പ്രണയമന്താരം – 20

അവൾ അവനെ നൊക്കി ഒരു നറു പുഞ്ചിരി നൽകി…

വല്ല്യ ആഗ്രഹങ്ങൾ ഒന്നും ഇല്ലായിരുന്നടാ ഞാനും അമ്മയും അതിൽ ഒതുങ്ങി എല്ലാം…. ഇതൊക്ക എനിക്കു സ്വർഗം കിട്ടിയതിനു തുല്യമാണ്… അവളുടെ കണ്ണുകൾ ഈറനണിഞ്ഞു…

അവളുടെ കയ്യിൽ മുറുകെ പിടിച്ചു അവൻ..

ഐസ്സ് ക്രീം ഒക്കെ കഴിച്ചു പരസ്പരം കളിയാക്കിയും, തമാശപറഞ്ഞും, കളിയും ചിരിയുമായി അവർ തിരിച്ചു വീട്ടിൽ വന്നു…

ടാ അവർ എണിറ്റു കാണുമോ….

ഹേയ് അങ്ങനെ ആണേ ഫോൺ വന്നേനെ.. നീ ബാ…

അവളുടെ കൈ പിടിച്ചു വാതിൽ തുറന്നു അകത്തു കേറി…. റൂമിൽ എത്തി…

ഞാൻ ഒന്ന് ഫ്രഷ് ആയി വരാട്ടോ..

മണി 11.30 ആയി ഈ സമയത്തോ….

Ooo… അർജെന്റ് ആട… അവൾ ചെറുവിരൽ ഉയർത്തി കാണിച്ചു..

ഓടി പോയിവാ… അവൻ ചിരിച്ചു..

തുളസി വെളിയിൽ ഇറങ്ങിയപ്പോൾ കൃഷ്ണ കട്ടിലിൽ കിടപ്പുണ്ട്.

സൗണ്ട് കേട്ട് അവൻ തിരിഞ്ഞു..

ആഹാ കുറെ ഉണ്ടായിരുന്നു എന്ന് തോന്നുന്നല്ലോ…

അയ്യേ…… പോടാ….

നീ ഇങ്ങു വന്നെ…

അവൾ പുരികം ഒന്ന് ഉയർത്തി…

എന്താ… എന്തു പറ്റി…

അല്ല കുറെയായി ശ്രെദ്ധിക്കുന്നു….. നീ… ടീ എന്നുള്ള വിളികൾ ആണല്ലോ….

അയ്യോ…. പിന്നെ ഞാൻ എന്തു വിളിക്കും… പഴയ പോലെ ആണോ…

ഹേയ് ഞാൻ ചുമ്മാ പറഞ്ഞത് ആണെടാ..

അവൾ അവന്റെ അടുത്ത് ഇരുന്നു…

എന്താ ഇങ്ങനെ നോക്കണേ…. ആദ്യയിട്ടു കാണുന്ന പോലെ….

നോക്കി ഇരിക്കാൻ തോന്നുന്നു സത്യം….

അയ്യടാ…. ഒലിച്ചു ഇറങ്ങുന്നു തോടച്ചുകള മോനെ….

ആഹാ… ടീച്ചർ ആള് കൊള്ളാല്ലോ….. അവൻ അവളെ വലിച്ചു കട്ടിലിൽ ഇട്ടു പുറത്ത് കേറി രണ്ടു സൈഡിലും കൈ കുത്തി നിന്നു അവളെ നോക്കി….

അവൾ അവനെ തന്നെ നോക്കി നിന്നു രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ കഥപറഞ്ഞു….
ഞാ… ഞാൻ ഒന്ന് ഉമ്മ വെച്ചോട്ടെ…..

അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു….

വെച്ചോട്ടെ….

ഹും…..

അവൻ കുനിഞ്ഞു നെറ്റിയിൽ ഉമ്മ നൽകി. അവൾ കണ്ണുകളടച്ചു അതു ഏറ്റുവാങ്ങി. പിന്നെ കണ്ണുകളിലും, കവിളിലും, തടിയിലും അവന്റെ ചുണ്ടുകൾ ഒഴുകി നടന്നു… വല്ലാതെ വിറച്ചു അവൾ. അടിവയറ്റിൽ മഞ്ഞുവീണതു പോലെ…

ഒരു നിമിഷം അവളെ നോക്കി അവൻ… അവന്റെ നോട്ടം ആ തുടുത്ത ചെഞ്ചുണ്ടിൽ തങ്ങി നിന്നു. അതിൽ ഒന്ന് മുത്തിയവൻ, അവൾ പിടഞ്ഞു ശ്വാസത്തിനായി ചുണ്ടുകൾ അകത്തി. ആ കീഴ് ചുണ്ട് നുണഞ്ഞു വലിച്ചു അവൻ. തുളസി ഒന്ന് പൊങ്ങി രണ്ടു കൈകൊണ്ടും വട്ടം പിടിച്ചു തന്റെ ദേഹത്തോടു വലിച്ചു അടിപ്പിച്ചു അവനെ. മേൽചുണ്ടും അതുപോലെ ചെയ്തു. പിന്നെ നാവുകൊണ്ടു അവളുടെ ചുണ്ടുകൾ ഉഴിഞ്ഞുവിട്ടു. തുളസിയുടെ വിരലുകൾ അവന്റെ പുറത്ത് അമർന്നു. അവളും അവന്റെ ചുണ്ടുകൾ ചപ്പാൻ തുടങ്ങി. പിന്നെ ഒരു മത്സരമായിരുന്നു…. രണ്ടു പേരുടെയും ശരീരങ്ങൾ ചുടുപിടിച്ചു. ഇപ്പോഴോ അവരുടെ നാവുകൾ കുട്ടിമുട്ടി. ദീർക്ക നേരം നീണ്ടു നിന്ന ആദരപാനം അവസാനിച്ചു അവൻ അവളെ നോക്കി…..

മുഖമെല്ലാം തുടുത്തു കണ്ണുകൾ എന്തിനോ വേണ്ടി തിരയുന്നു…..

ഒറ്റമാറിക്കു അവളെ തന്റെ മുകളിലാക്കിയവൻ.

എന്താ മോനുസേ ഉദ്ദേശം..

വളരെ ദുരുഉദ്ദേശമാണ് മോളുസെ….

അവൾ ചിരിച്ചു..

അവന്റെ കൈകൾ അവളുടെ വീണകുടങ്ങൾ തോറ്റുപോകും ചന്തികളിൽ അമർന്നു….

എനിക്കു കാണണം…

എന്ത്

എല്ലാം

അർജെന്റ് ആണോ…

അങ്ങനെ ചോദിച്ചാൽ.. ഞാൻ കണ്ടോട്ടെ പ്ലീസ്…

അവൾ അവന്റെ മുഖത്തു നോക്കി… ആ കണ്ണുകളിലെ പ്രണയം അവളെ വേറൊരു ലോകത്തേക്കു കുട്ടികൊണ്ടു പോകുന്ന പോലെ തോന്നി…

അവൾ അവന്റെ നെറ്റിയിൽ അവളുടെ നെറ്റി മുട്ടിച്ചു….. കണ്ണാ എനിക്കു ഇതിനെ കുറിച്ച് വല്ല്യ ദാരണ ഒന്നും ഇല്ല്യാട്ടോ. എനിക്കു ഇത്രത്തോളം നിന്നെ ഹാപ്പിയാക്കാൻ പറ്റും എന്ന് അറിയില്ല….

അയ്യേ എന്താ ഇതു…. അങ്ങനെ ഒന്നും വിചാരിക്കെണ്ടാ എന്റെ ടീച്ചർ കുട്ടി എന്റെ കൂടെ കട്ടക്ക് അങ്ങ് നിന്നു തന്നാൽ മതിട്ടോ…

അവൾ ചിരിച്ചു. അവന്റെ നെറ്റിയിൽ ഒരു ഉമ്മ നൽകി….. അവന്റെ കൈ അവളുടെ പുറകിൽ അമർന്നു..

ആ…… ക… ണ്ണ.. പയ്യെ…

പിടയുന്ന കണ്ണുകളോടെ അവൾ വിക്കി വിക്കി പറഞ്ഞു.

ആ സമയം അവൻ അവളുടെ ചുണ്ടുകൾ കവർന്നിരുന്നു..

ഹും… ച്ചും…. വല്ലാതെ മത്സരച്ചു രണ്ടുപേരും..

ചുണ്ടുകൾ മാറ്റി അവനെ നോക്കി ചിരിച്ചു താഴെ ഇറങ്ങി കിടന്നു കൈകൾ നിവർത്തി അവനെ വിളിച്ചു..

ഒരു ചിരിയോടെ അവളുടെ ശങ്കുകടഞ്ഞ കഴുത്തിൽ മുഖം അമർത്തി അവൻ.. അവന്റെ ചുണ്ടുകൾ മായാജാലം തീർത്തു അവിടെ. നാക്കുകൊണ്ട് അവളുടെ തൊണ്ടകുഴിയുടെ ആഴമളന്നു അവൻ. അവളുടെ കൈകൾ ബെഡ്ഷീറ്റ് അമർന്നു.. പിന്കഴുത്തിൽ അവന്റെ ചുണ്ടുകൾ ഒഴുകിനടന്നു തുളസി വാ തുറന്നു ശ്വാസം വലിച്ചു… വിറച്ചു പോയിരുന്നു അവൾ.

ക.. ക… ണ്ണ…

ചെവിവായിലാക്കി നുണഞ്ഞു അവൻ… നുലു പൊട്ടിയ പട്ടം പോലെ അവൾ കുറുകി.. അവന്റെ കൈകൾ അവളുടെ ശരിരത്തിൽ ഓടിനടന്നു… താൻ ഇതുവരെ അറിയാത്ത ഇതോ ഒരവസ്ഥയിൽ ആയിരുന്നു തുളസി.

ബെനിയനുയർത്തി ആ മിനുസമുള്ള വയറിൽ തലോടി അവൻ. വിറച്ചു പോയി അവൾ… ആ കൈകൾ തെന്നി നീങ്ങി അവളുടെ പൊക്കിൾ കുഴിക്കു ചുറ്റും വട്ടം കറക്കി, ആ കുഴിയിൽ നടുവിരൽ കടന്നതും നടുവ് പൊക്കി വളഞ്ഞു നിന്നു അവൾ. ഈ സമയം അത്രയും അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളുമായി കിന്നാരം പറഞ്ഞു.

അവളുടെ നെറ്റിയിൽ ഒരു ഉമ്മ നൽകി ആ ചുണ്ടുകൾ താഴെക്കിറങ്ങി മൂക്കും, ചുണ്ടും, താടിയും കടന്നു കഴുത്തിൽ വിശ്രമിച്ചു. കൈകൾ മുകളിലേക്കിഴഞ്ഞു ആ മാറിന്റെ അളവെടുത്തു.

തുളസിയുടെ കൈകൾ അവന്റെ പുറത്തും, മുടികളിലും കൊരുത്തു വലിച്ചു.

അവൻ അവളുടെ മുഖത്തു നോക്കി, എന്നിട്ട് താഴെക്കിറങ്ങി വയറിൽ മുത്തം നൽകി.

ഹും…… വല്ലാത്ത ഒരു ശിൽക്കാരമുണർന്നു അവളുടെ വായിൽ നിന്നു.
ചുണ്ടു കൊണ്ടും, നാവുകൊണ്ടും ഉഴുതുമാറിച്ചു അവൻ അവളുടെ വയർ.

നാവിനാൽ ആ പൊക്കിൾക്കുഴിയിൽ ഇളക്കിയപ്പോൾ തുളസി ഞെട്ടി പോയി….

ഹും… ഹാ…….. ഒരു പിടച്ചിൽ ആയിരുന്നു അവൾ.

ഞ… ഞാൻ ഇതു ഉ… ഊരിക്കോട്ടെ…. അവൻ സൗണ്ട് താഴ്ത്തി ചോദിച്ചു…

അവൾ ഈ ലോകത്തു ഒന്നും അല്ലായിരുന്നു…

വാവേ…. അവൻ അവളെ തട്ടി വിളിച്ചു…

കണ്ണാ..

ഞാൻ ഈ ബെനിയൻ……

അവളുടെ കണ്ണുകൾ വിരിഞ്ഞു….

അവൾ ചിരിച്ചു… കിടന്നുകൊണ്ട് തന്നെ അവൾ ദേഹമുയർത്തി..

അവൻ ബെനിയൻ ഊരിയെടുത്തു.

അവളുടെ ദേഹത്തു പറ്റികിടക്കുന്ന ചുവന്ന ബ്രാ കണ്ടു അവൻ വാപൊളിച്ചു…

അയ്യേ…. വാ അടക്കടാ ചെക്കാ… അവൾ കുണുങ്ങി ചിരിച്ചു…

ഇതൊക്കെ ആദ്യ അനുഭവമല്ലേ………. എന്തു രസാകാണാൻ കൊതിയാവുന്നു.

ആണോ.. എന്നാ എന്റെ കണ്ണൻ വാ മാമം തരാം വാ…

അവൻ അവളുടെ ചുണ്ടിൽ ഒരു മുത്തം നൽകി ആ മാദള ഗോളങ്ങളെ ഒന്നു നോക്കി.

ആ മുല വെട്ടിൽ അവന്റെ മുഖഅമർന്നു..

രണ്ടു കൈകളാലും അവനെ അവിടെക്ക് അടിപ്പിച്ചു അവൾ..

അവൻ അവിടെ എല്ലാം ചുണ്ടുകളാൽ ചിത്രങ്ങൾ വരച്ചു. നാക്കുകളാൽ തഴുകി. കൈകളാൽ ഉടച്ചു…

ആ.. ഹൂ….. പയ്യെ കണ്ണാ

Leave a Reply

Your email address will not be published. Required fields are marked *