഇക്കാ..”

“ശരി, ഞാൻ നാളെ രാവിലെ വരാം..”

“രാവിലെ വേണ്ട ഇക്കാ, ഇവിടെ വീട്ടുകാരും പണിക്കാരും ഉണ്ടാവും..”

“പിന്നെ എപ്പോഴാ??

“ഈ നേരത്തുതന്നെ നാളെയും വന്നാൽ മതി..”

“മ്..ശരി. ആമി, സൂക്ഷിക്കണേ..”

“അ..ഇക്കാ, നമുക്ക് പോകാനുള്ള കാര്യങ്ങളും വേഗം ഒരുക്കണേ..”

“അ..ആമി” അവൻ മാവിൽനിന്ന് ഇറങ്ങി, ആരുംകാണാതെ കാട്ടിൽ മറഞ്ഞു.

ടൗണിലെ, ഒരു ലോഡ്ജിൽ മുറി എടുത്ത്, ആ രാത്രി അവൻ കഴിച്ചുകൂട്ടി. ഉള്ളിൽ ലേശം ഭയത്തോടെണേലും അവൻ ആമിറയെ ഓർത്ത് പതിയെ നിദ്രയിലേക്ക് വീണു.

“ഹൊ..എന്ത് കൊഴുത്ത തുടയാ, രാത്രി അകത്താൻ കുറച്ചു കഷ്ടപ്പെടും,” അയാൾ അവളുടെ തുടയിൽ ഇറുക്കി.

“അഹ്..” ആമി അമറി.

“അള്ളാഹ്..” അബു ഞെട്ടി ഉണർന്നു. കണ്ടത് സ്വപ്നമായിരുന്നു! അവന് ആശ്വാസായി, പക്ഷെ പിന്നീട് അവന് ഉറങ്ങാൻ സാധിച്ചില്ല.

നേരം വെളുത്ത ഉടൻതന്നെ അവൻ ആദ്യം ചെന്ന് രണ്ടാൾക്കും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു. തുടർന്ന്, ആ ദിവസം മുഴുവനും, അവളെ ആരും കാണാതെ കൂട്ടികൊണ്ട് പോകാനുള്ള നാട്ട് വഴികൾ ഓരോന്നായി പഠിച്ചു.

സന്ധ്യ താണ് ഇരുട്ടിതുടങ്ങിയതും, അവൻ ആകാംഷയോടെ അവളുടെ അടുത്തേക്ക് ഓടി.

അവനെ കാത്ത്, അവൾ ജനാലക്കരുകിൽ നിൽപ്പുണ്ട്. കാച്ചിമുണ്ടും ബ്ലൗസും അണിഞ്ഞു നിന്ന അവളെ കണ്ടതും, ആറു വർഷം മുൻപുള്ള ആമിറയെ കണ്ടതുപോലെ അവനിൽ ചിരി വിടർന്നു. മാവിൽ വലിഞ്ഞു കയറി, പുളിയുറുമ്പിൻ്റെ കടിയുംകൊണ്ട്, അവൻ അവൾക്ക് അരികിൽ എത്തി.

“ആമി, ദേ ഇത് കണ്ടോ? നമ്മൾ രണ്ടാൾക്കും കൊൽക്കട്ടയിലേക്കുള്ള ടിക്കറ്റാ, മറ്റന്നാൾ രാത്രിയാ ട്രെയിൻ..” പോക്കറ്റിലുള്ള ടിക്കറ്റ് എടുത്ത് ജനാലഴികളിലൂടെ അവൻ അവളെ കാട്ടി.

“മ്..”

“എന്താ ആമി വല്ലാണ്ട്? എന്തു പറ്റി?”

“ഒരു സംഭവിണ്ടായി. ഇക്ക ദേഷ്യപ്പെടരുത്.”

“ഇല്ല, നീ കാര്യം പറ..” അവന് ടെൻഷൻ കൂടി.

“എന്നോട് ദേഷ്യപ്പെടില്ലെന്ന് സത്യം ചെയ്യ്..”

“പ്രാന്തുപിടിപ്പിക്കാതെ, കാര്യം എന്തെന്നുവെച്ചാ പറയ്യ് ആമി..”

“ഇന്നലെ രാത്രി..”

“ഇന്നലെ രാത്രി??” അബുവിൻ്റെ ഹൃദയമിടിപ്പ് ഉയർന്നു.

“ഇന്നലെ രാത്രി കുളിക്കാനായി ഞാൻ സാരി അഴിക്കാൻ തുടങ്ങിയതും, മജീറിക്ക വാതിൽ മുട്ടി. ഞാൻ തുറന്നു. വാതിലിന് അപ്പുറം നിന്നുതന്നെ ഇക്ക എന്നോട് കുറേ സംസാരിച്ചു. ഇടക്ക് നോട്ടം എൻ്റെ നെഞ്ചിലേക്കും പോകുന്നുണ്ട്. സംസാരത്തിന് അവസാനം മജീറിക്കക്ക്..”

“മജീറിക്കക്ക്‌?? ഒന്ന് പറ, ആമി..”

“മജീറിക്കക്ക് എൻ്റെ മുല കാണണമെന്ന് പറഞ്ഞു..”

“ഹേ? പറ്റില്ല എന്ന് നീ പറഞ്ഞൂടായിരുന്നോ??”

“അതൊക്കെ ഞാൻ പറഞ്ഞു, കേൾക്കുന്നില്ല! എൻ്റെ മുല കാണാതെ ഉറക്കം വരില്ലെന്ന് പറഞ്ഞ് വാതിലിൽ നിന്ന് ഒരുപാട് കെഞ്ചി.”

“എന്നിട്ട്??”

“ഇക്ക എന്നോട് ദേഷ്യപ്പെടില്ലല്ലോ?”

“ഇല്ല ആമി, ഒന്ന് വേഗം പറഞ്ഞ് തുലയ്ക്ക്.”

“ഞാൻ കാട്ടി കൊടുത്തു, ഇക്കാ.”

അത് കെട്ട് അബു തകർന്നു. ഞെഞ്ചിൽ കൈ വെച്ച് അവൻ ചില്ലയുടെ മേൽ കുത്തിയിരുന്നു.

“ഏയ്യ്..ഇക്ക വിചാരിക്കുന്ന പോലെയല്ല! ബ്ലൗസ് ഊരി കാട്ടിയിട്ടേയുള്ളു, ബ്രേസിയറ് നീക്കിയില്ല.”

“ഞാൻ നിന്നേ ബ്രേസിയറിൽ പോലും കണ്ടിട്ടില്ലല്ലോ ആമി.”

“ക്ഷമിക്കിക്കാ! പക്ഷെ ഞാൻ ബ്രേസിയർ ഊരുന്നെങ്കിൽ അത് എൻ്റെ അബൂക്കാൻ്റെ മുൻപിൽ ആയിരിക്കും, ഉറപ്പ്..”

“മ്..എന്നിട്ട്, പിന്നെന്തായി?” അബു ചില്ലയിൽനിന്ന് മെല്ലെ എഴുന്നേറ്റു.

“എന്നിട്ട്, അയാൾ എന്തൊക്കെയോ പറഞ്ഞിട്ട്, താഴേക്ക് പോയി.”

“എന്ത് പറഞ്ഞു?”

“അത്, ഇത്രയും കൊഴുത്ത മുലകൾ അയാൾ ജീവിതത്തിൽ കണ്ടിട്ടില്ല എന്നും, അയാൾ എന്ത് ഭാഗ്യവനാ എന്നുമൊക്കെ.”

“അത്രെ പറഞ്ഞുള്ളോ??”

“പിന്നെയും എന്തൊക്കെയോ പറഞ്ഞു. പക്ഷെ, ഞാൻ ബ്ലൗസ് അകത്തി നിക്കുന്ന വിഷമത്തിൽ, ഒന്നും കേട്ടില്ല.”

Leave a Reply

Your email address will not be published. Required fields are marked *