The Great Indian Bedroom 2അടിപൊളി  

ഓരോന്ന് ഓർത്തുകൊണ്ട് പോകുന്ന വഴി സ്വീറ്സ് മറക്കാതെ മേടിച്ചു. ഓഫീസിൽ നിഹാരിക അഡ്മിനിസ്ട്രേഷനിൽ എന്നെ കാത്തു നില്പായിരുന്നു.

“New teacher joined mam”

“Okay Niharika”

അവളെ പറ്റുന്നപോലെ മോട്ടിവേറ്റ് ചെയ്തപ്പോൾ എന്റെയൊപ്പം ജോലി ചെയ്യാൻ അവളും തയാറായി.

ക്ലാസ്സിലേക്ക് കയറുമ്പോ സ്റ്റുഡന്റസ് എന്റെ ചുറ്റും കൂടി. ഞാൻ എല്ലാര്ക്കും പാൽപ്പെട എടുക്കാനായി കൊടുത്തു.

I will be in the office room from today, But won’t be coming to take the class, there will be another miss. OK, miss.

ഞാൻ തിരിഞ്ഞു നടക്കുമ്പോ ഒരു കൊച്ചു കുട്ടി, എന്റെ വിരൽ പിടിച്ചോണ്ട് പറഞ്ഞു കൺഗ്രാറ്സ് മിസ്…… താങ്ക് യു ഡിയർ. 😇😇

(ശുഭം)

Leave a Reply

Your email address will not be published. Required fields are marked *