എന്റെ ജീവിതം ഒരു കടംകഥ – 7 Like

സോനാ : ഞാൻ ഒന്ന് അന്വേഷിക്കട്ടെ.

ഞാൻ : അത് വേണോ???

സോനാ : പിന്നെ വേണം.

ഞാൻ : ചേച്ചിക്കെന്താ എപ്പോളും എത്ര ദേഷ്യം?

സോനാ : ദേഷ്യമോ? എനിക്കോ?

ഞാൻ : മ്മ്മ്മ് ചേച്ചിക്ക്.

സോനാ : എനിക്ക് അങ്ങനെ ഒന്നും ഇല്ലല്ലോ, ആദ്യമായ ഒരാൾ അങ്ങനെ പറയുന്നത്.

ഞാൻ : എന്റെ അടുത്ത് എപ്പോളും ദേശ്യം മാത്രമേ കാണിച്ചിട്ടൊള്ളു.

സോനാ : അതോ, ഞാൻ ഒരു ടീച്ചർ അല്ലെ അതുകൊണ്ടാടാ. സോറി നിനക്ക് വിഷമം ആയിരുന്നോ?

ഞാൻ : ചെറുതായിട്ട് .

സോനാ : എപ്പോളോ ?

ഞാൻ : ഇപ്പോൾ കുഴപ്പമില്ല.

സോനാ : ഇപ്പോൾ നമ്മൾ നല്ല കമ്പനി ആയില്ലേ.

ഞാൻ : മ്മ്മ്മ്

ചേച്ചി കുറച്ചുകൂടെ എന്റെ അടുത്തേക്ക് ചേർന്നിരുന്നു.

ചേച്ചിയുടെ ശരീരത്തിന്റെ ചൂട് എനിക്കിപ്പോൾ നന്നായി അറിയാൻ സാധിക്കുന്നുണ്ട്. ഞങൾ വളരെ പെട്ടന്ന് തന്നെ അടുത്തതുപോലെ എനിക്കുതോന്നി. അതോ ഇനി ഞാൻ സ്വപ്നം കാണുന്നതാണോ, ഒന്നും അറിയാത്ത അവസ്ഥ. ഞാൻ എല്ലാം ആസ്വദിച്ചുകൊണ്ട് ഇരുന്നു.
സോനാ : എന്നാൽ പറ നിനക്ക് വല്ല പ്രേമവും ഉണ്ടോ?

ഞാൻ : എന്താ എപ്പോൾ അങ്ങനെ ചോദിക്കാൻ.

സോനാ : അറിയാൻ ചോതിച്ചതാ…

ഞാൻ : അത് വീട്ടിൽ അറിയാവുന്നതല്ലേ.

സോനാ : അത് എപ്പോളും ഉണ്ടോ?

ഞാൻ : മ്മ്മ്മ്

സോനാ : ഓഹോ… അവളുടെ പേരെന്തായിരുന്നു ഞാൻ മറന്നു.

ഞാൻ : അനു.

സോനാ : നീ അവളെ ആണോ കെട്ടാൻ പോകുന്നത്?

ഞാൻ : മ്മ്മ്മ്

ഞാൻ അത് പറഞ്ഞപ്പോൾ ചേച്ചിയുടെ മുഖത്തൊരു ചെറിയ നിരാശ പോലെ എനിക്ക് തോന്നി. അത് മാറ്റാനായി ഞാൻ പെട്ടന്ന് ചോദിച്ചു…

ഞാൻ : അല്ല ചേച്ചിക്ക് ലൈൻ ഒന്നും ഇല്ലേ???

സോനാ : എനിക്കോ?… എന്നെ ഒക്കെ ആര് നോക്കാനാഡാ …

ഞാൻ : ചേച്ചിക്കെന്താ കുഴപ്പം? കാണാൻ സുന്ദരി….. നല്ല എഡ്യൂക്കേഷൻ…. നല്ല ജോലി….

സോനാ : അതൊന്നും പറഞ്ഞിട്ട് കാര്യമില്ല മോനെ… അതിനൊക്കെ ഒരു ഭാഗ്യം വേണം…

ഞാൻ : ചേച്ചിക്കാനോ ഭാഗ്യം ഇല്ലാത്തതു.

സോനാ : അത് പോട്ടെ…

ചേച്ചി വിഷയം മാറ്റാനായി നോക്കി എങ്കിലും ഞാൻ വിട്ടു കൊടുത്തില്ല.

ഞാൻ : പടിക്കുമ്പോളും ഇല്ലായിരുന്നോ?

സോനാ : നീ അത് വിട്ടില്ലേ.

ഞാൻ : അങ്ങനെ വിടാൻ പറ്റുമോ?

സോനാ : നിനക്ക് എന്തൊക്കെയാ അറിയേണ്ടേ? ചോദിക്കു.

ഞാൻ : അല്ല പടിക്കുമ്പോളോ? എപ്പോ ജോലിക്കു കയറിയപ്പോളൊ ഒന്നും ചേച്ചിയെ ആരും പ്രൊപ്പോസ് ചെയ്തില്ലേ? ചേച്ചിക്ക് ആരോടും ഒന്നും തോന്നിയിട്ടില്ലേ?

സോനാ : എടാ ഞാൻ പഠിച്ചത് മുഴുവൻ ഗേൾസ് സ്കൂളിൽ അല്ലെ പിന്നെ എങ്ങനാ ആരെയേലും നോക്കുന്നത്.

ഞാൻ : അതിനു ആ നാട്ടിൽ ഒന്നും ആണുങ്ങൾ ഇല്ലാരുന്നോ?

സോനാ : നിനക്ക് എന്റെ വീട്ടിലെ കാര്യങ്ങൾ അറിയാൻ മേലാഞ്ഞിട്ട, ചെറുപ്പത്തിൽ പപ്പയും അമ്മയും വളരെ സ്ട്രിക്ട് ആയിരുന്നു, പുറത്തോട്ടൊന്നും വിടുക പോലും ഇല്ല. അകെ 2 – 3 കൂട്ടുകാരികൾ ഉണ്ട് വീട്ടിൽ വരുന്നത്, അല്ലാതെ ആരും ഇല്ല.
ഞാൻ : എന്നാൽ പിന്നെ ഇപ്പോൾ നോക്കാൻ പാടില്ലാരുന്നോ.

സോനാ : വളർന്നപ്പോൾ അങ്ങനെ ഉള്ള ആഗ്രഹങ്ങൾ ഒക്കെ പോയടാ.

ഞാൻ : അതെന്താ?

സോനാ : മിണ്ടാതെ ഇരുന്നു ആൺപിള്ളേരോട് എങ്ങനെ മിണ്ടണം എന്നുപോലും അറിയില്ല. ക്ലാസ്സിൽ പോലും എങ്ങനെ പ്രശ്നങ്ങൾ ഉണ്ട്.

ഞാൻ : അയ്യോ അത് കഷ്ട്ടമായല്ലോ?

സോനാ : അതുകൊണ്ടാടാ ഞാൻ പുതിയ ജോലി നോക്കുന്നത്.

ഞാൻ : മ്മ്മ്മ്

ചേച്ചിയുടെ കണ്ണൊക്കെ നിറഞ്ഞപോലെ എനിക്ക് തോന്നി.

ഞാൻ : അയ്യേ ടീച്ചർ കരായമോ? മോശം കേട്ടോ.

ഞാൻ ചേച്ചിയുടെ തല എന്റെ തോളിലേക്ക് പതിയെ ചായിച്ചു. ചേച്ചിയും ആശ്വാസം എന്നപോലെ എന്റെ തോളിൽ തലചായ്ച്ചു എന്റെ കയ്യുടെ ഇടയിലൂടെ കൈ ഇട്ടു കെട്ടിപിടിച്ചിരുന്നു.

എന്റെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു വികാരം ഉണ്ടായി, ഏതു തന്നെ അവസരം പക്ഷെ പെട്ടന്ന് പാടില്ല…

ഞാൻ : അതെ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?

സോനാ : ഇനി എന്തിനാ എങനെ അനുവാദം ചോദിക്കുന്നത്? നീ പറ.

ഞാൻ : അല്ല നമ്മൾ രണ്ടു ദിവസം ഇനി തമിഴ് നാട്ടിൽ അല്ലെ…..

സോനാ : അതുകൊണ്ട്?

ഞാൻ എന്താണ് പറയാൻ വരുന്നത് എന്ന് മനസ്സിലാകാതെ എന്തെന്നുള്ള ഭാവത്തോടെ എന്നെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *