അവൾ അവനെ കെട്ടിപിടിച്ചു…. എന്റെ കണ്ണൻ ഇത്രയോക്കെ വളന്നോ…. അവൾ അവന്റെ കവിളിൽ ചുംബിച്ചു.
യു നോ…. ആമം ഫൈനൽ ഇയർ മെഡിക്കൽ സ്റ്റുഡന്റ്…… ഇത്തിരി പക്വത ഒക്കെ ഉണ്ടെന്നു കുട്ടിക്കോ….
അവൾ ചിരിച്ചു..
പിന്നെ… ടീച്ചർ ടയെർടു ആണോ…
എന്താടാ….
നമുക്ക് ഒരു നൈറ്റ് റൈയിടിങ്ങിനു പോയല്ലോ…. ഐസ് ക്രീം കഴിക്കാം….
സന്തോഷം കൊണ്ടു അവളുടെ മുഖം തുടുത്തു… പിന്നെ മങ്ങി..
എന്തുപറ്റി……
അമ്മയും. അച്ഛൻനും… അവർ വഴക്കു പറയുമോ…
ഹേയ് അവർ ഉറങ്ങിക്കാണും… ടീച്ചർ വരുന്നോ നമുക്ക് പോയല്ലോ..
പുകാം….
ഗുഡ് ഗേൾ….
സ്റ്റെയർ ഇറങ്ങി മുൻപിലെ വാതിലിൽ എത്തിയപ്പോൾ തുളസി കൃഷ്ണയുടെ കയ്യിൽ പിടിച്ചു…
അവൻ അവളെ നോക്കി… പിരികമുയർത്തി…
എനിക്കു പേടിയാകുന്നു..
ഓ ഒന്ന് അടങ്ങിയിരിയടി…..
വാതിൽ തുറന്നു വെളിയിൽ ഇറങ്ങി ബുള്ളറ്റിന്റെ ചാവി ഓണാക്കി തെള്ളി.
എന്തു പറ്റി വണ്ടി ഓണാകുന്നില്ലേ….
അയ്യോ…. സൗണ്ട് കേട്ടാൽ അവർ എണിക്കും അതാ..
Ok.. ok…
ഗേറ്റിനു വെളിയിൽ ഇറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്തു തുളസിയെ നോക്കി.
അവൾ വണ്ടിയിൽ കേറി അവന്റ വയറിൽ കൈ ചുറ്റി, താടി അവന്റെ തോളിൽ വെച്ച് കവിളിൽ ഒരു ഉമ്മ നൽകി.
അവൻ തിരിഞ്ഞു നോക്കി ചിരിച്ചു വണ്ടി മുൻപോട്ടു എടുത്തു..
ചെറിയ മഞ്ഞിന്റെ കുളിരിൽ അവർ യാത്ര ചെയ്തു. കായംകുളം ടൗണിൽ എത്തി വണ്ടി ഒതുക്കി ഐസ് ക്രീം പാർലെറിൽ കേറി ഓർഡർ നൽകി.
തുളസിയുടെയും മുഖത്തേ സതോഷം അവന്റെ മനസ് നിറച്ചു…
ഹാപ്പിയാണോ….
അവൾ അവനെ നൊക്കി ഒരു നറു പുഞ്ചിരി നൽകി…
വല്ല്യ ആഗ്രഹങ്ങൾ ഒന്നും ഇല്ലായിരുന്നടാ ഞാനും അമ്മയും അതിൽ ഒതുങ്ങി എല്ലാം…. ഇതൊക്ക എനിക്കു സ്വർഗം കിട്ടിയതിനു തുല്യമാണ്… അവളുടെ കണ്ണുകൾ ഈറനണിഞ്ഞു…
അവളുടെ കയ്യിൽ മുറുകെ പിടിച്ചു അവൻ..
ഐസ്സ് ക്രീം ഒക്കെ കഴിച്ചു പരസ്പരം കളിയാക്കിയും, തമാശപറഞ്ഞും, കളിയും ചിരിയുമായി അവർ തിരിച്ചു വീട്ടിൽ വന്നു…
ടാ അവർ എണിറ്റു കാണുമോ….
ഹേയ് അങ്ങനെ ആണേ ഫോൺ വന്നേനെ.. നീ ബാ…
അവളുടെ കൈ പിടിച്ചു വാതിൽ തുറന്നു അകത്തു കേറി…. റൂമിൽ എത്തി…
ഞാൻ ഒന്ന് ഫ്രഷ് ആയി വരാട്ടോ..
മണി 11.30 ആയി ഈ സമയത്തോ….
Ooo… അർജെന്റ് ആട… അവൾ ചെറുവിരൽ ഉയർത്തി കാണിച്ചു..
ഓടി പോയിവാ… അവൻ ചിരിച്ചു..
തുളസി വെളിയിൽ ഇറങ്ങിയപ്പോൾ കൃഷ്ണ കട്ടിലിൽ കിടപ്പുണ്ട്.
സൗണ്ട് കേട്ട് അവൻ തിരിഞ്ഞു..
ആഹാ കുറെ ഉണ്ടായിരുന്നു എന്ന് തോന്നുന്നല്ലോ…
അയ്യേ…… പോടാ….
നീ ഇങ്ങു വന്നെ…
അവൾ പുരികം ഒന്ന് ഉയർത്തി…
എന്താ… എന്തു പറ്റി…
അല്ല കുറെയായി ശ്രെദ്ധിക്കുന്നു….. നീ… ടീ എന്നുള്ള വിളികൾ ആണല്ലോ….
അയ്യോ…. പിന്നെ ഞാൻ എന്തു വിളിക്കും… പഴയ പോലെ ആണോ…
ഹേയ് ഞാൻ ചുമ്മാ പറഞ്ഞത് ആണെടാ..
അവൾ അവന്റെ അടുത്ത് ഇരുന്നു…
എന്താ ഇങ്ങനെ നോക്കണേ…. ആദ്യയിട്ടു കാണുന്ന പോലെ….
നോക്കി ഇരിക്കാൻ തോന്നുന്നു സത്യം….
അയ്യടാ…. ഒലിച്ചു ഇറങ്ങുന്നു തോടച്ചുകള മോനെ….
ആഹാ… ടീച്ചർ ആള് കൊള്ളാല്ലോ….. അവൻ അവളെ വലിച്ചു കട്ടിലിൽ ഇട്ടു പുറത്ത് കേറി രണ്ടു സൈഡിലും കൈ കുത്തി നിന്നു അവളെ നോക്കി….
അവൾ അവനെ തന്നെ നോക്കി നിന്നു രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ കഥപറഞ്ഞു….
ഞാ… ഞാൻ ഒന്ന് ഉമ്മ വെച്ചോട്ടെ…..
അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു….
വെച്ചോട്ടെ….
ഹും…..
അവൻ കുനിഞ്ഞു നെറ്റിയിൽ ഉമ്മ നൽകി. അവൾ കണ്ണുകളടച്ചു അതു ഏറ്റുവാങ്ങി. പിന്നെ കണ്ണുകളിലും, കവിളിലും, തടിയിലും അവന്റെ ചുണ്ടുകൾ ഒഴുകി നടന്നു… വല്ലാതെ വിറച്ചു അവൾ. അടിവയറ്റിൽ മഞ്ഞുവീണതു പോലെ…
ഒരു നിമിഷം അവളെ നോക്കി അവൻ… അവന്റെ നോട്ടം ആ തുടുത്ത ചെഞ്ചുണ്ടിൽ തങ്ങി നിന്നു. അതിൽ ഒന്ന് മുത്തിയവൻ, അവൾ പിടഞ്ഞു ശ്വാസത്തിനായി ചുണ്ടുകൾ അകത്തി. ആ കീഴ് ചുണ്ട് നുണഞ്ഞു വലിച്ചു അവൻ. തുളസി ഒന്ന് പൊങ്ങി രണ്ടു കൈകൊണ്ടും വട്ടം പിടിച്ചു തന്റെ ദേഹത്തോടു വലിച്ചു അടിപ്പിച്ചു അവനെ. മേൽചുണ്ടും അതുപോലെ ചെയ്തു. പിന്നെ നാവുകൊണ്ടു അവളുടെ ചുണ്ടുകൾ ഉഴിഞ്ഞുവിട്ടു. തുളസിയുടെ വിരലുകൾ അവന്റെ പുറത്ത് അമർന്നു. അവളും അവന്റെ ചുണ്ടുകൾ ചപ്പാൻ തുടങ്ങി. പിന്നെ ഒരു മത്സരമായിരുന്നു…. രണ്ടു പേരുടെയും ശരീരങ്ങൾ ചുടുപിടിച്ചു. ഇപ്പോഴോ അവരുടെ നാവുകൾ കുട്ടിമുട്ടി. ദീർക്ക നേരം നീണ്ടു നിന്ന ആദരപാനം അവസാനിച്ചു അവൻ അവളെ നോക്കി…..
