നേരെ പോയി ഡ്രസ്സ് ഊരി കുളിക്കാൻ കേറി.. വിയർത്തു നാശം ആയിരുന്നു.. കുളിക്കുന്നതിനു ഇടക്ക് നമ്മുടെ ഷകീല ഒന്നു കയറി വന്നു എങ്കിലും ലിസി ചേച്ചിയുടെ പ്രവർത്തി ഓർത്തപ്പോൾ മൂഡ് പോയി.. അപ്പാപ്പൻ വിളിച്ചു ഇല്ലായിരുന്നെങ്കിൽ അവർ എന്നെ തല്ലുമായിരുന്നോ? ഇനി എന്നെ കാണാതെ പേടിച്ച് എന്നോട് ഉള്ള സ്നേഹം കൊണ്ടു അറിയാതെ ചെയ്തു പോയത് ആകുമോ??
കുളിച്ചു കഴിഞ്ഞപ്പോൾ തല തണുത്തു.. ദേഷ്യം കുറഞ്ഞു.. സ്നേഹം കൊണ്ടു തന്നെ ആയിരിക്കും.. പാവം പേടിച്ച് പോയി കാണും.. പോട്ടെ.. ഞാൻ നിക്കറും ടി ഷർട്ടും വലിച്ചു കയറ്റി താഴെ ചെന്നു.
“ലിസി ചേച്ചി…. ചായ ” ഞാൻ കൂകി വിളിച്ചു.. താഴെ ഉള്ള ഒരു മുറിയിൽ നിന്നും ചേച്ചി വാതിൽ തുറന്നു നേരെ അടുക്കളയിൽ പോയി.. മുഖത്തു എന്താ ഒരു മാറ്റം..ചുവന്നു വീർത്തു..കരയുക ആയിരുന്നോ.. ഏയ്യ്.. അതിനു ഇപ്പോ ഒന്നും ഉണ്ടായില്ലലോ.. ഞാൻ അല്ലേ വിഷമിച്ചു നടക്കേണ്ടത്..
ചായയും കടിയും കൊണ്ടു വന്നു മേശപ്പുറത്തു വെച്ചിട്ട് ലിസി ചേച്ചി എന്നെ നോക്കാതെ തിരിച്ചു പോയി.. ആ മുഖത്തു ഒരു സങ്കടം.. എനിക്ക് അതു ശരിക്കു കൊണ്ടു.. ഞാൻ എഴുനേറ്റു ചേച്ചിയുടെ പുറകെ ചെന്നു.. ചേച്ചി ഒരു ഗ്ലാസ് കഴുകുക ആണ്..അപ്പാപ്പൻ കുടിച്ച ഗ്ലാസ് ആയിരിക്കും..
“ലിസി ചേച്ചി എന്ത് പറ്റി?” ഞാൻ ഒന്നും അറിയാത്ത പോലെ ചോദിച്ചു.
“എനിക്ക് എന്താ.. ഒന്നുമില്ല.. അപ്പു ചായ കുടിക്കൂ ” ഒരു വിതുമ്പൽ നിറഞ്ഞ ശബ്ദം.. തിരിഞ്ഞു നില്കുന്നത് കൊണ്ടു മുഖം കാണാൻ വയ്യ.
ഞാൻ കുറച്ചു കൂടെ മുന്നോട്ടു നിന്നു ചേച്ചിയുടെ തോളുകളിൽ പിടിച്ചു തിരിച്ചു.. മുഖം ഒക്കെ ചുവന്നു ചുണ്ടുകൾ തുടുത്തു മാൻ പെട കണ്ണുകളിൽ നിന്നും പവിഴങ്ങൾ പൊഴിയുന്നു.. എനിക്ക് എന്ത് ചെയ്യണം എന്നു അറിയാത്ത അവസ്ഥ ആയി പോയി.. ചേച്ചിക്ക് ഇത്രക് വിഷമം വരാൻ ഇവിടെ എന്താ നടന്നത്.. ഇനി അപ്പാപ്പൻ എങ്ങാനും വഴക്കു പറഞ്ഞോ എന്റെ നേരെ കൈ ഓങ്ങിയതിനു..
“ചേച്ചി എന്താ.. എന്തിനാ കരയുന്നത്.. എന്താ ഇപ്പോൾ ഉണ്ടായതു ” നിഷ്കളങ്കമായി ഒരു പരിഭവം ആയിരുന്നു അതു.
എന്നെ ഞെട്ടിച്ചു കൊണ്ടു ചേച്ചി എന്നെ കെട്ടി പിടിച്ചു.. എന്റെ കവിളുകളിൽ ചേച്ചിയുടെ ചെഞ്ചുണ്ടുകൾ മുത്തങ്ങൾ കൊണ്ടു മൂടി.. പഞ്ഞിക്കട്ട മുലകൾ എന്റെ നെഞ്ചിൽ അമർന്നു.. ഞാൻ അനങ്ങാതെ നിന്നു കൊടുത്തു.. പല ലോകങ്ങളിൽ സഞ്ചരിച്ചു എന്റെ ഉള്ളം ഒരു ചിത്രശലഭത്തെ പോലെ ചിറകുകൾ വിരിച്ചു മലക്കം മറിഞ്ഞു പറന്നു നടന്നു..
“ലിസികുട്ടി എന്താ പറ്റിയത്?” ആ വിളി ചേച്ചിയിൽ രോമാഞ്ചം ഉണ്ടാക്കി.. ചേച്ചിയുടെ കഴുത്തിലെ രോമങ്ങൾ എഴുനേറ്റു നിന്നു.. എന്നെ കൂടുതൽ ശക്തിയിൽ വാരി പുണർന്നു..
“അപ്പു ചേച്ചി അറിയാതെ മോനെ തല്ലാൻ വന്നതാ.. കാണാതെ ആയപ്പോൾ ഞാൻ ശരിക്കും പേടിച്ച് പോയി.. അപ്പൂന് വിഷമം ആയെന്നു ചേച്ചിക്ക് മനസിലായി.. എനിക്ക് അതു കഴിഞ്ഞപ്പോൾ ആണ് വെളിവ് വന്നത്.. മിണ്ടാതെ അപ്പു പോയപ്പോൾ എനിക്ക് പിടിച്ചു നിക്കാൻ പറ്റിയില്ല.. എന്നോട് ക്ഷമിക്കു ” ചേച്ചി
എന്റെ നെറ്റിയിൽ ചുംബിച്ചു.. കണ്ണിൽ നിന്നും ഒഴുകിയ കണ്ണുനീർ എന്റെ നെറ്റിയിൽ വീണു.
അയ്യേ ഇവർ ഇത്രക്ക് പാവം ആണോ.. ഞാൻ അതു അഞ്ചു മിനിറ്റ് കൊണ്ടു വിട്ടു.. ഇവർ ഇപ്പോഴും അതു ഓർത്തു..
“ചേച്ചി എനിക്ക് മനസിലായി സ്നേഹം കൊണ്ടു ആണെന്ന്.. അതു കൊണ്ടു അല്ലേ ഞാൻ കുളിച്ചിട്ടു ചേച്ചിയെ വിളിച്ചു ഓടി വന്നത്.. എനിക്ക് ഒരു വിഷമവും ഇല്ല.. ചേച്ചി വന്നേ.. ചായ കുടിച്ചില്ലലോ.. ഒരുമിച്ചു കുടികാം..” ഞാൻ ലിസി ചേച്ചിയുടെ കവിളത്തു പതിയെ എത്തി വലിഞ്ഞു കടിച്ചു.. ചേച്ചി ചിണുങ്ങി.. “എന്നാലും..”
“ഒരു എന്നാലും ഇല്ല.. വന്നേ ” ആ നിൽപ് മടിയോടെ അവസാനിപ്പിച്ചു ചേച്ചിയെ കൈക്കു പിടിച്ചു ഞാൻ ചായ ഇരുന്ന മേശയുടെ അടുത്ത് കസേരയിൽ കൊണ്ടേ ഇരുത്തി.. ചേച്ചി കണ്ണുകൾ തുടച്ചു ഇരുന്നു ചെറുതായി പുഞ്ചിരിച്ചു..
“അല്ല ചായയും ഗ്ലാസും ഒന്നും എടുക്കാതെ ഞാൻ എങ്ങനെയാ കുടിക്ക?” ചേച്ചി മേശപ്പുറത്തു നോക്കി എന്നോട് ചോദിച്ചു.
